1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
15
Wednesday

ഡൽഹിയിലും കർണാടകയിലും അസമിലും മദ്യവിൽപന പുനാരാരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി; സാമൂഹിക അകലം പാലിച്ച് പ്രവർത്തനമെന്ന് സർക്കാർ നിർദേശവും; നിരാശരായി കേരളത്തിലെ കുടിയന്മാർ

May 02, 2020 | 11:56 pm

ന്യൂഡൽഹി: മെയ് മൂന്നു മുതൽ ന്യൂഡൽഹിയിൽ മദ്യവില്പന ശാലകൾ തുറക്കുന്നതിനുള്ള നടപടികൾ ഡൽഹി സർക്കാർ ആരംഭിച്ചു. മെയ് നാലുമുതൽ ഒറ്റപ്പെട്ട മദ്യശാലകൾ തുറന്നുപ്രവർത്തിക്കുമെന്ന് കർണാടകയും അറിയിച്ചിട്ടുണ്ട്. ഗ്...

രാജ്യത്ത് ഇതുവരെ നടത്തിയത് പത്ത് ലക്ഷം കോവിഡ് പരിശോധനകൾ; പ്രതിദിനം പരിശോധിക്കുന്നത് 75,000 സാമ്പിളുകൾ

May 02, 2020 | 11:45 pm

ന്യൂഡൽഹി: കോവിഡ് 19 രോഗനിർണയത്തിനായി ഇന്ത്യ ഇതുവരെ നടത്തിയ ആർടി-പിസിആർ ടെസ്റ്റുകളുടെ എണ്ണം 10 ലക്ഷം കടന്നു. കോവിഡ് നിരീക്ഷണത്തിനുള്ള ഉന്നതാധികാര സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധത്ത...

ഫേസ്‌ബുക് ഫോളോവേഴ്‌സ്; ഉമ്മൻ ചാണ്ടിയെ മറികടന്ന് പിണറായി; എഫ്ബിയിൽ പിന്തുടരുന്നത് 10,63,000 പേർ

May 02, 2020 | 11:38 pm

തിരുവനന്തപുരം: ഫേസ്‌ബുക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മറികടന്നു. പിണറായിയെ എഫ്ബിയിൽ പിന്തുടരുന്നത് 10,63,000 പേർ. ഉമ്മൻ ചാണ്ടിയെ പിന്തുടരുന്നത് ...

നാളെ കടകൾ നിർബന്ധിച്ച് അടപ്പിക്കില്ല; അവശ്യ വാഹനങ്ങളും തടയില്ല; സർക്കാർ ഒഴിവ് നൽകിയ കടകൾക്ക് നാളെ തുറക്കാമെന്നും ഡിജിപി

May 02, 2020 | 11:38 pm

തിരുവനന്തപുരം: നാളെ കടകൾ നിർബന്ധിച്ച് അടപ്പിക്കരുതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കടകൾക്ക് നാളെ തുറക്കാമെന്നും നിർബന്ധിച്ച് അടപ്പിക്കരുതെന്നും ജില്ലാ പൊലീസ് മ...

ലോക്പാൽ സമിതിയംഗം ജസ്റ്റിസ് എ.കെ.ത്രിപാഠി കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം ഡൽഹിയിലെ ആശുപത്രിയിൽ; വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഏപ്രിൽ രണ്ടിന്

May 02, 2020 | 11:30 pm

ന്യൂഡൽഹി: ജസ്റ്റീസ് എ.കെ. ത്രിപാഠി(62) കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹി ട്രോമ കെയർ ആശുപത്രിയിലായിരുന്നു അന്ത്യം. ലോക്പാൽ സമിതിയംഗമാണ്. ഛത്തീസ്‌ഗഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസായിരുന്നു. ജസ്റ്റീസ് ത്രിപാഠ...

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.43 ലക്ഷം കവിഞ്ഞു; പോസിറ്റീവ് കേസുകൾ 34.45 ലക്ഷത്തിലറെ; സുഖം പ്രാപിച്ചവർ: 1,102,551; യുഎസിൽ മാത്രം 66,640 പേർ മരിച്ചു; മരണസംഖ്യ ഒരുലക്ഷത്തിൽ താഴെയായി ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൊണൾഡ് ട്രംപ്; ചൈനയിൽ ശനിയാഴ്ച ഒരുകേസ് മാത്രം; സൗദിയിൽ ഏഴ് മരണം കൂടി

May 02, 2020 | 11:12 pm

 ന്യൂഡൽഹി: കോവിഡ് 19 ബാധിച്ച് ലോകത്തു മരിച്ചവരുടെ എണ്ണം 2.43 ലക്ഷത്തിലേറെ ആയി. 34.45 ലക്ഷത്തിലേറെ പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം 243,024 പേരാണ് മരിച്ചത്. കോ...

അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3460 കേസുകൾ; 3386 അറസ്റ്റ്; പിടിച്ചെടുത്തത് 2132 വാഹനങ്ങൾ

May 02, 2020 | 10:31 pm

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3460 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3386 പേരാണ്. 2132 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 2189 കേസുകള...

ഒന്നരമാസത്തെ വീർപ്പുമുട്ടലിന് അറുതി; കുടുംബത്തിനൊപ്പം ചേരാൻ അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്ന് ട്രെയിനുകൾ പുറപ്പെട്ടു; ഒഡിഷയിലേക്കും ഝാർഖണ്ഡിലേക്കും യാത്ര; നാളെ തൃശൂരിൽ നിന്ന് ഒരു ട്രെയിനും എറണാകുളത്ത് നിന്നും രണ്ടു ട്രെയിനുകളും ബിഹാറിലേക്ക്

May 02, 2020 | 10:22 pm

 കോഴിക്കോട്: അതിഥി തൊഴിലാളികളേയും കൊണ്ടുള്ള ട്രെയിനുകൾ സംസ്ഥാനത്തുനിന്ന് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്നും ഝാർഖണ്ഡിലേക്കും ആലുവയിൽ നിന്ന് ഒഡീഷയിലേക്കുമാണ് ട്രെയിനുകൾ പുറപ്പെട്ടത്. ആലുവയിൽ നിന്ന് ഒഡ...

ഋഷി കപൂറിന്റെ മരണത്തിന് മുൻപുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ; ഐ.സി.യുവിൽ നിന്ന് വീഡിയോ പകർത്തി പ്രചരിപ്പിച്ചത് പരിചരിക്കുന്നവർ; വീഡിയോ വൈറലായതോടെ പൊട്ടിത്തെറിച്ച് താരങ്ങളും രംഗത്ത്

May 02, 2020 | 10:02 pm

ഋഷി കപൂറിന്റെ മരണത്തിനു മുമ്പുള്ള ഐസിയുവിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ആശുപത്രിയിൽ അദ്ദേഹത്തെ പരിചരിക്കുന്നവരാരോ രഹസ്യമായി ചിത്രീകരിച്ച വിഡിയോ ആണ് താരത്തിന്റെ മരണശേഷം വ്യാപകമായി പ്ര...

എച്ച്1ബി വീസ ഉടമകൾക്കും ഗ്രീൻ കാർഡ് അപേക്ഷകർക്കും കാലാവധി നീട്ടി യു.എസ്; ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

May 02, 2020 | 09:22 pm

വാഷിങ്ടൻ:എച്ച്1ബി വീസ ഉടമകൾക്കും ഗ്രീൻ കാർഡ് അപേക്ഷകർക്കും കാലാവധി നീട്ടി നൽകി യുഎസ്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്കും കുടിയേറ്റക്കാർക്കും ഏറെ ആശ്വാസകരമായ തീരുമാനമാണിത്. വിവിധ രേഖക...

കോവിഡ് ഹോട്ട്സ്പോട്ടുകൾക്ക് മുസ്ലിം പള്ളികളുടെ പേര് നൽകി യോഗി സർക്കാർ; ലക്നൗവിലെ എട്ട് പോട്ടസ്‌പോട്ടുകൾക്ക് മുസ്ലിം നാമം; തബ് ലീഗ് നേതാക്കൾ രോഗം പരത്തിയതെന്നും പ്രചരണം; എതിർത്ത് കോൺഗ്രസും

May 02, 2020 | 08:52 pm

കോവിഡ് ഹോട്ട്സ്പോട്ടുകൾക്ക് മുസ്ലിം പള്ളികളുടെ പേര് നൽകിയ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി വിവാദമാകുന്നു. ലക്നൗവിലെ 18 ഹോട്ട്സ്പോട്ടുകളിൽ എട്ടെണ്ണത്തിനാണ് മുസ്ലിം പള്ളികളുടെ പേര് നൽകിയത്. അതേസമയം കോവിഡ...

കോഴിക്കോട് ജില്ലയിൽ വ്യാജമദ്യ വേട്ട ശക്തമാക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്; ഇന്ന് മാത്രം പിടിച്ചെടുത്ത് നശിപ്പിച്ചത് 360 ലിറ്റർ വാഷ്; 34 കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ പിടികൂടാനായത് 4 പേരെ മാത്രം; 5500 ലിറ്ററിലധികം വാഷ് നശിപ്പിച്ചതായും എക്സൈസ്

May 02, 2020 | 08:47 pm

കോഴിക്കോട്: രാജ്യത്താകെ ലോക്ഡൗൺ നീട്ടുകയും സംസ്ഥാനത്തെ മദ്യശാലകൾ ഉടൻ തുറക്കാനുള്ള സാധ്യത അവസാനിക്കുകയും ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും വ്യാജമദ്യവേട്ട ശക്തമാക്കാനൊരുങ്ങി എക്സൈസ് സ്പെഷ്യൽ സ്‌ക...

സിഎംസി കോതമംഗലം പാവനാത്മ പ്രോവിൻസ് അംഗം സിസ്റ്റർ.ലാസറസ് അന്തരിച്ചു; സംസ്‌കാരം നാളെ

May 02, 2020 | 08:39 pm

കോതമംഗലം: സി. എം. സി. കോതമംഗലം പാവനാത്മ പ്രോവിൻസ് അംഗമായ സിസ്റ്റർ. ലാസറസ് (84) നിര്യാതയായി. സംസ്‌കാര ശുശ്രുഷകൾ നാളെ രാവിലെ 10 ന് കോതമംഗലം കർമ്മലീത്താ മഠം കപ്പേളയിൽ ആരംഭിച്ച് കോതമംഗലം സെന്റ്. ജോർജ് കത...

സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തതുമായ പത്തേക്കർ സ്ഥലത്ത് തണ്ണിമത്തൻ കൃഷി; വിപണനം സമൂഹമാധ്യമങ്ങൾ വഴി പ്രചാരണത്തിലൂടെ; റംസാൻ വിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയിൽ നൂറുമേനി വിളവ്; മലപ്പുറത്തിന്റെ ബ്രാന്റഡ് തണ്ണിമത്തൻ 'കരിഞ്ചാപ്പാടി വത്തക്ക'യുടെ വിശേഷങ്ങൾ

May 02, 2020 | 08:28 pm

മലപ്പുറം: റംസാൻ വിപണിയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് തണ്ണിമത്തൻ. മലബാറിൽ പൊതുവെ ഇതിനെ വത്തയ്ക്ക എന്നാണ് വിളിക്കുന്നത്. നേരത്തെ റംസാൻ മാത്രമായിരുന്നു തണ്ണിമത്തന്റെ സീസണെങ്കിൽ ഇപ്പോൾ വേനൽകാലത്തും ഇത് വി...

MNM Recommends

Loading...
Loading...