March 28, 2024+
-
വീണ്ടും മെലിഞ്ഞ് ഫഹദ് ഫാസിൽ; പുതിയ മേക്കോവർ ദീലീഷ് പോത്തൻ ചിത്രം'ജോജി'ക്ക് വേണ്ടി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും സോഷ്യൽ മീഡിയയും
December 01, 2020കൊച്ചി: കഥാപാത്രങ്ങൾക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്ന താരങ്ങളിലൊരാളാണ് ഫഹദ് ഫാസിൽ. ഇതിനോടകമുള്ള താരത്തിന്റെ പല സിനിമകളും ഇതിനുദാഹരണവുമാണ്. മാലിക്കിനു ശേഷം ഇപ്പോഴിത ശരീരം കൊണ്ട് വീണ്ടും ഞെട്ടിക്കുക...
-
സംസ്ഥാനത്ത് ഇന്ന് 5375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ കേസുകൾ മലപ്പുറം ജില്ലയിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 58,809 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ൽ; 26 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 2270 ആയി; 48 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ
December 01, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5375 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. മലപ്പുറം 886, തൃശൂർ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം...
-
യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1289 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,70,149 ആയി
December 01, 2020അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1289 പേർക്ക്. ചികിത്സയിലായിരുന്ന 768 പേർ രോഗമുക്തരാവുകയും ചെയ്തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1,29,90...
-
പെരിയ കേസിൽ സിബിഐയെ ഒഴിവാക്കാൻ സർക്കാർ പൊടിച്ചത് ഒരു കോടിയിലേറെ രൂപ; മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറിനും മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗിനുമായി ചെലവിട്ടത് 88 ലക്ഷം; ഷുഹൈബ് വധക്കേസിൽ അരക്കോടിയിലേറെ; ഖജനാവ് ധൂർത്തടിച്ച് പിണറായി സർക്കാർ
December 01, 2020തിരുവനന്തപുരം: സിപിഎം പ്രതിക്കൂട്ടിൽ നിൽക്കുന്ന പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കാൻ സംസ്ഥാന സർക്കാർ കൊണ്ടു വന്നത് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരെ. കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ...
-
കെഎസ്ആർടിസിക്ക് സമാന്തരമായി സർവ്വീസ് നടത്തിയ വാഹനത്തിനെതിരെ നടപടി എടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതി ജീവനക്കാർ നൽകിയ പരാതി പിൻവലിച്ചു; തീരുമാനം ജില്ലാ ജഡ്ജിയും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിൽ
December 01, 2020കാസർകോഡ്: അനധികൃതമായി സർവ്വീസ് നടത്തിയ വാഹനത്തിനെതിരെ നടപടി എടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതി ജീവനക്കാർ നൽകിയ പരാതി പിൻവലിച്ചു. ജില്ലാ ജഡ്ജിയും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും തമ്മിൽ...
-
'കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുള്ള തിരിച്ചടി; സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞു; കോടതി വിധി ദൈവാനുഗ്രഹമെന്നും' കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ; സർക്കാരിന്റെ ദുർവാശിക്കേറ്റ തിരിച്ചടിയെന്ന് യൂത്ത് കോൺഗ്രസ്; കേസ് നടത്താൻ ചെലവാക്കിയ ലക്ഷങ്ങൾ സിപിഎം തിരിച്ചടയ്ക്കണമെന്നും ഷാഫി പറമ്പിൽ; പെരിയകേസിൽ പ്രതികരണങ്ങൾ ഇങ്ങനെ
December 01, 2020കാസർകോട്: പെരിയകേസിലെ സുപ്രീം കോടതി വിധി ദൈവാനുഗ്രഹമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു. സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞു. പോരാട്ടത്തിൽ ഒപ്പംനിന്ന എല്ലാവർക്കും നന്ദി പറയുന്നു. കൊല...
-
കാമുകിയെ സ്വന്തമാക്കാൻ മുസ്ലിം യുവാവ് മതംമാറി; ഹിന്ദുവായ ശേഷം വിവാഹം കഴിച്ചിട്ടും ഭീഷണിയുമായി യുവതിയുടെ കുടുംബം; നവദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട് കോടതിയും
December 01, 2020ചണ്ഡിഗഡ്: ഹിന്ദു യുവതിയെ വിവാഹം കഴിക്കാൻ മതം മാറിയ മുസ്ലിം യുവാവിനും ഭാര്യയ്ക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ഹരിയാനയിലെ യമുനാനഗറിലാണ് സംഭവം. പഞ്ചാബ്, ഹരിയാന ഹെക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ്...
-
ബഹിരാകാശത്തിന്റെ അതിരുകളോളം സ്വപ്നം കണ്ട് രണ്ടു മലയാളികൾ; ഇൻസ്പേസ്, ഇസ്രോ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മലയാളികളായ എസ് സോമനാഥ്, പി. കുഞ്ഞിക്കൃഷ്ണൻ എന്നിവർക്ക് മുൻതൂക്കം
December 01, 2020തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ മലയാളികളെത്തുന്നു. ബഹിരാകാശ സ്ഥാപനങ്ങളെ നയിക്കാൻ മേധാവി സ്ഥാനത്തേക്ക് മലയാളികൾ എത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇൻസ...
-
അന്താരാഷ്ട്ര അതിർത്തിക്ക് അടുത്ത് തുരങ്കത്തിന്റെ അറ്റം കാണാൻ ബിഎസ്എഫ് കടന്നുകയറിയത് പാക്കിസ്ഥാന്റെ 200 മീറ്റർ ഉള്ളിലേക്ക്; 150 മീറ്റർ നീളമുള്ള ടണൽ നിർമ്മിച്ചത് നഗ്രോട്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികൾക്ക് നുഴഞ്ഞുകയറാൻ; മഞ്ഞുകാലത്തെ നുഴഞ്ഞുകയറ്റം പാക് ഏജൻസികൾ പതിവാക്കിയതോടെ സൈന്യത്തിന് മാതൃകയാക്കാവുന്നത് ഇസ്രയേൽ മോഡൽ ഓപ്പറേഷൻ നോർത്ത് ഷീൽഡ്
December 01, 2020ശ്രീനഗർ: മഞ്ഞുകാലം വരവായതോടെ പതിയിരിക്കുന്ന ശത്രു നുഴഞ്ഞുകയറ്റത്തിന് തക്കം പാർത്തിരിക്കുകയാണ്. ഭീകരവാദികളെ തുരത്താൻ ഇന്ത്യൻ സൈന്യം വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചതോടെ നുഴഞ്ഞേുകയറാൻ പഠിച്ച പണി പ...
-
12 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഭിഭാഷക ദമ്പതികൾ കോയമ്പത്തൂരിലെത്തി പ്രാക്ടീസ് തുടങ്ങി; കുടുംബപ്രശ്നം തീർക്കാൻ ഉപദേശം തേടി എത്തിയ യുവതിയെ കൊലപ്പെടുത്തി മരിച്ചത് മറ്റൊരാളെന്ന് വരുത്തി തീർത്തു എട്ടു ലക്ഷത്തിന്റെ ഇൻഷുറൻസ് തുക തട്ടിയെടുത്തു; ഒടുവിൽ വർഷങ്ങൾ ഇരുൾമൂടിയ ക്രൂരതയുടെ കഥ പുറത്ത്; സുകുമാരക്കുറുപ്പിനെ വെല്ലുന്ന മറ്റൊരു കഥ
December 01, 2020കോയമ്പത്തൂർ: സുകുമാരക്കുറുപ്പൊക്കെ മാറി നിൽക്കും. അത്രമേൽ കൃത്യതയോടെയാണ് ഒൻപത് വർഷങ്ങൾക്ക് മുൻപ് കൊയമ്പത്തൂരിനെ ഞെട്ടിച്ച ആൾമാറാട്ട കൊലപാതകത്തിന്റെ തിരക്കഥ പ്രതികൾ മെനഞ്ഞത്. ഒരിക്കൽ പോലും പിടിക്കപ്പെട...
-
'ഞങ്ങൾ കർഷകരുടെ മക്കളാണ്; അവർക്ക് വേണ്ടി ഞങ്ങൾ ശബ്ദമുയർത്തും; കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷഹീൻബാദ് സമര നായിക; ബിൽകിസ് ബാനുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസും
December 01, 2020ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷഹീൻബാദ് സമര നായിക ബിൽകിസ് ബാനു. പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ ബിൽകിസ് ബാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാന-ഡൽഹി അതിർത്തിയായ സിംഘുവിൽ വ...
-
കർഷക ദ്രോഹ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പുരസ്കാരങ്ങൾ തിരിച്ച് നൽകും; കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കായികതാരങ്ങൾ
December 01, 2020ജലന്ധർ: കർഷകർക്ക് പിന്തുണയുമായി കായികതാരങ്ങളും. പഞ്ചാബിലെ കായിക പുരസ്കാര ജേതാക്കളാണ് കേന്ദ്ര സർക്കാരിനെതിരെ സമരം നയിക്കുന്ന കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയത്. കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ നിയ...
-
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരിചയം സ്ഥാപിച്ചു പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ പെരളത്ത് അശോകൻ തട്ടിപ്പുവീരൻ; ഇയാൾ മുമ്പ് വിവാഹം കഴിച്ചതും സമാനമായ വിധത്തിൽ; സ്വഭാവ ദൂഷ്യത്താൽ ഒരു വർഷം നീണ്ട ബന്ധത്തിൽ യുവതി ഉപേക്ഷിച്ചു പോയി; അശോകൻ ഫേസ്ബുക്കിലൂടെ നോട്ടമിടുന്നത് സമ്പന്ന യുവതികളെ
December 01, 2020കൊച്ചി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരിചയം സ്ഥാപിച്ചു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി വിവാഹം കഴിച്ചതും സമാന രീതിയിലൂടെ എന്നു പൊലീസ്. കഴിഞ്ഞ ദിവസം എറണാകുളം വടക്കേകര സ്റ്റേഷൻ പരിധിയിൽ നിന്...
-
പാമ്പുകൾക്ക് റോഡുമുറിച്ച് കടക്കാൻ മേൽപ്പാലം; സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നറിയാൻ നാല് സിസിടിവി ക്യാമറകളും; വെറൈറ്റി മരപ്പാലവുമായി ഉത്തരാഖണ്ഡ് സർക്കാർ
December 01, 2020നൈനിറ്റാൾ: വനത്തിലൂടെയുള്ള റോഡുകൾ പലപ്പോഴും വന്യജീവികളുടെ സ്വൈര്യവിഹാരത്തിന് ഭംഗം വരുത്താറുണ്ട്. ഒരേസമയം വന്യജീവികൾക്കും മനുഷ്യർക്കും ജീവന് തന്നെ ഭീഷണി ഉയരുന്ന സാഹചര്യവും സംജാതമാകാറുണ്ട്. അതുകൊണ്ട് ത...
-
ശബരിമലയിൽ ദർശനത്തിന് കൂടുതൽ ഭക്തർക്ക് അനുമതി; പ്രതിദിനം രണ്ടായിരം പേർക്ക് പ്രവേശനം
December 01, 2020പത്തനംതിട്ട: ശബരിമലയിലെയിൽ ദർശനം നടത്താനുള്ള തീർത്ഥാടകരുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിച്ചു. പ്രതിദിനം രണ്ടായിരം പേർക്കുവരെ ദർശനം അനുവദിക്കും. ശനി,ഞായർ ദിവസങ്ങളിൽ നാലായിരം പേർക്കും പ്രവേശനത്തിന് അനുമതി...
MNM Recommends +
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി