1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

നവ്യ നായരെ എടുത്തു കൊണ്ട് നിൽക്കുന്ന ഈ പയ്യൻ ഏതാണ്? മൂന്ന് പേർക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള നവ്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുമ്പോൾ

September 02, 2017 | 04:44 pm

ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം ഒരു കൊച്ചുപയ്യനെ കുറിച്ചാണ്. നവ്യാ നായരെ എടുത്തുപൊക്കി കൊണ്ട് നിൽക്കുന്ന ഒരു പയ്യൻ. നവ്യ തന്നെയാണ് ഫേസ്‌ബുക്കിൽ ഈചിത്രം പോസ്റ്റ് ചെയ്തത്. പ്രിയപ്പെട്ട മൂന്ന് പേര്ക്...

അവസാനം ഭരണത്തിലുള്ള തമ്പുരാക്കന്മാർ കനിഞ്ഞു; റിമ രാജന് വിദേശ പഠനത്തിനായി അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എ കെ ബാലൻ

September 02, 2017 | 04:27 pm

തിരുവനന്തപുരം: റിമാ രാജന്റെ വിദേശപഠനത്തിന് സർക്കാർ അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എ കെ ബാലൻ. നടപടിക്ക് പട്ടികജാതി- പട്ടികവർഗ്ഗ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദ്ദേശം നൽകിയെന്നു മന്ത്രി അറ...

മോഹൻലാലിന്റെ ഭീമനോട് മല്ലിടാൻ കർണ്ണനായി എത്തുന്നത് ഈ തെന്നിന്ത്യൻ സൂപ്പർതാരം; കർണനായി അഭിനയിക്കാനുള്ള ക്ഷണം മറ്റൊന്നും ആലോചിക്കാതെ സ്വീകരിച്ചുവെന്ന് നാഗാർജ്ജുന

September 02, 2017 | 04:20 pm

കൊച്ചി: ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ചിലവേറിയ സിനിമയുമായി എത്തുകയാണ് സംവിധായകൻ ശ്രീകുമാര മേനോൻ. മോഹൻലാൽ നായകനായ രണ്ടാമൂഴമാണ് അണിയറയിൽ ഒരുങ്ങുന്നത്. ബി ആർ ഷെട്ടി നിർമ്മിക്കുന്ന ചിത്രത്തിൽ ലാൽ ഭീമനായി...

തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ കുതിച്ചുകയറി പൂവില; പൂവിന്റെ ലഭ്യതകുറവും വിലക്കയറ്റവും പൂക്കച്ചവടത്തെ സാരമായി ബാധിച്ചെന്നു കച്ചവടക്കാർ; അന്യസംസ്ഥാനത്ത് നിന്നും പൂക്കൾ എത്തുന്നതും നോക്കി മലയാളികൾ

September 02, 2017 | 04:08 pm

തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ പൂവില കുതിച്ചുകയറുകയാണ്. പൂവിന്റെ ലഭ്യതകുറവും വിലക്കയറ്റവും പൂക്കച്ചവടത്തെ സാരമായി ബാധിച്ചെന്നാണ് കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞ വർഷത്തിന്റെ പകുതി കച്ചവടം മ...

രണ്ട് മാസമായി അഴിക്കുള്ളിൽ കഴിയുന്ന ദിലീപിന് ഒടുവിൽ പിതാവിന്റെ പേരിൽ മണിക്കൂറുകൾ മാത്രം പുറംലോകം കാണാം! അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുമതി നൽകി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി; ആലുവ മണപ്പുറത്തും വീട്ടിലുമായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്നത് താരത്തിന് ആശ്വാസമാകും; കോടതി അനുവദിച്ച മൂന്ന് മണിക്കൂർ സമയം മീനാക്ഷിക്ക് അച്ഛനെ കാണാനുള്ള അവസരമാകും

September 02, 2017 | 03:16 pm

കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ നടൻ ദീലീപിന് ഉപാധികളോടെ അനുമതി. ദിലീപിന്റ അപേക്ഷയ്ക്കെതിരെ പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ചടങ്ങിൽ പങ്കെടുക...

പൂക്കളമൊരുക്കണം, കോടിയുടുക്കണം, വിഭവസമൃദ്ധമായ സദ്യയൊരുക്കണം എങ്ങും തിരക്കോടു തിരക്ക്; കേരളം ഉത്രാടപ്പാച്ചിലിലേക്ക്; മലയാളികൾ ഓണാഘോഷത്തിന്റെ അവസാനഘട്ട തിരക്കിൽ

September 02, 2017 | 03:13 pm

തിരുവനന്തപുരം: നാളെ ഉത്രാടം. മലയാളികൾ ഓണാഘോഷത്തിന്റെ അവസാനഘട്ട തിരക്കിലാണ്. തിരുവോണ നാൾ പൊടിപൊടിക്കാനായ് ഉത്രാടനാളിൽ മലയാളികൾ പരക്കംപായും. ഉത്രാടനാളിൽ ഓണവിപണി എന്നത്തേക്കാളും സജീവമാകും. എല്ലാത്തിനും ത...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അമരത്തു അടുത്ത രണ്ടു വർഷം മധു കൊട്ടാരക്കര

September 02, 2017 | 03:03 pm

അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2018-2019 കാലയളവിലെ പ്രസിഡണ്ടായി മധുകൊട്ടാരക്കര നിയുക്തനായി. ഷിക്കാഗോയിൽ വെച്ച് നടന്ന ഇന്ത്യാ പ്രസ്സ്...

ഷിനാസിലെ വാണിജ്യകേന്ദ്രത്തിലെ വെയർഹൗസിൽ അഗ്നിബാധ; രാജ്യത്ത് ഒരു മാസത്തിനിടെ ഇതുവരെ റിപ്പോർട്ട് ചെയ്തത് ആറോളം തീപിടുത്തങ്ങൾ

September 02, 2017 | 02:52 pm

ഷിനാസിലെ വാണിജ്യകേന്ദ്രത്തിലെ വെയർഹൗസിൽ വൻ അഗ്നിബാധ. വിലായത്തിൽ ഉണ്ടായ അഗ്നിബാധയിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടി്ല്ല. എന്നാൽ വെയർഹൗസിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടമുണ്ടായതായി സൂചനയുണ്ട്. ഈ മാസ...

യുഎഎഇയിൽ വേഗപരിധി കുറയ്ക്കുന്നതും വേഗപരിധി ലംഘനത്തിനുള്ള പിഴ കുറയ്ക്കുന്നതും പരിഗണനയിൽ;പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

September 02, 2017 | 02:30 pm

അബുദാബി: രാജ്യത്തെ നിരത്തുകളിലെ വേഗ പരിധി കുറയ്ക്കാൻ അധികൃതർ ആലോചിക്കുന്നുവേഗപരിധി ലംഘനത്തിനുള്ള പിഴ കുറയ്ക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഗതാഗത വകുപ്പിന്റെ മേധാവിയും ദുബായ് പൊലീസ് അസിസ്റ്റന്റ് കമാൻഡർ ...

കുവൈറ്റിലെ എട്ട് ലക്ഷത്തോളം വിദേശ തൊഴിലാളികളെ നാടുകടത്താൻ ആലോചന; വിദേശ ജനസംഖ്യ കുറയ്ക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കുന്നത് സ്വകാര്യ മേഖലയിലെ ഭരണനിർവഹണ വിഭാഗത്തിൽ ജോലി ചെയ്യുന്നവരെ

September 02, 2017 | 02:20 pm

കുവൈത്ത് സിറ്റി; രാജ്യത്തെ എട്ട് ലക്ഷത്തോളം വിദേശ തൊഴിലാളികളെ നാടുകടത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. വിദേശ ജനസംഖ്യ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് അടിസ്ഥാന മേഖലയിലെ എട്ട് ലക്ഷം വിദേശ തൊഴിലാളികളെ ന...

സ്വോർട്‌സ് മലയാളികൾ ഓണാഘോഷത്തിന്; വടംവലി മത്സരം ഓണസദ്യയൊരുക്കിയുള്ള ആഘോഷം 9 ന്

September 02, 2017 | 01:50 pm

സോർഡ്‌സ് മലയാളി സമൂഹത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 9 ശനിയാഴ്ച നടത്തപ്പെടുന്നു.ഉച്ചക്ക് 12 മണിയോട് കൂടി ആരംഭിക്കുന്ന ആഘോഷങ്ങൾ വൈകിട്ട് 8 മണി വരെ നീണ്ടു നിൽക്കും. വിഭവ സമൃദ്ദമായ സദ്യ കുട്ടികൾക്കു...

മദ്യം ഉപയോഗിക്കുന്നത് എങ്ങനെയാണ് അപരാധമാകുന്നത്? സ്ത്രീകൾ മദ്യപിച്ചാൽ എന്താണ് കുഴപ്പം? മദ്യപിക്കുന്ന ആളുകൾ പോലും മദ്യപാനത്തെ പിന്തുണയ്ക്കാൻ പേടിക്കുന്നത് എന്തുകൊണ്ട്? മുരുളി തുമ്മാരുകുടി എഴുതുന്നു...

September 02, 2017 | 01:45 pm

മദ്യഷാപ്പും ആരാധനാലയങ്ങളും തമ്മിലുള്ള ദൂര പരിധി മാറ്റി എന്നതാണ് ഇന്നത്തെ വാർത്ത. മദ്യവില്പനയെച്ചൊല്ലി നാട്ടിൽ നടക്കുന്ന കോലാഹലങ്ങൾ കാണുമ്പോൾ എനിക്ക് ചിരിയും ചിലപ്പോൾ സങ്കടവും വരും. ബാറുകൾ അടക്കുന്നു, ...

ബന്ധുക്കളെ കേസിൽനിന്ന് ഒഴിവാക്കാൻ സി.ഐയെ ചേംബറിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ ജസ്റ്റിസ് പി.ഡി രാജന് എതിരെ സുപ്രീംകോടതിയുടെ അന്വേഷണം; ജസ്റ്റിസിന്റെ നിയമവിരുദ്ധ നടപടി മൂന്നംഗ കമ്മിറ്റി അന്വേഷിക്കും

September 02, 2017 | 01:42 pm

കൊച്ചി: സിഐയെ ചേംമ്പറിൽ വിളിച്ചുവരുത്തി ശാസിച്ച ഹൈക്കോടതി ജഡ്ജി പി.ഡി രാജനെതിരെ സുപ്രീംകോടതി അന്വേഷണം. ചീഫ് ജസ്റ്റിസിന്റെതാണ് നടപടി. അന്വേഷണത്തിന് മൂന്നംഗ കമ്മറ്റിയെ നിയോഗിക്കും. മാവേലിക്കര സിഐ ശ്രീകു...

ഇന്ന് നാളികേര ദിനം; നാളികേര ഉൽപ്പാദനത്തിൽ കേരളം മുൻപന്തിയിലുള്ളപ്പോഴും സംസ്ഥാനത്തെ നീര വിപണി മണ്ഡരി ബാധിച്ച അവസ്ഥയിൽ; നീരയിലൂടെ ലഭിക്കുമെന്ന് വിചാരിച്ച കോടികളുടെ കണക്ക് മലർപ്പൊടിക്കാരന്റെ സ്വപ്‌നമായി ഒതുങ്ങി

September 02, 2017 | 01:39 pm

ഇന്ന് 19ാം നാളികേര ദിനമാചരിക്കുകയാണ് രാജ്യം. തിരിഞ്ഞ് നോക്കുമ്പോൾ നാളികേര ഉൽപ്പാദനത്തിൽ തമിഴ്‌നാടിനും കർണാടകത്തിനും പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിപ്പോയ കേരളം വീണ്ടും മുൻനിരയിലേക്ക് എത്തി എ...

കാവ്യ വീണ്ടും വെണ്ണലയിലേക്ക് പോയതോടെ മകൾ ഒറ്റപ്പെട്ടു; ഇനിയും മകളെ കാണാതിരിക്കാനാകില്ലെന്ന് അച്ഛൻ; ജയിലിലെത്തിയാലും അച്ഛനെ കണ്ടേ പറ്റൂവെന്ന് മകളും; വീട്ടിലെത്തി മീനാക്ഷിയെ കാണാൻ അച്ഛന്റെ ശ്രാദ്ധം ഉയർത്തി പുതിയ നീക്കം; ജയിൽ മതിൽക്കെട്ടിന് പുറത്ത് ദിലീപിനെ വീണ്ടുമെത്തിക്കാൻ കരുക്കൾ നീക്കി രാമൻപിള്ള വക്കീൽ

September 02, 2017 | 01:36 pm

കൊച്ചി: ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്ന് സബ് ജയിലിലേക്ക് ഒന്നര കിലോമീറ്ററാണ് ദൂരം. ഇവിടെയാണ് കഴിഞ്ഞ 50 ദിവസത്തിലേറെയായി ദിലീപിന്റെ വാസം. മകൾ കുടുംബവീട്ടിലും. പക്ഷേ അച്ഛനും മകളും തമ്മിൽ കണ്ടിട്ട് അൻപ...

MNM Recommends

Loading...
Loading...