March 29, 2024+
-
സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 492 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,35,097 ആയി
October 01, 2020റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 492 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 612 പേർ സുഖം പ്രാപിച്ചു. 26 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,35,097 പോസിറ്റീവ് കേസുകളിൽ 3,19,746 പേർ രോഗമുക്തി നേടി. ...
-
മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും വെറും വോട്ടിന് വേണ്ടിമാത്രം; ക്രൂരവും ലജ്ജാകരവുമായ സംഭവത്തെ അപലപിക്കാൻ വാക്കുകളില്ല; ഹഥ്രസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി; പത്തൊൻപതുകാരിയുടെ കുടുംബത്തെഅഗാധമായ അനുശോചനം അറിയിക്കുന്നു എന്നും മമത ബാനർജി
October 01, 2020ലഖ്നൗ: ഹഥ്രസിൽ കൂട്ടബലാത്സംഗത്തിനിരയായി പത്തൊൻപതുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും വെറും...
-
സ്വർണക്കടത്തും ലൈഫ് മിഷനും കെടി ജലീലുമെല്ലാം നിറഞ്ഞുനിന്നപ്പോൾ പൊടി പോലുമില്ലാതെ ശോഭാ സുരേന്ദ്രൻ; വി. മുരളീധരൻ പാർട്ടി പിടിച്ചപ്പോൾ കണക്കുതീർക്കാൻ അവസരം കാത്ത് കൃഷ്ണദാസ് പക്ഷം; കുമ്മനത്തിനെ അവഗണിച്ച് അബ്ദുള്ളക്കുട്ടിയെ ഉയർത്തിയതിന്റെ രസക്കേടിൽ ആർഎസ്എസ്; കോർകമ്മറ്റിയിലും തിളച്ചത് പാർട്ടി വിഭാഗീയത; നിയമസഭാ തിരഞ്ഞെടുപ്പിൽ നേമവും നഷ്ടമാകുമെന്ന വിലയിരുത്തലിൽ നേതാക്കൾ; ലോക്സഭാ ഫലം ആവർത്തിച്ചേക്കുമെന്ന വിലയിരുത്തലിൽ തലപുകഞ്ഞ് കേന്ദ്രനേതൃത്വവും
October 01, 2020തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ നിലനിൽക്കുന്ന ശക്തമായ പടലപ്പിണക്കങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലെ സാധ്യതകളെ ഉലച്ചേക്കും എന്ന ഭീതി സംസ്ഥാന നേതൃത്വത്തിൽ ശക്തമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വന്മുന്നേറ്റത്...
-
വിവാഹിതയായ യുവതിയെ കാണാനെത്തിയ യുവാവിനെ തല്ലിച്ചതച്ചത് ഭർത്താവും മകനും ചേർന്ന്; വിവസ്ത്രനാക്കി ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പങ്കുവെച്ചത് സമൂഹ മാധ്യമങ്ങളിലും; യുവാവ് മരിച്ചതോടെ ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ്
October 01, 2020ബറേലി: അവിഹിത ബന്ധം ആരോപിച്ച് യുവതിയുടെ ഭർത്താവും മകനും ക്രൂരമായി തല്ലിച്ചതച്ച മുപ്പത്തിയഞ്ചുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. യുവാവിനെ വിളിച്ചുവരുത്തി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്ന...
-
നേപ്പാളിൽ നിന്നും എത്തിച്ചത് 25.5 കോടി രൂപ വിലയുള്ള ചരസ്; 31കാരനായ യുവാവ് അറസ്റ്റിൽ
October 01, 2020ലഖ്നൗ: 25.1 കിലോ ഗ്രാം ചരസുമായി യുവാവ് അറസ്റ്റിൽ. യുപി സ്വദേശിയായ മുപ്പത്തിയൊന്നുകാരനെ ഇൻഡോ നേപ്പാൾ അതിർത്തിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ചരസിന് വിപണയിൽ ഇരുപത്തിയഞ്ചരക്കോടി രൂപ വിലയുണ്...
-
പോക്സോ കേസ് പ്രതിക്ക് കോവിഡ് ബാധ; കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാർ നിരീക്ഷണത്തിൽ
October 01, 2020എറണാകുളം: കൂത്താട്ടുകുളത്ത് പോക്സോ കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിയുമായി സമ്പർക്കം പുലർത്...
-
ലോക് ഡൗണിൽ മുടങ്ങിയ വിമാന യാത്രകളുടെ പണം മടക്കി നൽകണമെന്ന് സുപ്രീംകോടതി; 15 ദിവസത്തിനുള്ളിൽ തുക തിരിച്ചു നൽകാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം
October 01, 2020ന്യൂഡൽഹി: മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ലോക്ക്ഡൗൺ കാരണം വിമാനയാത്ര റദ്ദാക്കേണ്ടി വന്ന യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകണമെന്ന് സുപ്രീം കോടതി. മാർച്ച് 25 മുതൽ മെയ് 24 വരെ ബുക്ക് ചെയ്ത ...
-
യുവതിയുടെ മൃതദേഹം പെട്ടിക്കുള്ളിൽ അടച്ച നിലയിൽ; പെട്ടിയിൽ വസ്ത്രങ്ങളും മരുന്നുകളും താലിയും; കൊല ചെയ്ത ശേഷം ഉപേക്ഷിച്ചതാകാമെന്ന് വിലയിരുത്തൽ; അന്വേഷണവുമായി പൊലീസ്
October 01, 2020ഗൊരഖ്പൂർ: യുവതിയുടെ മൃതദേഹം പെട്ടിക്കുള്ളിൽ അടച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിലെ മണിറാം പ്രദേശത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ശരീരത്തിൽ പരിക്കേറ്റ ...
-
സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കോവിഡ്; 2,828 രോഗമുക്തർ; 7013 പേർക്ക് സമ്പർക്കം വഴി; ഉറവിടം അറിയാത്ത കേസുകൾ 730; 29 മരണം കൂടി; 105 ആരോഗ്യ പ്രവർത്തകർക്ക് രോഗം; 24 മണിക്കൂറിൽ 59,157 സാമ്പിളുകൾ പരിശോധിച്ചു; 72,339 പേർ ചികിത്സയിൽ; ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകൾ; 18 പ്രദേശങ്ങളെ ഒഴിവാക്കി; കോവിഡ് സൃഷ്ടിച്ച തൊഴിലില്ലായ്മ നേരിടാൻ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പിണറായി വിജയൻ
October 01, 2020തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8135 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂർ 613, പ...
-
യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,158 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 95,348 ആയി
October 01, 2020അബുദാബി: യുഎഇയിൽ ഇന്ന് 1,158 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 1,179 പേർ രോഗമുക്തരായതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മരണങ്ങളാണ് രാജ്യത്ത് റിപ്പോർ...
-
മടിയിൽ കനമില്ലാത്തതിനാൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി മലക്കം മറഞ്ഞത് എന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാവും; പിണറായിക്ക് സമനില തെറ്റിയിരിക്കുകയാണ്; ലൈഫ് മിഷനിലെ ഹൈക്കോടതി പരാമർശം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ
October 01, 2020തിരുവനന്തപുരം: ലൈഫിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച മുഖ്യമന്ത്...
-
ബീറ്റ് ഓഫീസർമാർ വയോജനങ്ങളെ നേരിട്ട്സന്ദർശിക്കണമെന്ന് എഡിജിപി ബി. സന്ധ്യയുടെ ഉത്തരവ്; കോവിഡ് വാഹകരായേക്കാവുന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രായമായവരുമായി നേരിട്ട് ബന്ധപ്പെടുന്നതിലൂടെ അട്ടിമറിക്കപ്പെടുക കോവിഡ് പ്രതിരോധവും; മഹാമാരിക്കാലത്ത് തലതിരിഞ്ഞ ഭരണപരിഷ്കാരവുമായി ജനമൈത്രി പൊലീസ്
October 01, 2020തിരുവനന്തപുരം: ജനമൈത്രി ബീറ്റ് ഓഫീസർമാർ ആഴ്ചയിലൊരിക്കൽ സ്റ്റേഷൻ പരിധിയിലെ വയോജനങ്ങളെ നേരിട്ടെത്തി സന്ദർശിക്കണമെന്ന് എഡിജിപി ഡോ.ബി. സന്ധ്യയുടെ ഉത്തരവ്. നിലവിൽ ഒരു പൊലീസ് സ്റ്റേഷനിൽ രണ്ടു പേരാണ് ജനമൈത്ര...
-
'പ്രതികാരം എന്റെ അജണ്ടയിൽ ഇല്ല; പറയുന്ന ഒരു വാക്ക് തെറ്റിപ്പോയാൽ അസ്വസ്ഥനാവുന്ന വ്യക്തിയാണ് ഞാൻ; സോളാർ കേസിന് പിന്നിൽ ഗണേശ്കുമാറാണെന്ന് കരുതുന്നില്ല; ഞാൻ ഏറ്റവും കൂടുതൽ വിവാദങ്ങളിൽപെട്ടത് ഇത്തരം ചില സുഹൃത്തുക്കളെ രക്ഷിക്കാൻ നടത്തിയ ശ്രമത്തിലാണ്; പിണറായിയെ ജനം വിലയരുത്തട്ടെ'; സരിതയും ഗണേശും പിന്നെ വിവാദ ട്രെയിൻ യാത്രയും; താൻ നേരിട്ട അഗ്നിപരീക്ഷകൾ മറുനാടനോട് വിവരിച്ച് ഉമ്മൻ ചാണ്ടി; ഷൂട്ട് അറ്റ് സൈറ്റ് അവസാനഭാഗം
October 01, 2020വൈരനിര്യാതനബുദ്ധി വെച്ചുപുലർത്തുകയും, വിമർശനത്തോട് അങ്ങേയറ്റം അസഹിഷ്ണുത കാട്ടുകയും, ചോദ്യങ്ങൾ ചോദിക്കുന്നത് തടസപ്പെടുത്തകയും ചെയ്യുന്ന ആധുനികകാല നേതാക്കൾക്കിടയിൽ ഒരു അത്ഭുതമാവുകയാണ് മുൻ മുഖ്യമന്ത്രി ഉ...
-
കോതമംഗലം പീസ് വാലി ആശുപത്രിയിൽ രണ്ട്മാസത്തെ ചികിത്സയ്ക്ക് പിന്നാലെ പിച്ചവച്ച് നടന്നത് പുതിയ ജീവിതത്തിലേക്ക്; പരസഹായമില്ലാതെ നടന്നപ്പോൾ അമ്മയ്ക്കും ആശ്വാസം; ശനിയാഴ്ച ചികിത്സ പൂർത്തിയായാൽ ആശുപത്രി വിടാൻ കഴിയുമെന്ന് കുടുംബം; ദൈവം എന്റെ കൂടെയുണ്ടെന്ന് മറുനാടനോട് ശരണ്യയുടെ പ്രതികരണം; നടി ശരണ്യ അതിജീവനത്തിന്റെ പാതയിൽ
October 01, 2020കോതമംഗലം: മരണത്തിന്റെ വക്കോളമെത്തിയ ജീവിതം തിരിച്ചുകിട്ടിയതിന്റെ ആശ്വസത്തിലാണ് നടി ശരണ്യശശി.ബ്രെയിൻ ട്യൂമർബാധിതയാതിനെത്തുടർന്ന് ഈ ചെറിയ പ്രായത്തിൽ ഈ അഭിനേത്രി ഏഴ് ശസ്ത്രക്രീയകൾക്ക് വിധേയയായി.പിന്നെ ശര...
-
ഒമാനിൽ വൻ തീപിടിത്തം; അപകടം ഉണ്ടായത് ഔഖദ് വ്യവസായ മേഖലയിലെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരുന്ന ഭാഗത്ത്; ആർക്കും പരിക്കില്ലാതെ തീയണച്ചതായി സിവിൽ ഡിഫൻസ്
October 01, 2020മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ തീപിടിത്തം. സലാലയിലെ ഔഖദ് വ്യവസായ മേഖലയിൽ സംഭവം. കാർപെന്ററി വർക്ക്ഷോപ്പിനോട് ചേർന്ന് അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരുന്ന ഭാഗത്താണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയതായും ആ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ