1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

റോറി ബേൺസിന് കന്നി സെഞ്ച്വറി; ആഷസ് ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽക്കൈ; ഒന്നാമിന്നിങ്‌സിൽ 6 വിക്കറ്റ് ശേഷിക്കെ 17 റൺസ് മാത്രം പിന്നിൽ; ജോ റൂട്ടിന് അർധ സെഞ്ച്വറി; ഓസീസ് ബാറ്റിങ്ങിൽ തിളങ്ങിയത് സ്റ്റീവ് സ്മിത് മാത്രം; ഓസ്‌ട്രേലിയ 284 ഓൾ ഔട്ട്; രണ്ടാം ദിനം സ്റ്റംപ്‌സ്: ഇംഗ്ലണ്ട് 267-4

August 02, 2019 | 11:15 pm

എഡ്ജ്ബാസ്റ്റൺ: ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നേടിയ 284 റൺസിന് മറുപടിയായി രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 267 ...

ഡാം സുരക്ഷയിൽ അധികാരം ഇനി കേന്ദ്രത്തിന്; മുല്ലപ്പെരിയാർ പറമ്പിക്കുളം തൂണക്കടവ് ഡാമുകളുടെ സുരക്ഷ ദേശീയ ഡാം സുരക്ഷാ അഥോറിറ്റി ഏറ്റെടുത്തേക്കും; ഡാം സുരക്ഷാ ബിൽ ലോക്‌സഭ പാസാക്കി

August 02, 2019 | 11:10 pm

ന്യൂഡൽഹി: മുല്ലപ്പെരിയാർ, പറമ്പിക്കുളം, തൂണക്കടവ് ഡാമുകളുടെ സുരക്ഷ കേന്ദ്ര സർക്കാർ ഏറ്റെടുക്കാൻ സാധ്യത. ഇതിന് വ്യവസ്ഥ ചെയ്യുന്ന ഡാം സുരക്ഷാ ബിൽ ലോക്‌സഭ പാസാക്കി. ഒരു സംസ്ഥാനത്തുള്ള ഡാമിന്റെ ഉടമസ്ഥാവകാ...

സന്തോഷ് ട്രോഫി കേരള ടീമിനെ ബിനോ ജോർജ് പരിശീലിപ്പിക്കും; സഹപരിശീലകനായി ടി ജി പുരുഷോത്തമനും

August 02, 2019 | 10:58 pm

കോഴിക്കോട്: 2019-20 വർഷത്തിലെ സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്‌സി മുൻ പരിശീലകൻ ബിനോ ജോർജ് പരിശീലിപ്പിക്കും. നിലവിൽ ഗോകുലം കേരള എഫ്.സി.യുടെ ടെക്നിക്കൽ ഡയറക്ടറായി...

എആർ ക്യാമ്പിലെ പൊലീസുകാരന്റെ ആത്മഹത്യ: ജാതിവിവേചനം ഉണ്ടായിട്ടില്ലെന്ന് പാലക്കാട് എസ്‌പി; ഏഴുപൊലീസുകാർക്ക് സസ്‌പെൻഷൻ; സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമെന്ന് പൊലീസ് പറയുമ്പോഴും പൂർണതൃപ്തിയില്ലാതെ കുടുംബം

August 02, 2019 | 10:50 pm

പാലക്കാട്: കല്ലേക്കേട് എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽഏഴ് പൊലീസുകാർക്ക് സസ്‌പെൻഷൻ. പാലക്കാട് എസ്‌പിയാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുമ...

കോഴിക്കോടും കൊല്ലത്തും മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ഓഗസ്റ്റ് 12ന് ബലിപ്പെരുന്നാൾ

August 02, 2019 | 10:40 pm

കോഴിക്കോട്: സംസ്ഥാനത്ത് മാസപ്പിറവി കണ്ടതിന് പിന്നാലെ ഓഗസ്റ്റ് 12ന് ബലിപ്പെരുനാൾ. കോഴിക്കോട് കൊല്ലം എന്നിവിടങ്ങളിൽ മാസപ്പിറവി കണ്ടതിനെ തുടർന്നാണ് തീരുമാനം. ദുൽഖഅദ് 29ന് ഇന്ന് മാസപ്പിറവി കണ്ടതിനാൽ ദുൽഹജ...

എട്ട് മാസം മുമ്പ് പ്രണയിച്ച് വിവാഹിതയായ അഭിഭാഷക ട്രെയിൻ ഇടിച്ചു മരിച്ചു; മൊബൈൽ സിം കാർഡും കമ്മലും താലിമാലയും കണ്ടെടുത്തു; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

August 02, 2019 | 10:20 pm

മലപ്പുറം:എട്ട് മാസം മുമ്പ് പ്രണയിച്ച് വിവാഹിതയായ അഭിഭാഷകയായ യുവതി ദുരൂഹ സാഹചര്യത്തിൽ ട്രെയിൻ ഇടിച്ചു മരിച്ച നിലയിൽ. പി.ജി വിദ്യാർത്ഥിനി കൂടിയായ പൊന്നാനി ഈശ്വര മംഗലം സ്വദേശി പത്ത് കണ്ടത്തിൽ ശ്രീജിത്തിന...

മുത്തലാഖ് ബിൽ പാസ്സായതിന് പിന്നാലെ ആദ്യ കേസ് യുപിയിൽ; സ്ത്രീധനത്തിന്റഎ പേരിൽ മഥുര സ്വദേശിയെ മുത്തലാഖ് ചൊല്ലിയത് ഹരിയാന സ്വദേശി; മഹാരാഷ്ട്രയിൽ വാട്‌സാപ്പ് വഴിയും മുത്തലാഖ് ചൊല്ലിയതായി പരാതി

August 02, 2019 | 09:58 pm

ഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ബിൽ രാജ്യസഭയിലും പാസാക്കിയതിന് പിന്നാലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹരിയാണ സ്വദേശിക്കെതിരെ മഥുരയിലെ മഹിളാ പൊലീസ് സ്റ്റേഷനിൽ കേസ്.ഹരിയാന സ്വദ...

പണം വെച്ച് ചീട്ട് കളിച്ച് തോറ്റപ്പോൾ ഭാര്യയെ പണയപ്പെടുത്തി; പിന്നെയും തോറ്റപ്പോൾ സുഹൃത്തുക്കൾക്ക് ഭാര്യയെ കാഴ്‌ച്ചവെച്ചു; ബന്ധുവീട്ടിലേക്ക് പോയ ഭാര്യയെ മാപ്പ് പറഞ്ഞ് ഒപ്പം കൂട്ടിയത് വഴിയിൽ വീണ്ടും സുഹൃത്തുക്കൾക്ക് കാഴ്‌ച്ചവയ്ക്കാൻ; രണ്ടാമത് കൂട്ടബലാൽസംഗത്തിന് ഇരയായത് ഭർത്താവിന്റെ കാറിൽ; യോഗിയുടെ യുപി പെണ്ണുപിടിയന്മാരുടെയും കൊലപാതകികളുടേയും കയ്യിൽ തന്നെ

August 02, 2019 | 09:21 pm

ലഖ്‌നൗ: പണം വെച്ചുള്ള പന്തയത്തിന് ചീട്ട് കളിച്ച് പണം മുഴുവൻ നഷ്ടമായപ്പോൾ ഭാര്യയെ പണയപ്പെടുത്തി ചീട്ട് കളിച്ച് ഭർത്താവ്. ഒടുവിൽ പിന്നെയും തോറ്റപ്പോൾ പണയപ്പെടുത്തിയ ഭാര്യയെ മറ്റുള്ളവർ കൂട്ടബലാൽസംഗത്തിന്...

സാമിന് ആത്മഹത്യാപ്രവണതയുണ്ടായിരുന്നു; ഇന്ത്യയിൽ നിന്നാണ് അവൻ സയനൈഡ് വാങ്ങിക്കൊണ്ടുവന്നത്; ജീവനൊടുക്കുന്ന കാര്യം പലവട്ടം എന്നോടുപറഞ്ഞു; അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ നടത്തിയത് വ്യാജ കുറ്റസ്സമ്മതം: മെൽബണിൽ കാമുകിക്കൊപ്പം ജീവിക്കാൻ അവരുടെ ഭർത്താവിനെ വകവരുത്തിയ കേസിൽ പുതിയ വാദവുമായി അരുൺ കമലാസനൻ; അരുണിന്റെയും സോഫിയയുടെയും അപ്പീലുകൾ കോടതി വിധി പറയാൻ മാറ്റി

August 02, 2019 | 09:15 pm

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ പുതിയ വാദവുമായി മുഖ്യപ്രതി അരുൺ കമലാസനൻ. സാം ആത്മഹത്യ ചെയ്തതാണ് എന്നാണ് അരുണിന്റെ പുതിയ വാദം. താൻ സാമിനെ വകവരുത...

ബാറിൽ മദ്യപാനികൾ തമ്മിലുള്ള തർക്കം അടിപിടിയായി; ബാറിന് പുറത്ത് മർദ്ദനമേറ്റ മധ്യവയസ്‌കൻ സംഭവസ്ഥലത്ത് മരിച്ചു; കൊല്ലപ്പെട്ടത് മുണ്ടയ്ക്കൽ സ്വദേശി രാജു

August 02, 2019 | 09:08 pm

കൊല്ലം: മദ്യപാനികൾ തമ്മിൽ ബാറിലുണ്ടായ വാക്കേറ്റം തമ്മിൽ തല്ലിലേക്ക് എത്തിയപ്പോൾ മധ്യവയസ്‌കൻ അടിയേറ്റ് മരിച്ചു.കൊല്ലം മുണ്ടയ്ക്കൽ സ്വദേശി രാജു(52)ആണ് കൊല്ലപ്പെട്ടത്. വെടിക്കുന്ന് സ്വദേശി ബിപിൻ എന്നയാളു...

നിറയെ യാത്രക്കാരുമായി ബസ് വഴിയിൽ കുടുങ്ങിയാൽ ഇങ്ങനെയാണോ കെഎസ്ആർടിസി പെരുമാറുക? കർണാടക ആർടിസിയുടെ കണ്ണൂർ-ബെംഗളൂരു വോൾവോ ബസ് കണ്ണൂർ ബസ്റ്റാന്റിൽ കുടുങ്ങിയിട്ട് 22 മണിക്കൂർ; സ്റ്റിയറിങ് റാഡ് തകർന്ന് ബസ് കുടുങ്ങിയത് ദേശീയപാതയിലേക്ക് ഇറങ്ങുന്ന വഴിയിൽ; ഗതാഗത സ്തംഭനമുണ്ടായിട്ടും അനങ്ങാതെ മാനേജ്‌മെന്റ്

August 02, 2019 | 08:48 pm

കണ്ണൂർ: കർണ്ണാടക ആർ.ടി.സി. യുടെ കണ്ണൂർ-ബംഗളൂരു ഐരാവത് വോൾവോ ബസ്സ് കണ്ണൂർ കെ.എസ്. ആർ.ടി.സി. സ്റ്റാൻഡ് കവാടത്തിൽ കിടന്നിട്ട് 22 മണിക്കൂർ പിന്നിട്ടു. കെ.എസ്. ആർ.ടി.സി. ഡിപ്പോയിൽ നിന്നും യാത്രക്കാരുമായി ബ...

കുപ്പിവെള്ളം മാത്രമേ കുടിക്കൂ എന്ന് വാശി പിടിക്കരുത്! പല പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറിലും അളവിൽ കവിഞ്ഞ ലെഡും കോപ്പറും സിൽവറും; വരുത്തി വയ്ക്കുന്നത് മാരകരോഗങ്ങളും; മാക്‌ഡോവൽസ് നമ്പർ വൺ കുപ്പിവെള്ളം കോട്ടയത്ത് നിരോധിച്ചു; സിൽവറിന്റെ സാന്നിധ്യം അനുവദിച്ചതിലും കൂടുതൽ; മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശം

August 02, 2019 | 08:23 pm

 തിരുവനന്തപുരം: മാറിയ കാലത്ത് പൊതുജനങ്ങൾക്ക് കൂടുതൽ വിശ്വാസം കുപ്പി വെള്ളത്തെയാണ്. വെള്ളം ചൂടാക്കി കൊടുത്താലും പലർക്കും താൽപര്യം കുപ്പി വെള്ളമാണ്. എന്നാൽ കുപ്പി വെള്ളത്തിന്റെ വിശ്വാസ്യത എത്രത്തോളമുണ്ട...

സർവ്വകലാശാല സെനറ്റിലെ രണ്ട് സിപിഎമ്മുകാരെ ഒഴിവാക്കി ഗവർണ്ണർ; പാനലിൽ നിന്ന് വെട്ടിയത് ഷിജു ഖാനെയും അഡ്വക്കേറ്റ് സുഗുണനേയും; പകരം നിയമിച്ച രണ്ട് പേരും സംഘപരിവാർ ബന്ധമുള്ളവരെന്ന് സിപിഎം; ജ. സദാശിവത്തിന്റെ നടപടി ആർഎസ്എസ് സമ്മർദ്ദത്തിന് വഴങ്ങിയെന്നും ആരോപണം; ഗവർണ്ണർക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാനും തീരുമാനം

August 02, 2019 | 08:22 pm

തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റിലേക്ക് നിർദ്ദേശിച്ച രണ്ട് സിപിഎം പ്രതിനിധികളെ ഒഴിവാക്കിയ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന്റെ നടപടിക്കെതിരെ സിപിഎം. ശുപാർശ ചെയ്ത രണ്ട് പേരായ എസ്എഫ്‌ഐ മുൻ സംസ്ഥാന അധ...

ഗൾഫിൽ പോയി രക്ഷപ്പെടാതെ വന്നപ്പോൾ എളുപ്പവഴിതേടി; തിരുപ്പൂരിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 15 കിലോയുടെ സാധനവുമായി ദമ്പതികൾ പെരുമ്പാവൂർ പൊലീസിന്റെ പിടിയിൽ

August 02, 2019 | 07:52 pm

കൊച്ചി: തമിഴ്‌നാട് തിരുപ്പൂരിൽ നിന്ന് ബൈക്കിൽ കേരളത്തിലെത്തിച്ച 15 കിലോ കഞ്ചാവുമായി ദമ്പതികളെ പൊലീസ് പിടികൂടി. പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. ആറു മാസമായി ഇവർ ബൈക്കിൽ തിരിപ്പൂരിൽ നിന്ന് കഞ്ചാവ് എത...

MNM Recommends

Loading...
Loading...