April 24, 2024+
-
ബേപ്പൂർ സ്റ്റേഷനിലെ പൊലീസുകാരന് കോവിഡ്; മറ്റുപൊലീസുകാർ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം
August 02, 2020കോഴിക്കോട്: പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബേപ്പൂർ സ്റ്റേഷനിലെ മറ്റുള്ളവരോട് നിരീക്ഷണത്തിൽ പോവാൻ നിർദ്ദേശം. ചേവായൂർ സ്വദേശിയായ പൊലീസുകാരൻ കഴിഞ്ഞ കുറച്ച് ദിവസമായി പനി ബാധിച്ചതിനെ തുടർന്ന്...
-
ഫോർട്ട് കൊച്ചിയിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു; 28 ഡിവിഷനുകൾ കണ്ടെയിന്മെന്റ് സോണാക്കി; ബിഒടി പാലം ഭാഗികമായി അടച്ചു
August 02, 2020കൊച്ചി: കോവിഡ് വ്യാപനം ചെറുക്കാൻ ഫോർട്ട് കൊച്ചിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഫോർട്ട് കൊച്ചി മുതൽ ഇടക്കൊച്ചി സൗത്ത് വരെയാണ് സമ്പൂർണ ലോക്ഡൗൺ. 28 ഡിവിഷനുകൾ കണ്ടെയ്ന്മെന്റ് സോണാക്കി. ബിഒടി പാലം ഭാഗികമായി അടച...
-
സ്വർണ്ണ കള്ളക്കടത്ത് കേസ്: അറസ്റ്റിലായത് പോപുലർ ഫ്രണ്ട് പ്രവർത്തകനല്ല; കൈവെട്ട് കേസിൽ കുറ്റകാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ട മുഹമ്മദ് അലിക്ക് സംഘടനയുമായി ബന്ധമില്ല; വാർത്ത പ്രചരിപ്പിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമെന്നും പോപുലർ ഫ്രണ്ട്
August 02, 2020എറണാകുളം: സ്വർണക്കടത്ത് കേസിൽ അന്വേഷണം വഴിതിരിച്ചുവിടാൻ ആസൂത്രിത ശ്രമം നടക്കുന്നതായി പോപുലർഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലിം പ്രസ്താവനയിൽ പറഞ്ഞു. കേസിൽ അന്വേഷണം പ്രമുഖരിലേക്ക് ന...
-
പ്രധാനമന്ത്രിയുടെ വസതിയിൽ നിലനിൽക്കുന്നത് കർശനമായ കോവിഡ് പ്രോട്ടോക്കോൾ; നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കുന്നത് മന്ത്രിസഭായോഗത്തിൽ മാത്രം; മറ്റുയോഗങ്ങളെല്ലാം ഓൺലൈനിൽ; മന്ത്രിസഭായോഗം നടക്കാറുള്ളത് കൃത്യമായ സാമൂഹിക അകലം പാലിച്ച്; അമിത്ഷാ ഏറ്റവും ഒടുവിൽ പങ്കെടുത്തത് ദേശീയ വിദ്യാഭ്യാസനയം അംഗീകരിച്ച ബുധനാഴ്ചത്തെ യോഗത്തിൽ; വിപുലമായ സമ്പർക്ക പട്ടിക തയ്യാറാക്കാൻ ആരോഗ്യമന്ത്രാലയം; രോഗം വേഗം ഭേദമാകാൻ സാന്ത്വന സന്ദേശങ്ങൾ അയച്ചും പോസ്റ്റുകൾ ഇട്ടും നേതാക്കൾ
August 02, 2020ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് പോസിറ്റീവായതോടെ, മന്ത്രിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിശദമായ പട്ടിക തയ്യാറാക്കാൻ തുടങ്ങി. അമിത്ഷായുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും സ്വയം ...
-
രാജ്യത്ത് 18.4ലക്ഷം കടന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 52,339 പുതിയ കേസുകളും 755 മരണങ്ങളും; രാജ്യത്തെ ആകെ മരണസംഖ്യ 38,158 ആയി; മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 9,509 പുതിയ കേസുകളും 260 മരണവും; ആന്ധ്രയിൽ ഇന്നും എണ്ണായിരത്തിന് മുകളിൽ രോഗികളുള്ളത് ആശങ്ക; തമിഴ്നാട്ടിൽ ഗവർണർക്ക് അടക്കം രോഗം; ഇന്ന് മാത്രം 98 മരണവും; കേരളത്തിൽ വീണ്ടും ആയിരം കടന്ന് കോവിഡ് കേസുകൾ; സമ്പർക്കം വർധിക്കുന്നതും ആശങ്ക
August 02, 2020ന്യുഡൽഹി: രാജ്യത്ത് 18.4ലക്ഷം കടന്ന് കോവിഡ് രോഗികൾ. രോഗികളുടെ വ്യാപനം അനുദിനം വർധിക്കുന്നത് അതീവ ആശങ്കയോടെയാണ് ആര്യേഗ്യപ്രവർത്തകർ നോക്കി കാണുന്നത്. ഇന്ന് മാത്രം രാജ്യത്ത് 52,339 പുതിയ കേസുകളാണ് റിപ്പോ...
-
കേരളത്തിൽ വിജിലൻസിന്റെ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചിരിക്കുകയാണ്; പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർ വേഴാമ്പലിനെ പോലെ കാത്തിരിക്കുമ്പോൾ അനധികൃത നിയമനങ്ങൾ തകൃതിയായി നടക്കുകയാണ്; എം. ശിവശങ്കർ ഐ.ടി സെക്രട്ടറിയായിരുന്നപ്പോൾ നിരവധി അനധികൃത നിയമനങ്ങളാണ് നടത്തിയത്; സർക്കാരിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
August 02, 2020തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസിന്റെ പ്രവർത്തനങ്ങളെ വന്ധ്യംകരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബെവ് ക്യു ആപ് സംബന്ധിച്ച് ഐ.ടി സെക്രട്ടറിക്കെതിരെയും പമ്പ തൃവേണിയിലെ മണലൂറ്റൽ സം...
-
കോട്ടയത്ത് ഒരു കോവിഡ് മരണം കൂടി; ശനിയാഴ്ച മരിച്ച അതിരമ്പുഴ സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു
August 02, 2020കോട്ടയം: ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. ശനിയാഴ്ച മരിച്ച അതിരമ്പുഴ സ്വദേശിനി റോസമ്മ പൈലിക്ക് (94) രോഗം സ്ഥിരീകരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്നു കിടപ്പിലായിരുന്നു ഇവർ. വീടിനുള്ളിൽ മരിച്ച നിലയിലാണ്...
-
മലപ്പുറത്ത് നിരീക്ഷണത്തിൽ ഇരിക്കെ പ്രവാസി മരിച്ചു; 53 കാരനായ കെ.ടി. ബീരാൻ കോയയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ; വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത് ഒറ്റയ്ക്ക്; സൗദിയിൽ നിന്നും നാട്ടിലെത്തിയത് കഴിഞ്ഞ മാസം 11 ന്
August 02, 2020മലപ്പുറം: ക്വാന്റൈൻ നിരീക്ഷണത്തിൽ 20 ദിവസം പിന്നിട്ട പ്രവാസി മരിച്ചു. നമ്പുളം റോഡ് ജംഗ്ഷനടുത്തെ പ്രവാസി യായ മധ്യവയസ്ക്കൻ കെ.ടി.ബീരാൻ കോയ (53) യാണ് നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച്ച 11.30 ഓടെ മരിച്ചത്...
-
ഇനി ഒരിക്കലും മദ്യപിക്കരുതെന്നും ഉപ്പുപാടില്ലെന്നും പറഞ്ഞിട്ടും അനുസരിച്ചില്ല; ഗുരുതര ലിവർ സിറോറിസ് മൂലം കഷ്ടപ്പെട്ടിരുന്ന കലാകാരൻ ഡോക്ടറുടെ വാക്ക് കേൾക്കാതിരുന്നത് കലാശിച്ചത് ദുരന്തത്തിൽ; നിർദ്ദേശം ലംഘിച്ച് മദ്യപിച്ചതോടെ ചങ്ങരംകുളത്തെ വീടിന്റെ പൂമുഖത്ത് മരണം രക്തം ഛർദ്ദിച്ച്; നാടൻ പാട്ടുകളുടെ തമ്പുരാൻ ജിതേഷ് കക്കിടിപുറത്തിന് കണ്ണീരോടെ വിട നൽകി നാട്
August 02, 2020മലപ്പുറം: നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തിന്റെ(48) മരണ കാരണം ഡോക്ടറുടെ നിർദ്ദേശം ലംഘിച്ച് മദ്യപിച്ചതിനാലെന്ന് പൊലീസ്. കരൾ സിറോസിസ് ബാധിച്ച് ചികിത്സയിലായിരുന്ന ജിതേഷിനോട് ഇനി ഒരിക്കലും മദ്യപി...
-
മീൻ പിടിക്കാൻ പോയ യുവാവ് പാടശേഖരത്തിലെ വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് അങ്കമാലി സ്വദേശി സോണറ്റ് മാത്യു; ഷോക്കേറ്റത് കാട്ടുപന്നികളെ ഓടിക്കാനായി സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ നിന്ന്; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഷോക്കേറ്റു; നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല
August 02, 2020അങ്കമാലി: മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റു മരിച്ചു. പൂതംകുറ്റിയിൽ മീൻപിടിക്കാൻ പോയ യുവാവാണ് പാടശേഖരത്തിലെ വേലിയിൽനിന്നു ഷോക്കേറ്റ് മരിച്ചത്. മൂക്കന്നൂർ ഇഞ്ചയ്ക്ക പാലാട്ടി മാത്യുവിന്റെയും ആനിയുടെയും...
-
വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ സസ്പെൻഷനിലായ ബിജുലാൽ എൻജിഒ യൂണിയൻ അംഗമല്ല; ഇടതുപക്ഷ സംഘടനകൾക്ക് എതിരായിരുന്നു ഈ ജീവനക്കാരനെന്ന് യൂണിയൻ; അപകീർത്തികരമായ വാർത്തയ്ക്കെതിരെ നിയമനടപടിയെന്നും ജനറൽ സെക്രട്ടറി കെ.പി.സുനിൽ കുമാർ
August 02, 2020തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേരള എൻ.ജി.ഒ യൂണിയനെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി കെ പി സുനിൽകുമാർ അറിയിച...
-
പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾക്ക് മുങ്ങി മരിച്ചു; മരിച്ചത് ആനച്ചാൽ പുഴയുടെ കടവിൽ കുടിക്കാനിറങ്ങിയ പറവൂർ സ്വദേശികളായ യുവാക്കൾ; അപകടം നടന്നത് വൈകിട്ട് അഞ്ചോടെ; അഗ്നിശമന സേനയുടെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെടുത്തു
August 02, 2020കൊച്ചി: പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾക്ക് മുങ്ങി മരിച്ചു.ആനച്ചാൽ പുഴയുടെ കൈവഴിയായ മനയ്ക്കപ്പടി തോപ്പിൽക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. പറവൂർ കൈതാരം നെടുമ്പറമ്പത്ത് വിദ്യാദരൻ ...
-
ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ പ്രതിയായ സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഡി.ആർ.ഐ ഓഫീസിൽ കവർച്ചാ ശ്രമം; മോഷണ ശ്രമം ജീവനക്കാർ അറിഞ്ഞത് ഞയാറാഴ്ച ഉച്ചയോടെ; പൊലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി; ഓഫീസിന്റെ മുന്നിലേയും പിന്നിലേയും വാതിലുകൾ തുറന്ന നിലയിൽ; സമഗ്രാന്വേഷണവുമായി പൊലീസ്
August 02, 2020തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ സുഹൃത്തുക്കൾ ഉൾപ്പെട്ട സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഡി.ആർ.ഐ. യൂണിറ്റിന്റെ ഓഫീസിൽ കവർച്ചാശ്രമം. ഞായറാഴ്ച ഉച്ചയ്ക്ക് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ ഓഫീസിൽ എത...
-
'ഒരു ചായയ്ക്ക് 100 രൂപ, മോരുംവെള്ളത്തിന് 120 രൂപ, സ്നാക്സിന് 200 രൂപ': നെടുമ്പാശേരി വിമാനത്താവളത്തിലെ കൊള്ളയിൽ തൃശൂർ സ്വദേശിയുടെ പരാതി കിട്ടിയതോടെ പ്രധാനമന്ത്രിയുടെ ഓഫീസിനെ മറുപടി അറിയിച്ച് സിയാൽ; ടെർമിനലിൽ ചായയും കാപ്പിയും ചില ലഘു ഭക്ഷണങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ നടപടി നേരത്തെ സ്വീകരിച്ചു; ഇക്കാര്യം വീണ്ടും ഉറപ്പാക്കും; ബ്രാൻഡഡ് കോഫീ- ടീ ഷോപ്പുകളിൽ പായ്ക്കറ്റിലെ എംആർപി നിരക്കിലാണ് വില ഈടാക്കുന്നതെന്നും സിയാൽ
August 02, 2020കൊച്ചി:ഒരു ചായയ്ക്ക് 100 രൂപ, മോരുംവെള്ളത്തിന് 120 രൂപ, സ്നാക്സിന് 200 രൂപ...വിമാനത്താവളത്തിലെ കടകളിലെ സാധനങ്ങളുടെ വില കേട്ട് 'തല കറങ്ങിയ' തൃശൂർ സ്വദേശിക്ക് സഹായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്ത...
-
മഹാത്മാഗാന്ധിക്ക് ആദരവായി നാണയം പുറത്തിറക്കാനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ; നാണയം പുറത്തിറക്കുക ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന്; വർണവിവേചനത്തിന്റെ പേരിൽ അമേരിക്കയിൽ പൊലീസ് കൊലയും കലാപവും നടക്കുമ്പോൾ ഗാന്ധീയൻ ആദർശങ്ങളെ സ്തുതിച്ച് ബ്രിട്ടനും
August 02, 2020ലണ്ടൻ: സത്യാഗ്രഹത്തിലൂടെ ബ്രിട്ടീഷ് ആധിപത്യത്തെ കീഴടക്കി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി നൽകിയ മഹാത്മാഗാന്ധിയെ ആദരിക്കാൻ ബ്രിട്ടൻ. മഹാത്മാ ഗാന്ധിക്ക് ആദരമായി ബ്രിട്ടീഷ് സർക്കാർ നാണയം പുറത്തിറക്കും. ഇന്ത...
MNM Recommends +
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ