1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

പുതിയ മദ്യനയം ജനകീയമെങ്കിലും അപ്രായോഗികം; സർക്കാർ തീരുമാനത്തിലൂടെ കേരളത്തിലെ മദ്യ ഉപയോഗം കുറയുമെന്ന് ആരും കരുതുന്നില്ലെന്നും ശശി തരൂർ

September 02, 2014 | 10:42 am

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ ശശി തരൂർ എംപിയും രംഗത്ത്. എൻഡി ടിവിയുടെ ലേഖനത്തിൽ എഴുതിയ ലേഖനത്തിലാണ് ശശി തരൂർ മദ്യനയത്തെ വിമർശിക്കുന്നത്. പുതിയ മദ്യനയം ജനകീയമെങ്കിലും അപ്രാ...

സർക്കാർ ആശുപത്രിയിൽ മോദിയുടെ ചിത്രം സ്ഥാപിച്ച സംഭവം: ആശുപത്രി സൂപ്രണ്ടിനെ സ്ഥലംമാറ്റി

September 02, 2014 | 10:40 am

നെയ്യാറ്റിൻകര: സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി റൂമിൽ മോദിയുടെ ചിത്രം സ്ഥാപിച്ചത് വിവാദമായതിനെതുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എസ്. ഷിനുവിനെ സ്ഥലംമാറ്റി. കോന്നി താലൂക്ക് ആശുപത്രി സൂപ്...

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം എട്ടിന്

September 02, 2014 | 10:39 am

പുണെ: ഗുരുധർമ പ്രചാരണ സഭയുടെയും ഗുരുധ്വനി മാസികയുടെയും ആഭിമുഖ്യത്തിൽ എട്ടിന് രാവിലെ പത്ത് മണിക്ക് ശ്രീനാരായണ ഗുരുജയന്തി ആഘോഷിക്കും. തേർഗാവിലെ സായ് മന്ദിറിൽ ഗുരുപുഷ്പാഞ്ജലി, സമൂഹ പ്രാർത്ഥന, മഹാപ്രസാദ വ...

ഐഫോൺ ഉടമകൾക്ക് ഇനി പണി നോക്കി ഇരിക്കാം; ഐക്ലൗഡിലെ സ്വകാര്യ ചിത്രങ്ങൾവരെ ശത്രുക്കളുടെ കൈയിൽ എത്തിയെന്ന് സൂചന

September 02, 2014 | 10:37 am

ജെന്നിഫർ ലോറൻസിനയും റിഹാനയെയും പോലെ 101 സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങൾ മോഷ്ടിച്ചുവെന്ന് ഹാക്കർമാർ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞെങ്കിലും, ഐഫോൺ ഉടമകൾക്ക് അവരുടെ സ്വകാര്യത ഉറപ്പുനൽകാൻ കഴിയാത്തത് ആപ...

ക്യാപ്റ്റൻ സി.പി. കൃഷ്ണൻ നായർ 'യുവരത്‌ന' പുരസ്‌കാരം കോട്ടക്കൽ ദേവദാസന്

September 02, 2014 | 10:33 am

ബാംഗ്ലൂർ: ബാംഗ്ലൂർ ക്ലബ്ബ് ഓഫ് കഥകളി ആർട്‌സ് (ബി.സി.കെ.എ) ഏർപ്പെടുത്തിയ ഈ വർഷത്തെ ക്യാപ്റ്റൻ കൃഷ്ണൻനായർ യുവരത്‌ന പുരസ്‌കാരത്തിന് കോട്ടക്കൽ ദേവദാസൻ അർഹനായി. 10,000 രൂപയും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌ക...

ബിജെപി ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു, ബസുകൾക്ക് നേരെ കല്ലേറ്; പുനലൂരിൽ ഹോട്ടൽ തകർത്തു; തൊടുപുഴയിൽ വാഴക്കുലകൾ തല്ലിത്തകർത്ത് പ്രതിഷേധം

September 02, 2014 | 10:20 am

തിരുവനന്തപുരം: കണ്ണൂർ കതിരൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആർ.എസ്.എസും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് പൂർണ്ണം. ഹർത്താലിൽ വിവിധ ഇടങ്ങളിൽ അക്രമസംഭവങ്ങളുണ്ടായി. കണ്ണൂ...

ബിജെപി സർക്കാറിന്റെ 100 ദിവസത്തെ പ്രകടനത്തിൽ തൃപ്തി പ്രകടിപ്പിച്ചു ഇന്ത്യൻ നഗരവാസികൾ; മുൻഗണനകൾ ശരിയായ ദിശയിലെന്ന് അഭിനന്ദനം: ടൈംസ് സർവേയിൽ മോദിക്ക് കയ്യടി നൽകി എട്ടു നഗരങ്ങൾ

September 02, 2014 | 10:19 am

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോൾ ഇതുവരെയുള്ള പ്രകടം കൊള്ളാമെന്ന പൊതു അഭിപ്രായമാണ് ഇന്ത്യയിലെ വൻ നഗരങ്ങളിലുള്ളതെന്ന് ടൈം...

ഡേറ്റിങ് ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച രണ്ട് ഇന്ത്യക്കാർക്കെതിരേ വിചാരണ ആരംഭിച്ചു

September 02, 2014 | 09:41 am

മെൽബൺ: കാൻബറ സ്വദേശിയായ സ്ത്രീയെ തട്ടിക്കൊണ്ടു പോയതിനും പീഡിപ്പിച്ചതിനും ഇന്ത്യക്കാരായ രണ്ടു യുവാക്കൾക്കെതിരേയുള്ള വിചാരണ ഓസ്‌ട്രേലിയൻ ടെറിട്ടറി സുപ്രീം കോടതിയിൽ ആരംഭിച്ചു. മൊബൈൽ ഡേറ്റിങ് ആപ്ലിക്കേഷനി...

ക്ഷേത്ര പൂജാരിയാണെങ്കിൽ കല്ല്യാണം കഴിക്കാൻ പെണ്ണു കിട്ടുന്നില്ല; ശാന്തിപ്പണി വിട്ട് മലയാളി യുവാക്കൾ മറ്റ് തൊഴിലുകളിലേക്ക് ചേക്കേറുമ്പോൾ കേരളത്തിലേക്ക് അന്യസംസ്ഥാന പൂജാരികൾ എത്തുന്നു

September 02, 2014 | 09:39 am

തൃശ്ശൂർ: അന്യസംസ്ഥാന തൊഴിലാളികൾ കൈവെക്കാത്ത തൊഴിൽ മേഖല കേരളത്തിൽ എവിടെയെന്ന് ചോദിച്ചാൽ കുറവാണ്. നിർമ്മാണ രംഗത്തും ഹോട്ടൽ തൊഴിൽ രംഗത്തു തുടങ്ങി ഒട്ടുമിക്ക തൊഴിൽ മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട...

ബാറുകൾ പൂട്ടുന്നതു വഴി ഏറ്റവും കൂടുതൽ പരുങ്ങലിലാകുന്നത് പ്രാദേശിക രാഷ്ട്രീയക്കാർ; നിന്നു പോകുന്നത് ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്

September 02, 2014 | 09:04 am

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും തമ്മിലുള്ള ഈഗോ പ്രശ്‌നം വലുതായി ഒടുവിൽ അത് തീർക്കാനാണ് സംസ്ഥാനത്തെ ബാറുകൾ പൂട്ടാൻ തീരുമാനിച്ചത്. നേതാക്കൾ തമ്മിലുള്ള വടംവ...

മലയാളികളുടെ സൂപ്പർ ഹിറോ നിർമ്മാതാവിന് മാംഗല്യം; ലിസ്റ്റിൻ സ്റ്റീഫന്റെ വധു ബ്രിട്ടീഷ് മലയാളി; ആശംസകളുമായി താര നിര

September 02, 2014 | 08:46 am

തീരെചെറിയ പ്രായത്തിലും മലയളത്തിലും തമിഴിലും അനേകം സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ലിസ്റ്റിൻ സ്റ്റീഫന് മനം പോലെ മാംഗല്യം. മലയാളത്തിലെ ന്യൂ ജനറേഷൻ ട്രന്റിന് തുടക്കമിട്ട ട്രാഫിക്കിന്റെ നിർമ്മാതാവായ ലിസ...

ഹോട്ടലിൽ അനാശാസ്യം: നടി ശ്വേത ബസുവിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു

September 02, 2014 | 08:44 am

ബൻജ്ര: ഇത് നമ്മുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയായ നടി ശ്വേത ബസുവിനെ അനാശാസ്യത്തിനിടെ ഹോട്ടലിൽ നിന്ന് പിടികൂടി ഹൈദരാബാദിലെ ഹോട്ടലിൽ റെയ്ഡ് നടത്തിയപ്പോഴാണ് നടിയും ഇടപാടുകാരും അറസ്റ്റി...

ലവ് ജിഹാദ് പേടി അതിര് കടക്കുന്നു; യു.പിയിലെ പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നിരോധിക്കാൻ തീരുമാനം

September 02, 2014 | 08:42 am

ലക്‌നൗ: ലവ് ജിഹാദ് വാർത്തകൾ ആവർത്തിച്ചുവരുന്നതിനിടെ, യു.പി.യിൽ പെൺകുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കുവരുന്നു. വൈശ്യ സമുദായ സംഘടനയാണ് മൊബൈൽ ഉപയോഗത്തിന് കൂച്ചുവിലങ്ങുമായി ആദ്യം രംഗത്തെത്തിയിരിര...

ജസ്റ്റിസ് സദാശിവം ഗവർണർ ആകുന്നത് കേരളത്തിന് തലവേദനയാകും; നിയമനം ജയലളിതയുടെ വ്യക്തമായ കണക്കുകൂട്ടലോടെ; അധാർമ്മികമായി ഒന്നുമില്ലെന്ന് സദാശിവം

September 02, 2014 | 08:10 am

തിരുവനന്തപുരം: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരളത്തിന്റെ ഗവർണറായി നിയമിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർത്ത് കേരളത്തിലെ രാഷ്ട്രീയക്കാർ രംഗത്തെത്താൻ കാരണം സംസ്ഥാനത്തെ ബാധിക്കു...

ഒടുവിൽ വാർത്ത ഉറപ്പിച്ച് ജയറാം ഫെയ്‌സ് ബുക്കിൽ; കാളിദാസൻ തമിഴിൽ നായകനായി എത്തും; ചിത്രം ലോഞ്ച് ചെയ്യാൻ ഉലകനായനും

September 02, 2014 | 08:08 am

ഒടുവിൽ ഇത്രയും നാൾ ചോദിച്ച ചോദ്യത്തിനും കേട്ട കാര്യങ്ങൾക്കും മറുപടിയായി ജയറാമിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്. മകൻ കാളിദാസൻ നായകനാകുന്നു. ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാളിദാസൻ നായകനായി അരങ്ങ...

MNM Recommends

Loading...
Loading...