1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

മിസ്റ്റർ തോമസ് ഐസക് തിരിഞ്ഞുകൊത്തുന്ന ഭൂതകാലവുമായി വെല്ലുവിളിക്കാൻ വരരുത്; കാറ്റും വെളിച്ചവും കടക്കാൻ കഴിയുന്ന വിശാലമായ പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് തേവര എസ്എച്ച് കോളേജിൽ കെഎസ്‌യു പാനലിൽ ഒന്നാം പ്രീഡിഗ്രി പ്രതിനിധി ആയിരുന്ന ആളായിട്ട് പോലും തോമസ് ഐസക്കിന് മനസിലാകുന്നില്ല എന്നത് വിചിത്രമായി തോന്നുന്നു; ധനമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

December 01, 2018 | 11:33 pm

തിരുവനന്തപുരം: ധനമന്ത്രി ടി.എം.തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തേവര എസ്എച്ച് കോളജിൽ കെഎസ്‌യു പാനലിൽ ഒന്നാം പ്രീഡിഗ്രി പ്രതിനിധി ആയിരുന്ന ആളായിരുന്നു തോമസ് ഐസക് എന്നു ചെന്നിത്തല ഫ...

ചാരായം വാറ്റ്; യുവമോർച്ച നേതാവ് അറസ്റ്റിൽ; എക്‌സൈസ് സംഘം പിടികൂടിയത് യുവമോർച്ച ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറിയെ; സന്തോഷ് മോഷണവും പ്രകൃതി വിരുദ്ധ പീഡനവും അടക്കം നിരവധി കേസുകളിലെ പ്രതിയെന്നും എക്‌സൈസ്

December 01, 2018 | 11:19 pm

തിരുവനന്തപുരം: ചാരായം വാറ്റിയ കേസിൽ യുവമോർച്ചാ നേതാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. യുവമോർച്ച ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി അഴൂർ പെരുങ്ങുഴി ഉദിയറ വീട്ടിൽ കുട്ടാലു എന്ന സന്തോഷിനെ ആണ് എക്‌സൈസ് സം...

ഒരു പത്ത് വർഷം കഴിഞ്ഞ് ദീപയടിയും ചിത്തിരനടിയുമൊക്കെ നടത്തുന്നവരെ കെഎസ്‌യു കഥാപാത്രങ്ങളാക്കിയും അവരെ പൊളിച്ചടക്കുന്ന ബുദ്ധിജീവി നവോത്ഥാന സിംഹങ്ങളായി എസ്എഫ് ഐക്കാരെ ചിത്രീകരിച്ചും നിവിൻപോളി/പൃഥ്വിരാജ് നായകനായ ക്യാമ്പസ് പടം കാണേണ്ടി വരുമല്ലോ എന്നോർത്താണ് തമാശ; ശ്രീചിത്രൻ-ദീപ നിശാന്ത് രചനാമോഷണ വിവാദത്തിൽ പുതിയ ട്രോളുമായി വി.ടി.ബൽറാം

December 01, 2018 | 10:56 pm

തിരുവനന്തപുരം: എസ്.കലേഷിന്റെ രചന മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സൂപ്പർ ട്രോളുമായി വി.ടി.ബൽറാം എംഎൽഎ. കലേഷിന്റെ കവിത അടിച്ചുമാറ്റി ദീപ നിശാന്തിന് നൽകിയ ശ്രീചിത്രൻ.എം.ജെയെയാണ് ആദ്യ ട്രോളിൽ ബൽറ...

ആസാമിൽ ഇന്റർസിറ്റി എക്സ്‌പ്രസ് ട്രെയിനിൽ സ്‌ഫോടനം; മൂന്നു പേർക്ക് പരിക്ക്; സ്‌ഫോടനം ട്രെയിൻ ഹരിസിങ്കിയ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ

December 01, 2018 | 10:50 pm

ഗോഹാട്ടി: ആസാമിൽ ഇന്റർസിറ്റി എക്സ്പ്രസിൽ നടന്ന സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്ക്. ആസാമിലെ ഉദൽഗുരിയിൽ ഇന്റർസിറ്റി പാസഞ്ചർ ട്രെയിനിലാണ് സ്‌ഫോടനം ഉണ്ടായത്. ശനിയാഴ്ച വൈകുന്നേരം 7.30 ന് ആയിരുന്നു സംഭവം. ...

ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ! 'ഇഷ്ടപ്പെട്ട ഒരു കവിത പകർത്തി എഴുതുക, മനസ്സിനിണങ്ങിയ ഒരു കൂട്ടുകാരിക്ക് അത് അയച്ചു കൊടുക്കുക;അവൾ 'ഇതാരെഴുതിയതാണ്' എന്നു ചോദിക്കുമ്പോൾ വെറുതെ ഒരു ഗമയ്ക്ക് 'ഞാൻ പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കുത്തിക്കുറിച്ചതാണ്' എന്ന് പുളു പറയുക; ഇതൊന്നും ഇന്ത്യൻ പീനൽ കോഡ് പ്രകാരം കുറ്റകരവുമല്ല!പാർട്ടി ഭരണഘടന അനുസരിച്ച് തീവ്രത കൂടിയ പീഡനവുമല്ല; കവിത മോഷണ വിവാദത്തിൽ ദീപാ നിശാന്തിനെയും ശ്രീചിത്രനെയും കണക്കിന് പരിഹസിച്ച് അഡ്വ ജയശങ്കർ

December 01, 2018 | 10:32 pm

കവിതാ മോഷണ വിവാദത്തിൽ കേരള വർമ്മ കോളേജ് മലയാളം അദ്ധ്യാപിക ദീപാ നിശാന്തിനെയും സംസ്‌കാരിക പ്രഭാഷകൻ ശ്രീചിത്രനെയും അടപടലം പരിഹസിച്ച് അഡ്വ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 'ഇഷ്ടപ്പെട്ട ഒരു കവിത പകർത്തി ...

കണ്ണൂരിൽ നിന്ന് ആദ്യയാത്രാവിമാനം പറന്നുയരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ തകൃതി; വിമാനത്താവളത്തിന് പഴശ്ശിരാജയുടെ പേരു നൽകണമെന്ന് ബിജെപി; ഗാന്ധിക്കും മുൻപേ നിസ്സഹകരണത്തെ വിദേശികൾക്കെതിരെയുള്ള ആയുധമായി ഉപയോഗിച്ചയാളാണ് പഴശ്ശിയെന്ന് ശ്രീധരൻപിള്ള

December 01, 2018 | 10:21 pm

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന് കേരളവർമ പഴശ്ശിരാജയുടെ പേരു നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. പഴശ്ശിരാജ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച പഴശ്ശിയുടെ വീരാഹുതി ദിനാചരണം ഉദ്ഘാടനം ച...

യൂത്ത് ലീഗ് പ്രവർത്തകൻ പുത്തലത്ത് നസീറുദ്ദീൻ കൊലപാതകക്കേസ്: എസ്ഡിപിഐ പ്രവർത്തകരായ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും; ശിക്ഷ വിധിച്ചത് കോഴിക്കോട് ഒന്നാം അഡീഷണൽ സെഷൻസ് കോടതി

December 01, 2018 | 10:08 pm

കോഴിക്കോട്: വേളം പുത്തലത്തെ എസ്‌കെഎസ്എസ്എഫ്, യൂത്ത് ലീഗ് പ്രവർത്തകൻ പുത്തലത്ത് നസീറുദ്ദീനെ (22) കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികളും എസ്ഡിപിഐ പ്രവർത്തകരുമായ കപ്പച്ചേരി ബഷീർ, കൊല്ലിയിൽ അന്ത്രു ...

സെന്റിനൽ ദ്വീപിലെ യാത്രയ്ക്ക് അലൻ ചൗവിനെ പ്രേരിപ്പിച്ചത് രണ്ടു സന്യാസിമാരെന്ന് പൊലീസ്; രണ്ടു പേരും ഇന്ത്യ വിട്ടെന്നും സൂചന; ജോണുമായി സന്യാസിമാർ നടത്തിയ സംഭാഷണങ്ങൾ വീണ്ടെടുത്തു; സംഭവത്തിൽ ആറ് മത്സ്യത്തൊഴിലാളികളടക്കം ഏഴ് പേർ കസ്റ്റഡിയിൽ; രണ്ടുപേരുടെ പങ്കിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചെന്നും പൊലീസ്

December 01, 2018 | 10:04 pm

പോർട്ട് ബ്ലെയർ: സെന്റിനൽ ദ്വീപിൽ മതപപ്രചരണത്തിനെത്തിയ യുഎസ് മതപ്രഭാഷകൻ ജോൺ അലൻ ചൗ തദ്ദേശീയരുടെ അമ്പേറ്റ് മരിച്ച സംഭവത്തിൽ ജോൺ അലൻ ചൗവിനെ ആൻഡമാൻ നിക്കോബാറിലേക്കുള്ള യാത്രക്കായി അമേരിക്കയിൽ നിന്നുള്ള രണ...

മൊബൈൽഫോൺ: മാധ്യമവും ജീവിതവും

December 01, 2018 | 09:54 pm

'I cannot recall a single good point in connection with machinery' - M.K. Gandhi 'Mobile communication is not about mobility, but about autonomy' - Manuel Castells മഹാത്മാഗാന്ധിയുടെ മരണത്തിനു കൃത്യം ക...

മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഉദ്യോഗസ്ഥരും അബ്കാരികളുമായി ഗൂഢാലോചന നടത്തി; ബ്രൂവറി -ഡിസ്റ്റിലറി അഴിമതി: പിണറായി അടക്കം 7 പേർക്കെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി; ജനുവരി 10ന് വാദം കേൾക്കും

December 01, 2018 | 09:45 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്കും അബ്കാരി നിയമങ്ങൾക്കും ടെൻഡർ ചട്ടങ്ങൾക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യം നിർമ്മിക്കാനായി ബ്രൂവറി -ഡിസ്റ്റിലറി യൂണിറ്റ് ത...

പ്രളയത്തെ തുടർന്ന് വർധിപ്പിച്ച എക്സൈ് ഡ്യൂട്ടി കുറച്ചു; മദ്യത്തിന് വില കുറഞ്ഞു; പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

December 01, 2018 | 09:21 pm

തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് അധികവരുമാനം കണ്ടെത്താൻ വർധിപ്പിച്ച മദ്യത്തിന്റെ വില കുറച്ചു. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി പഴയ നിലയിലേക്ക് പുനഃസ്ഥാപിച്ചു. മദ്യത്തിന്റെ എക്സൈ് ഡ...

ചുവപ്പുനിറം കണ്ടാൽ കുത്തുന്ന കാളയായി മാറരുത് എൻഎസ്എസ്; അവർ ആപ്പു വയ്ക്കുന്നത് സ്വന്തം സമുദായത്തിന് തന്നെ; ബിജെപിക്കൊപ്പം എൻഎസ്എസ് ഇരട്ടത്താപ്പ് നയമാണ് കാണിക്കുന്നതെന്ന് വെള്ളാപ്പള്ളി; ബിഡിജെഎസ് ശബരിമലയുമായി ബന്ധപ്പെട്ട ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല; രഥയാത്രയിൽ 'റ്റാറ്റാ' കാണിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും എസ്എൻഡിപി യോഗം ജന.സെക്രട്ടറി

December 01, 2018 | 09:17 pm

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ്സിനെ രൂക്ഷമായി വിമർശ്ശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻ.എസ്.എസ് ഈ വിഷയത്തിൽ ബിജെപിയുമായി ചേർന്ന് ഇരട്...

നീ പ്രതീക്ഷിക്കുന്നതിലും വലിയ സമ്മാനവുമൊരുക്കി

December 01, 2018 | 08:55 pm

ഗബ്രിയേൽ ദൈവദൂതൻ സ്‌നാപകയോഹന്നാന്റെ ജനന വാർത്ത സക്കറിയായെ അറിയിക്കുന്നതും അതിന്റെ പരിണിതഫലങ്ങളുമാണ് ഇന്നത്തെ സുവിശേഷത്തിൽ. സക്കറിയ-എലിസബത്ത് ദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരം സുവിശേഷകൻ വിവര...

മോഷ്ടിച്ച് തിന്നുകയും യഥാർത്ഥ ഉടമയെ കള്ളൻ എന്ന് വിളിച്ചു ആക്ഷേപിക്കുകയും ചെയ്യുന്ന ഒരു മൂന്നാംകിട മോഷ്ടാവിനെ നവോത്ഥാന നായകനായി ചുമന്നു കൊണ്ട് നടക്കാൻ മാത്രം സിപിഎം എങ്ങനെയാണ് അധഃപതിച്ചതു? എം ജെ ശ്രീചിത്രനെപ്പോലെയുള്ള കള്ളനാണയങ്ങൾ മലയാളിയുടെ സാമാന്യബോധത്തെ ഇത്രനാൾ മലീമസമാക്കിയതിനു ആരുത്തരം പറയും? സിപിഎമ്മിന് വേണ്ടി സോഷ്യൽ മീഡിയയിൽ കൊട്ടേഷൻ എടുക്കുന്നവരെ നവോത്ഥാന നായകരാകുന്ന രീതി എന്ന് തീരും?

December 01, 2018 | 08:47 pm

ഞാൻ ഏറ്റവും അധികം സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക നായകനാണ് സുനിൽ പി ഇളയിടം. അദ്ദേഹത്തിന്റെ നിലപാടുകളിൽ പലതിനോടും വിയോജിപ്പുണ്ടെങ്കിലും അദ്ദേഹം പറയുന്നത് കേൾക്കാൻ ഒരു സുഖവും ഒര...

സന്ധ്യാപ്രാർത്ഥനയ്ക്ക് ഓർത്തഡോക്‌സ് റമ്പാൻ എത്തുമെന്ന അറിയിപ്പ് കിട്ടിയതോടെ പള്ളിയിലേക്ക് ഒഴുകിയെത്തി യാക്കോബോയാ സഭാ വിശ്വാസികൾ; വിശ്വാസവും പള്ളിയും സംരക്ഷിക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് ശ്രേഷ്ഠ കാതോലിക്ക; കുർബാന ചൊല്ലാൻ കോടതി അനുമതി നൽകിയിട്ടും യാക്കോബായ വൈദികർ പള്ളിയിൽ കയറി ആരാധന നടത്തുന്നത് പൊലീസ് തടയേണ്ടതാണെന്ന് തോമസ്സ് പോൾ റമ്പാൻ; കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ തർക്കം രൂക്ഷമാക്കി വിശ്വാസി സംഗമം

December 01, 2018 | 08:02 pm

കോതമംഗലം: ഓർത്തഡോക്‌സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന മാർത്തോമ ചെറിയ പള്ളിയിൽ വിശ്വാസികളുടെ സംഗമം. ഓർത്തഡോക്‌സ് പക്ഷം റമ്പാൻ തോമസ്സ് പോൾ ഇന്ന് പള്ളിയിൽ പ്രവേശിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് സംഗമം. റമ്...

MNM Recommends

Loading...
Loading...