1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ഇനി ചിലപ്പോ ഭാര്യയെ മൊഴി ചൊല്ലിയാൽ പണി പാളും; മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവും പിഴയും;വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അർഹതയുണ്ടാവുന്ന പുതിയ ബില്ലിൽ കരട് ബിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ പരിഗണനക്ക്; പാർലമന്റെിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള സാധ്യത തേടി കേന്ദ്രം

December 01, 2017 | 11:00 pm

ന്യൂഡൽഹി:മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ല കുറ്റവുമാക്കുന്ന കരട് ബിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ പരിഗണനക്കയച്ചു.മുത്തലാഖ് നടത്തുന്നവർക്ക് മൂന്ന് വർഷം തടവുശിക്ഷ ലഭിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളാണ്...

അയ്യോ ഞങ്ങളുടെ ചന്ദന മഴ തീർന്നേ; കരഞ്ഞ് കരഞ്ഞ് കണ്ണീർ വറ്റിയവർക്ക് ഇനി ആശ്വസിക്കാം; 4 വർഷമായി തുടരുന്ന ചന്ദനമഴ സീരിയൽ ഇനിയില്ല; ഡിസംബർ 9 നു സീരിയലിന്റെ അവസാനത്തെ എപ്പിസോഡ്; ഇനിയൊരു പത്തുകൊല്ലം കൂടെ കൊണ്ട് പോകാമായിരുന്നെന്ന് സോഷ്യൽ മീഡിയ

December 01, 2017 | 10:44 pm

കൊച്ചി: അങ്ങനെ മലയാളി വീട്ടമ്മമാരെ കരയിച്ച ചന്ദന മഴയക്ക് അവസാനം. ഏഷ്യാനെറ്റിൽ കഴിഞ്ഞ നാല് വർഷമായി മലയാളികളുടെ സ്വീകരണ മുറികളിൽ ചന്ദന മഴ എത്താൻ തുടങ്ങിയിട്ട്. സിനിമ കുറച്ച് സീരിയലിന് കൂടുതൽ പ്രധാന്യം ന...

ഫുട്‌ബോൾ ലോക കപ്പിന്റെ ഗ്രൂപ്പുകൾ തയ്യാറായി; 2018 ലെ റഷ്യൻ ലോകകപ്പിലെ ഉദ്ഘാടന മൽസരത്തിൽ ആതിഥേയരും സൗദി അറേബ്യയും തമ്മിൽ ഏറ്റുമുട്ടും; മരണ ഗ്രൂപ്പായ ബിയിൽ പോർച്ചുഗൽ സപെയിൻ പോരാട്ടം

December 01, 2017 | 10:23 pm

മോസകോ: ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന ലോകകപ്പിന്റെ ടീമുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ഉദ്ഘാടന മൽസരത്തിൽ ആതിഥേയരും സൗദി അറേബ്യയും തമ്മിൽ ഏറ്റുമുട്ടും. 2018 ലെ റഷ്യൻ ലോകകപ്പിലെ മരണഗ്രൂപ്പായി മാറിയത് ഗ്...

ഫേസ്‌ബുക്ക് മുതലാളിയുടെ പെങ്ങളാണെന്നൊന്നും ഞരമ്പ് രോഗികളോട് പറഞ്ഞിട്ട് കാര്യമില്ല; വിമാനയാത്രയ്ക്കിടെ നടന്ന ലൈംഗികാതിക്രമം വിമാന ജീവനക്കാരെ അറിയിച്ചപ്പോൾ കിട്ടിയ ഉത്തരം അതിലും വിചിത്രം; അയാൾക്ക് ഒന്നിനും യാതൊരു മറയില്ല; കൂടുതൽ മദ്യം കൊടുത്ത് ഉറക്കിയേക്ക്; ഉത്തരം കേട്ട് ഞെട്ടി റാൻഡി സക്കർബർഗ്

December 01, 2017 | 10:08 pm

സാൻഫ്രാൻസിസ്‌കോ: ലൈംഗിക പീഡനശ്രമം ഫേസ്‌ബുക്ക് സിഇഓ മാർക്ക് സക്കർബർഗിന്റെ സഹോദരിയോടും. വിമാന യാത്രക്കിടയിലാണ് ഫേസ്‌ബുക്കിന്റെ മാർക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറായ റാൻഡി സക്കർബർഗിന് നേരെ ലൈംഗികാതിക്രമമുണ്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിഭാഗീയ ചിന്തകളുടെ പേരിൽ ഇന്ത്യയിൽ വിഭജനം ഉണ്ടാകരുതെന്നു പറഞ്ഞിരുന്നു; ഇന്ത്യൻ സമൂഹം മുസ്‌ലിം വിഭാഗത്തെ ഇന്ത്യക്കാരായി തന്നെ കണ്ടു മറ്റു പല രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളെന്ന പോലെ സംരക്ഷിക്കണം; മോദിയെക്കുറിച്ച് ബരാക് ഓബാമ മനസ്സ് തുറക്കുന്നു

December 01, 2017 | 09:48 pm

ന്യൂഡൽഹി: മതത്തിന്റേയോ ജാതിയുടേയോ പേരിൽ ഇന്ത്യയിൽ വിഭജനം ഉണ്ടാകരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വകാര്യമായി പറഞ്ഞിരുന്നെന്നു വെളിപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ രംഗത്ത്. ഇതേ കാ...

കേരളത്തിൽ ശരിക്കും ദുരന്തമായത് ദുരന്ത നിവാരണ അതോരിറ്റി! ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് കേന്ദ്രം നേരത്തെ നൽകിയെങ്കിലും സർക്കാർ മുൻകരുതൽ സ്വീകരിച്ചില്ല; റവന്യൂ മന്ത്രി പോലും ചുഴലിക്കാറ്റിനെ കുറിച്ച് അറിഞ്ഞത് ദേശീയ മാധ്യമങ്ങളിൽ വാർത്ത വന്ന ശേഷം; പിഴവു സമ്മതിക്കാതെ കേന്ദ്രത്തെ പഴിച്ച് പിണറായി സർക്കാറും: ഒരുമിച്ച് രക്ഷയൊരുക്കേണ്ട ഘട്ടത്തിലും സർക്കാറുകൾ തമ്മിൽ വിഴുപ്പലക്കൽ

December 01, 2017 | 09:26 pm

തിരുവനന്തപുരം: അറബിക്കടലിൽ ചുഴലിക്കൊടുങ്കാറ്റുകൾ രൂപം കൊള്ളുന്നത് പതിവില്ലാത്ത കാര്യമാണ്. ഓഖി ചുഴലിക്കൊടുങ്കാറ്റ് കേരളത്തിൽ ആഞ്ഞടിത്തോടെ ശരിക്കും ദുരന്തമായത് സംസ്ഥാനത്തെ ദുരന്ത നിവാരണ അതോരിറ്റിയാണ്. ല...

കൊച്ചിയിൽ ആരേയും കാണാതായിട്ടില്ല; കൊച്ചിയിൽ രജിസ്റ്റർ ചെയ്ത ബോട്ടുകൾ സുരക്ഷിതമാണെന്ന് ജില്ലാ കളക്ടർ; മറ്റ് സംസ്ഥാനങ്ങളിലോ ഹാർബറുകളിലോ രജിസ്റ്റർ ചെയ്ത ബോട്ടുകൾ കൊച്ചിക്കു സമീപം അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും

December 01, 2017 | 09:12 pm

കൊച്ചി: ചെല്ലാനം, തോപ്പുംപടി, കൊച്ചി, മുനമ്പം ഹാർബറുകൾ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന മുഴുവൻ മത്സ്യബന്ധന ബോട്ടുകളും സുരക്ഷിതമാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ഈ ബോട്ടുകളോ ഇ...

നികുതി വെട്ടിച്ചത് സുരേഷ് ഗോപിക്ക് പണിയാകുന്നു; നികുതിവെട്ടിക്കാൻ വ്യാജ രേഖ ചമച്ചതിന് എംപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; അമിത വേഗത്തിൽ വണ്ടിയോടിച്ചതിന് പിഴയടച്ചില്ലെന്ന കുറ്റവും നടനെതിരെ

December 01, 2017 | 08:56 pm

തിരുവനന്തപുരം: സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നികുതിവെട്ടിക്കാൻ വ്യാജ രേഖ ചമച്ചതിനാണ് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. വ്യാജ വിലാസത്...

കുടുംബത്തിലെ വിവാഹത്തിന് പോയി തിരിച്ച് വരുമ്പോൾ കണ്ടത് വീട് കത്തുന്നത്; വില പിടിപ്പുള്ള സാധനങ്ങൾ എടുക്കാനായി ഉള്ളിലേക്ക് ഓടിക്കയറി; സാധനങ്ങൾ എടുത്തപ്പോഴേക്കും വീടിനെ തീ വിഴുങ്ങി; ബീഹാറിൽ രണ്ടു സ്ത്രീകളടക്കം നാലു പേരുടെ മരണത്തിനിടയാക്കിയ സംഭവം ഇങ്ങനെ

December 01, 2017 | 08:44 pm

സമസ്തിപുർ: വീട് കത്തിയമരുമ്പോൾ തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ എടുക്കാനായി വീട്ടിലേക്ക് കയറിയ രണ്ടു സ്ത്രീകളടക്കം നാലു പേർക്ക് അതിദാരുണ മരണം. ബീഹാറിലെ സമസ്തിപുരിൽ ടൗൺ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഘോഷ് ...

മണ്ഡലത്തിലെ ജനങ്ങൾ ഓഖി ചൂഴലികാറ്റിൽ നട്ടം തിരിയുമ്പോൾ എംഎൽഎ ബഡായി ബംഗ്ലാവിൽ ബഡായി അടിച്ചിരുന്നു..! ഇന്നലെ മുതൽ മത്സ്യത്തൊഴിലാളികളെ കാണാതായിട്ടും തിരിഞ്ഞു നോക്കാതെ എംഎൽഎ ഷൂട്ടിങ് തിരക്കിൽ; ഒടുവിൽ മുഖം കാണിക്കാൻ കടപ്പുറത്ത് എത്തിയപ്പോൾ 'ആരെ കാണാൻ എത്തിയതാണ്..' എന്നു ചോദിച്ച് ജനങ്ങളുടെ രോഷപ്രകടനം; പ്രതിഷേധക്കാരെ മാറ്റിയത് പൊലീസെത്തി

December 01, 2017 | 08:37 pm

കൊല്ലം: ഓഖി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞു വീശുമ്പോൾ ജനങ്ങൾക്കിടയിൽ ഇറങ്ങി മഴനനഞ്ഞ് കാര്യങ്ങൽ തിരക്കി രംഗത്തെത്തിയവരുടെ കൂട്ടത്തിൽ ശശി തരൂരും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അടക്കമുള്ള നേതാക്കളുണ്ടായിര...

സ്വാമി നിത്യാനന്ദയും തമിഴ് നടി രഞ്ജിതയും ഉൾപ്പെട്ടെ വിവാദ ലൈംഗിക വീഡിയോ മോർഫ് ചെയ്തതല്ല; വീഡിയോയിലെ സ്ത്രീ താനല്ലെന്ന രഞ്ജിതയുടെ വാദം പൊളിഞ്ഞു; വീഡിയോ യാഥാർത്ഥമാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് പുറത്ത്; നിത്യാനന്ദ ഇപ്പോഴും പഴയ പണിയുമായി ധ്യാനപീഠം ആശ്രമത്തിൽ

December 01, 2017 | 08:22 pm

ചെന്നൈ: സ്വാമി നിത്യാനന്ദയും തമിഴ് നടി രഞ്ജിതയും വീണ്ടും വാർത്തകളിൽ നിറയുന്നു. ഇരുവരും ഉൾപ്പെട്ട വിവാദ ലൈംഗിക വീഡിയോ മോർഫ് ചെയ്തതല്ലെന്നും വീഡിയോ യാഥാർത്ഥമാണെന്നും സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറൻസ...

വാക്‌സിൻ വിരുദ്ധരുടെ കുപ്രചരണങ്ങൾ കേട്ട് സ്വന്തം കുരുന്നുകളെ കുരുതി കൊടുക്കരുതേ! വാക്‌സിൻ വിരുദ്ധ പ്രചരണങ്ങൾ ശക്തിപ്പെടുമ്പോൾ മലപ്പുറത്തും കണ്ണൂരും ഡിഫ്തീരിയ; രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ; മലപ്പുറത്ത് ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ കഴിഞ്ഞ വർഷം മത്രം ചികിത്സ തേടിയത് 216 പേർ

December 01, 2017 | 07:54 pm

കോഴിക്കോട്: വാക്‌സിൻ വിരുദ്ധരുടെ പ്രചരണങ്ങൾ നമ്മുടെ കുട്ടികളെയും സാരമായി ബാധിച്ചു തുടങ്ങിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മലപ്പുറത്തും കണ്ണൂരും ഡിഫ്തീരിയ കേസുകൾ റിപ്പോർട്ട് ചെയ്തുവെ...

ദിലീപിന്റെ പരാതി അടിസ്ഥാനരഹിതം; കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയിട്ടില്ലെന്ന് പൊലീസ് കോടതിയിൽ; ദുബായിൽ നിന്നും തിരികെ എത്തിയ താരം പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചു

December 01, 2017 | 07:35 pm

കൊച്ചി: കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട കേസിൽ തനിക്കെതിരായ കുറ്റപത്രത്തിലെ വിവരങ്ങൾ ചോർത്തിയെന്ന ദിലീപിന്റെ പരാതിയിൽ വിശദീകരണവുമായി പൊലീസ്. ഇത് സംബന്ധിച്ച വിശദീകരണം പൊലീസ് കോടതിയിൽ നൽകി. ദിലീപിനെതിരായ ...

കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിദ്ധ്യമായ ഇ. ചന്ദ്രശേഖരൻ നായർക്ക് കേരളം വിടനൽകി; ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ സംസ്‌കാരം; ആറു പതിറ്റാണ്ടുകളുടെ കർമ്മഭൂമിയായ തലസ്ഥാന നഗരത്തിൽ അന്ത്യവിശ്രമം

December 01, 2017 | 07:30 pm

തിരുവനന്തപുരം: രാഷ്ട്രീയ- ഭരണ രംഗങ്ങളിൽ വിനയത്തിന്റെയും സൗമ്യതയുടെയും സാന്നിദ്ധ്യമായിരുന്ന മുതിർന്ന സിപിഐ നേതാവ് മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ സംസ്‌ക...

ഭാര്യയ്ക്ക് സുഹൃത്തുമായി വഴിവിട്ട ബന്ധമുണ്ട് സംശയം; ജോലിക്കിടെ വീട്ടിലെത്തിയ സുരീന്ദർ ഭാര്യ ലാവണ്യയേയും സുഹൃത്ത് രാജേഷിനേയും ഒരുമിച്ച് കണ്ടു; രാജേഷിന്റെ ഭാര്യ ശോഭയെ അടക്കം മൂന്ന് പേരേയും വെടി വെച്ച് കൊന്ന് സിഐഎസ്.എഫ് ജവാൻ

December 01, 2017 | 07:15 pm

ഹൈദരാബാദ്: ഭാര്യയെ സംശയിച്ച് സംശയിച്ച് ഒടുവിൽ ഭാര്യയേയും സുഹൃത്തിനേയും സുഹൃത്തിന്റെ ഭാര്യയേയും സിഐഎസ്.എഫ് ജവാൻ വെടിവെച്ച് കൊന്നു. ഇൻഗലാപ സുരീന്ദറിന് ഭാര്യ ലാവണ്യയേയും സുഹൃത്ത് രാജേഷിനേയും സംശയമായിരുന്...

MNM Recommends

Loading...
Loading...