April 20, 2024+
-
കോവിഡ് ബാധിച്ച് ബിജെപി എംപി അന്തരിച്ചു; അഭയ് ഭരദ്വജ് മരിച്ചത് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിലിരിക്കെ; വിട പറഞ്ഞത് മൂന്നു മാസം മഹാമാരിയോട് പൊരുതിയ ശേഷം
December 01, 2020അഹമ്മദാബാദ്: കോവിഡ് ബാധിച്ച് ബിജെപി എംപി അന്തരിച്ചു. ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ എംപി അഭയ് ഭരദ്വജാണ് ചികിത്സയിലിരിക്കെ മരിച്ചത്. ചെന്നൈയിൽ എംജിഎം ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഗുജറാത്...
-
അഫ്ഗാൻ കുരുന്നിന്റെ കഴുത്തിൽ കത്തിവച്ചു നിൽക്കുന്ന ഓസ്ട്രേലിയൻ സൈനികന്റെ വ്യാജചിത്രം ട്വീറ്റ് ചെയ്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്; മാപ്പ് പറയണമെന്ന ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ആവശ്യം നിരസിച്ച് ചൈന; യുദ്ധക്കുറ്റങ്ങളിൽ നിന്നും ഓസ്ട്രേലിയ പൊതുജനശ്രദ്ധ തിരിക്കുന്നുവെന്നും ചൈന; ഓസ്ട്രേലിയ- ചൈന ബന്ധവും വഷളാവുന്നു
December 01, 2020ബീജിങ്: അഫ്ഗാൻ കുരുന്നിന്റെ കഴുത്തിൽ കത്തിവച്ചു നിൽക്കുന്ന ഓസ്ട്രേലിയൻ സൈനികന്റെ വ്യാജചിത്രം ട്വീറ്റ് ചെയ്ത സംഭവത്തിൽ മാപ്പ് പറയാൻ വിസമ്മതിച്ച് ചൈന. യുദ്ധക്കുറ്റങ്ങളിൽ നിന്നും പൊതുജനശ്രദ്ധ തിരിച്ചുവി...
-
നാസി അനുകൂല സംഘടനയായ വോൾഫ് ബ്രിഗേഡ് 44നെ നിരോധിച്ച് ജർമ്മൻ ആഭ്യന്തര മന്ത്രാലയം; പിന്തുണച്ചവരുടെ വീടുകളിൽ പൊലീസ് റെയ്ഡ്; നിരോധനം സ്വേഛാധിപത്യത്തെ പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടതിന്
December 01, 2020ബെർലിൻ: ജർമനിയിലെ തീവ്ര വലതുപക്ഷ വിഭാഗമായ വോൾഫ് ബ്രിഗേഡ് 44ന് ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. സംഘടനയെ പിന്തുണച്ചവരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. പ്രചാരണ സാമഗ്രികളും, സംഘടനയുടെ ഫണ്ട് സംബന...
-
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: കെ.ബി.ഗണേശ് കുമാറിന്റെയും ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെയും വീടുകളിൽ പൊലീസ് റെയ്ഡ്; പരിശോധന നടത്തുന്നത് ബേക്കൽ പൊലീസ്
December 01, 2020പത്തനാപുരം: കെ.ബി ഗണേശ് കുമാർ എംഎൽഎയുടെയും ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാറിന്റെയും വീടുകളിൽ പൊലീസ് റെയ്ഡ്. ബേക്കൽ പൊലീസാണ് റെയ്ഡ് നടത്തുന്നത്. എംഎൽഎയുടെ പത്തനാപുരത്തെ ഓഫീസിലും വീട്ടിലുമാണ് റ...
-
ബാർ കോഴക്കേസിൽ ചെന്നിത്തലയ്ക്കും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം.ഷാജിക്കും എതിരെ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി; സ്പീക്കർ വെറും പാവയെന്നും മുഖ്യമന്ത്രി പറയുന്നതിന് അനുസരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും ചെന്നിത്തല
December 01, 2020തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിക്കെതിരായ അന്വേഷണത്തിനും സ്പീക്കർ അനുമതി നൽകി. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് ചെന...
-
ബിന്ദു ബിനുവിനെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത് ശബരിയും ഡോ.രമണിയും ബിന്ദു മഹേഷും; ശബരിക്ക് സെഞ്ചുറിയൻ ബാങ്കിൽ 50 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന സർട്ടിഫിക്കറ്റ് കാട്ടിയെന്നും രണ്ടാം സാക്ഷി ബീന അനിൽ; 'ടോട്ടൽ ഫോർ യു' നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ശബരിനാഥടക്കമുള്ളവർക്കെതിരെ സാക്ഷിമൊഴി ഇങ്ങനെ
December 01, 2020തിരുവനന്തപുരം: എഴുനൂറിൽ പരം നിക്ഷേപകരിൽ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ' ടോട്ടൽ ഫോർ യു ' നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ശബരിനാഥടക്കമുള്ളവർക്കെതിരെ സാക്ഷിമൊഴി. കേസിലെ മുഖ്യപ്രതി ശബരി...
-
സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 263 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,57,623 ആയി
December 01, 2020റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 263 പേർക്ക്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,57,623 ആയി. 374 പേർ രോഗ മുക്തരായി. രോഗമുക്തരുടെ ആകെ എണ്ണം 3,47,176 ആയി ഉയർന്നു. കോവിഡ് ബാധി...
-
ഇതാ ഒരു അപൂർവ ഇടത്പക്ഷ ഫലിതം; സ്വന്തം സ്ഥാനാർത്ഥിയുടെ പേര് തെറ്റിച്ച് നൽകി എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് നോട്ടീസ്; തെറ്റു തിരിച്ചറിയാതെ പത്തനംതിട്ട നഗരസഭയിൽ വിതരണം ചെയ്തത് ആയിരക്കണക്കിന് നോട്ടീസ്
December 01, 2020പത്തനംതിട്ട: സ്വന്തം മുന്നണിയിലെ സ്ഥാനാർത്ഥിയുടെ പേര് തെറ്റിച്ചു നൽകി നോട്ടീസ് അടിച്ച് വിതരണം ചെയ്ത് എൽഡിഎഫ് നഗരസഭയിൽ പുലിവാൽ പിടിച്ചു. പത്തനംതിട്ട നഗരസഭ 28-ാം വാർഡിൽ മത്സരിക്കുന്ന കേരളാ കോൺഗ്രസ്(എം) ...
-
പെരിയ കേസിലെ സുപ്രീം കോടതി വിധി ഇടത് സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ്; പൊതുജനങ്ങളുടെ നികുതിപ്പണം ധൂർത്തടിച്ചത് മാപ്പ് അർഹിക്കുന്നില്ലെന്നും ചെന്നിത്തല
December 01, 2020തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം തടയാനുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിയ സുപ്രീംകോടതി വിധി ഇടത് സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മു...
-
ഷെഹ്ല റാഷിദിന്റെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് പിതാവ്; അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത്; വീട്ടിൽ നിന്നും പുറത്താക്കാൻ മകൾ ശ്രമിക്കുന്നുവെന്നും അബ്ദുൾ റാഷിദ് ഷോറ; പിതാവ് പകപോക്കുന്നുവെന്ന് ഷെഹ്ല
December 01, 2020ശ്രീനഗർ: ജെ.എൻ.യു. വിദ്യാർത്ഥി യൂണിയൻ മുൻ നേതാവ് ഷെഹ്ലാ റാഷിദിന്റെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് പിതാവ് അബ്ദുൾ റാഷിദ് ഷോറ. അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി. ദുൽബാഗ് സിങ്ങിന് അബ്ദുൾ റാഷിദ് ...
-
വിവാദ കാർഷിക നിയമഭേദഗതി പിൻവലിക്കില്ലെന്ന് കേന്ദ്രം; പ്രശ്നങ്ങൾ പഠിക്കാനായി പുതിയ സമിതിയെ നിയോഗിക്കാം; ഇതിൽ ആരെല്ലാം അംഗങ്ങളാകണമെന്നത കർഷക സംഘടനകൾക്ക് തീരുമാനിക്കാം; ഉപാധികൾ തള്ളി കർഷകർ; കേന്ദ്രവും കർഷകസംഘടനാ പ്രതിനിധികളും തമ്മിലുള്ള ചർച്ച പരാജയം; രാജ്യതലസ്ഥാനത്തെ വിറപ്പിക്കുന്ന കർഷക സമരം തുടരും
December 01, 2020ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കർഷക സമരത്തെ തുടർന്ന് കേന്ദ്ര സർക്കാറും കർഷക സംഘടനകളുമായി നടത്തിയ ചർച്ച പരാജയം. വിവാദ കാർഷിക നിയമഭേദഗതികൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടാണ് കേന്ദ്രസർക്കാർ ചർച്ചയി...
-
കേരളത്തിൽ നാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; നിർദ്ദേശങ്ങൾ ഇങ്ങനെ
December 01, 2020തിരുവനന്തപുരം: കേരളത്തിൽ 2020 ഡിസംബർ രണ്ട് മുതൽ ഡിസംബർ അഞ്ച് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ മൂന്നിന് തിരുവനന്തപുരം, കൊല്...
-
ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തിയേക്കും; താൽപര്യം അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് ഇ- മെയിൽ സന്ദേശം; സ്വാഗതം ചെയ്ത് സംസ്ഥാന സർക്കാർ
December 01, 2020ചേർത്തല:ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തിയേക്കും. ഉദ്ഘാടനത്തിന് എത്താൻ പ്രധാനമന്ത്രിക്കു താൽപര്യമുണ്ടെന്ന് അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് ഇ- മെയിൽ ലഭിച്ചെന്ന് മന്ത്രി ജി.സുധാ...
-
പാമ്പുകൾ വിടാതെ പിന്നാലെ കൂടിയിട്ട് 37വർഷം; മൂർഖൻ പാമ്പുകൾ കടിക്കുക വലതു കയ്യിലും വലതു കാലിലും; സർക്കാർ സഹായം തേടി 42കാരൻ
December 01, 2020ഹൈദരാബാദ്: സ്ഥിരമായി പാമ്പുകടി ഏൽക്കുന്നതിനാൽ ചികിത്സക്കായി സർക്കാർ ധനസഹായം നൽകണം എന്നാവശ്യപ്പെട്ട് 42കാരൻ. ആന്ധ്രയിലെ ചിറ്റൂർ സ്വദേശിയായ സുബ്രഹ്മണ്യത്തിനാണ് കഴിഞ്ഞ 37 വർഷമായി എല്ലാ വർഷവും മുടങ്ങാതെ പ...
-
എഫ്ബി ചാറ്റിംഗിൽ പെൺകുട്ടി മനസ്സുതുറന്നതോടെ അശോകൻ കെണിയൊരുക്കി; ഫോട്ടോ ചോദിച്ചപ്പോൾ വെളുത്ത് മെലിഞ്ഞ് സുന്ദരനായ സുഹൃത്തിന്റെ ഫോട്ടോ വാട്സാപ്പിൽ അയച്ചു; നേരിൽ കാണുമ്പോൾ മുഖം തിരിച്ചറിയാതിരിക്കാൻ പുതിയ തന്ത്രം; വടക്കേക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയ പ്രതികൾ ലക്ഷ്യമിട്ടത് ഇങ്ങനെ
December 01, 2020കൊച്ചി: വടക്കേക്കരയിൽ നിന്ന് പ്ലസു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയത് വിൽക്കാൻ ലക്ഷ്യമിട്ടെന്ന് വ്യക്തമായി. 16 കാരിയെ തന്ത്രത്തിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മംഗലാപുരത്തോ ഗോവയിലോ വിൽക്കാനായിരു...
MNM Recommends +
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം