1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

തമിഴ്‌നാട്ടിൽ തിരുനാവക്കരശിനെ മാറ്റി; കെ എസ് അഴഗിരി പുതിയ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ; മേഘാലയയിലും ആൻഡമാനിലും മഹിളാ കോൺഗ്രസ് അധ്യക്ഷമാരെ നിയമിച്ചും രാഹുൽ ഗാന്ധി

February 02, 2019 | 11:25 pm

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ കോൺഗ്രസിൽ അഴിച്ചുപണി. മുതിർന്ന നേതാവ് കെ.എസ്. അഴഗിരിയെ തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചുകൊണ്ടാണ് ഹൈക്കമാൻഡിന്റെ അപ്രതീക്ഷിത നീക്കം...

സിപിഎം നേതാക്കളെ കൊല്ലാൻ ശ്രമിച്ച കേസിൽ പത്ത് ബിജെപിക്കാർക്ക് അഞ്ചുവർഷം കഠിന തടവും 3,33,500 രൂപ പിഴയും ശിക്ഷ; സിപിഎം കണ്ടാണശേരി ലോക്കൽ കമ്മിറ്റി നേതാക്കളെ ബൈക്കിൽ വരുമ്പോൾ കൊല്ലാൻ ശ്രമിച്ച കേസിൽ വിധി

February 02, 2019 | 10:59 pm

ചാവക്കാട്: സിപിഎം നേതാക്കളായ രണ്ടു പേരെ ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പത്ത് ബിജെപി പ്രവർത്തകർക്ക് അഞ്ചു വർഷം കഠിന തടവും 3,33,500 രൂപ പിഴയും ശിക്ഷ. സിപിഎം കണ്ടാണശേരി ല...

'നീ പോടാ റാസ്‌കൽ, നിന്റെ വിരട്ടൽ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ്'; അധോലോക രാജാവ് രവി പൂജാരിയെ വിറപ്പിച്ച കഥ പറഞ്ഞ് പൂഞ്ഞാർ സിംഹം; രണ്ടാഴ്ച മുമ്പ് ആഫ്രിക്കയിൽനിന്ന് എനിക്ക് ഒരു നെറ്റ് കോൾ വന്നു; രവി പൂജാരിയെന്ന് വെളിപ്പെടുത്തിയ ആൾ തന്നോട് പറഞ്ഞു എന്നെയും രണ്ടു മക്കളിൽ ഒരാളെയും തട്ടിക്കളയുമെന്ന്; അറിയാവുന്ന് ഇംഗ്ലിഷീൽ പൂജാരിയുടെ വാ അടപ്പിച്ചെന്നും പിസി

February 02, 2019 | 10:49 pm

കൊച്ചി: അറസ്റ്റിലായ അധോലോക നേതാവ് രവി പൂജാരി തന്നേയും ഭീഷണിപ്പെടുത്തിയെന്ന് പൂഞ്ഞാർ എംഎൽഎ പി സി ജോർജിന്റെ വെളിപ്പെടുത്തൽ. രണ്ടാഴ്ച മുമ്പ് ആഫ്രിക്കയിൽനിന്ന് എനിക്ക് ഒരു നെറ്റ് കോൾ വന്നു. ആദ്യം അയാൾ നിങ...

ലോക്‌സഭയിൽ താമര വിരിയിക്കാൻ ലാലിനെ മുന്നിൽകണ്ട് ബിജെപി നട്ട വിത്ത് മുളയ്ക്കില്ല! റഡാറിലുണ്ടെന്ന് ഒ രാജഗോപാൽ പറഞ്ഞെങ്കിലും ഇക്കുറി മോഹൻലാൽ വരില്ല; ഇപ്പോഴും ലാലിന് സിനിമ തന്നെ ലോകമെന്നും മത്സരിക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞ് അടുത്ത സുഹൃത്തും ബിജെപി സഹയാത്രികനുമായ നിർമ്മാതാവ് സുരേഷ്‌കുമാർ; ബിജെപിക്ക് വേണ്ടി ഇറങ്ങിയാൽ ആരാധകർ കൂടെ ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ഫാൻസ് അസോസിയേഷൻ നേതാവ് വിമൽകുമാറും; തിരുവനന്തപുരം സീറ്റിനുള്ള മോദിയുടേയും അമിത്ഷായുടേയും മോഹം വെറും വ്യാമോഹം

February 02, 2019 | 09:52 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിക്ക് താമര വിരിയിക്കാൻ നട്ട വിത്ത് മുളയ്ക്കില്ല! ലാൽ തലസ്ഥാനത്ത് ബിജെപിക്ക് വേണ്ടി മത്സരിക്കാൻ ഉണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെ ഇന്ന...

എസ്എഫ്ഐക്കാർ നടുറോഡിലിട്ട് അടിച്ച പൊലീസിന് ചാൻസ് നോക്കി സസ്പെൻഷൻ അടിച്ചുകൊടുത്ത് സർക്കാരും; പാർട്ടി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെ ഒതുക്കിയതിലും ഭീകരമായി കുട്ടിസഖാക്കൾ തല്ലിച്ചതച്ച പാവം പൊലീസുകാരന് പീഡനം; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടു എന്ന കുറ്റംചാർത്തി പാളയത്ത് എസ്എഫ്ഐക്കാർ തല്ലിയ എസ്എപി ക്യാമ്പിലെ ശരത്തിന് സസ്പെൻഷൻ

February 02, 2019 | 09:51 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടി സഖാക്കളുടെ ആക്രമണത്തിന് ഇരയായ പൊലീസുകാരനു സസ്‌പെൻഷൻ. എസ്എപി ക്യാമ്പിലെ ശരത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു ...

നടൻ അരിസ്‌റ്റോ സുരേഷ് ആശുപത്രിയിൽ; തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിന് ഭക്ഷ്യവിഷ ബാധ; അഡ്‌മിറ്റ് ചെയ്തത് ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും കൂടിയതോടെ

February 02, 2019 | 09:16 pm

തിരുവനന്തപുരം; നടൻ അരിസ്റ്റോ സുരേഷിനെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും നേരിട്ടിരുന്ന സുരേഷിനെ അസ്വസ്ഥതകൾ കൂടിയതിനെ തുടർന്നാണ് തിരുവന...

രാഹുലിനെ വിമർശച്ചും മോദിയെ അഭിനന്ദിച്ചും കോൺഗ്രസ് എംഎൽഎയുടെ രാജി; രാഹുൽ ഗാന്ധിയുടെ നേതൃത്വം പരാജയം; സംസ്ഥാനത്ത് നടക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം; കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാജിവച്ചത് ഗുജറാത്തിലെ വനിത എംഎൽഎ

February 02, 2019 | 08:59 pm

അഹമ്മദാബാദ്: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം പരാജയമാണെന്ന് ആരോപിച്ച് ഗുജറാത്തിലെ വനിതാ എംഎ‍ൽഎ രാജിവച്ചു. ഉൻജ മണ്ഡലത്തിലെ കോൺഗ്രസ് എംഎ‍ൽഎ ആയ ആശാ പട്ടേലാണ് രാജിവെച്ചത്. അതേസമയം രാജി പരാമർശിക്കുന്ന കത്തിൽ ...

രണ്ടാമത് ജനിക്കുന്നത് എങ്ങനെ?

February 02, 2019 | 08:45 pm

യേശുവും നിക്കൊദേമോസും തമ്മിലുള്ള സംഭാഷണമാണിത്. സംഭാഷണ വിഷയം 'രണ്ടാമത്തെ ജനനവും'. യേശു അവനോടു പറഞ്ഞു: "വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവന് സ്വർഗ്ഗരാജ്യം കാണാൻ കഴിയുകയില്ല" (യോഹ 3:3). ഇതിനോടു പ്രതികരിച...

കാഴ്ചയും ദൃശ്യവും: മലയാളിയുടെ നവ-മാധ്യമജീവിതം

February 02, 2019 | 08:30 pm

ഭാഷ/മാധ്യമം/സാങ്കേതികത/രൂപം എന്നിവ മുൻനിർത്തിയുള്ള സൗന്ദര്യപഠനങ്ങൾ ഒരുവശത്ത്. പ്രത്യയശാസ്ത്രം/ഉള്ളടക്കം/ഭാവം എന്നിവ മുൻനിർത്തിയുള്ള രാഷ്ട്രീയപഠനങ്ങൾ മറുവശത്ത് - ഇതായിരുന്നു പൊതുവെ കല, സാഹിത്യം, മാധ്യമ...

പിണറായി വിജയനെപ്പോലെ ഇച്ഛാശക്തിയുള്ള ഒരു നേതാവ് നാടുഭരിക്കുമ്പോൾ കെഎസ്ആർടിസിയെ ദയാവധത്തിന് വിട്ടുകൊടുക്കരുത്; ഒരു ഉത്തരവുപോലും ഇല്ലാതെ യൂണിയൻ നേതാക്കൾ ഷെഡ്യൂൾ മാറ്റുകയും ഡ്യൂട്ടി റദ്ദാക്കുകയുമൊക്കെ ചെയ്യാൻ എന്താ ഇതു വെള്ളരിക്കാപ്പട്ടണമാണോ? ഊരിപ്പിടിച്ച വാളിനിടയിൽക്കൂടി നടക്കുന്ന ഇരട്ടച്ചങ്കന്റെ ഭരണകാലത്ത് കെഎസ്ആർടിസി മരിക്കരുത്

February 02, 2019 | 08:12 pm

മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ഏറ്റവും വലിയ അംഗീകാരം അദ്ദേഹത്തിന്റെ തന്റേടം ആണ്. ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ അതിനോട് എത്ര വിയോജിപ്പ് ഉണ്ടായാലും അത് നടത്തിയെ മതിയാകൂ എന്...

ഇരട്ട ജീവപര്യന്ത ശിക്ഷാ തടവുകാരനായ ഗുണ്ടക്ക് അഴിമതി പരോൾ: എസ്‌ഐയെയും ജയിൽ സൂപ്രണ്ടിനെയും വിജിലൻസ് ട്രിബ്യൂണൽ വിചാരണ ചെയ്യാൻ ഉത്തരവിട്ട് കോടതി; 32 കേസുകൾ മറച്ചുവച്ച് തുമ്പ എസ് ഐയുടെ ശുപാർശ; ജയിലിൽ കിടന്ന് ഗുണ്ടാ പ്രവർത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കരാട്ടേ സുരേഷിന് ഒത്താശ ചെയ്തവരെ കുടഞ്ഞ് വിജിലൻസ് കോടതി

February 02, 2019 | 07:32 pm

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കരാട്ടേ സുരേഷിന് നിയമ വിരുദ്ധ പരോൾ ലഭിക്കുന്നതിന് കേസ് വിവരങ്ങൾ മറച്ചുവച്ച് ശുപാർശ കത്ത് നൽകിയ എസ്‌ഐക്കും പരോൾ ശുപാർശചെയ്ത ജയിൽ സൂപ്രണ്ടിനുമെതിരെ വിചാരണയ്ക്ക് ഉത്തരവിട്...

ജനങ്ങൾക്ക് ബിജെപിയോടുള്ള 'സ്‌നേഹം' കണ്ട് മമത ബാനർജിക്ക് പരിഭ്രാന്തി; വായ്പകൾ എഴുതിത്ത്തള്ളുമെന്ന് വാഗ്ദാനം നൽകി പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും മോദി; റാലിക്കിടെ തിരക്കിൽപ്പെട്ട 16പേർക്ക് പരിക്ക്

February 02, 2019 | 06:58 pm

താക്കൂർ നഗർ: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജനങ്ങൾ ബിജെപിയോട് പ്രകടിപ്പിക്കുന്ന സ്‌നേഹം കണ്ട് മമത ബാനർജി പരിഭ്രാന്തയാണന്ന് മോദി. ബംഗാളിൽ ബിജെപിയ...

സ്വാമി ശരണം....റിവ്യൂ ഹർജി പരിഗണിക്കുമ്പോൾ അനുകൂല വിധി ലഭിക്കാൻ എല്ലാ വിശ്വാസികളും പ്രാർത്ഥിക്കണം; സമീപത്തെ ക്ഷേത്രങ്ങളിൽ യഥാശക്തി വഴിപാട് കഴിപ്പിച്ച് പ്രാർത്ഥനാനിരതരാവുക: അനുയായികളോട് പ്രാർത്ഥനാ ആഹ്വാനവുമായി എൻഎസ്എസ്; സംഘടനയ്ക്ക് ഒരു സർക്കാരുകളും അനർഹമായി ഒന്നും നൽകിയിട്ടില്ലെന്നും മുഖപത്രത്തിൽ ലേഖനം; ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന് ആവർത്തിച്ച് സുകുമാരൻ നായർ

February 02, 2019 | 06:14 pm

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ സർക്കാർ നിലപാടിനോട് യോജിക്കാനാകില്ലെന്നും വിശ്വാസങ്ങളിൽ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ലെന്നുമുള്ള നിലപാടാണ് നായർ സർവ്വീസ് സൊസൈറ്റി ആദ്യം മുതൽ സ്വീകരിച്ച...

ചാത്തമറ്റം ശാലേം വിശുദ്ധ മർത്തമറിയം പള്ളിയിലെ ഇന്നത്തെ പെരുന്നാൾ പ്രദക്ഷിണവും പൊലീസ് തടഞ്ഞു; പ്രദക്ഷിണം തടഞ്ഞത് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം നില നിൽക്കുന്നതിനാൽ സംഘർഷം ഒഴിവാക്കാനെന്ന് പൊലീസ്; പെരുന്നാൾ പ്രദക്ഷിണം തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് പള്ളി ട്രസ്റ്റി

February 02, 2019 | 06:03 pm

കോതമംഗലം: ശാലേം വിശുദ്ധ മർത്തമറിയം ഓർത്തഡോക്‌സ് പള്ളിയിലെ ഇന്നത്തെ പെരുന്നാൾ പ്രദക്ഷിണവും പൊലീസ് തടഞ്ഞു .ഇന്നലെയാണ് പള്ളിയിലെ പെരുന്നാൾ ആഘോഷ പരിപാടികൾ ആരംഭിച്ചത്. രാത്രി നടത്തിയ പെരുന്നാൾ പ്രദക്ഷിണം ...

ഋഷികുമാർ ശുക്‌ള സിബിഐയുടെ പുതിയ മേധാവി; മധ്യപ്രദേശ് മുൻ ഡിജിപിയെ സിബിഐ ഡയറക്ടറാക്കാൻ അംഗീകാരം നൽകി പ്രധാനമന്ത്രി അധ്യക്ഷനായ സമിതി; നിയമനം വൈകിയത് ഗുജറാത്തിൽ നിന്നുള്ള ഉദ്യോഗസ്ഥൻ വേണ്ടെന്ന് ഖാർഗെയുടെ കടുംപിടിത്തം മുലം

February 02, 2019 | 05:44 pm

ന്യൂഡൽഹി: സിബിഐയുടെ പുതിയ മേധാവിയായി ഋഷികുമാർ ശുക്‌ളയെ നിയമിക്കാൻ തീരുമാനിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട സമിതിയുടേതാണ് തീരുമാനം. മധ്യപ്രദേശ് മുൻ ഡിജിപിയാണ് ഋഷികുമ...

MNM Recommends

Loading...
Loading...