1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
10
Friday

മാരക വൈറസ് സ്പെയിനിൽ കവർന്നത് 10,003 ജീവനുകൾ; 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 950 പേർ; യൂറോപ്പിൽ മാത്രം മരണം 30,000 കടന്നു; ലോകത്താകമാനം കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 48,313; രോഗബാധിതരുടെ എണ്ണം 9.5 ലക്ഷവും അതിജീവിച്ചവർ 1.94 ലക്ഷം പേരും; കൊറോണ മരണം വിതയ്ക്കുമ്പോൾ വിറങ്ങലിച്ച് ലോകം

April 02, 2020 | 11:15 pm

മാഡ്രിഡ് : കൊവിഡ് ബാധയെ തുടർന്ന് സ്പെയിനിൽ മരണ സംഖ്യ 10,000 കടന്നു. 24 മണിക്കൂറിനിടെ 950 പേരാണ് സ്പെയിനിൽ മരിച്ചത്. ഇതുവരെ സ്പെയിനിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ലോക...

'ലോക്ക് ഡൗൺ കാരണം ഭക്ഷണം കിട്ടാതെ വെള്ളം കുടിച്ച് വിശപ്പകറ്റുന്ന കുമാരേട്ടൻ'; മുക്കം ബസ്റ്റാന്റിൽ നിന്ന് വെള്ളം കുടിക്കുന്ന വയോധികന്റെ ചിത്രത്തിന് തെറ്റായ അടിക്കുറിപ്പെഴുതി മാധ്യമം ദിനപ്പത്രം; കൊറോണയേക്കാൾ മാരക വൈറസാണ് മാധ്യമമെന്ന് സോഷ്യൽമീഡിയയിൽ പ്രതിഷേധം; വിശദീകരണവുമായി മുക്കം നഗരസഭയും രംഗത്ത്

April 02, 2020 | 11:14 pm

കോഴിക്കോട്: ഇന്നത്തെ മാധ്യമം ദിനപ്പത്രത്തിന്റെ പ്രാദേശികം പേജിൽ ഒരു ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. പുതുപ്പാടിയിൽ നിന്ന് വന്ന് മുക്കത്തെ തെരുവിൽ ജീവിതം തള്ളിനീക്കുന്ന ഒരു വയോധികൻ മുക്കം ബസ്റ്റാന്റിൽ സ്...

ഇടുക്കിയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ നാലുപേരും കോൺഗ്രസ് നേതാവ് ഉസ്മാന്റെ പരിചയക്കാർ; വൈറസ് ബാധയുണ്ടായവരിൽ അംഗൻവാടി അദ്ധ്യാപികയുടെ ഒമ്പത് വയസുകാരൻ മകനും; തൊടുപുഴയിൽ നിന്നും നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിന് പോയ വ്യക്തിക്കും കോവിഡ്

April 02, 2020 | 10:59 pm

ഇടുക്കി: ഇന്ന് ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ 4 പേർക്കും വൈറസ് ബാധയുണ്ടായത് നേരത്തെ രോഗം സ്ഥിരീകരിച്ച ഇടുക്കിയിലെ കോൺഗ്രസ്സ് നേതാവ് ഉസ്മാന്റെ സമ്പർക്ക പട്ടികയിൽപ്പെട്ടവരിൽ നിന്ന് . ഉസ്മാന്റെ സുഹൃത...

'സേവ് കർണാടക ഫ്രം പിണറായി' ഹാഷ്ടാഗിൽ മാത്രം ഒതുങ്ങില്ല കർണാടകയുടെ വീറ്; അതിർത്തി തുറക്കില്ല..ഒരിഞ്ചുപോലും വിട്ടുവീഴ്ചയില്ല; കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ; ഗതാഗതം അനുവദിച്ചാൽ കോവിഡ് പടരുമെന്ന് ഭീതി; എതിർപ്പുമായി കേരളത്തിന്റെ തടസ്സഹർജി; കേന്ദ്രസർക്കാരിന്റെ തീരുമാനവും നിർണായകം; ആംബുലൻസുകൾ പോലും മംഗലാപുരത്തേക്ക് കടത്തിവിടില്ലെന്ന വാശിയിൽ അയൽക്കാർ മുറുകുമ്പോൾ വെള്ളിയാഴ്ച കാതോർക്കുന്നത് കോടതിയുടെ വാക്കുകൾക്ക്

April 02, 2020 | 10:42 pm

 ന്യൂഡൽഹി: കേരള ഹൈക്കോടതി പറഞ്ഞാലും വഴങ്ങില്ലെന്ന് കടുത്ത നിലപാടിലാണ് കർണാടക സർക്കാർ. കോവിഡ് ഭീതിയിൽ അതിർത്തി തുറന്നുനൽകാനാവില്ലെന്ന നിലപാടിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട്‌പോവാൻ തയ്യാറല്ല കർണാടക സർക്...

കോവിഡ് കാരണം റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ കാര്യത്തിൽ വ്യക്തമായ മറുപടി നൽകാതെ വിമാനക്കമ്പനികൾ; യാത്ര റദ്ദാക്കിയ വിമാനക്കമ്പനികൾ തുക മുഴുവനായും തിരിച്ച് നൽകണം; പ്രവാസി സംഘടനാ നേതാക്കൾ എയർ ഇന്ത്യ എക്സ്‌പ്രസ്സ് ഗൾഫ് റീജിയണൽ മാനേജറെ കണ്ടു

April 02, 2020 | 10:27 pm

മലപ്പുറം: കോവിഡ് കാരണം റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ കാര്യത്തിൽ വ്യക്തമായ മറുപടി നൽകാതെ വിമാനക്കമ്പനികൾ. യാത്ര റദ്ധാക്കപ്പെട്ട വിമാനക്കമ്പനികൾ തുക മുഴുവനായും തിരിച്ച് നൽകണംമെന്ന് യാത്രക്കാരും പ...

കോവിഡ് നിരോധനാജ്ഞക്കിടയിലും മലപ്പുറത്തെ കടയിൽ ഹാൻസ് വിൽപന; മദ്യവിൽപനയടക്കം നിരോധിച്ചിട്ടും പുല്ലുപോലെ ഹാൻസ് വിറ്റ അബ്ദുൽ സത്താറിനെതിരെ കേസ്

April 02, 2020 | 10:15 pm

മലപ്പുറം: ഓണത്തിനിടയിലും പുട്ടുകച്ചവടമെന്ന പോലെ കോവിഡ് നിരോധനാജ്ഞക്കിടയിലും മലപ്പുറത്തെ കടയിൽ ഹാൻസ് വിൽപന. മദ്യവിൽപനയടക്കം നിരോധിച്ചിട്ടും പുല്ലുപോലെ ഹൻസ് വിറ്റ അബ്ദുൽ സത്താറിനെതിരെ പൊലീസ് കേസെടുത്തു....

സർക്കാരിന്റെ സാമ്പത്തിക ഭാരം ജീവനക്കാരിൽ അടിച്ചേൽപ്പിക്കുന്നത് മനോവീര്യം തകർക്കും; സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുമ്പോൾ പണം തിരികെ നൽകുന്ന തെലുങ്കാന-മഹാരാഷ്ട്ര രീതി കേരളവും സ്വീകരിക്കണം; സാലറി ചലഞ്ച് തീരുമാനം വഞ്ചനാപരമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

April 02, 2020 | 10:05 pm

തിരുവനന്തപുരം: സാലറി ചലഞ്ച് തീരുമാനം വഞ്ചനാപരമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം (യുവിഎഎസ്) .സാലറി ചലഞ്ചായി ഒരു മാസ ശമ്പളം നിർബന്ധമായി നൽകണം എന്ന സർക്കാർ തീരുമാനം വഞ്ചനാപരമാണ്. സർക്കാരിന്റെ സാമ്പത...

ഇവിടെ കേരളാ സർക്കാരും, നാട്ടുകാരും ഞങ്ങളെ തിരിഞ്ഞുനോക്കുന്നില്ല; ഞങ്ങൾ പട്ടിണിയിലാണ്; കൈകൂപ്പി നിന്ന് കേരളത്തെ മോശമായി ചിത്രീകരിച്ച് അതിഥി തൊഴിലാളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ; നുണപ്രചരണം നടത്തിയ യു.പിക്കാരനായ മുഹമ്മദ് ഖുദ്ധൂസിനെ പിടിച്ച് അകത്തിട്ട് കേരളാ പൊലീസ്

April 02, 2020 | 10:02 pm

മലപ്പുറം: ഇവിടെ കേരളാ സർക്കാറും, നാട്ടുകാരും ഞങ്ങളെ തിരിഞ്ഞുനോക്കുന്നില്ല. ഒരുസഹായവും ലഭിക്കുന്നില്ലെന്നും പറഞ്ഞ് കേരളത്തെ മോശമായി ചിത്രീകരിച്ച് അതിഥി തൊഴിലാളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ. യു.പിക്കാരനാ...

മരണം സംഹാരതാണ്ഡവമാടിയ ഇറ്റലിയിൽ മനുഷ്യത്വം മരിക്കുന്നില്ല; പാവപ്പെട്ടവരുടെ വിശപ്പകറ്റാൻ ബാൽക്കണിയിൽ ഭക്ഷണ സാധനങ്ങൾ അടങ്ങിയ ചെറു കൊട്ടകൾ തൂക്കി ഇറ്റാലിയൻ ജനത

April 02, 2020 | 09:48 pm

റോം: കൊറോണ സംഹാരതാണ്ഡവമാടിയ ഇറ്റലിയിൽ മനുഷ്യത്വത്തിന്റെ നേർസാക്ഷ്യങ്ങളും. സമ്പൂർണ ലോക് ഡൗണിലൂടെ രാജ്യം കടന്ന് പോകുമ്പോൾ തെരുവിൽ ജീവിക്കുന്നവരുടെയും പാവപ്പെട്ടവരുടെയും വിശപ്പകറ്റാൻ ഭക്ഷണം കരുതുകയാണ് ഇറ...

മതലഹരിപ്രസ്ഥാനങ്ങളിൽ നിന്നും വിടുതൽ ലഭിക്കാനാവാതെ കൂടുതൽ മതം ഭക്ഷിക്കാൻ വിശ്വാസികൾ കുറിപ്പടി തേടി നടക്കുന്നതാണ് കൊറോണക്കാലത്തെ ഏറ്റവും വലിയ അശ്ലീല കാഴ്ച.; മതത്തിന് എന്തുകൊറോണ? സി.രവിചന്ദ്രൻ എഴുതുന്നു

April 02, 2020 | 09:46 pm

 (1) ഇന്നുരാത്രി വിടുതൽ ലഭിക്കും, നാളെ പുലർച്ചെ കെട്ട് വിട്ടുപോകും എന്നൊക്കെ വാഗ്ദാനപെരുമഴ ചൊരിയുന്ന മതലഹരിപ്രസ്ഥാനങ്ങളിൽനിന്നും വിടുതൽ ലഭിക്കാനാവാതെ കൂടുതൽ മതംഭക്ഷിക്കാൻ വിശ്വാസികൾ കുറിപ്പടി തേടി നടക...

ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവർക്കും കടുത്ത ശിക്ഷ; രണ്ട് വർഷം വരെ തടവ് ശിക്ഷ നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ

April 02, 2020 | 09:28 pm

ന്യൂഡൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വരം കടുപ്പിച്ച് കേന്ദ്ര സർക്കാർ. ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവർക്കും കടുത്ത ശിക്ഷ നൽകണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേ...

ഒരു വശത്ത് മദ്യം ഒഴിച്ചു വച്ചിട്ട്, കൊതി കാട്ടിയിട്ട്, കഴിക്കരുതെന്ന് വെറുതെ പറഞ്ഞിട്ട് കൈക്കൊട്ടി വിളിച്ചു കൊടുക്കുന്നത് ഒരു ഉത്തരവാദപ്പെട്ട സർക്കാർ ചെയ്യേണ്ട നടപടിയാണോ? ചെങ്കോൽ സിനിമയിൽ മകളെ കൊണ്ടു നടന്ന് പിഴപ്പിച്ചിട്ട് നിത്യവൃത്തി കഴിക്കുന്ന തിലകന്റെ ഗതികെട്ട കഥാപാത്രം പോലെ ആകരുത് ജനാധിപത്യ സർക്കാർ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

April 02, 2020 | 09:26 pm

 ഗ്‌ളാസിനും ചുണ്ടിനുമിടയിൽ എത്തിയൊരു ഹൈക്കോടതി സ്റ്റേ. മദ്യപാനമെന്നത് ഒരു തെറ്റോ കുറ്റമോ അല്ലെങ്കിലും അതിനടിമപ്പെട്ടുപോകുക അഥവാ അഡിക്ടായിത്തീരുകയെന്നത് സാമൂഹ്യവിപത്ത് തന്നെയാണ്. ഡീഅഡിക്ഷൻ സെന്ററുകളെക്...

മഹാരാഷ്ട്രയിൽ കുടുങ്ങിക്കിടന്ന അഞ്ചുപേരെയും കയറ്റിക്കൊണ്ടുവന്നത് ചവറ ടൈറ്റാനിയത്തിൽ നിന്ന് ചരക്കുമായി പോയ ലോറിയിൽ; സപ്ലൈകോയിലേക്കുള്ള സാധനങ്ങളുമായി വരവേ പിടിയിലായത് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന്; മുഴുവൻ ആളുകളെയും ഐസൊലേഷൻ വാർഡിലാക്കി ആരോ​ഗ്യ പ്രവർത്തകർ

April 02, 2020 | 09:09 pm

കൊല്ലം: മഹാരാഷ്ട്രയിൽ നിന്ന് ലോറിയിൽ ഒളിച്ചുകടക്കാൻ ശ്രമിച്ച ഏഴുപേരെ പൊലിസ് പിടികൂടി. കൊല്ലം കരിക്കോട് പേരൂർസ്വദേശി ഷാജഹാന്റെ ഉടമസ്ഥതയിലുള്ള നാഷണൽ പെർമിറ്റ്ലോറിയിൽ ഒളിച്ചുകടക്കാൻ ശ്രമിച്ചവരെയാണ് പൊലിസ...

കോവിഡ് പ്രതികരണം: കേരളത്തിന്റെ അടിയന്തര ശ്രദ്ധക്ക്: ജെ.എസ്.അടൂർ എഴുതുന്നു

April 02, 2020 | 09:07 pm

 കേരള സർക്കാർ മാർച്ച് ആദ്യവാരം മുതൽ കോവിഡ് പ്രതിരോധത്തിൽ സജീവമാണ്. സർക്കാർ ഇതു വരെ ഏകോപനത്തോടും ജാഗ്രതയോടുമാണ് പ്രവർത്തിച്ചത്. അതിൽ പ്രധാനപങ്ക് വഹിച്ചത് കേരളത്തിലെ ആരോഗ്യ സംവിധാനവും പ്രവർത്തകരും, ദുരന...

ഷാർജയിൽ നിന്ന് തുമ്പമൺ സ്വദേശി പുറപ്പെട്ടത് മാർച്ച് 21 ന്; നെടുമ്പാശേരിയിൽ 22 ന്; വരുന്ന വഴി ചില സ്ഥലങ്ങളിൽ കയറി; തുടർന്ന് ഐസൊലേഷനിൽ; കോവിഡ് ബാധിതന്റെ റൂട്ട് മാപ്പ് മിനുട്ടു വച്ച് തയാറാക്കി വീണ്ടും പത്തനംതിട്ട ജില്ലാ കലക്ടറും സംഘവും: സമ്പർക്കമുള്ള 18 പേരെയും കണ്ടെത്തി

April 02, 2020 | 08:41 pm

പത്തനംതിട്ട: കോവിഡ് ബാധിതരുടെ സഞ്ചാരപഥം കണ്ടെത്തുന്ന കാര്യത്തിൽ വീണ്ടും പത്തനംതിട്ട സർവൈലൻസ് ടീം ഞെട്ടിക്കുന്നു. ഷാർജയിൽ നിന്ന് എത്തിയ തുമ്പമൺ സ്വദേശിക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അദ...

MNM Recommends

Loading...
Loading...