April 20, 2024+
-
ഖുഅലിയിൽ കുഴഞ്ഞ് വീണ് മരിച്ചത് കണ്ണൂർ സ്വദേശി; റെസ്റ്റോറന്റ് ജോലിക്കാരാനായ മലയാളിയെ മരണം വിളിച്ചത് അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തി ഒരു മാസം തികയും മുമ്പ്
March 02, 2019ബുഅലി: അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയതിന് ഒരു മാസം തികയും മുമ്പ് മലയാളിയെ മരണം വിളിച്ചു. ബുഅലിയിൽ താമസിച്ചിരുന്ന കണ്ണൂർ സ്വദേശിയാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഉരുവച്ചാൽ പഴശ്ശിയിലെഎടക്കാടൻ കണ്ടിവീട്ടി...
-
ആർഎംപിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളി; മുന്നണി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് ആർഎംപിയെന്ന് കെപിസിസി അധ്യക്ഷൻ; ആർഎംപിക്ക് എത്രകാലം ഒറ്റക്ക് നിൽക്കാനാകുമെന്നും മുല്ലപ്പള്ളി
March 02, 2019തിരുവനന്തപുരം: ആർ.എംപിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആർ.എംപിക്ക് എത്രകാലം ഒറ്റക്ക് നിൽക്കാനാകും. അത് സാധ്യമല്ല. അതു കൊണ്ട് ഏതെങ്കിലും മുന്നണിയിലേക്ക് അവർ വരണം....
-
നെടുമ്പാശ്ശേരി സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ സുനിൽ ഫ്രാൻസിസും കൂട്ടുപ്രതി മജീദ് അദിനാനയും റിമാൻഡിൽ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഒരാഴ്ചയ്ക്കിടെ കസ്റ്റംസ് പിടികൂടിയത് 6.7 കിലോ സ്വർണം
March 02, 2019കൊച്ചി: നെടുമ്പാശ്ശേരി സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. ഇന്നലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 3 കിലോ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ സുനിൽ ഫ്രാൻസി...
-
ധീരതയുടെ വിഹായസ്സിൽ പറന്ന ഇന്ത്യയുടെ 'ആകാശപ്പോരാളി' അഭിനന്ദനൻ ഇനി വിമാനം പറത്തുമോ ? അത്യാധുനിക വിമാനമായ എഫ് 16നെ മിഗ് 21ന്റെ പരിമിതികൾക്കിടയിലും മിന്നൽ വേഗത്തിൽ പാഞ്ഞ് ചിന്നിച്ചിതറിച്ച മിടുമിടുക്കന്റെ സ്ഥാനം ഇനി എവിടെയെന്ന് അറിയാൻ ഏവർക്കും ആകാംക്ഷ; ഫ്ളൈയിങ് സർവീസിലേക്ക് തിരികെ വരണമെങ്കിൽ വിങ് കമാൻഡർ അഭിനന്ദനൻ വർത്തമാന് കടന്നു പോകേണ്ട പ്രക്രിയകൾ കഠിനം
March 02, 2019ഇന്ത്യൻ വ്യോമ പരിധി പിന്നിട്ട് കടന്നു വന്ന പാക്ക് വിമാനങ്ങളെ തുരത്തുന്നതിനിടെ പാക്ക് പിടിയിലായ ശേഷം തിരികെ ജന്മനാട്ടിലെത്തിയ വ്യോമ സേനാ വിങ് കമാൻഡർ അഭിനന്ദനൻ വർധമനെ കുറിച്ചാണ് ഇപ്പോൾ രാജ്യം മുഴുവൻ ച...
-
സോഷ്യൽ മീഡിയയിൽ നിയന്ത്രണം പാലിക്കാൻ ബൽറാം തയാറാകണം; അധിക്ഷേപ സ്വരത്തിൽ പൊതുപ്രവർത്തകർ സംസാരിക്കുന്നത് നല്ല ലക്ഷണമല്ല; സോഷ്യൽ മീഡിയയിൽ പ്രതികരണം നടത്തുന്നവരെ നാട്ടിൽ രാഷ്ട്രീയപ്രവർത്തനത്തിന് കിട്ടുന്നില്ല; പോ മോളെ മീരേ.. പരാമർശത്തിൽ വി ടി ബൽറാമിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ; കെപിസിസി അധ്യക്ഷന്റെ വിമർശനത്തിൽ ആവേശം ചോർന്ന് സൈബർ ലോകത്തെ കോൺഗ്രസുകാർ
March 02, 2019തിരുവനന്തപുരം: സൈബർ ലോകത്ത് കോൺഗ്രസ് അണികൾക്ക് ആവേശം പകരുന്ന നേതാവാണ് വി ടി ബൽറാം എംഎൽഎ. അദ്ദേഹം രംഗത്തിറങ്ങുമ്പോൾ മാത്രമാണ് കോൺഗ്രസുകാർ പലപ്പോഴും അണികളെ കടത്തിവെട്ടുന്നത്. അടുത്തകാാലത്ത് സൈബർ സഖാക്കള...
-
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ഉന്നത നേതാക്കളുടെ പങ്ക് പുറത്ത് വരാതിരിക്കാൻ; യൂത്തുകൊൺഗ്രസ് പ്രവർത്തകരുടെ കൊലപാതകക്കേസ് അട്ടിമറിക്കാൻ സർക്കാർ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ്; ഉദ്യോഗസ്ഥരെ അല്ല അന്വേഷണ ഏജൻസിയെ ആണ് മാറ്റേണ്ടതെന്ന് മുല്ലപ്പള്ളി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബങ്ങളുടെ ആവശ്യത്തിന് പൂർണ പിന്തുണ നൽകാൻ ഒരുങ്ങി കോൺഗ്രസ്; സിബിഐയെ എത്തിക്കാൻ ഷുഹൈബ് മോഡൽ പ്രക്ഷോഭം
March 02, 2019കാസർഗോഡ്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതക്കകേസ് അട്ടിമറിക്കാൻ ശ്രമം തകൃതി എന്ന് ആരോപിച്ച് കോൺഗ്രസ്. ഇതിന്റെ ഭാഗമായിട്ടാണ് രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത് എന്ന...
-
പുൽവാമ ആക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദാണെന്നതിന് തെളിവില്ലെന്ന വാദവുമായി പാക്കിസ്ഥാൻ; പിന്നിൽ ജെയ്ഷെയാണെന്ന് സ്ഥിരീകരണമില്ലെന്നും ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുണ്ടെന്നും പാക്ക് വിദേശകാര്യമന്ത്രി; അഭിനന്ദൻ വർദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നത് നിരീക്ഷിക്കാൻ ഇമ്രാൻ ഖാൻ ലാഹോറിലെത്തിയെന്നും റിപ്പോർട്ട്
March 02, 2019ലാഹോർ: പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രണം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും സംഭവത്തിൽ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് പാക്കിസ്ഥാൻ മറച്ചുപിടിക്കുകയാണ്. ആക്രമണത്തിൽ ജെയ്ഷെയ്ക്ക് പങ്കുണ്ടോ...
-
ബഹ്റിൻ സെന്റ്.പീറ്റേഴ്സ് പള്ളി ദയാ ഭായിക്ക് സ്വീകരണം നല്കി
March 02, 2019സാമൂഹിക പ്രവർത്തക ആയ ദയാ ഭായിക്ക് സെന്റ്.പീറ്റേഴ്സ് പള്ളി സ്വീകരണം നൽകി.പള്ളി വികാരി ഫാദർ നിബു എബ്രഹാം അധ്യക്ഷം വഹിച്ച യോഗത്തിൽ സെക്രട്ടറി ബെന്നി ടി ജേക്കബ് സ്വാഗതം പറഞ്ഞു. യോഗത്തിൽ ട്രെഷറർ ആൻസൺ പി ഐസ...
-
നിർണായക മത്സരത്തിൽ തോറ്റ് സയിദ് മുഷ്താഖ് അലി ട്രോഫിയിൽ നിന്ന് കേരളം പുറത്ത്; ഝാർഖണ്ഡിനോട് തോറ്റത് അഞ്ച് വിക്കറ്റിന്; ആനന്ദ് സിങിനും സൗരഭ് തിവാരിക്കും തകർപ്പൻ അർധ സെഞ്ച്വറി
March 02, 2019വിജയവാഡ: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തോൽവി. ഝാർഖണ്ഡിനോട് അഞ്ച് വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി....
-
ഇന് കാറുമായി പുറത്തിറങ്ങുമ്പോൾ പാർക്കിങ് സ്ഥലം തേടി അലയേണ്ടി വരില്ല; ഡ്രൈവർമാർക്ക് വേഗത്തിൽ പാർക്കിങ് കണ്ടെത്താൻ ഡീജിറ്റൽ സംവിധാനം കൊണ്ടുവരാൻ സിംഗപ്പൂർ; ജൂ്ൺ അവസാനത്തോടെ പരിക്ഷാടിസ്ഥാനത്തിൽ സംവിധാനം നടപ്പിലാകും
March 02, 2019കാറുമായി പുറത്തിറങ്ങുമ്പോൾ പാർക്കിങ് സ്ഥലം തേടി അലയേണ്ടി വരില്ല. .ഡ്രൈവർമാർക്ക് വേഗത്തിൽ പാർക്കിങ് കണ്ടെത്താൻ ഡീജിറ്റ സംവിധാനം കൊണ്ടുവരാൻ സിംഗപ്പൂർ. ജൂൺ അവസാനത്തോടെ പരിക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പ...
-
തേവലക്കരയിൽ വിദ്യാർത്ഥിയെ മർദ്ദിച്ചു കൊന്നത് ആസൂത്രിതമെന്ന് സൂചന; രഞ്ജിത്തിനെ തേടിയെത്തിയ സംഘവും സഹോദരൻ രാഹുലിനെയും ഭീഷണിപ്പെടുത്തി; അടുത്ത സംഘം വീട്ടിൽക്കയറി രഞ്ജിത്തിനെ മർദ്ദിച്ചു; പിറകിൽ നിന്ന ജയിൽ വാർഡൻ വിനീത് രഞ്ജിത്തിനെ ഓങ്ങിയടിച്ചു; അടിയിൽ തന്നെ അപസ്മാരം വരുകയും വീണു പിടയുകയും ചെയ്തു; കളിയാക്കി എന്ന് പറയുന്ന പെൺകുട്ടി തന്നെ പറയുന്നു അങ്ങനെ സംഭവിച്ചിട്ടില്ലെന്ന്; എന്തിനാണ് എന്റെ പൊന്നുമോനെ മർദ്ദിച്ചു കൊന്നത്? ചോദ്യങ്ങളുമായി രഞ്ജിത്തിന്റെ അച്ഛൻ രാധാകൃഷ്ണപിള്ള
March 02, 2019കൊല്ലം: എന്റെ മകനാണ് ആ പെൺകുട്ടിയെ കളിയാക്കിയത് എന്ന് കളിയാക്കപ്പെട്ട പെൺകുട്ടി പറയില്ല. കുട്ടിയുടെ വീട് ഞങ്ങൾക്ക് അറിയാവുന്നതാണ് ആ പെൺകുട്ടി ഇപ്പോഴും പറയുന്നുണ്ട്. ആ പെൺകുട്ടിയെ കളിയാക്കിയ സംഘത്തിൽ മ...
-
രാജ്യത്തിന്റെ ആദ്യ വനിത പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനാണെന്ന് മോദി പ്രസംഗിച്ചതിന് പിന്നാലെ ട്വിറ്ററിൽ ട്രോളിക്കൊന്ന് കോൺഗ്രസ്; ഇന്ദിരാ ഗാന്ധിയാണ് ആദ്യ വനിതാ പ്രതിരോധ മന്ത്രിയെന്നും നിങ്ങളുടെ പൊളിറ്റിക്കൽ സയൻസ് ക്ലാസുകൾക്കിടെ ഈ പാഠം പഠിക്കാൻ വിട്ടുപോയോ എന്നും കോൺഗ്രസിന്റെ പരിഹാസം
March 02, 2019ന്യൂഡൽഹി: രാജ്യത്തിന്റെ ആദ്യ വനിതാ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെ ട്രോൾ അമ്പുമായി കോൺഗ്രസ്. ഇന്ദിരാ ഗാന്ധിയാണ് രാജ്യത്തിന്റെ ആദ്യ വനിതാ പ്രതി...
-
വേതന വർദ്ധനവ് ആവശ്യപ്പെട്ട് ന്യൂബ്രൂൺസ് വിക്കിലെ നഴ്സിങ് ഹോം യൂണിയൻ രംഗത്ത്; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം നടത്താൻ സാധ്യത; സമരം സംബന്ധിച്ച വോട്ടിങ് വ്യാഴാഴ്ച്ച
March 02, 2019ന്യൂബ്രൂൺസ് വിക്കിലെ കെയർഹോം അന്തേവാസികളെ പ്രതിസന്ധിയിലാക്കി ജീവനക്കാർ സമരത്തിനൊരുങ്ങുന്നു. വേതവ വർദ്ധനവ് അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് നഴ്സിങ് ഹോം ജീവനക്കാർ സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇ...
-
വേതന വർദ്ധനവ് ആവശ്യപ്പെട്ട് ഡണ്ടനിലെ ബസ് ഡ്രൈവർമാർ സമരം തുടങ്ങി; റിച്ചീസ് ബസ് ഡ്രൈവർമാർ നടത്തുന്ന സമരം നാളെ രാവിലെ 7 വരെ; യാത്രക്കാർക്ക് ദുരിതം
March 02, 2019വേതന വർദ്ധവും, മികച്ച തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് ഡണ്ടനിലെ ബസ് ഡ്രൈവർമാർ സമരത്തിന്. ഇന്ന് രാവിലെ 7 മുതൽ നാളെ രാവിലെ 7 വരെയാണ് സമരം. റിച്ചീസ് ഡ്രൈവർമാർ നടത്തുന്ന സമരം മൂലം യാത്രക്കാർക്ക് യാത്രദുരത്ത...
-
ഇന്ത്യാ-പാക്ക് സംഘർഷം ശക്തമായിരിക്കേ സേനാ മേധാവികളുടെ സുരക്ഷ വർധിപ്പിക്കാൻ ഇന്ത്യ; ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കുന്നത് വ്യോമ-നാവിക സേനാ മേധാവികൾക്ക്; ഇസെഡ് പ്ലസിൽ ഉൾപ്പെടുന്നത് 55 ഉദ്യോഗസ്ഥരും 10 എൻഎസ്ജി കമാൻഡോകളും
March 02, 2019ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ-പാക്കിസ്ഥാൻ ബന്ധം ആടിയുലഞ്ഞ് നിൽക്കുകയും കശ്മീരിൽ യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുകയും ചെയ്യുന്ന അവസരത്തിൽ വ്യോമ-നാവിക സേനാ മേധാവികളുടെ സുരക്ഷ വർധി...
MNM Recommends +
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ