1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

വനിതാ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ കുടുക്കിയത് ഡോക്ടറുടെ അവസാന ഫോൺകോൾ; പഞ്ചറാക്കിയ സ്‌കൂട്ടർ നന്നാക്കാൻ കൊണ്ടുപോയ ആരിഫിനെ മരണത്തിന് തൊട്ടുമുമ്പ് ഡോക്ടർ ഫോൺ ചെയ്തത് തെളിവായി; നികൃഷ്ടമായ കൊലപാതകത്തിൽ തെലുങ്കാനയുടെ രോഷം അണപൊട്ടിയതോടെ ഉണർന്നു പ്രവർത്തിച്ച് സർക്കാറും; കേസിന്റെ വിചാരണക്ക് അതിവേഗ കോടതി ഏർപ്പെടുത്തി; നടന്നത് ദാരുണമായ സംഭവം; കുറ്റക്കാർക്ക് പരിമാവധി ശിക്ഷ ഉറപ്പാക്കാൻ സാധ്യമായത് ചെയ്യുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

December 01, 2019 | 11:02 pm

ഹൈദരാബാദ്: തെലുങ്കാനയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ വനിതാ വെറ്റിനറി ഡോക്ടറുടെ കൊലയാളികളെ പിടികൂടാൻ ഇടയാക്കിയത് മൊബൈൽഫോൺ വിളിയാണ്. ബലാത്സംഗത്തിന് ഇരയായി ദാരുണമായി കൊല്ലപ്പെടും മുമ്പ് ഡോക്ടറുടെ ഫോണിൽ നിന്...

ആരേയും വേദനിപ്പിക്കാനല്ല വെളിപ്പെടുത്തലുകൾ നടത്തിയത്; കർത്താവിന്റെ നാമത്തിലെന്ന പുസ്തകം ലക്ഷ്യമിട്ടത് കൂടുതൽ തുറന്നു പറച്ചിൽ ലക്ഷ്യമിട്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര

December 01, 2019 | 10:45 pm

തിരുവനന്തപുരം: ആരേയും വേദനിപ്പിക്കാനല്ല പുസ്തകത്തിലൂടെ താൻ വെളിപ്പെടുത്തലുകൾ നടത്തിയതെന്ന് വ്യക്തമാക്കി സിസ്റ്റർ ലൂസി കളപ്പുര. 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകം എഴുതിയത് കൂടുതൽ തുറന്നു പറച്ചിലുകൾക്...

വീണ്ടും പടിക്കൽ കലമുടച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്; വിജയം പ്രതീക്ഷിച്ചത് സമനിലയായി മാറിയിത് ഇഞ്ചുറി ടൈമിലെ ഗോവൻ ഗോളിൽ; ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ച് തകർത്ത ഗോവയുടെ ഗോൾ നേടിയത് ലെനി റോഡ്രിഗസ്

December 01, 2019 | 10:28 pm

കൊച്ചി: ഒരിക്കൽ കൂടി പടിക്കൽ കലമുടച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഐ.എസ്.എല്ലിൽ ഗോവ എഫ്.സിക്കെതിരായ മത്സരത്തിൽ അവസാന മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്‌സ് ജയം കൈവിട്ടത് അവസാന നിമിഷമായിരുന്നു. ഇൻജുറി ടൈമിന്റെ ഒന്നാം...

2019ലെ മനോരമ ന്യൂസ് മേക്കർ ആര്? ലിജോ ജോസ് പെല്ലിശ്ശേരി മുതൽ ഇന്ദ്രൻസ് വരെ സിനിമാ സാന്നിധ്യം; രമ്യാ ഹരിദാസും വി.കെ പ്രശാന്തും രാഷ്ട്രീയ സാന്നിധ്യം; പത്ത് പേരുടെ പട്ടിക പുറത്ത്; പ്രേക്ഷകർക്ക് ഓൺലൈനിലൂടെ വോട്ട് ചെയ്യാം  

December 01, 2019 | 10:27 pm

തിരുവനന്തപുരം:2019ലെ വാർത്തതാരത്തെ കണ്ടെത്താനുള്ള 'മനോരമ ന്യൂസ് മേക്കർ' അഭിപ്രായ വോട്ടെടുപ്പ് ആരംഭിച്ചു. മനോരമ ന്യൂസ് എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുത്ത പത്തുപേരാണ് ആദ്യപട്ടികയിൽ. കൂടുതൽ വോട്ടുനേടുന്ന നാല...

സമനീതി, അധികാരത്തിൽ പങ്കാളിത്തം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നെയ്യാറ്റിൻകരയിൽ അണി നിരന്നത് ഒരുലക്ഷത്തോളം വിശ്വാസികൾ; മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവൽ; കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ സമുദായ റാലി സമാപിച്ചത് ഇങ്ങനെ

December 01, 2019 | 10:08 pm

നെയ്യാറ്റിൻകര: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെഎൽസിഎ) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച മഹാറാലി നെയ്യാറ്റിൻകരയിൽ നടന്നു. രണ്ട് ദിവസങ്ങളിലായി ദിവസങ്ങളിലായി നെയ്യാറ്റിൻകരയിൽ നടന്ന സമ്മേളനത്തിന് സ...

മറ്റൊരാളുമായി സംസാരിക്കുന്നത് കണ്ടു; പ്രകോപിതനായ ആൺസുഹൃത്തിന്റെ അടിയേറ്റ് യുവതിക്ക് അന്ത്യം; യുവാവ് അറസ്റ്റിൽ

December 01, 2019 | 10:03 pm

മുംബൈ: മറ്റൊരാളുമായി സംസാരിക്കുന്നത് കണ്ട് പ്രകോപിതനായ ആൺ സുഹൃത്തിന്റെ അടിയേറ്റ് യുവതി മരിച്ചു. മുംബൈ പ്രാന്തത്തിലെ മൻഖുർദ് റെയിൽവേ സ്റ്റേഷനു സമീപം ഞായറാഴ്ചയാണു സംഭവം.സീത പ്രധാൻ എന്ന യുവതിയാണു മരിച്ചത...

സിനിമയിൽ ആദ്യകാലത്ത് അവസരം ചോദിച്ച് ചെല്ലുമ്പോൾ നിങ്ങളുടെ കഴിവിനെ പുറത്തെടുത്തു കാണിക്കു എന്ന് അവർ പറഞ്ഞു; എന്ത് കഴിവാണ് കാണിക്കേണ്ടത് എന്ന് മനസിലായില്ലായിരുന്നു; ഒഡിഷന് ചെല്ലുമ്പോൾ അവർ എനിക്ക് പിന്നിലെ കതക് അടച്ച സാഹചര്യമുണ്ടായി; വെളിപ്പെടുത്തലുമായി വീണ്ടും രാഖി സാവന്ത്

December 01, 2019 | 09:52 pm

ന്യുഡൽഹി: വിവാദങ്ങൾ കൊണ്ട് എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് രാഖി സാവന്ത്. ബോളിവുഡിലെ പല വെളിപ്പെടുത്തലുകളും വിവാദത്തിലേക്ക് വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ ചെറുപ്പകാലത്ത് താൻ നേരിട്ട ദുരിതങ...

സോമ റോയി ബർമൻ പുതിയ സി.എ.ജി

December 01, 2019 | 09:31 pm

ന്യൂഡൽഹി: പുതിയ കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലായി (സി.എ.ജി) സോമ റോയി ബർമനെ കേന്ദ്ര സർക്കാർ നിയമിച്ചു. ഈ പദവിയിലെത്തുന്ന ഏഴാമത് വനിതയാണ് സോമ റോയി. ഇന്ത്യൻ സിവിൽ അക്കൗണ്ട്‌സ് സർവീസിലെ 1986 ബാച്ച് അംഗമായ സോ...

സേവന നികുതിയിൽ ജിയോയും പിന്നോട്ടില്ല; വോഡഫോണിനും എയർട്ടെല്ലിനും ഐഡിയയ്ക്കും പിന്നാലെ ജിയോയും സേവന നിരക്കുകൾ വീണ്ടും ഉയർത്തുന്നു; 40 ശതമാനം വരെ വർധിക്കും; പുതുക്കിയ നിരക്കുകൾ ചൊവ്വഴ്ച മുതൽ നിലവിൽ

December 01, 2019 | 09:21 pm

മുംബൈ: റിലയൻസ് ജിയോ സേവന നിരക്കുകൾ വീണ്ടും ഉയർത്തുന്നു. കോൾ, ഡേറ്റ നിരക്കുകൾ 40 ശതമാനം വരെ വർധിപ്പിക്കുമെന്ന് റിലയൻസ് റിയോ പത്രക്കുറിപ്പിൽ അറിയിച്ചു. പുതിയ നിരക്കുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും....

ബിജെപി യുവനേതാവ് പീഡിപ്പിച്ചെന്ന് മോഡലിന്റെ പരാതി; പൊലീസ് കേസെടുത്തു; ആശിഷ് ഗൗഡനെതിരെ പരാതി ഉയർന്നത് തെലങ്കാനയിൽ കൂട്ടബലാത്സംഗം ചെയ്തു കന്ന പെൺകുട്ടിക്ക് നീതി ലഭിക്കാൻ പ്രക്ഷോഭം നയിച്ചതിന് പിന്നാലെ

December 01, 2019 | 09:05 pm

ഹൈദരബാദ്: ഹൈദരബാദിലെ യുവനേതാവും ഭാരതീയ ജനതാ യുവമോർച്ചാ നേതാവുമായ ആശിഷ് ഗൗഡിനെതിരെ പീഡന ആരോപണം. മോഡലായ യുവതിയാണ് പീഡന ആരോപണം ഉന്നയിച്ചു രംഗത്തുവന്നത്. മുൻ എംഎ‍ൽഎ നന്ദേശ്വർ ഗൗഡിന്റെ മകനെതിരെയാണ് യുവതി ആ...

മോദിയും അമിത് ഷായും കുടിയേറ്റക്കാർ; അവരുടെ വീടുകൾ ഗുജറാത്തിലാണെങ്കിലും ഇപ്പോൾ ഡൽഹിയിലെത്തിയിട്ടുണ്ട്; പൗരത്വ ബിൽ ഭേദഗതിയിൽ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പരിഹസിച്ച് അധിർ ചൗധരി

December 01, 2019 | 08:49 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കുടിയേറ്റക്കാരാണെന്ന് ലോക്‌സഭയിലെ കോൺഗ്രസ് പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി. പൗരത്വ ബിൽ ഭേദഗതിയെക്കുറിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങള...

അയോധ്യവിധി പുനഃപരിശോധിക്കാനുള്ള ഹരജി നൽകാനുള്ള മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ തീരുമാനം ഇരട്ടത്താപ്പ്; തർക്ക ഭൂമിയിൽ പള്ളിപണിയണമെന്ന നിർബന്ധബുദ്ധി അർത്ഥശൂന്യം; ഹിന്ദുക്കളും മുസ്ലിംങ്ങളും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തപ്പെടുത്താൻ മുന്നോട്ടുപോകുകയാണ് വേണ്ടത്: അയോധ്യാ വിധിയിൽ ശ്രീശ്രീ രവിശങ്കറിന് പറയാനുള്ളത്

December 01, 2019 | 08:37 pm

ന്യൂഡൽഹി: അയോധ്യാ വിധിക്കെതിരെ പുനപ്പരിശോധനാ ഹർജി നല്കാനുള്ള മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ തീരുമാനത്തിനെതിരെ ശ്രീ ശ്രീ രവിശങ്കർ. ഈ നിലപാട് ഇരട്ടത്താപ്പാണെന്ന് രവിശങ്കർ പറഞ്ഞു. ഹിന്ദുക്കളും മുസ്ലിങ്ങളു...

മൂന്നുതവണ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികനെതിരെ ഇനിയെങ്കിലും ലൂസി നിങ്ങൾ കേസ് കൊടുക്കുമോ? പള്ളിമേടയിൽ കന്യാസ്ത്രീയെ പ്രസവിക്കാൻ വിട്ടു കൊടുത്ത നരാധമനായ വൈദികന്റെ പേരു എന്തിനാണ് ഇപ്പോഴും മറച്ചു വെക്കുന്നത്? റോബിന്റെ പീഡനകഥ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നെങ്കിൽ ഒരു പതിനാറുകാരിയെങ്കിലും രക്ഷപെടുമായിരുന്നില്ലേ? വെള്ളക്കുപ്പായം ഇട്ടുകൊണ്ടു കർത്താവിന്റെ നാമത്തിൽ തന്തയില്ലായ്മ വിളിച്ചു പറയുന്ന ലൂസി ചേച്ചിയോട് പറയാനുള്ളത്

December 01, 2019 | 08:29 pm

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും സിസ്റ്റർ ലൂസി എന്ന മുൻ കന്യാസ്ത്രീയുടെ ആത്മകഥയുടെ വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു.  വിശദാംശങ്ങളിൽ പറയുന്ന കാര്യങ്ങളൊക്കെ തീർച്ചയ...

അപകടകരമായി വാഹനം ഓടിച്ചു വില്ലനായ ലൂമിയർ ബസിനെ പൊക്കിയപ്പോൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഉടമയുടെ വെല്ലുവിളി; ഡ്രൈവർമാരുടെ ലൈസൻസ് രണ്ടുമാസത്തേക്കു റദ്ദാക്കാനേ കഴിയൂ; രണ്ടു മാസം കഴിഞ്ഞാൽ അതേ ഡ്രൈവർമാർ തന്നെ ബസോടിക്കുമെന്നും വാദം; മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച സംഭവം പണിയാകും എന്നായതോടെ നിർവ്യാജം ഖേദം രേഖപ്പെടുത്തി ലൂമിയർ ബസ് ഉടമകൾ

December 01, 2019 | 08:16 pm

കൊല്ലം: കൊല്ലം അഞ്ചൽ സ്‌കൂളിൽ അപകടകരമാംവിധം ബസ് ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ചു കൊണ്ടു രംഗത്തുവന്ന ലൂമിയർ ബസ് ഉടമകൾ ഒടുവിൽ പത്തിമടക്കി. ഫേസ്‌ബുക്കിലൂടെ വെല്ലുവിളിച്ചു കൊണ്ടിട്ട ...

'സ്ത്രീകളെ അപമാനിക്കുന്ന പുരുഷന്മാർക്കും അമ്മയും സഹോദരിമാരും ഉണ്ടാകും; സ്ത്രുകളെ ബഹുമാനിക്കാൻ വീട്ടിൽ നിന്നു തന്നെ തുടങ്ങണം': മോഹൻ ഭാഗവത്

December 01, 2019 | 07:49 pm

ന്യൂഡൽഹി: സ്ത്രീകളെ ബഹുമാനിക്കാൻ വീട്ടിൽ നിന്നു തന്നെ തുടങ്ങണമെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ''സ്ത്രീകളെ അപമാനിക്കുന്ന പുരുഷന്മാർക്കും അമ്മയും സഹോദരിമാരും ഉണ്ടാകും. സ്ത്രുകളെ ബഹുമാനിക്കാൻ വീട്ടി...

MNM Recommends

Loading...
Loading...