1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

കർമ്മ നിരതരായി ആർ എസ് സി വളണ്ടിയർമാർ ഹാജിമാരോടൊപ്പം

September 02, 2017 | 01:25 pm

മിന: വിശുദ്ധ ഭൂമിയിലെത്തിയ അല്ലാഹുവുന്റെ അതിഥികൾക്ക് സാന്ത്വനമേകുന്നതിനു ആയിരത്തോളംരിസാല സ്റ്റഡി സർക്കിൾ വളണ്ടിയർമാർ മിനയിലെത്തി. ഇരുന്നൂറിൽ അധികം വരുന്ന ആദ്യസംഘംഅറഫാദിനത്തിന്റെ രാത്രിതന്നെ വിശുദ്ധഭൂമ...

നോർത്ത് ഐലന്റ് പ്രദേശങ്ങളിൽ കനത്ത മഴയും കൊടുങ്കാറ്റും; ബേ ഓഫ് പ്ലെന്റി റോട്ടൊറ നിസാവികൾക്ക് ജാഗ്രാത നിർദ്ദേശം നല്കി കാലവസ്ഥാ വിഭാഗം

September 02, 2017 | 01:10 pm

നോർത്ത് ഐലന്റ് പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും വീശിയടിച്ചു. ഇതോടെ ഈകാലവസ്ഥാ വിഭാഗം മുന്നറിയിപ്പുമായി രംഗത്തെത്തി. ബേ ഓഫ് പ്ലെന്റി. റോട്ടൂറ നിവാസികൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശവും അധികൃതർ പുറപ്പെടുവിച്...

ദാരിദ്രത്തിൽ നട്ടം തിരിഞ്ഞ് ആത്മഹത്യക്ക് മുന്നിൽ എത്തിനിൽക്കുന്ന മത്സ്യത്തൊഴിലാളികളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ആനുകൂല്യങ്ങൾ കിട്ടാൻ സത്യസരണിയിൽ പോയി മതംമാറണോ? പൊന്നാനിയിലെ സുൽഫത്തിനെ സഹായിക്കുമെന്ന ശ്രീരമകൃഷ്ണന്റെ പോസ്റ്റിന് സൈബർ സംഘികളുടെ ആക്രമണം; ഷട്ട് യുവർ ബ്ലഡി മൗത്ത്... ആൾ ഹിന്ദൂസ് ഗെറ്റിംഗ ദെയർ ഫീസ് നൗ, അറിയുമോ എന്ന കിടിലൻ മറുപടിയുമായി സ്പീക്കർ

September 02, 2017 | 12:51 pm

തിരുവനന്തപുരം: പൊന്നാനിയിലെ ഒരു മത്സ്യത്തൊഴിലാളിയുടെ മകളായ സുൽഫത്തിന് മെഡിക്കൽ ഫീസ് അടയ്ക്കാൻ സൗകര്യമുണ്ടാക്കിക്കൊടുത്തെന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ സംഘടിത ആക്രമണം നടത്തി സൈ...

ഒന്നോ രണ്ടോ സിനിമകളുടെ പരാജയം പ്രത്യേക ചലനമൊന്നും ഉണ്ടാക്കില്ല; നല്ലതിറങ്ങുമ്പോൾ എല്ലാം പ്രേക്ഷകർ വിസ്മരിക്കപ്പെടും; സിനിമയെ കൊല്ലുന്നത് തീറ്ററുകളിൽ പോയി ചിത്രം ഒരുവട്ടമെങ്കിലും കാണാതെ സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നവർ: ബാലചന്ദ്രമേനോന് പറയാനുള്ളത്

September 02, 2017 | 12:25 pm

കൊച്ചി: തീറ്ററുകളിൽ പോയി സിനമ ഒരുവട്ടമെങ്കിലും കാണാതെ അഭിപ്രായം പറയുന്നവർ മലയാള സിനിമയെ കൊലക്ക് കൊടുക്കുകയാണെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. സോഷ്യൽ മീഡിയകൾ വഴി ഒരുകൂട്ടർ നടത്തുന്ന വിലയിരുത്ത...

അക്ഷരങ്ങളുടെ ലോകത്തോട് വിടപറഞ്ഞ് ലീല പുലിക്കുരുമ്പ യാത്രയായി; ഒരു സാധാരണ വീട്ടമ്മയിൽ നിന്നും എഴുത്തുകാരിയും പ്രസാധകയുമായി വളർന്ന പ്രതിഭ

September 02, 2017 | 12:16 pm

കണ്ണൂർ: കുടിയേറ്റ മേഖലയിലെ ഒരു സാധാരണ വീട്ടമ്മയായി ജീവിതം നയിക്കേണ്ടിയിരുന്ന ലീല നിരന്തര വായനയിലൂടേയാണ് എഴുത്തുകാരിയും പ്രസാധകയുമായി വളർന്നത്. കണ്ണൂർ ജില്ലയിലെ മലയോര കുടിയേറ്റ ഗ്രാമമായ പുലികുരുമ്പയിലെ...

പ്രതിഷേധക്കാരുടെ ശല്യം ഉണ്ടാവാനിടയുള്ളതിനാൽ 'വയ്യാവേലി' തലയിൽ ചുമക്കാൻ തിയ്യേറ്ററുകൾക്ക് പേടി; ചെങ്കൊടിയുമേന്തിയുള്ള നായകന്റെ പോസ്റ്റർ വിനയാകുമോ എന്ന് നിർമ്മാതാവിനും പേടി; ഓണത്തിനിറങ്ങിയങ്കിൽ ലാൽ-മമ്മൂട്ടി ചിത്രങ്ങളെ കടത്തി വെട്ടുമായിരുന്നുവെന്ന് ഫാൻസുകാർ; അടുത്ത മാസം റിലീസിന് മുളകുപാടവും: ദിലീപിന്റെ 'രാമലീല' വീണ്ടും ചർച്ചകളിൽ

September 02, 2017 | 12:02 pm

കൊച്ചി:ഓണക്കാലം ലക്ഷ്യമിട്ടിറങ്ങിയ സൂപ്പൂർ താരചിത്രങ്ങൾക്കുപോലും തീറ്ററുകളിൽ ആളെ എത്തിക്കാൻ കഴിയാത്ത അവസ്ഥ സംജാതമായതോടെ ദിലീപിന്റെ രാമലീല ഒരിക്കൽ കൂടി സിനമപ്രേമികൾക്കിടയിൽ സജീവ ചർച്ചയായി. വർഷങ്ങളായി ഉ...

അച്ഛന്റെ ശ്രാദ്ധത്തിനു ബലിയിടാൻ അനുവദിക്കണമെന്ന ആവശ്യവുമായി ദിലീപ് വീണ്ടും അങ്കമാലി കോടതിയിൽ; ദിലീപിന്റെ റിമാന്റ് കാലാവധി കോടതി നീട്ടി; ഈ മാസം 16 വരെയാണ് നീട്ടിയത്

September 02, 2017 | 11:59 am

അങ്കമാലി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനാക്കുറ്റത്തിന് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യത്തിനായി വീണ്ടും അങ്കമാലി കോടതിയെ സമീപിച്ചു. അച്ഛന്റെ ശ്രാദ്ധത്തിനു ബലിയിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാ...

നിങ്ങളിതിൽ വിഷം കലക്കിയിട്ടില്ലെന്ന് ഞാനെങ്ങനെ വിശ്വസിക്കും? അന്നു എം.വി രാഘവൻ പിണറായിയോടു ചോദിച്ച ആ ചോദ്യം ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷികളും ചോദിക്കുന്നുണ്ടാവില്ലേ? ഒരു പഴയ എസ്.എഫ്.ഐ നേതാവിന്റെ ധാർമ്മികരോഷം സോഷ്യൽ മീഡിയ ഏറ്റുപിടിക്കുമ്പോൾ

September 02, 2017 | 11:32 am

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ എസ്എഫ്‌ഐയുടെ സമരത്തെ ഒറ്റിയ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷണായി വിമർശിച്ച് മുൻ എസ്എഫ്‌ഐ സഖാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇഎംഎസിനെതിരെ തുറന്ന പോരിന് ഇറങ്ങിയ എം.വി ...

സഹോദരന്റെ കല്ല്യാണ ആൽബത്തിൽ ക്വട്ടേഷൻ പീഡനക്കേസ് പ്രതി; ദിലീപുമായുള്ള കല്ല്യാണത്തിന് മുമ്പും വെണ്ണലയിലെ സന്ദർശകൻ; വില്ലയിലെ രജിസ്റ്റർ നിർണ്ണായക തെളിവായി; നടിയുടെ അച്ഛനെ പൾസർ വിളിച്ചിരുന്നത് മാധവേട്ടാ എന്നും; കീഴടങ്ങിയതിന് തലേ ദിവസവും ലക്ഷ്യയിലെത്തി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ കുടുക്കുന്ന തെളിവുകൾ ഏറെ; ഓണം കഴിഞ്ഞാൽ ദിലീപിന്റെ ഭാര്യയുടെ ചോദ്യം ചെയ്യലും അറസ്റ്റിനും സാധ്യത

September 02, 2017 | 11:23 am

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കാവ്യമാധവനെ പൊലീസ് ഓണത്തിന് ശേഷമേ ചോദ്യം ചെയ്യൂ. കുറ്റപത്രം സമർപ്പിക്കുന്നതിന്റെ മുമ്പായി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് സോഴ്സിൽ നിന്ന് ലഭിക്കുന്ന വിവരം. ...

ആദ്യദിനത്തിൽ ജിയോഫോൺ ബുക്ക് ചെയ്തത് 60 ലക്ഷം പേർ; ബുക്കിങ് താൽക്കാലികമായി നിർത്തിവച്ചു; സെപ്റ്റംബർ രണ്ടാംവാരത്തിൽ ഫോൺ വിതരണം ചെയ്യുമെന്ന് റിലയൻസ്

September 02, 2017 | 11:07 am

മുംബൈ: ആദ്യ ദിവസംതന്നെ 60 ലക്ഷം ജിയോ ഫോണുകൾ ബുക്ക് ചെയ്തതായി റിലയൻസ് റീട്ടെയിൽ. രാജ്യവ്യാപകമായി ഓഗസ്റ്റ് 24നാണ് ജിയോയുടെ ഫീച്ചർ ഫോണിന് ബുക്കിങ് തുടങ്ങിയത്. ബുക്കിങിന്റെ ആധിക്യംകൊണ്ട് ഓഗസ്റ്റ് 28ന് ബുക...

ടാസ്മാനിയയിലെ 21 ഓളം നഴ്‌സിങ് ഹോമുകളിൽ ഫ്‌ളൂ പടരുന്നു; ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി; ഒമ്പതോളം നഴ്‌സിങ് ഹോം ആരോഗ്യ വിഭാഗത്തിന്റെ നീരിക്ഷണത്തിൽ

September 02, 2017 | 11:03 am

ടാസ്മാനിയയിലെ നഴ്‌സിങ് ഹോമുകളിൽ ഫ്‌ളൂ പടർന്നുപിടിച്ച് മരണപ്പെട്ടവരുടെ എണ്ണം ആറായി. സ്ട്രാത്‌ഡെവോണിലെ പ്രായമേറിയ ആളുകൾ താമസിക്കുന്ന കെയർഹോമിലാണ് ഫ്‌ളൂ പടരുന്നത്. 21 ഓളം നഴ്‌സിങ് ഹോമുകളിൽ ഫ്‌ളൂ പടര്ന്നി...

ഡോ.കഫീൽ ഖാൻ നായകനോ വില്ലനോ ? ഗോരഖ്പുർ ശിശുമരണത്തിൽ ഡോക്ടർ കഫീൽ ഖാൻ അറസ്റ്റിൽ; ബിആർഡി മെഡിക്കൽ കോളജിലെ ഓക്സിജൻ സിലിണ്ടറുകൾ ഡോക്ടർ സ്വകാര്യ ആശുപത്രികൾക്ക് മറിച്ചുവിറ്റെന്ന് റിപ്പോർട്ട്

September 02, 2017 | 11:03 am

ലഖ്നൗ: ഗോരഖ്പുർ ശിശുമരണത്തിൽ ഡോക്ടർ കഫീൽ ഖാൻ അറസ്റ്റിലായി. കഫിൽ ഖാന് ബിആർഡി മെഡിക്കൽ കോളജിൽ എത്തുന്ന ഓക്സിജൻ സിലിണ്ടറുകൾ സ്വകാര്യ ആശുപത്രികൾക്ക് മറിച്ചുവിൽക്കുന്നവരുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പു...

സാറോ.. സ്റ്റാറോ? വെളിവില്ലാത്ത കാഴ്ച; ആദം: എന്തൊരു പുതുമ! ഇളവേളയുടെ വിജയം: സിനിമാ പരസ്യം പോയപ്പോൾ സത്യമെഴുതി മാതൃഭൂമി; ദിലീപിനെ അഴിക്കുള്ളിലാക്കിയെന്ന് ആരോപിച്ച് വിലക്കേർപ്പെടുത്തിയ വെള്ളിത്തിരയിലെ സൂപ്പർതാരങ്ങൾക്ക് പത്രം പണി നൽകിയത് ഇങ്ങനെ: എങ്ങനേയും ഒത്തുതീർപ്പിന് സൂപ്പർതാരങ്ങൾ

September 02, 2017 | 10:55 am

കൊച്ചി: മാതൃഭൂമിക്ക് ഇത്തവണ സൂപ്പർതാര ഓണചിത്രങ്ങളുടെ പരസ്യം കൊടുത്തില്ല. ദിലീപിനെ അഴിക്കുള്ളിലാക്കിയത് മാതൃഭൂമിയാണെന്ന്  ആരോപിച്ചാണ്‌ സിനിമാക്കാർ മാതൃഭൂമിയെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്. പരസ്യം പോയപ്പ...

വെള്ളാപ്പള്ളിയെ അടുപ്പിക്കാൻ ഉറച്ച് പിണറായി; തുഷാറുമായി നീക്കുപോക്കുണ്ടാക്കാനുള്ള അണിയറ നീക്കം നടത്തി ചെന്നിത്തല; പ്രതീഷ് വാസുദേവനിലൂടെ ഉറപ്പുകൾ നൽകി പരിവാറുകാരും; ബിഡിജെഎസിന്റെ മുന്നണി മാറ്റത്തിൽ ചർച്ചകൾ സജീവം; എസ്എൻഡിപിയുടെ രാഷ്ട്രീയഘടകത്തിന് കൂടുതൽ താൽപര്യം ഇടതു മുന്നണിയെന്നു സൂചന

September 02, 2017 | 10:51 am

ആലപ്പുഴ: ബിജെപി നേതാക്കൾ കാര്യമായി പരിഗണിക്കുന്നില്ലെന്ന വാദമുയർത്തി എൻഡിഎ ബാന്ധവം ഉപേക്ഷിക്കാൻ ബിഡിജെഎസ്. ഇതുസംബന്ധിച്ച് തീരുമാനം എടുക്കാൻ ബിഡിജെഎസ് നേതൃയോഗം ഉടൻ ചേരുമെന്നാണ് സൂചന. എൻ.ഡി.എ വിട്ടുവരുന...

മാപ്പിളപ്പാട്ട് രംഗത്തെ രണ്ട് തലമുറകളുടെ സംഗമം; 'പെരുന്നാപ്പാട്ട്' സംഗീത ആൽബം ശ്രദ്ധേയമാവുന്നു; ഹാജറ ബീവി യുടേയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗ തീഷ്ണമായ കഥ പറയുന്ന ഗാനം

September 02, 2017 | 10:45 am

അബുദാബി : മാപ്പിളപ്പാട്ടു ഗാന ശാഖയിലെ രണ്ടു തലമുറകൾ ഒത്തു ചേർന്ന് കൊണ്ട് ഒരുക്കിയ 'പെരുന്നാപ്പാട്ട്' എന്ന സംഗീത ആൽബം ശ്രദ്ധേയമാവുന്നു. പ്രമുഖ സംഗീതജ്ഞൻ കോഴിക്കോട് അബു ബക്കർ സംഗീത സംവിധാനം നിർവ്വഹിച്ച ...

MNM Recommends

Loading...
Loading...