April 19, 2024+
-
പാക് പ്രദേശത്ത് വിമാനം തകർന്നുവീണപ്പോൾ 12 മണിക്കൂറോളം പാക് കറൻസി കാട്ടി ഞാൻ നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ടു; റാവൽപിണ്ടിയിൽ നിന്നുംവന്ന മൻസൂർ അലിയായി അഭിനയിച്ചു; ഒടുവിൽ പാക് റേഞ്ചേഴ്സ് വന്ന് എന്നോട് കലിമ ചൊല്ലാൻ പറഞ്ഞു; അതിൽ പെട്ടുപോയതോടെ അഴിയെണ്ണിയത് ഒരുവർഷം; 1971 ലെ യുദ്ധത്തിൽ പാക് തടവുകാരനായ മുൻ എയർ കാമൊഡോർ ജെ.എൽ.ഭാർഗവ അനുഭവങ്ങൾ വിവരിക്കവേ പറയുന്നു അഭിനന്ദൻ ഭാഗ്യവാനാണ്
March 02, 2019ചണ്ഡിഗഡ്: പാക് കസ്റ്റഡിയിലിരിക്കെ വിങ് കമാൻഡർ അഭിനന്ദൻ വർത്തമന്റെ വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടത് വിവാദമായിരുന്നു. ആൾക്കൂട്ടം അഭിനന്ദനെ മർദ്ദിച്ചവശനാക്കുന്നതും, പാക് സൈനികർ അദ്ദേഹത്തെ രക്ഷപ്പെടുത്തു...
-
ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾ ഇന്ത്യൻ വ്യോമസേന നശിപ്പിച്ചു എന്ന് പറഞ്ഞാൽ അങ്ങനെ തന്നെ വിശ്വസിക്കാനാണ് ഞങ്ങൾ സാധാരണ പൗരന്മാർക്ക് ഇഷ്ടം; അന്താരാഷ്ട്ര മാധ്യമങ്ങൾ ഒരുമിച്ച് പക്ഷെ അത് നുണയാണ് എന്ന് പറയുമ്പോൾ രാജ്യത്തിന്റെ മാനം കാക്കാൻ തെളിവ് പുറത്ത് വിടേണ്ട ബാധ്യത പ്രധാനമന്ത്രിക്കുണ്ട്; ഇന്ത്യയുടെ അന്തസ്സ് കാക്കാൻ ദയവായി സത്യങ്ങൾ തുറന്നു പറയൂ..ഇൻസ്റ്റന്റ് റെസ്പോൺസ്
March 02, 2019എന്റെ അച്ഛനോ അമ്മയോ ഒരു കാര്യം നിർബന്ധമായും ചൈയ്താൽ അതിനെ ചോദ്യം ചെയ്യാതെ തന്നെ ചെയ്യണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുപോലെ തന്നെ എന്റെ രാജ്യം ഒരു കാര്യം പറഞ്ഞാൽ അതിനെ ചോദ്യം ചെയ്യാതെ അതിനെ അംഗീകര...
-
ഹൈദരാബാദ് ഏകദിനത്തിൽ ഓസീസിനെ വരിഞ്ഞ് മുറുക്കി ഇന്ത്യ; റൺ വിട്ടുകൊടുക്കാതെ ഇന്ത്യൻ ബൗളർമാരുടെ പിശുക്കിന് പിന്നാലെ മികച്ച ഗ്രൗണ്ട് ഫീൽഡിങ്ങും; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയലക്ഷ്യം 237 റൺസ്
March 02, 2019ഹൈദരാബാദ്: ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യക്ക് 237 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് എടുക്കാനെ കഴ...
-
ഇന്ത്യൻ മിറാഷുകൾ ചീറിപ്പാഞ്ഞുവന്ന് 21 മിനിറ്റുകൊണ്ട് സൃഷ്ടിച്ചത് ജയ്ഷെ ഭീകരരുടെ ശവക്കൂമ്പാരം തന്നെ; ഓരോ കെട്ടിടത്തിലും അട്ടിയായി കിടന്ന ചാവേറുകളും ജയ്ഷെ ഭീകരരും ഉറക്കത്തിൽ തന്നെ ചാമ്പലായി; റഡാറിൽ ഇന്ത്യൻ വിമാനങ്ങൾ ഇരമ്പുന്നത് അറിഞ്ഞെങ്കിലും തിരിച്ചടിക്കാൻ ഭയന്ന് പാക് വ്യോമസേന; കരസേനയെ അയച്ച് നാട്ടുകാർ എത്തുംമുമ്പ് മൃതദേഹങ്ങളും കെട്ടിട അവശിഷ്ടങ്ങളും നീക്കി ശത്രുരാജ്യം; സർജിക്കൽ-2 പരാജയമെന്ന് വരുത്താൻ പാക്കിസ്ഥാൻ ശ്രമിക്കുമ്പോൾ പുറത്തുവരുന്ന തെളിവുകൾ ഇങ്ങനെ
March 02, 2019ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനുമിടയിൽ സംഘർഷം കത്തിനിൽക്കുന്നതിനിടെ വന്ന ചോദ്യം ഇന്ത്യയുടെ രണ്ടാം സർജിക്കൽ സ്ട്രൈക്കിൽ എത്ര ഭീകരന്മാർ കൊല്ലപ്പെട്ടുവെന്നും ആരെല്ലാമാണ് മരിച്ചതെന്നുമെല്ലാമാണ്. ഇതുവരെ പ...
-
രോഗികളുടെ ബന്ധുക്കളെ വ്യാജ പ്രചരണം നടത്തി ഭയപ്പെടുത്തി തട്ടിപ്പ് നടത്തി സ്വകാര്യ ഹോസ്പിറ്റലുകൾ; കോഴിക്കോട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളെജിനെതിരെ വ്യാപക പരാതികൾ; മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് പോലും വിട്ടു നൽകാത്ത ആശുപത്രിക്കെതിരെ വിമർശനവുമായി തൊട്ടിൽപ്പാലം സ്വദേശി
March 02, 2019കോഴിക്കോട്: മൊടക്കല്ലൂരിൽ പ്രവർത്തിക്കുന്ന മലബാർ മെഡിക്കൽ കോളെജ് (എം എം സി) എന്നും വിവാദത്തിൽ കഴിയുന്ന സ്ഥാപനമാണ്. നഴ്സുമാരുടെയും ജീവനക്കാരുടെയും സമരവും അതിനെ അടിച്ചമർത്താനുള്ള മാനേജ്മെന്റ് നീക്കങ്ങളു...
-
നിയമ വിരുദ്ധ ബ്രൂവറി - ഡിസ്റ്റിലറി അനുവദിക്കൽ: ഗവർണ്ണർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനാൽ ഹർജയിൽ ഇടപെടാനാവില്ലെന്ന് കോടതി; സർക്കാരിന് നഷ്ടമോ ഡിസ്റ്റിലറി ഉടമകൾക്ക് സാമ്പത്തിക നേട്ടമോ ഉണ്ടാകാത്തതിനാൽ വിജിലൻസ് കേസ് എടുക്കാനാവില്ലെന്ന് സർക്കാർ കോടതിയിൽ; ഹൈക്കോടതിയെ സമീപിച്ചോളാനും ചെന്നിത്തലയോട് കോടതി
March 02, 2019തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്കും അബ്കാരി നിയമങ്ങൾക്കും ടെൻഡർ ചട്ടങ്ങൾക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യം നിർമ്മിക്കാനായി ബ്രൂവറി -ഡിസ്റ്റിലറി യൂണിറ്റ് ത...
-
പാക് കസ്റ്റഡിയിൽ എന്തൊക്കെ സംഭവിച്ചു? പ്രതിരോധമന്ത്രിയോടും വ്യോമസേനാ മേധാവിയോടും എല്ലാം വിശദീകരിച്ച് അഭിനന്ദൻ വർത്തമൻ; വ്യോമസേനാ മെസിൽ തങ്ങുന്ന വിങ് കമാൻഡർ കൂടുതൽ പരിശോധനകൾക്ക് വിധേയമാകും; സംഘർഷത്തിന് അയവുവന്നതോടെ സംജോഝ എക്സ്പ്രസ് പുനരാരംഭിക്കാൻ തീരുമാനിച്ച് ഇന്ത്യ; ട്രെയിൻ ഓടിത്തുടങ്ങുക നാളെ മുതൽ
March 02, 2019ന്യൂഡൽഹി: വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ പ്രതിരോധ മന്ത്രി നിർമല സീതാരാമനുമായും വ്യോമസേനാ മേധാവിയുമായും കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാനിലുണ്ടായ സംഭവങ്ങൾ അഭിനവ് വിശദീകരിച്ചു. ഡൽഹിയിലെ ഒരു ആശുപത്രിയിൽ വച്...
-
ഇരച്ച് കയറി ഇന്ത്യൻ മിറാഷ് പോർ വിമാനങ്ങൾ ചുട്ട് ചാമ്പലാക്കിയത് ജയ്ഷെ ക്യാമ്പ് തന്നെ; പുലർച്ചെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടുകാർ ഉണരുംമുമ്പേ നീക്കിയെന്ന് റിപ്പോർട്ട്; ലോക്കൽ പൊലീസിനെ പോലും എത്താൻ അനുവദിക്കാതെ തടഞ്ഞ് പാക് ആർമി; ഒരു ഷെല്ലിൽ തട്ടുതട്ടുകളായി കിടന്നത് പന്ത്രണ്ടിലേറെ പേർ; എല്ലാവരും തീർന്നെന്ന് റിപ്പോർട്ട്; വിവരം പുറത്തുവിട്ട് സിഎൻഎൻ; ലോകം കാത്തിരുന്ന ഇന്ത്യൻ സർജിക്കൽ സ്ട്രൈക്ക്-2വിന്റെ വിവരങ്ങൾ ഇങ്ങനെ
March 02, 2019ഡൽഹി: പുൽവാമയിലെ 40 സൈനികരുടെ മരണത്തിന് ഇന്ത്യ പകരം ചോദിച്ചുവെന്നത് വെറും കെട്ടുകഥയെന്ന പാക് വാദം പൊളിയുന്നു. ബാലോകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന വിവരം സ്ഥിരീകര...
-
തലപ്പത്ത് നിന്നും തച്ചങ്കരി പോയതോടെ കെഎസ്ആർടിസിയിൽ മുടങ്ങിക്കിടന്ന ശമ്പളവിതരണത്തിന് ഗതാഗത മന്ത്രിയുടെ ഇടപെടൽ; പ്രതിസന്ധിക്ക് താൽകാലിക പരിഹാരമായതായി മന്ത്രി എ.കെ ശശീന്ദ്രൻ; സർക്കാർ അനുവദിച്ച 20 കോടി രൂപ ട്രഷറി അക്കൗണ്ടിൽ വന്നതിന് പിന്നാലെ ശമ്പളം നൽകിയെന്നും മന്ത്രി
March 02, 2019തിരുവനന്തപുരം: കെഎസ്ആർടിസിയുടെ തലപ്പത്ത് നിന്നും ടോമിൻ തച്ചങ്കരി പോയതിന് പിന്നാലെ മുടങ്ങിക്കിടന്ന ശമ്പളം വിതരണം ചെയ്യാൻ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടൽ. ശമ്പള വിതരണത്തിനായി സർക്കാർ അനുവദിച്ച 20...
-
യുദ്ധക്കളത്തിലെ പോരാളി അഭിനന്ദൻ തരംഗത്തിൽ രാജ്യം; മൂന്ന് ദിവസമായി ജനിക്കുന്ന നിരവധി ആൺകുട്ടികൾക്ക് വീരപുത്രന്റെ പേരിട്ട് രക്ഷിതാക്കളുടെ ആദരം; രൂപത്തിലും ഭാവത്തിലും റോൾ മോഡലാക്കി രാജ്യത്തും പ്രവാസ ലോകത്തും യുവാക്കൾ; ഹെയർകട്ടിലും കൊമ്പൻ മീശയിലും ജവാനെ അനുകരിച്ച് നിരവധി യുവാക്കൾ; ട്രെൻഡ് സെറ്റർമാരെ പിന്തള്ളി രാജ്യസ്നേഹം മീശ പിരിക്കുന്നത് ഇങ്ങനെ
March 02, 2019ഡൽഹി: ഫെബ്രുവരി 27ന് പാക്കിസ്ഥാനിൽ അകപ്പെട്ട ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന് ഇപ്പോൾ രാജ്യം മുഴുവൻ ഒരു സൂപ്പർ ഹീറോ പരിവേഷമാണ്. താൻ പറത്തിയ പോർ വിമാനം തകർന്നപ്പോൾ പാരച്യൂട്ടിൽ ലാൻഡ് ചെയ...
-
നയോമി റാവു അപ്പീൽ കോർട്ട് ജഡ്ജി- സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ അംഗീകാരം
March 02, 2019വാഷിങ്ടൺ ഡി.സി.: സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ബ്രിട്ട് കവനോയുടെ സ്ഥാനത്തേക്ക് ട്രമ്പ് നോമിനേറ്റ് ചെയ്ത ഇന്തയൻ വംശജ നയോമി റാവുവിനെ (45) സെനറ്റ് ജുഡീഷ്യറി കമ്മിറ്റി എൻഡേഴ്സ് ചെയ്തു.ഫെബ്രുവരി 27ന് ജ...
-
മുട്ടത്തു വർക്കി ഗ്ലോബൽ സാഹിത്യ പുരസ്ക്കാരം രതീദേവിക്ക്
March 02, 2019ഷിക്കാഗോ : 2018ലെ മുട്ടത്തു വർക്കി ഗ്ലോബൽ സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരി രതീദേവിക്ക് നൽകുമെന്ന് ജൂറി അംഗങ്ങൾ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രതീദേവിയുടെ 'മഗ്ദലീനയുടേയും (എന്റെയും) പ...
-
ഐപ് സ്കറിയ, ബാബു മാത്യു ഡാളസ് കേരള അസോസിയേഷൻ ട്രസ്റ്റി ബോർഡിൽ
March 02, 2019ഡാളസ് : കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് അഞ്ചംഗ ട്രസ്റ്റി ബോർഡിൽ ഒഴുവു വന്ന രണ്ടു സ്ഥാനങ്ങളിലേക്ക് ഐപ് സ്കറിയ, ബാബു സി മാത്യു എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.കഴിഞ്ഞ വാരാന്ത്യം ഗാർലന്റ് ബ്രോഡ് വേയിലുള്ള ...
-
അഭിനന്ദനെ തിരികെയെത്തിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര വിജയം; ഇക്കാര്യത്തിൽ ഇന്ത്യയുടെ ഓരോ നടപടിയും ലോകം കൗതുകത്തോടെ വീക്ഷിച്ചു; അഭിനന്ദൻ എന്ന വാക്കിന് ഇനി പുതിയ അർഥം: വിങ് കമാൻഡറെ പ്രശംസിച്ചു കൊണ്ട് മോദി തെരഞ്ഞെടുപ്പ് പ്രസംഗം തുടങ്ങി
March 02, 2019ന്യൂഡൽഹി: വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ തിരികെ എത്തിച്ചത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിനന്ദനെ തിരികെ എത്തിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന്...
-
പരിപാടികളിൽ പങ്കെടുക്കാനായി എത്തുന്നവർക്ക് പ്രത്യേക വിസ സംവിധാനമൊരുക്കാൻ സൗദി; 24 മണിക്കൂറിനകം ലഭിക്കുന്ന ഇവന്റ് വിസ ഉടൻ
March 02, 2019റിയാദ്: പരിപാടികളിൽ പങ്കെടുക്കാനായി എത്തുന്നവർക്ക് പ്രത്യേക വിസ സംവിധാനമൊരുക്കാൻ സൗദി.'ഇവന്റ് വിസ' എന്നറിയപ്പെടുന്ന വിസആ പരിപാടികളുടെ സംഘാടകർ വിദേശകാര്യ മന്ത്രാലയം, നാഷനൽ ഡാറ്റ സെന്റർ എന്നിവയുമായി സഹക...
MNM Recommends +
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി