April 18, 2024+
-
വീഡിയോ കോളിനിടെ പാക് ക്രിക്കറ്റ് താരം ഷഹീൻ അഫ്രീദി സ്വയംഭോഗം ചെയ്യുന്ന വീഡിയോ പ്രചരിച്ചത് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നല്ലെന്ന് നിഷേധിച്ചതോടെ നോട്ടപ്പുള്ളിയായി; പാക് വിദേശമന്ത്രാലയത്തിലെ ഓഫീസിലെ കറങ്ങുന്ന കസേരയിലെ ടിക് ടോക് വീഡിയോ പ്രശസ്തിയിലേക്കുള്ള ടിക്കറ്റായി; ഇമ്രാൻ ഖാനുമൊപ്പമുള്ള ചിത്രം കൂടി വന്നതോടെ താരപ്രഭയായി; ഒടുവിൽ പാക് മന്ത്രി ഷെയ്ക് റഷീദുമായുള്ള വീഡിയോ കോൾ പുറത്തുവന്നതോടെ വധഭീഷണിയും: ടിക് ടോക് താരം ഹരീം ഷായുടെ കഥ
January 02, 2020ലാഹോർ: ഹരീം ഷായെ ഓർമയില്ലേ? പാക്കിസ്ഥാന്റെ ടിക് ടോക് താരം. ഹരീം ഷായുടെ പേര് സോഷ്യൽ മീഡിയയിൽ കറങ്ങാൻ തുടങ്ങിയിട്ട് നാളേറെയായി. പാക് ക്രിക്കറ്റ് താരം ഷഹീൻ അഫ്രീദിയുടെ സ്വകാര്യ വീഡിയോ പുറത്തുവന്നതോടെയാണ്...
-
തമിഴ്നാട്ടിൽ ട്രാൻസ് വുമണിന് ചരിത്രവിജയം; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ റിയ യൂണിയൻ കൗൺസിലറായി വിജയിച്ചത് ഡിഎംകെ ടിക്കറ്റിൽ
January 02, 2020ചെന്നൈ: തമിഴ്നാട് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ട്രാൻസ് വുമണിന് ചരിത്ര വിജയം. റിയ എന്ന മുപ്പതുകാരിയാണ് വിജയക്കൊടി പാറിച്ചത്. തിരഞ്ഞെടുപ്പിൽ ഡിഎംകെയെ പ്രതിനിധീകരിച്ചാണ് റിയ മത്സരിച്ചത്. എ.ഐ.എ.ഡി.എം....
-
രക്ഷാപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരുകോടി രൂപ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ; അമിത് ബല്യാൺ മരിച്ചത് പീരാഗർഹിയിലെ ഫാക്ടറിയിലെ തീപിടുത്തത്തിൽ
January 02, 2020ഡൽഹി: തീപിടുത്തമുണ്ടായ ഡൽഹി പീരാഗർഹിയിലെ ഫാക്ടറിയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അമിത് ബല്യാണിന്റെ കുടുംബത്തിന് ഡൽഹി സർക്കാർ ഒരു കോടി രൂപ നൽകും. മുഖ്യമന്ത്രി അരവിന്ദ് ...
-
പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന കോൺഗ്രസ് ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭീതി നിറയ്ക്കുന്നു; ഗോവയിൽ കോൺഗ്രസ് വിട്ട നാല് നേതാക്കളിൽ മൂന്നുപേരും ബിജെപിയിൽ ചേർന്നു
January 02, 2020പനാജി: പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വപ്പട്ടികയെയും എതിർക്കുന്ന കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് ഗോവയിൽ നാലു കോൺഗ്രസ നേതാക്കൾ പാർട്ടി വിട്ടു. പനാജി കോൺഗ്രസ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രസാദ അ...
-
രജൗരിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം; പരിക്കേറ്റ് ജമ്മുവിലെ ജിഎംസി ആശുപത്രിയിൽ കഴിയുന്ന 24 പേരിൽ ചിലരുടെ നില ഗുരുതരം
January 02, 2020ശ്രീനഗർ: ജമ്മു കാശ്മീരിലെ രജൗരിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. സുരൻകോട്ടിൽ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ബസ് റോഡിൽനിന്നു തെന്നി കൊക്കയിലേക്ക് മറിയുകയായിരു...
-
അനാവശ്യ അനൗൺസ്മെന്റ് ഒന്നും വേണ്ട! ഉദ്ഘാടനവേളയിൽ സദസിനോട് എഴുന്നേൽക്കാൻ പറഞ്ഞ അവതാരകയ്ക്ക് മുഖ്യമന്ത്രിയുടെ ശാസന; അമ്പരന്ന് സദസും അവതാരകയും; താനുൾപ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി അവതാരകരെ അപമാനിക്കുന്നതെന്ന് മറ്റൊരുഅവതാരകയായ സനിത മനോഹർ; താൻ അവതാരകയായ പരിപാടിയിൽ 'മാറി നിൽക്ക് 'എന്ന് ജന്മിമാരെ പോലെ ആജ്ഞാപിച്ചെന്നും സനിതയുടെ ഫേസ്ബുക്ക് കുറിപ്പ്
January 02, 2020തിരുവനന്തപുരം: പ്രധാന പരിപാടികളിൽ അവതാരകർക്ക് മുഖ്യറോളുണ്ട്. ഭംഗിയായി പറയണം. തെറ്റാൻ പാടില്ല. വിഐപികൾക്ക് നാട്ടുനടപ്പ് അനുസരിച്ചുള്ള വിശേഷണങ്ങൾ ചേർക്കണം. സംഘാടകർക്ക് സംഭവിക്കുന്ന പിഴവുകൾക്കും കുറ്റം ഏ...
-
ആരോപണം ഉന്നയിച്ചത് വർഗീസിനെതിരെ മത്സരിച്ചയാളും കോൺഗ്രസ് നേതാവായ വനിതയുടെ അടുത്ത ബന്ധുവും; തെരഞ്ഞെടുപ്പിന് കേവലം എട്ടുമാസം അവശേഷിക്കെ പെൻഷൻകാരുടെ പണം നിർബന്ധപൂർവം പിരിക്കുന്നു എന്ന വാർത്തക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം; അടിസ്ഥാന രഹിതമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും ആരോപണമുയർന്ന് ഇരുട്ടി വെളുക്കും മുമ്പ് നടപടിയുമായി സിപിഐ; അഞ്ചൽ പഞ്ചായത്തംഗം വർഗീസിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത് അന്വേഷണ വിധേയമായി
January 02, 2020കൊല്ലം: ആരോപണങ്ങളെ നിഷേധിക്കാനോ വെള്ളപൂശാനോ നിൽക്കാതെ നേരം ഇരുട്ടി വെളുക്കും മുമ്പ് കിടപ്പുരോഗികളുടെ പെൻഷൻ തുകയിൽ നിന്നും നിർബന്ധിതമായി ഫണ്ട് പിരിച്ചെന്ന ആരോപണത്തിൽ നടപടിയുമായി സിപിഐ. കേരളത്തിലെ മാധ്യ...
-
നൂറിലേറെ നവജാത ശിശുക്കൾ മരിച്ചുവീണിട്ടും സോണിയയ്ക്കും പ്രിയങ്കയ്ക്കും എന്തേ മൗനം? സ്തീകളായിട്ടുപോലും ആ അമ്മമാരുടെ വേദന സോണിയയും പ്രിയങ്കയും മനസിലാക്കുന്നില്ലേ? രാജസ്ഥാനിലെ കോട്ട ജെ.കെ.ലോൺ ആശുപത്രിയിൽ ഉണ്ടായ ശിശുക്കളുടെ കൂട്ടമരണത്തിൽ കോൺഗസിനെ പ്രതിരോധത്തിലാക്കി ബിജെപി; സംഭവത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ; പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമമെന്ന് കോൺഗ്രസ്; ശിശുമരണങ്ങളെ ചൊല്ലി വിവാദം കടുക്കുന്നു
January 02, 2020ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ട ജില്ലയിൽ 100 ലേറെ നവജാത ശിശുക്കൾ മരിച്ചതോടെ അശോക് ഗെലോട്ട് സർക്കാരിനെതിരെ രൂക്ഷവിമർശനം. ലോക്സഭാ സ്പീക്കർ ഓം ബിർള മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ആശങ്ക അറിയിച്ച് കത്തയച്ചു. ക...
-
വിവാഹ വീട്ടിൽ വെച്ച് പരിചയപ്പെട്ട പെൺകുട്ടിയുമായി ഫോൺ വഴി ബന്ധം തുടർന്നു; അടുപ്പമായപ്പോൾ ബൈക്കിൽ പൊൻകുന്ന് മലയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; വിവരം പുറത്തറിഞ്ഞര് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോൾ; കോഴിക്കോട് കാക്കൂരിൽ 15കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ
January 02, 2020കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കാക്കൂർ തലോപ്പൊയിൽ രതിൻ ലാൽ എന്ന പൊന്നു( 22), തലപ്പൊയിൽ ഷിജോ രാജ് എന്ന ഉണ്ണി (22) കാക്കൂർ തീർത്ഥങ്കര മീത്തൽ യാദ് വ...
-
ബസ് യാത്രക്കിടെ പഴ്സ് പോക്കറ്റടിച്ച് പോയതോടെ വിദ്യാർത്ഥിക്ക് നഷ്ടമായത് പണവും പ്രധാനപ്പെട്ട രേഖകളും; എടിഎം കാർഡിൽ പിൻ നമ്പർ കുറിച്ച് വെച്ചതും കള്ളന് ഗുണമായി
January 02, 2020ബെംഗളൂരു: ബസ് യാത്രയ്ക്കിടെ പഴ്സ് പോക്കറ്റിച്ച് പോയതോടെ വിദ്യാർത്ഥിക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ. ബിഎംടിസി ബസ്സിൽ യാത്ര ചെയ്യവേ കർണാടകയിലെ കെങ്കേരി സ്വദേശിയായ ബി എൻ രാഘവേന്ദ്രക്കാണ് തന്റെ പണവും പ...
-
ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മൂൻപ് ഗോഡ്സെ സവർക്കറുമായി സ്വവർഗാനുരാഗത്തിൽ ഏർപ്പെട്ടിരുന്നു; ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ ഹിന്ദുക്കളോട് സവർക്കർ ആഹ്വാനം ചെയ്തിരുന്നു; രാഷ്ട്രീയ വിവാദത്തിന് തുടക്കം കുറിച്ച് കോൺഗ്രസ് സേവാദൾ പുറത്തിറക്കിയ പുസ്തകം; എതിർപ്പുമായി സംഘപരിവാർ സംഘടനകളും
January 02, 2020ഭോപ്പാൽ: ഹിന്ദുമഹാസഭ നേതാവ് വിനായക് ദാമോദർ സവർക്കറിനെ സ്വർഗാനുരാഗിയെന്ന് വിശേഷണം ചെയ്ത് കോൺഗ്രസ് പുറത്തിറക്കിയ പുസ്തകം വിവാദത്തിൽ. ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയുമായി സവർക്കറിന് സ്വവർഗാനുരാഗം ഉണ...
-
അധികാരത്തിൽ എത്തിയിട്ടും സിപിഎമ്മിന്റെ ആക്രമരാഷ്ട്രീയത്തിൽ മാറ്റം വന്നിച്ചില്ല; ടി.പി. വധക്കേസിൽ കോടികൾ ചെലവിട്ടാണ് പ്രതികൾക്ക് നിയമസഹായം നൽകുന്നത്; ടി.പി ചന്ദ്രശേഖരൻ അനുസ്മരണയോഗത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഉമ്മൻ ചാണ്ടി
January 02, 2020കോഴിക്കോട്: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മുന്മുഖ്യമന്ത്രിഉമ്മൻ ചാണ്ടി. അധികാരത്തിൽ എത്തിയിട്ടും സിപിഎമ്മിന്റെ ആക്രമരാഷ്ട്രീയത്തിൽ മാറ്റം വന്നിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി തുറന്നടിച്ചു. ടി.പി. വധക്കേസിൽ കോട...
-
മറുപടി നൽകാൻ ഏഴ് ദിവസത്തെ സമയം ; ഇതുവരെ നോട്ടീസയച്ചത് അക്രമത്തിൽ ബന്ധപ്പെട്ട 150ലധികം പേർക്ക്; പൗരത്വബില്ലിന്റെ പേരിൽ യു.പിയിൽ പ്രക്ഷോഭം അഴിച്ചുവിട്ടവരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിൽ മാറ്റമില്ലാതെ യോഗി സർക്കാർ; സ്വത്തുക്കൾ പിടിച്ചെടുത്ത് നഷ്ടം നികത്താൻ ലേല പദ്ധതി; സി.സി ടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് തുടങ്ങി; പിഴ ചുമത്തിയത് 498 പേർക്ക്
January 02, 2020ലക്നൗ:പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ യു.പിയിൽ അഴിച്ചുവിട്ട അക്രമങ്ങളിൾ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നീക്കത്തിലുറച്ച് യോഗി ആദിത്യനാഥ് സർക്കാർ. ആക്രമസംഭവങ്ങളിൽ കുറ്റ...
-
നെടുമ്പാശ്ശേരിയിൽ സ്വർണവേട്ട; ദ്രവരൂപത്തിൽ കടത്താൻ ശ്രമിച്ച ഒന്നരകിലോ സ്വർണവുമായി തൃശൂർ സ്വദേശികൾ അറസ്റ്റിൽ
January 02, 2020കൊച്ചി: ദ്രവരൂപത്തിൽ കടത്താൻ ശ്രമിച്ച 1.4 കിലോ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടി. ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശി എം പി സുധീഷാണ് സ്വർണവുമായി പിടിയിലായത്. കസ്റ്റംസ് എയർ ഇന്റലിജൻസ...
-
ആയിഷയുള്ള പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സിപിഎം മെബർമാർ അറിയിച്ചതോടെ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ പ്രതിഷേധ പരിപാടിയിൽ നിന്ന് ജാമിയ മിലിയ വിദ്യാർത്ഥി ഔട്ട്;പിണറായിയേയും സംസ്ഥാന സർക്കാറിനെയും വിമർശിച്ച ആയിഷറെന്നക്ക് സ്വന്തംനാട്ടിലെ സംയുക്ത പ്രതിഷേധത്തിൽ വിലക്ക് ഏർപ്പെടുത്തിയത് സംഘാടകർ; ഒഴിവാക്കിയത് സിപിഎമ്മിന്റെ ബഹിഷ്കരണം ഭയന്നെന്ന് ഭാരവാഹികളുടെ വിശദീകരണം
January 02, 2020മലപ്പുറം: മുഖ്യമന്ത്രി പിണറായിയേയും സംസ്ഥാന സർക്കാറിനെയും വിമർശിച്ചതിന്റെ പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടത്തുന്ന സംയുക്തപ്രതിഷേധത്തിൽ നിന്ന് ജാമിയ വിദ്യാർത്ഥിനി ആയിഷറെന്നക്ക് വിലക്ക്. ആയിഷറെന്നയുട...
MNM Recommends +
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്
-
കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിങ്
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
-
കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
-
മോദിയുടെ ബിജെപിയെ തോൽപ്പിച്ചാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഒരുവർഷത്തേക്ക് 10 സൗജന്യ പാചക വാതക സിലിണ്ടറുകൾ; അഞ്ച് കിലോ സൗജന്യ റേഷൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക
-
ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
-
തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
-
'രാജ്യത്ത് മാവോയിസ്റ്റുകൾ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളത്; വൈകാതെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്സൽ വിമുക്തമാകും'; മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ
-
കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ കെ.കെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല; എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ കണ്ടെന്റ് ഉണ്ടാക്കലല്ല ഷാഫിയുടെ ജോലി: മറുപടിയുമായി വി ഡി സതീശൻ
-
കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം വിസി തടഞ്ഞു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിലക്ക്; ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയണ്ടേ; ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകുമെന്ന് ബ്രിട്ടാസ്
-
സുഗന്ധഗിരി വനഭൂമിയിലെ മരംമുറിക്കേസിൽ നടപടി; വനംവകുപ്പ് കൽപ്പറ്റ റേഞ്ച് ഓഫിസർ കെ നീതുവിന് സസ്പെൻഷൻ; ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേൽ നടപടി