1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

കേരളത്തിലെ രുചിവൈവിധ്യങ്ങൾ നേരിട്ടറിഞ്ഞ് സെയ്ഫ് അലി ഖാൻ; പത്മപ്രിയ നായികയായി കേരളത്തിൽ ചിത്രീകരിച്ച ഷെഫിന്റെ ട്രെയിലർ കാണാം

September 02, 2017 | 08:21 am

സെയ്ഫ് അലിഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം ഷെഫ് ട്രെയിലർ പുറത്തിറങ്ങി. എയർലിഫ്റ്റ് എന്ന ചിത്രത്തിന് ശേഷം രാജാകൃഷ്ണ മേനോൻ ആണ് സംവിധാനം. പത്മപ്രിയ ആണ് സെയ്ഫിന്റെ ഭാര്യയായി അഭിനയിക്കുന്നത്. പത്മപ്രിയയുടെ ...

ഒന്നും രണ്ടും തവണ ഉപയോഗിച്ച എണ്ണ പരിശോധനകളില്ലാതെ സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കുന്നു; പരിശോധനകളില്ലാതെയുള്ള എണ്ണ വിൽപ്പന കേരളത്തെ രോഗക്കിടക്കയിലാക്കുന്നു; തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് വിൽപ്പനക്കായി വലിയ ലോബി പ്രവർത്തിക്കുന്നെന്നും സൂചന

September 02, 2017 | 08:16 am

പാലക്കാട്: ഒന്നും രണ്ടും തവണ ഉപയോഗിച്ച എണ്ണ പരിശോധനകളില്ലാതെ സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. പരിശോധനകളില്ലാതെയുള്ള എണ്ണ വിൽപ്പന കേരളത്തെ രോഗക്കിടക്കയിലാക്കുന്നുവെന്നാണ് ആരോഗ്യ പ്രവർത്തകർ ...

വാറന്റില്ലാതെ രക്തസാമ്പിൾ എടുക്കാൻ വന്ന പൊലീസ് ഓഫീസറോട് നഴ്‌സ് ഇൻ ചാർജ് നോ പറഞ്ഞു; അന്വേഷണത്തിന് തടസം നിന്നെന്ന് ആരോപിച്ച് ബലം പിടിച്ച് അറസ്റ്റ് ചെയ്ത് പൊലീസ് ജീപ്പിൽ ഇട്ടു; അമേരിക്കയെ ഞെട്ടിച്ച പൊലീസിന്റെ അഹങ്കാരത്തിന്റെ വീഡിയോ പുറത്തായപ്പോൾ പൊട്ടിത്തെറിച്ച് ലോകം എമ്പാടുമുള്ള നഴ്‌സുമാർ

September 02, 2017 | 08:16 am

അമേരിക്കയിലെ സാൾട്ട് ലെയ്ക്ക് സിറ്റിയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ബേൺ യൂണിറ്റിലുള്ള അലെക്‌സ് വുബിൾസ് എന്ന നഴ്‌സിനോട് പൊലീസ് കാട്ടിയ അനീതിക്കെതിരെ ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ പ്രതിഷേധം ഇരമ്പുന്ന...

പൊലീസ് ബസിനു നേരെ തീവ്രവാദി ആക്രമണം; ഒരു പൊലീസുകാരൻ മരിച്ചു, നാലുപേർക്ക് പരിക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബ ഏറ്റെടുത്തു

September 02, 2017 | 08:01 am

ശ്രീനഗർ: ബമനയിൽനിന്ന് സെവാനിലേയ്ക്ക് പോകുകയായിരുന്ന പൊലീസ് ബസിനു നേരെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. അക്രമണത്തിൽ ഒരു പൊലീസുകാരൻ മരിച്ചു, നാലുപേർക്ക് പരിക്ക് സംഭവിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം...

കോന്നിയിലെ ക്വട്ടേഷൻ വിവാദം പുതിയ തലത്തിൽ; അടൂർ പ്രകാശിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് എ വിഭാഗം; ഇരുകൂട്ടർക്കുമെതിരേ നടപടി എടുക്കാൻ കഴിയാതെ കെപിസിസിയും ഡിസിസിയും; പത്തനംതിട്ട കോൺഗ്രസിൽ അടിമൂക്കുന്നു

September 02, 2017 | 07:52 am

പത്തനംതിട്ട: കൊല്ലാനും തല്ലാനും ക്വട്ടേഷൻ കൊടുത്തുവെന്ന് അടൂർ പ്രകാശ് എംഎൽഎയും എതിർപക്ഷവും പരസ്പരം ആരോപിക്കുന്ന കോന്നിയിൽ ആർക്കെതിരേയും നടപടി സ്വീകരിക്കാൻ കഴിയാതെ ഡിസിസി, കെപിസിസി നേതൃത്വങ്ങൾ വിയർക്കു...

ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറച്ച ട്രെയിലർ പുറത്ത് വിട്ട് വില്ലൻ ടീം; സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ട്രെയിലർ കാണാം

September 02, 2017 | 07:48 am

മോഹൻലാൽ- ഉണ്ണികൃഷ്ണൻ ടീമിന്റെ വില്ലന്റെ കിടിലൻ ടീസറെത്തി. ഉദ്വേഗഭരിതമായ രംഗങ്ങളാൽ തികച്ചും ത്രില്ലർ ടോണിലാകും ചിത്രമെത്തുക എന്ന് ട്രെയിലറിൽ വ്യക്തമാണ്.മോഹൻലാൽ തന്നെയാണ് ഫേസ്‌ബുക്ക് പേജിൽ ട്രെയിലർ ഷെയർ...

ജംറത്തുൽ അഖ്ബയിലാണ് ഹാജിമാർ കല്ലേറുകർമം തുടങ്ങി; വിശ്വാസക്കടലായി അറഫ

September 02, 2017 | 07:42 am

മിനാ: തീർത്ഥാടകർ അറഫയിലേക്കു യാത്ര തുടങ്ങി കഴിഞ്ഞു. മൈതാനത്തിന്റെ അതിർത്തിയിലുള്ള നമീറ പള്ളിയിൽ നമസ്‌കാരവും ഖുത്തുബയും കഴിഞ്ഞാണ് അറഫ സംഗമം ആരംഭിച്ചത്. ജംറയിലെ ആദ്യദിവസത്തെ കല്ലേറ് കർമത്തിനു ശേഷം തീർത്...

ഇന്ത്യൻ വംശജനായ പിള്ള 60-ാം തവണയും സിംഗപ്പൂർ പ്രസിഡന്റായി; ഇക്കുറി ഒരു മാസത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് പൂർണ്ണ അധികാരത്തോടെ

September 02, 2017 | 07:28 am

സിംഗപ്പൂർ: ഇന്ത്യൻ വംശജനായ ജോസഫ് യുവരാജ്പിള്ള എന്ന ജെ.വൈ.പിള്ള(83) സിംഗപ്പൂർ ആക്ടിങ് പ്രസിഡന്റ്. പ്രസിഡന്റ് ടാൻ കെങ് ഇയാം കാലാവധി തികച്ചതിനെ തുടർന്നാണു പിള്ളയ്ക്ക് നറുക്കു വീണത്. 23നാണു തിരഞ്ഞെടുപ്പ്....

താങ്കളുടെ അക്കാദമിക മികവു പരിഗണിച്ചു മൂന്നു മാസം സാവകാശം നൽകി: ഇനി തുടരാൻ അനുവദിക്കാൻ ഞങ്ങൾക്കാവില്ല: സെപ്റ്റംബർ രണ്ടിന് അഞ്ചിനകം പണമടച്ചില്ലെങ്കിൽ നിങ്ങളെ സർവകലാശാലയിൽനിന്നു പുറത്താക്കും: കേരള സർക്കാരിന്റെ സ്‌കോളർഷിപ് പ്രതീക്ഷയിൽ പോർച്ചുഗലിലെത്തി കുടുങ്ങിയ റിമാ രാജന്റെ കഥ

September 02, 2017 | 07:21 am

തൃശൂർ: സർക്കാരിന്റെ സഹായത്തിനു കാത്തുനിന്ന ദലിത് പെൺകുട്ടി റിമ രാജനു കിട്ടിയതു പഠിക്കുന്ന സർവകലാശാലയിൽ നേരിടേണ്ടി വന്നത് അവഗണനയും പുറത്താക്കലും. ഇന്ത്യയിൽ ഇല്ലാത്ത കോഴ്‌സിനു പട്ടികജാതി വിദ്യാർത്ഥികൾ വ...

അഡ്‌മിഷൻ തീരുന്നതുവരെ കാത്തിരുന്ന താഴ്ന്ന റാങ്കുള്ള കുട്ടികൾക്ക് അപ്രതീക്ഷിത നേട്ടം; എൻആർഐ സീറ്റുകൾ വച്ചു വില പേശാനുള്ള മാനേജ്‌മെന്റുകളുടെ നീക്കം അനുവദിച്ചില്ല; അഡ്‌മിഷന് ആളില്ലാതിരുന്ന 117 എൻആർഐ സീറ്റുകൾ മെരിറ്റിലേക്ക് മാറ്റിയത് എതിർപ്പുകൾ അവഗണിച്ച്; ഇനി ബിഡിഎസ് പ്രവേശനം

September 02, 2017 | 07:12 am

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്‌മിഷൻ പൂർത്തിയായി. ഒടുവിൽ വൻ തുക ഫീസ് കിട്ടേണ്ട എൻആർഐ സീറ്റുകൾ വച്ചു വില പേശാനുള്ള മാനേജ്‌മെന്റുകളുടെ നീക്കം സർക്കാർ തടഞ്ഞു. ബിഡിഎസ് പ്...

അടിച്ചമർത്താൻ സർക്കാർ; ആദ്യവെടി പൊട്ടിച്ചത് പുതുവൈപ്പിനിൽ; കൂടംകുളം ലൈൻ വലിക്കുന്നതിന്റെ പേരിൽ സ്വകാര്യഭൂമി കൈയേറി ഉദ്യോഗസ്ഥരുടെ തോന്ന്യാസം; കൃഷിയിടങ്ങൾ വെട്ടിനിരത്തി റോഡുണ്ടാക്കിയതിനെ എതിർത്തവരെ ജാമ്യമില്ലാ കേസിൽ കുടുക്കുമെന്ന് ഭീഷണി; പിണറായി സർക്കാരിന്റെ ഉരുക്കുമുഷ്ടിക്ക് മുമ്പിൽ ഭയന്ന് പിന്മാറി സമരക്കാർ

September 02, 2017 | 07:07 am

പത്തനംതിട്ട: നാട്ടിൽ എന്തു വികസനം വന്നാലും അതിനെതിരേ കൊടിപിടിച്ച് സമരം നടത്തിയിരുന്ന സി.പി.എം ഒരുപാട് മാറി. തങ്ങൾ നടത്തിയ സമരങ്ങൾ എല്ലാം അധികാരത്തിൽ വന്നപ്പോൾ വിസ്മരിച്ചിരിക്കുകയാണ് പിണറായിയും കൂട്ടരു...

ഈജിപ്തിൽ നിന്ന് എത്തിച്ചത് 2,400 ടൺ സവാള; ഓർഡർ കൊടുത്തിട്ടുള്ളത് 9000 ടണിനും; സവാള വില പിടിച്ചുനിർത്താൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഇങ്ങനെ

September 02, 2017 | 06:55 am

ന്യൂഡൽഹി: വർധിച്ചുവരുന്ന സവാള വില പിടിച്ചുനിർത്താൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ. 2,400 ടൺ സവാള ഈജിപ്തിൽനിന്ന് ഇറക്കുമതി ചെയ്തു. വില ഇനിയും ഉയരുകയാണെങ്കിൽ കൂടുതൽ സവാള ഇറക്കുമതി ചെയ്യുമെന്നും കേന്ദ്രം വ്യ...

മുപ്പത് വർഷത്തിലേറേയായി ഡൽഹി നഗരത്തിലെ മാലിന്യങ്ങൾ കുന്നുകൂടി മലയായി; 50 ഓളം അടിയോളം ഉയരത്തിലെ മാലിന്യകൂമ്പാരത്തിൽ സ്‌ഫോടനം ഉണ്ടായത് വിഷവാതകങ്ങൾ കൂടികലർന്ന്; രണ്ട് പേരുടെ ജീവനെടുത്ത ഗസ്സിപ്പൂർ ദുരന്തം ഇങ്ങനെ

September 02, 2017 | 06:49 am

ന്യൂഡൽഹി: ഡൽഹി ഗസ്സിപ്പൂരിലെ മാലിന്യക്കൂമ്പാരത്തിൽ സ്‌ഫോടനം. രണ്ടുപേർ മരിച്ചു, അഞ്ചുപേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കൂടുതൽപ്പേർ അപകടത്തിൽപ്പെട്ടതായാണ് സൂചന. മാലിന്യക്കൂമ്പാരത്തിൽനിന്നുണ്ടാകുന്ന വാതക...

പ്ലസ് 2 പരീക്ഷയിൽ 1200ൽ 1176 മാർക്ക് നേടി മെഡിക്കൽ പരീക്ഷയിൽ ഒന്നാം റാങ്ക് ഉറപ്പിച്ചു; കേന്ദ്ര സിലബസിൽ നീറ്റ് പരീക്ഷ നടന്നപ്പോൾ ലഭിച്ചത് 700ൽ 86മാർക്ക് മാത്രം; സുപ്രീംകോടതി വരെ പോരാടിയ തമിഴ്‌നാട്ടിലെ ദളിത് പെൺകുട്ടി ഡോക്ടറാവാൻ കഴിയാതെ വന്നപ്പോൾ തൂങ്ങി മരിച്ചു

September 02, 2017 | 06:41 am

ചെന്നൈ: പ്ലസ് ടു മാർക്ക് മാനദണ്ഡമാക്കി മെഡിക്കൽ പ്രവേശനം നടന്നിരുന്ന തമിഴ്‌നാട്ടിൽ 'നീറ്റ്' നിർബന്ധമാക്കുന്നതിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. തമിഴ്‌നാട്ടിലെ പ്ലസ് ടു പരീക്ഷയിൽ 1200ൽ 1176 മാർക്ക് നേട...

വിരസതയുടെ പുസ്തകം! ഓണക്കാല പ്രേക്ഷകരെ നിരാശപ്പെടുത്തി മോഹൻലാൽ -ലാൽജോസ് കൂട്ടുകെട്ട്; ഇത് തട്ടിക്കൂട്ട് കഥയിൽ പാകപ്പെടുത്തിയ അവിയൽ; പ്രിയപ്പെട്ട ലാൽജോസ് ഈ പടമൊക്കെ താങ്കളുടെ പേരിൽ വരുന്നത് നാണക്കേടാണ്

September 02, 2017 | 06:29 am

2006 ലാണ് രാകേഷ് ഓംപ്രകാശ് മെഹ്‌റ തിരക്കഥയെഴുതി സംവിധാനം ചെയ്ത അമീർഖാന്റെ രംഗ് ദേ ബസന്തി എന്ന ഹിന്ദി ചിത്രം പുറത്തിറങ്ങിയത്. ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ് തുടങ്ങിയ ധീരദേശാഭിമാനികളെക്കുറിച്ച് ഡോക്യുമെന്റ...

MNM Recommends

Loading...
Loading...