1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

സൈനിക ഓഫീസറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഭീകരനെ വധിച്ചു; സൈന്യം വകവരുത്തിയത് ഉമർ ഫയാസിനെ വധിച്ച ലഷ്‌കർ ഇ തൊയ്ബ ഭീകരനെ

September 02, 2017 | 10:48 pm

ശ്രീനഗർ: കശ്മീരിലെ സൈനിക ഓഫീസർ ഉമർ ഫയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ലഷ്‌കർ ഇ തൊയ്ബ ഭീകരനെ സൈന്യം വധിച്ചു. കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇഷ്ഫാക് പദ്ദറെന്ന ഭീകരനെ വധിച്ചതെന്നാണ് പുറത്തു...

അൽഫോൻസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി സ്ഥാനം; കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിനും പ്രാതിനിധ്യം ഉറപ്പാക്കി ബിജെപി; ഒമ്പത് പുതിയ മന്ത്രിമാരുടെ ലിസ്റ്റിൽ ഇടംപിടിച്ച് ദേശീയ നിർവാഹക സമിതി അംഗം കണ്ണന്താനവും; ഛത്തീസ്‌ഗഡ് അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ മിടുക്കനായ ബ്യൂറോക്രാറ്റിനെ കൈവിടാതെ താക്കോൽ സ്ഥാനം നൽകി പ്രധാനമന്ത്രി മോദി

September 02, 2017 | 09:27 pm

ന്യൂഡൽഹി: നരേന്ദ്ര മോദി മന്ത്രിസഭയിൽ ഒടുവിൽ മലയാളി പ്രാതിനിധ്യം. ബിജെപി ദേശീയ നിർവാഹക സമിതി അംഗം അൽഫോൻസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി പദവി നൽകി. ദേശീയ മാധ്യമങ്ങളാണ് കണ്ണന്താനം മന്ത്രിയാകുമെന്ന വാർത്...

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ആരൊക്കെ അകത്താകും, ആരൊക്കെ പുറത്താകും? അമിത് ഷാ- മോദി കൂട്ടുകെട്ടിന്റെ നീക്കങ്ങളെല്ലാം അതീവ രഹസ്യം; ലക്ഷ്യമിടുന്നത അടുത്ത പൊതു തിരഞ്ഞെടുപ്പ് തന്നെ; സുഷമ സ്വരാജ് പ്രതിരോധ വകുപ്പ് മന്ത്രി ആയേക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ പത്തിന്

September 02, 2017 | 09:07 pm

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ മൂന്നാം വർഷം പിന്നിട്ടതോടെ നടത്തുന്ന മന്ത്രിസഭാ പുനസ്സംഘടനയ്ക്ക് രാഷ്ട്രീയമാനം കൈവന്നിരിക്കുന്നു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ...

ദിലീപിന്റെ വക്കാലത്തുമായി നടന്ന പി സി ജോർജ്ജിന് പൂട്ടുവീഴുന്നു! കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച ജോർജ്ജിനെതിരെ കേസെടുത്ത് പൊലീസ്; നെടുമ്പാശ്ശേരി പൊലീസിന്റെ നടപടി നടി പിണറായി വിജയന് നൽകിയ പരാതി പരിഗണിച്ച്

September 02, 2017 | 08:58 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണന്ന് പറഞ്ഞും നിരന്തരമായി നടിയെ മോശം വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചും രംഗത്തെത്തിയ പിസി ജോർജ്ജിനെ പൂട്ടാൻ തന്നെയാണ് സർക്കാറിന്റെ തീരുമാനം. നടിയെ നിരന്തരമായ...

പരുക്കേറ്റവരുടെ കൈയിൽ പണമുണ്ടോയെന്ന് നോക്കിയല്ല ചികിത്സിക്കേണ്ടത്; ഗുരുതരാവസ്ഥയിലായവർക്ക് നിർബന്ധമായും ആശുപത്രികൾ ചികിത്സ നൽകണം; അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും: ആശുപത്രികൾക്ക് താക്കീതുമായി മുഖ്യമന്ത്രി

September 02, 2017 | 08:37 pm

തിരുവനന്തപുരം: പരുക്കേറ്റവരുടെ കൈയിൽ പണമുണ്ടോയെന്ന് നോക്കിയല്ല ചികിത്സിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായവർക്ക് നിർബന്ധമായും ആശുപത്രികൾ ചികിത്സ നൽകണം. ചികിത്സ നൽകാത...

ലഹരി ഉപയോഗത്തിനെതിരെ ഒളിമ്പ്യന്മാരും അന്തർദേശീയ കായികതാരങ്ങളും അണിനിരന്ന മാരത്തോൺ; കോതമംഗലം ചേലാട് ലയൺസ് ക്ലബ്ബിന്റെ വേറിട്ട പ്രചരണരീതി ശ്രദ്ധേയം

September 02, 2017 | 08:22 pm

കോതമംഗലം: ലഹരി ഉപയോഗത്തിനെതിരെ ഒളിമ്പ്യന്മാരും നിരവധി അന്തർദേശീയ കായികതാരങ്ങളും ഒരുമിച്ച അഖില കേരള മാരത്തോൺ ശ്രദ്ധേയമായി. സംസ്ഥാനത്തിന്റെ കായിക തലസ്ഥാനമായി മാറിയ കോതമംഗലത്ത് സംഘടിപ്പിച്ച മാരത്തോണിൽ ഒള...

പാക്കിസ്ഥാനെപറ്റി ഒരക്ഷരം മിണ്ടരുത്; നരേന്ദ്രമോദി എത്തും മുമ്പേ ചൈനയുടെ വിലക്ക്; ബ്രിക്‌സ് ഉച്ചകോടി നാളെ മുതൽ

September 02, 2017 | 07:58 pm

ബെയ്ജിങ്: ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ചൈനയിൽ എത്തും. ഡോക് ലാം പ്രതിസന്ധി മാറിയ ശേഷം ആദ്യമായാണ് ഇന്ത്യ- ചൈന കൂടിക്കാഴ്ച നടക്കുന്നത്. എന്നാൽ ചൈനീസ് പ്രസിഡന്റ് സീ ജിപിംഗ...

മീനാക്ഷി ജയിലിൽ എത്തി ദിലീപിനെ കാണുന്നത് ഇത് രണ്ടാം തവണ; ഭർത്താവിനെ കണ്ടതോടെ പൊട്ടിക്കരഞ്ഞു കാവ്യ മാധവൻ; അച്ഛനെ കണ്ട്കാര്യങ്ങൾ തിരക്കിയെങ്കിലും നിർവികാരയായി മീനാക്ഷി; ജയിൽ ജീവിതം സമ്മാനിച്ച കരുത്തുകൊണ്ട് ഭാവ വ്യത്യാസങ്ങളില്ലാതെ താരരാജാവ്; ദിലീപ് എതിർത്തിട്ടും കാണാൻ ആഗ്രഹിച്ച കാവ്യക്ക് വേണ്ടി വഴിയൊരുക്കിയത് ഉറ്റസുഹൃത്തായ നാദിർഷയും: ആലുവ ജയിലിലെ കൂടിക്കാഴ്‌ച്ചയുടെ വിവരങ്ങൾ

September 02, 2017 | 07:56 pm

ആലുവ: നടിയെ ആക്രമിച്ച കേസിലെ ആസൂത്രകയായ മാഡം ആരെന്ന ചോദ്യത്തിന് പൾസർ സുനി ഉത്തരം നൽകിയത് രണ്ട് ദിവസം മുമ്പാണ്. ഈ വെളിപ്പെടുത്തൽ നീണ്ടത് നടി കാവ്യാ മാധവനിലേക്കാണ്. ഇതിന് പിന്നാലെ സുനിയും കാവ്യയും തമ്മി...

ഇന്ത്യൻ ഹോക്കി പരിശീലകൻ റോളന്റ് ഓൾട്ട്മാൻസിനെ പുറത്താക്കി; ടീമിന്റെ പ്രകടനമികവിലും കായികക്ഷമതയിലും നിരാശയെന്നു വിലയിരുത്തൽ; ഡേവിഡ് ജോണിന് താൽക്കാലിക ചുമതല

September 02, 2017 | 07:18 pm

ന്യൂഡൽഹി: ഇന്ത്യയുടെ ഹോക്കി ടീം കോച്ച് റോളന്റ് ഓൾട്ട്മാൻസിനെ ഹോക്കി ഇന്ത്യ പുറത്താക്കി. രണ്ടു വർഷമായി ടീമിന്റെ മോശം പ്രകടനം തുടരുന്നതാണ് കാരണം. ഹോക്കി ഇന്ത്യയുടേതാണു തീരുമാനം. ഹൈ പെർഫോമൻസ് ഡയറക്ടർ ഡേവ...

ആത്മാവിന്റെ ചരിത്രപുസ്തകം

September 02, 2017 | 06:45 pm

'ജീവിക്കാൻ കൂട്ടുവേണമായിരിക്കും പക്ഷെ മരിക്കാൻ തുണയെന്തിന്?' - യൂദാസ് കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളിൽ ലോകത്തെ കുഴക്കിയ ഏറ്റവും വലിയ പ്രഹേളികകളിലൊന്നാണ് ക്രിസ്തുവിന്റെ ചരിത്രാസ്തിത്വം. ഗ്രീക്കോ-റോമൻ രാഷ്ട...

തനിക്കെതിരേ ഉണ്ടായ ആക്രമണത്തിനു പിന്നിൽ എ.ഡി.ജി.പി ബി.സന്ധ്യയുടെ ഗൂഢാലോചനയന്ന് ഗംഗേശാനന്ദ; കുറ്റം ചെയ്തവരുടെ ലിംഗം ഛേദിക്കണമെന്നാണ് പറയുന്നതെങ്കിൽ രാഷ്ട്രീയക്കാർക്കുൾപ്പെടെ എത്രപേർക്കിത് കാണുമെന്നും ഗംഗേശാനന്ദ

September 02, 2017 | 06:39 pm

തിരുവനന്തപുരം: തനിക്കെതിരേയുണ്ടായ അതിക്രമത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദവുമായി ഗംഗേശ്വരാനന്ദ. എ.ഡി.ജി.പി ബി.സന്ധ്യയുടെ അറിവും സമ്മതവുമില്ലാതെ ഇതു നടക്കില്ലെന്നും ഗംഗേശാനന്ദ വെളിപ്പെടുത്തുന്നു. പൊ...

ഇന്നോവ ക്രിസ്റ്റാ കാറിൽ കാവ്യയും മീനാക്ഷിയും ആലുവ ജയിലിൽ എത്തിയത് അപ്രതീക്ഷിതമായി; മാധ്യമ സംഘങ്ങൾക്കും പിടികൊടുക്കാതെ സ്ഥലത്തെത്തി; നീക്കം മണത്തറിഞ്ഞത് ന്യൂസ് 18 ചാനൽ ലേഖകൻ മാത്രം; ദിലീപിനെ കണ്ടിറങ്ങിയ കാവ്യയോട് പൾസർ പറഞ്ഞ 'മാഡം' താങ്കളാണോ എന്ന ചോദ്യത്തിന് കൈ കൂപ്പിക്കൊണ്ട് മറുപടി; പിന്നെ ഒന്നും പറയാതെ കാറിൽ തിരികെ കയറിപ്പോയി

September 02, 2017 | 05:39 pm

കൊച്ചി: നാടകീയ സംഭവങ്ങൾക്ക് തുടർച്ച. മീനാക്ഷിയും കാവ്യമാധവനും ആലുവ ജയിലിലെത്തി ദിലീപിനെ കണ്ടു. അതിരഹസ്യമായാണ് ഇവർ എത്തിയതെങ്കിലും മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാനായില്ല. കാവ്യയുടേയും അതിനുമുമ്പ് ദിലീപിന...

ഇമാദും ഖുറാനും, നിസ്സാമും പിന്നെ 'ലൗ ജിഹാദും'; ഞാൻ മുസ്ലീങ്ങളെ അറിഞ്ഞ വഴികൾ: ജെ എസ് അടൂരിന്റെ ലേഖനം മൂന്നാം ഭാഗം...

September 02, 2017 | 05:20 pm

ഇമ്മാദ് ആറു അടിയിൽ കൂടുതൽ ഉയരവും അതിനു തക്ക വണ്ണവും ഉള്ള ഒരു യുവാവായിരുന്നു, നല്ല വെള്ള നിറം. ആള് ഫലസ്തീൻ കാരനാണ്. പൂനാ യുനിവേര്‌സിറ്റിയിൽ എം എ ഇന്ഗ്ലീഷിനു പഠിക്കുവാൻ വന്നതാണ്. എന്റെ ക്ലാസ്സിൽ തന്നെ ....

കാവ്യ മാധവൻ ആലുവ സബ് ജയിലിൽ എത്തി ദിലീപിനെ കണ്ടു; ഒപ്പം മകൾ മീനാക്ഷിയും; ദിലീപുമായി ഇരുപത് മിനിറ്റോളം സംസാരിച്ച ശേഷം ഇരുവരും മാധ്യമ ചോദ്യങ്ങളോട് പ്രതികരിക്കാതെ വീട്ടിലേക്ക് മടങ്ങി; കുടുംബം താരത്തെ കാണാനെത്തിയത് അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ കോടതി അനുവദിച്ചെന്ന് ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ; നടിയെ ആക്രമിച്ച കേസിൽ അഴിക്കുള്ളിലായ ശേഷം ദിലീപ് കാവ്യയെ കാണുന്നതും ആദ്യം

September 02, 2017 | 04:52 pm

ആലുവ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡ് പ്രതിയായി ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ നടിയും ഭാര്യയുമായ കാവ്യ മാധവൻ എത്തി. കാവ്യക്കൊപ്പം മകൾ മീനാക്ഷിയും അഴിക്കുള്ളിൽ കഴിയുന്ന അച്ഛനെ ക...

MNM Recommends

Loading...
Loading...