1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

ആദ്യം മുതൽ പൊരുതിയ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്‌ത്തി ഇന്ത്യ; ആറ് വിക്കറ്റ് വീണിട്ടും പൊരുതിയ അയൽക്കാരെ രണ്ട് ബോളുകളിൽ തീർത്ത് യോർക്കർ കിങ് ജസ്പ്രീത് ബുംറ; വിനയായത് മുൻനിരയിൽ ഷക്കീബിന് ആരും പിന്തുണ നൽകാത്തത്; എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ജയം 28 റൺസിന്; ഓസ്‌ട്രേലിയക്ക് പിന്നാലെ കോലിപ്പടയും സെമിയിൽ; ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പുറത്ത്; സെഞ്ച്വറി വീരൻ ഹിറ്റ്മാൻ കളിയിലെ കേമൻ

July 02, 2019 | 11:20 pm

എഡ്ജ്ബാസ്റ്റൺ: ലോകകപ്പിലെ തങ്ങളുടെ എട്ടാമത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ബ്രിമ്മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ 28 റൺസിനായിരുന്നു ഇന്ത്യ വിജ...

ഫ്‌ളൈറ്റ് മിസാകാതിരിക്കാൻ രേവതി നേരത്തെ പോകും മുമ്പ് മമ്മൂട്ടിയുടെ നിർണായക ഇടപെടൽ; ജോയ് മാത്യുവിന്റെ ഉത്സാഹത്തിൽ പാർവതിയുമായും രേവതിയുമായും യോഗ ഹാളിന് പുറത്ത് സ്വകാര്യസംഭാഷണം; ഡബ്ല്യൂസിസിയുടെ ചില ആവശ്യങ്ങൾ ന്യായമെന്ന് മെഗാ സ്റ്റാർ തലകുലുക്കി സമ്മതിച്ചപ്പോൾ രേവതിക്കും പാർവതിക്കും സന്തോഷം; ഞായറാഴ്‌ച്ചത്തെ യോഗത്തിൽ 'അമ്മ'യുടെ ഭരണഘടനാ ഭേദഗതി മാറ്റിവയ്ക്കാൻ കളമൊരുക്കിയ സംഭവങ്ങൾ ഇങ്ങനെ

July 02, 2019 | 11:09 pm

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് തത്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഭേദഗതികളിൽ കൂടുതൽ ചർച്ച നടത്തുമെന്നാണ് പ്രസിഡന്റ് മോഹൻലാൽ ഞായറാഴ്ച അറിയിച്ചത്. അതേസമയം, സംഘടനയുടെ ജനറൽ ബ...

അയൽക്കാരനായ യുവാവ് തന്നെ നാലു വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഒൻപതാം ക്ലാസുകാരി; പഠനത്തിൽ മിടുക്കിയായിരുന്ന വിദ്യാർത്ഥിനി തോൽക്കാൻ തുടങ്ങിയപ്പോൾ കൗൺസിലിങ്ങ്; ക്രൂര പീഡനത്തിന്റെ കഥ 15കാരി തുറന്ന് പറഞ്ഞ സംഭവം ഛത്തീസ്ഖഡിലെ ബലോഡ് ജില്ലയിൽ; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും പെൺകുട്ടി

July 02, 2019 | 10:36 pm

റായ്പൂർ: അയൽക്കാരനായ യുവാവ് തന്നെ നാലു വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി 15കാരി. ഛത്തിസ്ഖഡിലെ ബലോഡ് ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. താൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ...

തപാൽ വഴി വിഷവാതകമെത്തിയെന്ന ഭീതി പരന്നതോടെ ഫേസ്‌ബുക്ക് ആസ്ഥാനം അടച്ചുപൂട്ടി അധികൃതർ; ഒഴിപ്പിച്ചത് നാലോളം കെട്ടിടങ്ങളിലെ ജീവനക്കാരെ; തപാലിൽ സരിൻ വാതകം ഉണ്ടെന്ന് മുന്നറിയിപ്പ് നൽകിയത് ഓഫീസിലെ യന്ത്രം; അന്വേഷണം നടത്തിവരികയാണെന്ന് ഫേസ്‌ബുക്ക് വക്താവ്

July 02, 2019 | 10:15 pm

സാൻ ഫ്രാൻസിസ്‌കോ: തപാലായി വന്ന കവറിനുള്ളിൽ വിഷവാതകം നിറഞ്ഞിട്ടുണ്ടെന്ന ആശങ്ക പടർന്നതിന് പിന്നാലെ ഫേസ്‌ബുക്ക് ആസ്ഥാനം നിമിഷങ്ങൾക്കകം അടച്ചുപൂട്ടി അധികൃതർ. മെൻലോപാർക്കിലെ ഫേസ്‌ബുക്ക് ആസ്ഥാനത്താണ് തിങ്കള...

ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഒരുഎസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ; കേസിൽ ഇതുവരെ അറസ്റ്റിലായത് ഏഴുപേർ; മഞ്ചേരി പയ്യനാട്ടെ വധശ്രമത്തിന് പിന്നിൽ അർജ്ജുനനോടുള്ള പകവീട്ടലെന്ന് പൊലീസ്

July 02, 2019 | 09:39 pm

മലപ്പുറം: മഞ്ചേരി പയ്യനാട്ടെ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻകൂടി അറസ്റ്റിൽ, ഇതോടെ കേസിൽ അറസ്റ്റിലായവരടെ എണ്ണം ഏഴായി. ആർഎസ്എസ് പ്രവർത്തകൻ അർജ്ജുനനെയാണ് ക...

ഷെയ്ഖ് ഖാലിദിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി; യു. എ. ഇയുടെയും ഷാർജ ഭരണാധികാരിയുടെ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നു എന്നും പിണറായി വിജയന്റെ ഫേസ്‌ബുക്ക് കുറിപ്പ്

July 02, 2019 | 09:16 pm

തിരുവനന്തപുരം: ഷാർജ ഭരണാധികാരിയുടെ മകന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയുടെയും ഷാർജ ഭരണാധികാരിയുടെ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു എന്നും മുഖ്യമന്ത്രി...

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഫോറസ്റ്റ് ഓഫീസറെ മർദ്ദിച്ച സ്ഥലത്ത് നട്ടത് ആയിരക്കണക്കിന് മരത്തൈകൾ; തെലങ്കാനയിൽ ഉദ്യോഗസ്ഥയ്ക്ക് മർദ്ദനമേറ്റതിന് പിന്നാലെ പ്രതിഷേധവുമായി വനം വകുപ്പ്; സിർപൂർ മണ്ഡലിലെ കയ്യേറ്റഭൂമി വനഭൂമിയാക്കാൻ പദ്ധതി; 200 ഏക്കറിൽ തൈകൾ നട്ടത് 400 ഓളം ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ച്

July 02, 2019 | 09:15 pm

ആസിഫാബാദ്: അനധികൃതമായി കയ്യേറിയ സ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനെത്തിയ വനിതാ ഫോറസ്റ്റ് ഓഫീസറെ മർദ്ദിച്ച സ്ഥലത്തെ വനഭൂമിയാക്കി മാറ്റി തിരിച്ച് പിടിക്കാൻ വനം വകുപ്പിന്റെ നീക്കം. തെലങ്കാനയിലെ ആസിഫാബാ...

ഷാർജയിൽ നിന്നും ചെന്നൈയിലേക്കുപോയ യാത്രക്കാരൻ ഒന്നരക്കിലോയോളം സ്വർണാഭരണങ്ങളുമായി പിടിയിലായത് തിരുവനന്തപുരത്ത് ഇറങ്ങണം എന്നാവശ്യപ്പെട്ടതോടെ; കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തിയ 1.34 കിലോ സ്വർണാഭരണങ്ങളുടെ വില ഏകദേശം 44 ലക്ഷം രൂപ; ഇയാൾ പലതവണ സ്വർണം കടത്തിയിരിക്കാം എന്ന നിഗമനത്തിൽ കസ്റ്റംസും

July 02, 2019 | 08:59 pm

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവുമായി ചെന്നൈ സ്വദേശി പിടിയിൽ. ഷാർജയിൽ നിന്നും തിരുവനന്തപുരം വഴി ചെന്നൈയിലേക്കു പോകുന്ന എയർ ഇന്ത്യ ഫ്‌ളൈറ്റിലെ യാത്രക്കാര...

ഇന്നോവ മരത്തിലിടിച്ചപ്പോൾ സ്പീഡോമീറ്ററിൽ വേഗം 100 കിലോമീറ്ററായി നിലച്ചു; അപകടത്തിന് തൊട്ടുമുമ്പ് കാർ പാഞ്ഞത് നൂറിനും നൂറ്റിയിരുപതിനും ഇടയിൽ; ഡ്രൈവർ ഉറങ്ങിയാൽ റോഡിന്റെ ചെരിവിലൂടെ കാർ എതിർദിശയിലേക്ക് മാറാം; സീറ്റ് ബൽറ്റിട്ടിരുന്നത് മുൻവശത്ത് ഇടതുസീറ്റിലിരുന്ന യാത്രക്കാരൻ മാത്രം; ആരായിരുന്നു കാർ ഓടിച്ചിരുന്നതെന്നറിയാൻ ഫോറൻസിക് ഫലം നിർണായകം; മോട്ടോർ വാഹനവകുപ്പും ടൊയോട്ടയും നടത്തിയ പരിശോധനാ റിപ്പോർട്ട് വന്നപ്പോൾ ബാലഭാസ്‌കറിന്റെ വാഹനാപകടകാരണം അമിതവേഗത തന്നെ

July 02, 2019 | 08:54 pm

തിരുവനന്തപുരം: സംഗീത സംവിധായകനും വയലിൻ വാദകനുമായിരുന്ന ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം അമിതവേഗമെന്ന തെളിഞ്ഞു. ഇതുകൂടാതെ ഡ്രൈവറുടെ അശ്രദ്ധയും ദുരന്തത്തിന് കാരണമായി. കാറിന്റെ വേഗത 1...

പിന്നോക്ക വിഭാഗങ്ങളെ പട്ടിക ജാതിയിൽപെടുത്താനുള്ള ആദിത്യനാഥിന്റെ നീക്കത്തിന് പ്രഹരം; തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും വിഷയത്തിൽ നടപടിയെടുക്കാൻ പാർലമെന്റിന് മാത്രമേ അധികാരമുള്ളൂവെന്നും കേന്ദ്ര സർക്കാർ; പിന്നോക്ക വിഭാഗങ്ങൾക്ക് പുതിയ ജാതി സർട്ടിഫിക്കറ്റ് എന്ന നീക്കത്തെ ചോദ്യം ചെയ്ത് മായാവതിയടക്കമുള്ളവർ രംഗത്തെത്തിയതിന് പിന്നാലെ യോഗി സർക്കാർ പ്രതിരോധത്തിൽ

July 02, 2019 | 08:48 pm

ലക്നൗ: പിന്നോക്ക വിഭാഗങ്ങൾക്ക് പുത്തൻ ജാതി സർട്ടിഫിക്കറ്റ് നൽകാനുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ നീക്കത്തിന് കേന്ദ്ര സർക്കാരിന്റെ പ്രഹരം. സംസ്ഥാന സർക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക...

ശ്രീലങ്കയിൽ മുൻ പ്രതിരോധ സെക്രട്ടറിയേയും പൊലീസ് മേധാവിയേയും അറസ്റ്റ് ചെയ്തതുകൊലപാതക കുറ്റം ചുമത്തി; ഹേമാസിരി ഫെർണാണ്ടോയെയും പുജിത് ജയസുന്ദരയേയും അറസ്റ്റ് ചെയ്തത് ഭീകരാക്രമണ സാധ്യതയുണ്ടായിട്ടും മുൻകരുതൽ നടപടി സ്വീകരിക്കാത്തതിന്

July 02, 2019 | 08:22 pm

കൊളംബോ: ശ്രീലങ്കയിൽ മുൻ പ്രതിരോധ സെക്രട്ടറിയേയും പൊലീസ് മേധാവിയേയും അറസ്റ്റു ചെയ്തു.മുൻ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെർണാണ്ടോ, ഇൻസ്‌പെക്ടർ ജനറൽ പുജിത് ജയസുന്ദര എന്നിവരാണ് അറസ്റ്റിലായത്. ഈസ്റ്റർ ദിനത്...

കാന്താരി മുളക് ഉടച്ച് രഹസ്യ ഭാഗങ്ങളിൽ തേച്ച ശേഷം ക്രൂര മർദ്ദനം; നാലു ദിവസം തുടർച്ചയായി രാജ്കുമാറിനെ മർദ്ദിച്ചത് മദ്യലഹരിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചത് ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴിയെടുത്തപ്പോൾ; ഉറങ്ങാൻ പോലും അനുവദിച്ചില്ലെന്നും രാത്രിയും പുലർച്ചെയുമായിട്ടാണ് രാജ്കുമാറിനെ ചോദ്യം ചെയ്തതെന്നും ഉദ്യോഗസ്ഥർ; സ്‌റ്റേഷനുള്ളിൽ നിന്നും രാജ്കുമാറിന്റെ അലർച്ച കേട്ടിരുന്നുവെന്നതിലും സ്ഥിരീകരണം

July 02, 2019 | 08:14 pm

കോട്ടയം: സംസ്ഥാനത്തെ ഞെട്ടിച്ച പീരുമേട് കസ്റ്റഡി മരണക്കേസിൽ ഇപ്പോൾ പുറത്ത് വരുന്നത് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന വിവരങ്ങളാണ്. കേസിൽ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്നും രാജ്കുമാർ...

ഹാജരല്ലാത്തതു കൊണ്ട് സമയം ഘടകകക്ഷി എംഎൽഎയ്ക്ക് നൽകി സഭയിലെ ഏക ബിജെപി എംഎൽഎ; ഇതേകാരണത്താൽ തന്റെയും രാജഗോപാലിന്റേയും സമയം മുസ്ലിം ലീഗിന് നൽകി പൂഞ്ഞാർ സിംഹത്തിന്റെ മറ്റൊരു തന്ത്രം; നിയമസഭയിൽ മോദിക്കായി പിണറായി വിജയനെ കടന്നാക്രമിച്ചത് 'പച്ച പതാക' പിടിക്കുന്ന എൻ ഷംസുദ്ദീൻ; പി.സി.ജോർജിന്റെ നീക്കം ചർച്ചയാക്കുന്നത് പഴയ കോ-ലീ-ബി സഖ്യമോ? നിയമസഭയിലെ പുതിയ സഹകരണം ചർച്ചയാക്കി ഇടതുപക്ഷവും

July 02, 2019 | 08:02 pm

തിരുവനന്തപുരം: നിയമസഭയിൽ ധനാഭ്യർത്ഥന വേളയിൽ ഇന്നു കണ്ടത് കോലീബി സഖ്യമെന്നു സിപിഎം. നിഷേധിച്ച് എൻഡിഎ അംഗങ്ങളായ പി.സി.ജോർജും ഒ.രാജഗോപാലും. എന്നാൽ ധനാഭ്യർത്ഥന വേളയിൽ കണ്ടത് കോലീബി സഖ്യമെന്ന് ആവർത്തിച്ച് ...

വേദനയുമായി എത്തിയ രോഗിയുടെ ചെവിയിൽ ഡോക്ടർ കണ്ടത് ജീവനുള്ള പല്ലിയെ; ഫിസിഷ്യനായ വരന്യ പല്ലിയെ പുറത്തെടുത്തത് അനസ്തീഷ്യ ചെവിയിൽ ഇറ്റിച്ച ശേഷം ചെറുചവണ ഉപയോഗിച്ച്; തന്റെ ആദ്യ ദിനത്തിലെ അസാധാരണ അനുഭവം ഡോക്ടർ പങ്കുവെച്ചത് സോഷ്യൽ മീഡിയയിലൂടെ

July 02, 2019 | 07:50 pm

ബാങ്കോക്ക്: ഡോക്ടറായി ജോലിയിൽ പ്രവേശിച്ച യുവതിക്ക് ആദ്യദിനത്തിൽ കിട്ടിയത് ഏറ്റവും വിചിത്രമായ കേസ്. ചെവി വേദനയുമായെത്തിയ സ്ത്രീയെ പരിശോധിച്ച യുവതി ഞെട്ടിപ്പോയി ജീവനുള്ള ഒരു പല്ലിയായിരുന്നു സ്ത്രീയുടെ ച...

MNM Recommends

Loading...
Loading...