April 25, 2024+
-
പെരിങ്ങൽക്കുത്ത് അണക്കെട്ട് തുറന്നു; ചാലക്കുടി പുഴയിൽ അഞ്ച് അടി വരെ ജലനിരപ്പ് ഉയരാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം
November 01, 2019തൃശൂർ: പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടി എന്ന നിലയ്ക്കു പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തുറന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടിന് 419.75 മീറ്ററാ...
-
അയോധ്യയിൽ വിധി എന്തുതന്നെ ആയാലും ആത്മനിയന്ത്രണം കൈവിടരുതെന്ന് ആർഎസ്എസ് നേതൃത്വം; രാജ്യത്തെ സാമുദായിക സൗഹാർദ്ദത്തെയും സമാധാനത്തെയും ബാധിക്കാതെ നോക്കണമെന്നും കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം; ഇതര സമുദായങ്ങളുടെ വികാരത്തെ ഹനിക്കാൻ ആരും ശ്രമിക്കരുതെന്നും മുന്നറിയിപ്പ്; ഏഴ് പതിറ്റാണ്ടു നീണ്ട ഭൂമി തർക്കത്തിന് അന്തിമ വിധി വരിക പതിനഞ്ച് ദിവസത്തിനുള്ളിൽ; ആർഎസ്എസ് പ്രകടിപ്പിക്കുന്നത് ശുഭാപ്തി വിശ്വാസം തന്നെ
November 01, 2019ഡൽഹി: അയോധ്യ കേസിലെ വിധി എന്തുതന്നെ ആയാലും ആത്മനിയന്ത്രണം കൈവിടരുതെന്ന് ആർഎസ്എസ് നേതൃത്വം. കേസിൽ സുപ്രീംകോടതിയുടെ അന്തിമ വിധിവരാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് രാജ്യത്ത് സമാധാന അന്തരീക്ഷം ക...
-
ലാളിച്ച് വളർത്തിയ പെരുമ്പാമ്പ് യുവതിയുടെ ജീവനെടുത്തത് കഴുത്തിൽ വരിഞ്ഞ് മുറുക്കി; കൊല്ലപ്പെട്ടത് ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ വളർത്തിയിരുന്ന 140 പാമ്പുകളിൽ 20 എണ്ണത്തിന്റെ ഉടമസ്ഥ
November 01, 2019ബെൻടൺ: ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ വളർത്തിയിരുന്ന പാമ്പുകളിൽ ഒന്ന് യുവതിയുടെ ജീവനെടുത്തത് കഴുത്തിൽ വരിഞ്ഞ് മുറുക്കി. അമേരിക്കയിലെ ഇന്ത്യാനയിലാണ് 36കാരിയായ യുവതിയെ പെരുമ്പാമ്പ് കൊലപ്പെടുത്തിയത്. ഒക്...
-
പാർട്ടി പിടിക്കാൻ സകല അടവും പയറ്റി ജോസഫ്; കേരള കോൺഗ്രസ് എം നിയമസഭാകക്ഷി നേതാവായി സ്വയം പ്രഖ്യാപനം; സി.എഫ്.തോമസ് ഉപനേതാവെന്നും ജോസഫ്; നിയമവിരുദ്ധമെന്ന് ജോസ് കെ.മാണി; കട്ടപ്പന സബ്കോടതി വിധി തിരിച്ചടിയായത് ജോസഫിന്; പുതിയ ചെയർമാനെ തിരഞ്ഞെടുക്കാതെ ആ ചുമതല ആർക്കും വഹിക്കാനാവില്ലെന്നും ജോസ്; പ്രതീക്ഷ തിരഞ്ഞെടുപ്പ് കമ്മീഷനിൽ
November 01, 2019കോട്ടയം: കേരള കോൺഗ്രസ് എമ്മിനെ പ്രശ്നങ്ങൾ രൂക്ഷമാക്കി, പി.ജെ. ജോസഫിനെ കേരള കോൺഗ്രസ്-എം നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. സി.എഫ്. തോമസാണ് നിയമസഭാകക്ഷി ഉപനേതാവ്. മോൻസ് ജോസഫാണ് വിപ്പും സെക്രട്ടറിയും....
-
ആശങ്കകൾക്ക് അറുതിയായി മഹ ചുഴലിക്കാറ്റ് കേരള-ലക്ഷദ്വീപ് തീരംവിട്ടു; മഴ സംബന്ധിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ പിൻവലിച്ചെങ്കിലും മീൻപിടിക്കാൻ കടലിൽ പോകുന്നതിനുള്ള വിലക്ക് തുടരും; ഗുജറാത്ത് ലക്ഷ്യമാക്കി ശക്തിപ്രാപിച്ച് നീങ്ങുന്ന ചുഴലിക്കാറ്റ് ഗോവയിലെത്തി; ശക്തി കുറയുക ബുധനാഴ്ച്ചയോടെ മാത്രം; കേരളത്തിൽ ഇനി സാധാരണ മഴ
November 01, 2019തിരുവനന്തപുരം: ആശങ്കകൾക്ക് അറുതി വരുത്തി മഹ ചുഴലിക്കാറ്റ് ലക്ഷദ്വീപ് കേരളാ തീരം വിട്ടു. ഇതോടെ കേരളത്തിലും ലക്ഷദ്വീപിലും മഴ സംബന്ധിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ പിൻവലിച്ചു. എന്നാൽ, കേരളാ തീരത്ത് മീൻപിടുത്തക...
-
പുസ്തകത്തിൽ നായർ സ്ത്രീകൾക്കെതിരെ മോശം പരാമർശം; ശശി തരൂരിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ടേറ്റ് കോടതി
November 01, 2019തിരുവനന്തപുരം: നായർ സ്ത്രീകളെ അപമാനിച്ചു എന്ന് കാട്ടി സന്ധ്യ ശ്രീകുമാർ നൽകിയ പരാതിയിൽ ശശി തരൂർ എംപിക്കെതിരെ അപകീർത്തി കേസ്. തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ച് കോൺഗ്...
-
സാമ്പത്തിക പ്രതിസന്ധിയും നിർമ്മാണ മേഖലയുടെ തകർച്ചയും കാരണം രാജ്യത്ത് വർദ്ധിക്കുന്നത് തൊഴിലില്ലായ്മ; കഴിഞ്ഞ മാസം തൊഴിലില്ലായ്മ നിരക്കിലുണ്ടായ വർദ്ധനവ് 8.5 ശതമാനം; കേരളത്തിലെ തൊഴിൽരഹിതരുടെ എണ്ണം ദേശീയ ശരാശരിയിലും കൂടുതലെന്നും കണക്കുകൾ
November 01, 2019കഴിഞ്ഞ മാസം രാജ്യത്ത് രേഖപ്പെടുത്തിയത് റെക്കോഡ് തൊഴിലില്ലായ്മ വർദ്ധനവ്. മൂന്നുവർഷത്തെ ഏറ്റവും കൂടിയ നിരക്കായ 8.5 ശതമാനമായാണ് ഒക്ടോബറിൽ തൊഴിലില്ലായ്മ വർദ്ധിച്ചത്. 2016 ഓഗസ്റ്റിന് ശേഷം ഏറ്റവും കൂടുതലായി...
-
'ഞങ്ങളുടെ നേതാവിനെ ഇല്ലാതാക്കിയതാലോചിച്ച് അമേരിക്ക അധികം സന്തോഷിക്കേണ്ട; യൂറോപ്പിന്റെയും മധ്യആഫ്രിക്കയുടെയും പടിവാതിലിൽ ഞങ്ങൾ എത്തിനിൽക്കുന്ന കാര്യം നിങ്ങൾ മനസിലാക്കിയിട്ടില്ലേ; ഞങ്ങൾ ഇത് വ്യാപിപ്പിക്കുയാണ്; ഒരു അഭിപ്രായം പറഞ്ഞ് ഉറങ്ങുകയും മറ്റൊരു അഭിപ്രായത്തോടൊപ്പം ഉറക്കമുണരുകയും ചെയ്യുന്ന ഒരു പ്രായംചെന്ന വിഡ്ഢിയാണ് നിങ്ങളുടെ ഈ വിധിക്ക് കാരണം'; ബാഗ്ദാദിയുടെ കൊലയിൽ രോഷംകൊണ്ട് അമേരിക്കയ്ക്ക് എതിരെ ഐഎസിന്റെ ശബ്ദരേഖ
November 01, 2019ലെബനൻ: ഐ.എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി തീർന്നെന്ന കരുതി അധികം സന്തോഷിക്കേണ്ടെന്ന് വ്യക്തമാക്കി അമേരിക്കയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി. പുതിയ തലവനെ തെരഞ്ഞെടുക്കുന്നതായി ഐഎസ് വ്യാഴാഴ്ച അറിയിച്ചിര...
-
വീണ്ടും ബംഗാളിൽ സിപിഎം പ്രവർത്തകനെ വെടിവച്ചു കൊന്നു; പിന്നിൽ തൃണമൂലെന്ന് ആരോപിച്ച് സിപിഎം
November 01, 2019കൊൽക്കത്ത; പശ്ചിമ ബംഗാളിൽ സിപി എം പ്രവർത്തകനെ തൃണമൂൽ കോൺഗ്രസ് അക്രമികൾ വെടിവച്ച് കൊലപ്പെടുത്തിയെന്ന് സിപിഎം ആരോപിച്ചു. സഫിയുർ റഹ്മാനാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് നാദിയ ജില്ലയിലെ നകഷിപാരയിലാണ്...
-
ഭീകരവാദത്തെ നേരിടാനും ഒരുമിച്ചെന്ന് ഇന്ത്യയും ജർമ്മനിയും; അഞ്ചാമത് ഇന്ത്യ-ജർമ്മനി സർക്കാർതല കൂടിയാലോചനയിൽ ഒപ്പ് വെച്ചത് 17 കരാറുകളിൽ; തമിഴ്നാട്ടിലും ഉത്തർപ്രദേശിലും വ്യവസായ ഇടനാഴിയിൽ മുതൽമുടക്കാൻ ജർമ്മനിയെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ജർമ്മൻ ചാൻസിലറെ ബോധ്യപ്പെടുത്തിയത് പാക് കേന്ദീകൃത ഭീകരവാദത്തെക്കുറിച്ചും
November 01, 2019ഡൽഹി: ഭീകരവാദത്തെ നേരിടാൻ ഇന്ത്യയും ജർമ്മനിയും കൈകോർക്കുന്നു. അഞ്ചാമത് ഇന്ത്യ-ജർമ്മനി സർക്കാർതല കൂടിയാലോചനയിലാണ് ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഉൾപ്പെടെ യോജിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും ധാരണയി...
-
പോൺ വീഡിയോ കാണുന്നവരുടെ മുഖം നോക്കി പ്രായം കണ്ടെത്താൻ സെൻസർ സംവിധാനവുമായി ഓസ്ട്രേലിയ; വീഡിയോ കാണുന്നതിന് മുമ്പ് ആളുകൾ അവരുടെ പ്രായം തെളിയിക്കണമെന്ന് നിയമം; ആഭ്യന്തര വകുപ്പിന്റെ നൂതന പരിഷ്കാരത്തിൽ ചോദ്യങ്ങളുയർത്തി ജനങ്ങൾ
November 01, 2019ഓസ്ട്രേലിയ: പോൺ വീഡിയോ കാണുന്നവരുടെ മുഖം നോക്കി പ്രായം കണ്ടെത്താൻ സെൻസർ സംവിധാനവുമായി ഓസ്ട്രേലിയൻ സർക്കാർ. ഓൺലൈനിൽ പോൺ വീഡിയോ കാണുന്ന ആളുകളുടെ പ്രായം തിരിച്ചറിയുന്നതിനായി മുഖം സ്കാൻ ചെയ്യുന്ന പുതിയ സ...
-
ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; വോട്ടെടുപ്പ് അഞ്ചുഘട്ടമായി; ആദ്യഘട്ടം നവംബർ 30 നും രണ്ടാം ഘട്ടം ഡിസംബർ 7 നും മൂന്നാംഘട്ടം ഡിസംബർ 12 നും നാലാംഘട്ടം 16 നും അഞ്ചാം ഘട്ടം 20 നും; വോട്ടെണ്ണൽ ഡിസംബർ 23ന്; ഇടത് തീവ്രവാദികളുടെ ആക്രമണ ഭീഷണിയുള്ള 19 ജില്ലകളിൽ സുരക്ഷയ്ക്ക് പ്രത്യേക സേന; തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
November 01, 2019ന്യൂഡൽഹി:ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് അഞ്ചുഘട്ടമായി നടക്കും. 13 സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് നവംബർ 30 ന് നടക്കും. 20 മണ്ഡലങ്ങിലേക്ക് രണ്ടാം ഘട്ടം ഡിസംബർ ഏഴിന്. മൂന്നാം ഘട്ടം ഡിസംബർ 1...
-
ഒരു ആരോഗ്യപ്രശ്നവും ഇല്ല, ആശുപത്രിയിലാക്കേണ്ട കാര്യവുമില്ല; ചിദംബരത്തിന്റെ ജാമ്യ ഹർജി തള്ളി ഡെൽഹി ഹൈക്കോടതി; മിനറൽ വാട്ടറും വീട്ടിലെ ഭക്ഷണവും കൊതുകു വലയും നൽകണമെന്നും ജയിൽ അധികൃതർക്ക് നിർദ്ദേശം
November 01, 2019ഡൽഹി; ആരോഗ്യപ്രശ്നങ്ങളാൽ ജാമ്യം അനുവദിക്കണമെന്ന മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ആശുപത്രിയിലാക്കാൻ മാത്രമുള്ള ആരോഗ്യപ്രശ്നങ്ങൾ പി ചിദംബരത്തിന് ഇല്ലെന്ന് നിരീക്ഷിച്ച ഹൈക്കോട...
-
നിരന്തരം മർദ്ദിച്ചിട്ടും കൂടുതൽ സ്ത്രീധനം കിട്ടാതെ വന്നതോടെ ബന്ധം അവസാനിപ്പിക്കാൻ കാരണമായി പറഞ്ഞത് ഭാര്യക്ക് നിരയൊത്ത പല്ലുകളില്ലെന്ന്; ഫോണിലൂടെ മൊഴി ചൊല്ലിയ ഭർത്താവിനെതിരെ പരാതിയുമായി രുഖ്സാന ബീഗം
November 01, 2019ഹൈദരാബാദ്: ഫോണിലൂടെ മൊഴി ചൊല്ലാൻ ഭർത്താവ് കാരണമായി പറഞ്ഞത് ഭാര്യക്ക് നിരയൊത്ത പല്ലുകളില്ലാ എന്ന്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് മുസ്തഫ നിരന്തരം ഉപദ്രവിക്കുമായിരുന്നു എന്നും ഹൈദരാബാദ് സ്വദേശിനിയായ ര...
-
വിവാഹം ചെയ്യുമെന്ന് ഉറപ്പ് നൽകിയത് കാമുകനും അമ്മയും; ബീച്ചിലും പുറത്തുമൊക്കെ കറങ്ങിയത് ഭാര്യാഭർത്താക്കന്മാരെപ്പോലെയും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരിട്ടത് നിരന്തര പീഡനങ്ങളും; കാമുകനും ഉമ്മയും കാലുമാറിയപ്പോൾ പെൺകുട്ടി നടത്തിയത് ആത്മഹത്യാ ശ്രമം; സംഭവം പുറത്തറിഞ്ഞപ്പോൾ കാമുകന്റെ ഉമ്മ ഹയറുന്നീസ പോക്സോ കേസിൽ അറസ്റ്റിൽ; ഒന്നാം പ്രതിയായ പീഡനവീരൻ ഷിയാസ് നൗഷാദിനെ തേടി പൊലീസും
November 01, 2019കിളിമാനൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ മകന് ഒത്താശ ചെയ്ത മാതാവ് പോക്സോ കേസിൽ അറസ്റ്റിൽ. കരുവാരം സെനിത്ത് നൗഷാദിന്റെ ഭാര്യ ഹയറുന്നീസ (47)യാണ് അറസ്റ്റിലായത്. ബന്ധുവായ പെൺകുട്ടി ആത്മഹത...
MNM Recommends +
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാകാകും; മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ