1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

പ്രളയത്തെയും കോവിഡിനെയും നേരിട്ട പിണറായി വിജയന്റെ ജനപ്രീതി കൂടിയോ? രാജ്യത്തെ മുഖ്യമന്ത്രിമാരിൽ പിണറായിയുടെ റാങ്ക് എത്ര? ടൈംസ് ഓഫ് ഇന്ത്യയുടെ സർവേ പുറത്ത്; കോവിഡും സാമ്പത്തിക പ്രതിസന്ധിയും വലച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രിയങ്കരനായ നേതാവ്; രാഹുലിനേക്കാൾ മോദി ബഹുദൂരം മുന്നിൽ; മോദി ഭരണത്തിൽ തൃപ്തിയുള്ള ആദ്യ പത്തു സംസ്ഥാനങ്ങളിൽ കേരളം ഇല്ലെന്നും സർവേ

June 02, 2020 | 11:38 pm

ന്യൂഡൽഹി: കോവിഡും, സാമ്പത്തിക പ്രതിസന്ധിയും അടക്കമുള്ള വിവിധ കാരണങ്ങൾ മൂലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞോ? ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ മോദിക്ക് 65 ശതമാനം പേരുടെ പിന്തുണയുണ്ട്. ക...

ഇത് പുത്തൻ കാലം! ചരിത്രത്തിലാദ്യമായി വീഡിയോ കോൺഫറൻസിലൂടെ പോളിറ്റ് ബ്യൂറോ കൂടി സിപിഎം; നാലു മണിക്കൂർ നീണ്ട യോഗത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ചർച്ച

June 02, 2020 | 10:56 pm

ന്യുഡൽഹി: കോവിഡ് പ്രതിരോധമടക്കം ചർച്ച ചെയ്യാൻ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേർന്നു. വിഡിയോ കോൺഫറൻസിങ് വഴിയായിരുന്നു സിപിഎം പി ബി. ഇതാദ്യമായാണ് പിബി യോഗം ഓൺലൈനിലൂടെ ചേർന്നത്. നാലു മണിക്കൂർ നീണ്ടു നിന്ന ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും; പ്രത്യേക സെഷൻസ് കോടതി വിധി 2017ലെ സംഭവത്തിൽ

June 02, 2020 | 10:47 pm

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ഐക്കരനാട് പഴന്തോട്ടം പുറത്തേപറമ്പിൽ ചക്കര അനിയെന്ന അനിൽ കുമാറി(44) നെയാണ് സ്ത്രീകൾക്കും...

ആചാരവെടി വാട്‌സാപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത് അതീവരഹസ്യമായി; അംഗങ്ങളെ ചേർത്തിരുന്നത് വിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിബന്ധനകളോടെ; കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ് ചെയതത് ഡാർക് വെബിൽ നിന്നെന്ന് സംശയം; 256 പേരുള്ള ഗ്രൂപ്പിലെ 33 മലപ്പുറത്തുകാർ അറസ്റ്റിൽ; എല്ലാവരുടെയും മൊബൈലുകളിൽ അശ്ലീല ദൃശ്യങ്ങളുടെ വൻ ശേഖരം

June 02, 2020 | 10:40 pm

മലപ്പുറം: കുട്ടികളുടെ അശ്ശീല ചിത്രങ്ങളും വീഡിയോകളും വാട്സ് ആപ്പ് ഗ്രൂപ്പിലുടെ പ്രചരിപ്പിച്ച ആചാര വെടി വാട്സ്ആപ്പ് ഗ്രൂപ്പിലെ 33 മലപ്പുറത്തുകാർ അറസ്റ്റിൽ. മലപ്പുറം കുറ്റിപ്പാല സ്വദേശി അശ്വന്ദാണ് ക്രിയേ...

അൽഫോൻസ് കണ്ണന്താനത്തിന്റേയും ഭാര്യയുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; ഇരുവരേയും ക്വാറന്റൈൻ ചെയ്തത് മാതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ; ഇരുവരും ഹോം ക്വാറന്റൈനിൽ

June 02, 2020 | 10:38 pm

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എംപിയും ഭാര്യ ഷീലയും കോവിഡ് നെഗറ്റീവ്. ഡൽഹി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അൽഫോൻസിന്റെ അമ്മ ബ്രിജിത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീ...

ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ജൂൺ അഞ്ചിനകം ഒരുക്കുമെന്ന് അറിയിച്ചിരുന്നു; ദേവിക പഠിക്കുന്ന മലപ്പുറം ഇരിമ്പിളിയം സർക്കാർ ഹയർസെക്കന്ററി സ്‌കൂളിൽ പഠനമുറി സജ്ജമാക്കിയത് 25 കുട്ടികൾക്ക്; വിവരം കുട്ടികളുടെ മാതാപിതാക്കളെയും അറിയിച്ചിരുന്നു; കുട്ടികളുടെ ബുദ്ധിമുട്ട് പഞ്ചായത്ത്തല എഡ്യൂക്കേഷണൽ കമ്മിറ്റിയിൽ കണ്ടെത്തിയെന്നും അധികൃതർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും മലപ്പുറം ഡി.ഡി.ഇ; റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി; പ്രതിഷേധങ്ങൾ തുടരുന്നു

June 02, 2020 | 10:18 pm

മലപ്പുറം: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമത്തിൽ ഒമ്പതാം ക്ലാസുകാരി ദേവിക ആത്മഹത്യചെയ്ത സംഭവത്തിൽ അധികൃതർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് മലപ്പുറം ഡി.ഡി.ഇ.യുടെ റിപ്പോർട്ട്. ദേവിക പഠിക്കുന്ന ഇരി...

ക്രൂരനായ മനുഷ്യന്റെ നിഷ്ഠൂര പ്രവൃത്തി! പൈനാപ്പിളിൽ പടക്കം നിറച്ചുള്ള കെണിയിൽ പെട്ടത് പാവം കാട്ടാന; വായിലിരുന്ന് പടക്കം പൊട്ടി തീറ്റയെടുക്കാൻ കഴിയാതെ ഗർഭിണിയായ പിടിയാന; സൈലന്റ് വാലിയിലെ വെള്ളിയാർ പുഴയിൽ കണ്ടെത്തിയ ആനയെ രക്ഷിക്കാനുള്ള വനം വകുപ്പിന്റെ ശ്രമവും വിഫലമായി; പുഴയിൽ വച്ച് തന്നെ ആനയ്ക്ക് ദാരുണാന്ത്യം; വാർത്ത പുറം ലോകത്തെ അറിയിച്ചത് ഫോറസ്റ്റ് ഓഫീസർ മോഹൻ കൃഷ്ണന്റെ കുറിപ്പിലൂടെ

June 02, 2020 | 10:01 pm

മലപ്പുറം: മനുഷ്യനെ മൃഗത്തോട് ഉപമിക്കാൻ കഴിയില്ല.കാരണം മൃഗങ്ങൾക്ക് മനുഷ്യനേക്കാൾ മനസലിവുണ്ട്. പൈനാപ്പിളിൽ പടക്കം നിറച്ച് കണ്ണിൽ ചോരയില്ലാത്ത ഏതോ മനുഷ്യൻ ഒരുക്കിയ കെണിയിൽ വീണ് ഗർഭിണിയായ കാട്ടാനയ്ക്കും അ...

ദേവികയുടെ ആത്മഹത്യ: മലപ്പുറത്ത് പ്രതിഷേധപ്രകടനം നടത്തിയ എം.എസ്.എഫുകാരെ അടിച്ചോടിച്ച് പൊലീസ്; നേതാക്കളെയും പ്രവർത്തകരേയും പൊതിരെ തല്ലി; നിരവധി പേർക്ക് പരിക്ക്

June 02, 2020 | 09:57 pm

മലപ്പുറം: ദേവികയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് മലപ്പുറത്ത് പ്രതിഷേധപ്രകടനം നടത്തിയ എം.എസ്.എഫുകാരെ അടിച്ചോടിച്ച് പൊലീസ്. നേതാക്കളെയും പ്രവർത്തകരേയും പൊതിരെ തല്ലി. ബാരിക്കേഡ് പോലും തീർക്കാതെ നിലയുറപ്പിച്...

ചില വണ്ടികളിൽ പ്രക്ഷോഭകാരികൾ അരിവാളും ചുറ്റികയും വരച്ചിരിക്കുന്നു! വെട്ടി നിരത്തലും, തട്ടി തകർക്കലും അല്ലാതെ ജീവിതത്തിൽ എന്തെങ്കിലും വെച്ചു പിടിപ്പിക്കുകയോ നട്ടു വളർത്തുകയോ ചെയ്തിട്ടില്ലാത്ത പാർട്ടികളുടെ കൊടികളോട് സാമ്യമുള്ള അടയാളങ്ങൾ അമേരിക്കയിൽ അധികം കാണാറുള്ളതല്ല; അക്രമം യുഎസിന് കൂനിന്മേൽ കുരുപോലെ പ്രഹരം: അനിൽ പുത്തൻചിറ എഴുതുന്നു

June 02, 2020 | 09:46 pm

ജോർജ് ഫ്‌ളോയിഡ് എന്ന ആഫ്രിക്കൻ അമേരിക്കൻ വംശജൻ പൊലീസുകാരന്റെ അമിത ബലപ്രയോഗത്താൽ കൊല്ലപ്പെട്ടു! കൊല്ലപ്പെട്ടയാൾ എണ്ണമില്ലാത്ത കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ള ക്രിമിനൽ പശ്ചാത്തലമുള്ള ആളാണോ അതോ ഒരു നിരപര...

വിക്ടേഴ്‌സിലെ മനോഹരമായ ക്ലാസിലൂടെ കൈയടി നേടിയ സായി ശ്വേത ടീച്ചറും അഞ്ജു ടീച്ചറും ജോലി ചെയ്യുന്ന സ്‌കൂളിനുമുണ്ട് ഒരുപാട് പ്രത്യേകതകൾ; ലോകോത്തര നിലവാരമുള്ള വി.വി.എൽ.പി.സ്‌കൂളിന്റെ വിശേഷങ്ങൾ എഴുതുന്നു ഫൈസൽ കുരുന്നോലി

June 02, 2020 | 09:22 pm

 വിക്ടേഴ്സ് ചാനലിലൂടെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് മനോഹരമായി ക്ലാസ്സ് എടുത്ത് ശ്രദ്ധേയയായ സായി ശ്വേത ടീച്ചറും, അഞ്ജു ടീച്ചറും ജോലി ചെയ്യുന്ന വി.വി.എൽ.പി.സ്‌കൂളിനും ഒരുപാട് പ്രത്യേകതകളുണ്ട് പറയാൻ....

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ മോഷണം പോയ കാർ കേന്ദ്രീകരിച്ച് അന്വേഷണവുമായി പൊലീസ്; പ്രതി കാർ ഓടിച്ച് പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന്റെ കൈയിൽ; കൊല നടത്തിയ ശേഷം കാറുമായി കടന്നതെന്ന് പ്രാഥമിക നിഗമനവും; അയൽവാസികളുമായി സൗഹൃദം പുലർത്തിയിരുന്നതിനാൽ അന്വേഷണം അടുപ്പക്കാരിലേക്കും നീളും; കൊലനടത്തിയത് പരിചിതരെന്ന സംശയവും ബാക്കി; സി.സി ടി.വി ദൃശ്യവുമായി പൊലീസ് മുന്നോട്ട്

June 02, 2020 | 08:58 pm

കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയെ കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ മോഷണം പോയ കാർ കേന്ദ്രീകരിച്ച് അന്വേഷണവുമായി പൊലീസ്. താഴത്തങ്ങാടി പാറപ്പാടത്ത് ഷീബയെ വെട്ടിക്കൊലപ്പെടുത്തിയ ആൾ മോഷ്ടിച്ച് കടന്ന...

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ദേവികയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു; സഹോദരിയുടെ പഠനവും കുടുംബത്തിന് സുരക്ഷിത ഭവനവും വാഗ്ദാനം ചെയ്ത് യൂത്ത് കോൺഗ്രസും രംഗത്ത്; ഒൻപതാം ക്ലാസുകാരിയുടെ മരണത്തിൽ പ്രതിഷേധം ഇരമ്പുന്നു

June 02, 2020 | 08:37 pm

കോഴിക്കോട്: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്ത് തീളുത്തി മരിച്ച ഒൻപതാം ക്ലാസുകാരിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. മലപ്പുറം വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ ദേവിക ഇന്നലെയാണ് തീ...

പിറവം നഗരസഭയുടെ മണൽഖനന കരാർ: അന്വേഷണം നടത്തും; നദികളിലെ ചെളിയും എക്കലും നീക്കം ചെയ്യാൻ നടപടികൾ പുരോഗമിക്കുന്നതായും എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ്

June 02, 2020 | 08:36 pm

കാക്കനാട്: നദികളിലെ ചെളിയും എക്കലും നീക്കം ചെയ്യുന്നതിലെ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ഡി.എൽ.ഇ.സി യോഗം ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളായ പെരിയാർ, മ...

MNM Recommends

Loading...
Loading...