1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

ഐഎസ്എലിൽ ഗോൾവർഷം; ചെന്നൈക്കെതിരെ ഗോവയുടെ ജയം നാലിനെതിരെ അഞ്ചു ഗോളിന്

December 01, 2016 | 09:23 pm

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവ-ചെന്നൈയിൻ എഫ്‌സി മത്സരത്തിൽ ഗോൾമഴ. നാലാം മിനിറ്റിൽ തുടങ്ങിയ ഗോൾ വർഷം അധിക സമയത്തേക്കു വരെ നീണ്ടപ്പോൾ ചിരിച്ചതു ഗോവ. ആവേശം അണപൊട്ടിയൊഴുകിയ മത്സരത്തിൽ നാലിനെതിരെ അ...

വളർത്താൻ പണമില്ലാത്തതിനാൽ പിഞ്ചുകുഞ്ഞിനെ അച്ഛൻ വിറ്റു; വാങ്ങിയതു 18 വർഷമായി കുട്ടികളില്ലാത്ത ദമ്പതികൾ; കോഴിക്കോട്ട് 21 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ പിതാവ് അറസ്റ്റിൽ

December 01, 2016 | 08:50 pm

കോഴിക്കോട്: കുഞ്ഞിനെ വളർത്താൻ പണമില്ലെന്ന കാരണത്താൽ ദമ്പതികൾക്കു വിറ്റ അച്ഛൻ അറസ്റ്റിൽ. കോഴിക്കോട് മാറാട് സ്വദേശി മിഥുൻ(31) ആണ് അറസ്റ്റിലായത്. 21 ദിവസം പ്രായമായ കുഞ്ഞിനെയാണ് ഇയാൾ വിറ്റത്. 18 വർഷമായി ക...

ഒറ്റനോട്ടത്തിൽ ഷാരൂഖിനെ വരച്ചുവച്ചതുപോലെ മകൻ; ബോളിവുഡ് ലോകത്തേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി മകൾ; ഏറ്റവും ഇളയവനായ അബ്‌റാമും കൂടി ഒത്തുചേർന്നപ്പോൾ കിങ് ഖാന്റെ കുടുംബചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

December 01, 2016 | 08:47 pm

മുംബൈ: കിങ്ങ് ഖാൻ എന്ന് സിനിമാലോകം ഓമനപ്പേരിട്ട് വിളിക്കുന്ന സാക്ഷാൽ ഷാരൂഖ് ഖാനെപ്പറ്റിയുള്ള എന്തു വർത്തമാനവും കാട്ടുതീപോലെ പടരും. നമ്മുടെ ഗായിക റിമി ടോമിയെ എടുത്തുയർത്തിയതുപോലും കേരളം ഏറെക്കാലം ചർച്ച...

ബംഗളൂരുവിൽ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ പിടിച്ചെടുത്തതു നാലു കോടി രൂപയുടെ പുതിയ നോട്ടുകൾ; പുതിയതും അസാധുവായതുമായ നോട്ടുകൾ കണ്ടെടുത്തത് എൻജിനിയറുടെയും കരാറുകാരന്റെയും വീട്ടിൽ നിന്ന്

December 01, 2016 | 08:18 pm

ബംഗളൂരു: സർക്കാർ എൻജിനിയറുടെയും കരാറുകാരന്റെയും വീട്ടിൽ നടത്തിയ റെയ്ഡിൽ ആദായനികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് അഞ്ചു കോടി രൂപ. ഇതിൽ നാലു കോടിയും പുതിയ നോട്ടുകളാണ്. ആഴ്ചകൾക്ക് മുമ്പ് സർക്കാർ പുറത്തിറക്...

ഇരുന്നൂറ് പവനും ലക്ഷ്വറി കാറും സ്ത്രീധനമെന്ന യുവാക്കളുടെ സ്വപ്‌നം പൂവണിയാൻ ബുദ്ധിമുട്ടാകും; ജൂവലറി പരസ്യ മോഡലിനെപ്പോലെ വിവാഹപ്പന്തലിൽ ഒരുങ്ങിയെത്തുന്ന വധുവും ഇനി ഓർമ്മ; ഇന്ത്യ ഒട്ടുക്ക് ഷോറൂമുകൾ തുറന്ന കേരളത്തിലെ ജുവലറി മുതലാളിമാർക്ക് കനത്ത തിരിച്ചടി; 'വീട്ടിൽ സ്വർണം വച്ചിട്ടെന്തിന്'.. എന്ന മോഹൻലാൽ ഡയലോഗ് മോദിയുടെ ഹൃദയത്തിൽ കൊണ്ടപ്പോൾ പണി കിട്ടിയവർ നിരവധി

December 01, 2016 | 07:33 pm

ന്യൂഡൽഹി: ഇൻകംടാക്‌സ് നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് കഴിഞ്ഞദിവസം ലോക്‌സഭയിൽ അവതരിപ്പിച്ച നിയമഭേദഗതി കള്ളപ്പണം സ്വർണമാക്കി സൂക്ഷിക്കുന്നവരെ കുടുക്കാൻ ഉദ്ദേശിച്ചുതന്നെയെന്ന് വ്യക്തമായതോടെ കറൻസി നിരോധ...

ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത തസ്തികകളിൽ ഉടൻ നിയമനം നടത്തും; ഭിന്നശേഷിയുള്ള കുരുന്നുകൾക്കായി തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കണം; യാത്രാസൗജന്യത്തിന്റെ കാര്യത്തിലും പ്രത്യേക പരിഗണനയെന്നും മുഖ്യമന്ത്രി പിണറായി

December 01, 2016 | 07:26 pm

കണ്ണൂർ: ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത തസ്തികകളിൽ ഉടൻ നിയമനം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭിന്നശേഷിയുള്ള കുരുന്നുകൾക്കായി തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കണം. ഭിന്നശേഷിക്...

ആർഎസ്എസിനെ തെറിവിളിച്ചു പാർട്ടിവിട്ടു സിപിഎമ്മിൽ ചേർന്ന പി പത്മകുമാർ മലക്കം മറിഞ്ഞു; സിപിഎമ്മിനെ അധിക്ഷേപിച്ചു തിരികെ ബിജെപിയിലേക്കു ചേക്കേറിയതു നാലു ദിവസത്തിനുള്ളിൽ

December 01, 2016 | 07:11 pm

തിരുവനന്തപുരം: ആർഎസ്എസിനെ അധിക്ഷേപിച്ചു പാർട്ടിവിട്ടു സിപിഎമ്മിൽ ചേർന്ന ഹിന്ദു ഐക്യവേദി നേതാവു പി പത്മകുമാർ തിരികെ ബിജെപിയിൽ ചേർന്നു. കെ ടി ജയകൃഷ്ണൻ അനുസ്മരണച്ചടങ്ങിലാണു തിരികെ ബിജെപിയിൽ ചേരുന്നതായി പ...

'പാക്കിസ്ഥാന്റെ നക്കാപ്പിച്ച വാങ്ങി ജന്മദേശത്തെ ഒറ്റിക്കൊടുക്കുന്ന രാജ്യദ്രോഹീ, ബിജെപിയിൽ ചേർന്നാൽ നിനക്കും മക്കൾക്കും ജീവൻ തിരിച്ചു കിട്ടും; അല്ലെങ്കിൽ ഒരു പൊട്ടിത്തെറിയിൽ നിന്റെ വീടു തകർക്കും; മലപ്പുറത്തെ അനിൽകുമാറിന്റെ സ്ഥിതി നീ പത്രത്തിൽ കണ്ടില്ലേ, ഈ കത്തു പൊലീസിനു കൊടുത്താൽ നിന്റെ അന്ത്യം പെട്ടെന്നാകും; ജയ് ജയ് ശ്രീറാം': തിരുവനന്തപുരത്തെ പൊതുപ്രവർത്തകനു തപാലിൽ കിട്ടിയ കത്തിൽ പറയുന്നത്

December 01, 2016 | 06:40 pm

തിരുവനന്തപുരം: പൊതുപ്രവർത്തകനു തപാലിൽ വധഭീഷണിക്കത്ത്. തിരുവനന്തപുരം കല്ലറ സ്വദേശിയും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയുമായ മധുസൂദനൻ നായർക്കാണു തപാലിൽ വധഭീഷണി എത്തിയത്. കത്തിന്റെ പൂർണ രൂപം ഇങ്ങനെ...

രാജ്യപുരോഗതിക്കായി ക്യൂ നിൽക്കാൻ തയ്യാറെന്നു യുവനേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; തൊട്ടുപിന്നാലെ വാഹനപരിശോധനയിൽ പിടിച്ചെടുത്തതു 2000ന്റേതുൾപ്പെടെ 21 ലക്ഷത്തിന്റെ നോട്ടുകൾ: സ്രോതസ് വെളിപ്പെടുത്താൻ കഴിയാതെ തമിഴ്‌നാട്ടിൽ ബിജെപി യൂത്ത് വിങ് നേതാവു പിടിയിൽ

December 01, 2016 | 06:02 pm

സേലം: രാജ്യപുരോഗതിക്കായി ക്യൂ നിൽക്കാൻ തയ്യാറെന്നു ക്യാമ്പയിൻ നടത്തിയ ബിജെപി യുവജന നേതാവ് കണക്കിൽപ്പെടാത്ത പണവുമായി പിടിയിൽ. സേലത്ത് നിന്നുള്ള ബിജെപിയുടെ യൂത്ത് വിങ് സെക്രട്ടറിയായ ജെ വി ആർ അരുണാണ് പുത...

ഷാർജയിലെ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; കത്തിനശിച്ചവയിൽ മലയാളിയുടെ ഫ്‌ളാറ്റും; ആളപായമില്ലെന്നു പ്രാഥമിക നിഗമനം

December 01, 2016 | 05:43 pm

ദുബായ്: ഷാർജയിൽ വൻ തീപിടിത്തം. പാർപ്പിട സമുച്ചയത്തിലാണു തീപിടിത്തമുണ്ടായത്. അൽ നാദയിൽ സഫീർ മാളിനു സമീപം ബഹുനില പാർപ്പിടകേന്ദ്രത്തിലുണ്ടായ വൻ അഗ്‌നിബാധയിൽ എട്ടു ഫ്‌ളാറ്റുകൾ കത്തിനശിച്ചു. ഇതിൽ ഒരു മലയാള...

മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടലിനു പിന്നാലെ പ്രചരിച്ചതു വ്യാജചിത്രങ്ങൾ; കൊല്ലപ്പെട്ടവർക്കൊപ്പം പൊലീസുകാർ സെൽഫിയെടുത്ത ചിത്രം വ്യാജം; തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്തു ക്രൈംബ്രാഞ്ച്

December 01, 2016 | 05:24 pm

തിരുവനന്തപുരം: നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനു പിന്നാലെ വ്യാജചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്. കൊല്ലപ്പെട്ട മാവോയിസ്റ്റ് വനിതയുടെ മൃതദേഹത്തിനു സമീപം കൂടിനിൽക്...

സ്വർണത്തിന് മേൽ നിയന്ത്രണം വരുന്നു; വിവാഹിതരായ സ്ത്രീകൾക്ക് 62.5 പവൻ വരെ കൈവശം വയ്ക്കാം; അവിവാഹിതരായ സ്ത്രീകൾക്ക് പരിധി 31.25 പവനും; പുരുഷന്മാർക്ക് 12.5 പവൻ കൈവശം വെക്കാനും തടസമില്ല; പരിധിക്ക് അകത്ത് കൈവശമുള്ള സ്വർണത്തിന് സ്‌ത്രോതസ് കാണിക്കേണ്ടതില്ല; കൂടുതലെങ്കിൽ ഉറവിടം വെളിപ്പെടുത്താൻ നിർദ്ദേശങ്ങളുമായി നിയമഭേദഗതി

December 01, 2016 | 05:13 pm

ന്യൂഡൽഹി: നോട്ടുനിരോധനത്തിനു പിന്നാലെ സ്വർണം കൈവശം വയ്ക്കുന്നതിലും കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ. വ്യക്തികൾക്ക് കൈവശംവയ്ക്കാവുന്ന സ്വർണത്തിന് ...

കറൻസി നോട്ടുകളില്ലാത്ത കിനാശ്ശേരി

December 01, 2016 | 04:53 pm

ട്രെയിൻ ഭാരതപ്പുഴക്കുമുകളിലെത്തി. പാലത്തിനു മുകളിൽ കയറിയ വണ്ടി പഞ്ചാരിയുടെ നാലാം കാലം കൊട്ടി പായുമ്പോൾ നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളു. ചെറിയൊരു ഉറക്കച്ചടവുണ്ടെങ്കിലും മടിയിലിരിക്കുന്ന കണ്ണനും ഉഷ...

ഇന്ധന വില വർധനയ്ക്കു പിന്നാലെ ഗാർഹിക ആവശ്യത്തിനുള്ള സബ്‌സിഡി പാചകവാതകത്തിന്റെ വിലയും വർധിപ്പിച്ചു; വർധന സിലിണ്ടറിന് 2.07 രൂപ; വിമാന ഇന്ധനത്തിന്റെ വിലയിൽ 3.7 ശതമാനം കുറവ്

December 01, 2016 | 04:51 pm

ന്യൂഡൽഹി: പെട്രോൾ വിലവർധനയ്ക്കു പിന്നാലെ ഗാർഹിക ആവശ്യത്തിനുള്ള സബ്സിഡി പാചകവാതകത്തിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 2.07 രൂപയാണ് വർധിപ്പിച്ചത്. ആറ് മാസത്തിനുള്ളിൽ ഇത് ഏഴാം തവണയാണ് പാചകവാതക വില വർധി...

ഇൻകാസ് ഫുജൈറ യു എ ഇദേശീയ ദിനാഘോഷം ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ഹമദ് ബിൻ സൈഫ് അൽ ശർഖി ഉത്ഘാടനം ചെയ്തു

December 01, 2016 | 04:20 pm

ഫുജൈറ : ഇൻകാസ് ഫുജൈറ കമ്മറ്റി സിറ്റി ടവർ ഹോട്ടൽ ആർ സിഹോസ്പിറ്റാലിറ്റി ഗ്രൂപ്പുമായി സഹകരിച്ചു നടത്തിയ യു എ ഇ യു ടെ 45 മതുദേശീയ ദിനാഘോഷവും അഞ്ചാമത് ഇൻകാസ് അക്കാദമിക് എക്‌സല്ലൻസ് അവാർഡ്‌വിതരണവും ഹിസ് ഹൈന...

MNM Recommends

Loading...
Loading...