1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ദേശീയപാത വികസനത്തിന് കരാർ ഒപ്പുവെയ്ക്കാനുള്ള സമ്മതം അറിയിച്ച കത്ത് കേന്ദ്രം കൈമാറി; അതിവേഗ നീക്കം നിതിൻ ഗഡ്കരിയുടെ ഇടപെടലിന്റെ ഫലമായി; ഉടൻ ഉത്തരവിറക്കിയില്ലെങ്കിൽ പ്രതീക്ഷിക്കേണ്ടത് സസ്പെൻഷൻ മാത്രമല്ലെന്ന കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ ഉണർന്ന് പ്രവർത്തിച്ച് ഉദ്യോഗസ്ഥർ; ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം വഹിക്കാമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം കേന്ദ്ര ഉപരിതല മന്ത്രാലയം അംഗീകരിച്ചതോടെ കരാർ ഒപ്പിടുക ഈ മാസം ഒമ്പതിന്

October 01, 2019 | 11:21 pm

ഡൽഹി: ഒടുവിൽ ഗഡ്കരിയുടെ ശാസന ഫലം കണ്ടു. കേരളത്തിലെ ദേശീയപാതാ വികസനത്തിനുള്ള സംസ്ഥാന സർക്കാർ നിർദ്ദേശം അംഗീകരിച്ച് കേന്ദ്രസർക്കാർ. ദേശീയപാതാ വികസനത്തിനായുള്ള കരാർ ഒപ്പുവയ്ക്കാനുള്ള സമ്മതം അറിയിച്ച കത്ത...

പൊന്നു കൊണ്ട് തുലാഭാരം തൂക്കുന്നതിൽ അല്ല ആനന്ദം...ഇഷ്ടം വിശന്നുവലയുന്നവന് ഒരുനേരത്തെ ആഹാരം കൊടുക്കാൻ; 36 വർഷം വിയർപ്പൊഴുക്കി ഏഴ് രാജ്യങ്ങളിലായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോഴും പൂരത്തിന് എത്തിയാൽ വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പും അണിഞ്ഞ് താളം പിടിക്കുന്ന സാധാരണക്കാരൻ; ഖത്തർ ഭരണാധികാരികൾ പോലും ബിസിനസ് പങ്കാളികൾ; മോദിയുടെ ആരാധകൻ; പിണറായിയുടെ ഉറ്റ ചങ്ങാതി; ബെഹ്‌സാദ് ഗ്രൂപ്പിന്റെ മേധാവി സി.കെ.മേനോനെ ഓർക്കുമ്പോൾ

October 01, 2019 | 11:16 pm

 തൃശൂർ: ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കില്ല. ഏഴ് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ് എന്ന് ഒരിക്കലും തോന്നിക്കാത്ത പെരുമാറ്റം. സഹജീവികളോട് ഇത്രയും കാരുണ്യം കാട്ടുന്ന മന...

റയിൽവെ കഴിഞ്ഞാൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയായി ആയുഷ്മാൻ ഭാരത് മാറുമെന്ന് പ്രധാനമന്ത്രി; ഏഴ് വർഷത്തിനകം സൃഷ്ടിക്കാനാകുക 11 ലക്ഷം തൊഴിലവസരങ്ങൾ എന്നും നരേന്ദ്ര മോദി

October 01, 2019 | 10:55 pm

ഡൽഹി: രാജ്യത്ത് റയിൽവെ കഴിഞ്ഞാൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ആയുഷ്മാൻ ഭാരത് പദ്ധതിയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുഷ്മാൻ ഭാരത് പദ്ധതി ഒരുവർഷം പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് നടന്...

യുവാവ് വിഷം കഴിച്ച് ജീവനൊടുക്കിയത് കടബാധ്യത താങ്ങാനാകാതെ; ആശുപത്രിയിൽ എത്തിച്ച ഭാര്യക്ക് പുറമേ മറ്റ് നാല് സത്രീകൾ കൂടി ഭാര്യയാണെന്ന് പറഞ്ഞെത്തിയത് മൃതദേഹം ഏറ്റുവാങ്ങാൻ; അഞ്ച് പെണ്ണുങ്ങളിൽ ആർക്ക് ശവശരീരം വിട്ടുകൊടുക്കണം എന്നറിയാതെ ആശുപത്രി അധികൃതരും പൊലീസും

October 01, 2019 | 10:39 pm

ഹരിദ്വാർ: സാമ്പത്തിക ബാധ്യത പരിഹരിക്കാൻ മാർഗമില്ലാതെ ആത്മഹത്യ ചെയ്ത യുവാവിന്റെ ഭാര്യമാരെ കണ്ട് അമ്പരന്ന് പൊലീസ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിന് സമീപം റിഷികുൽ എന്ന ഗ്രാമത്തിലെ യുവാവിന്റെ ആത്മഹത്യയാണ് ഇപ്പോൾ...

പ്രവാസി ക്ഷേമ കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അതുല്യമായ സംഭാവന; സാമൂഹ്യ-സാംസ്‌കാരിക- രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യം; പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ബഹ്‌സാദ് വ്യവസായ ശൃംഖല മേധാവി പത്മശ്രീ സി.കൃഷ്ണ മേനോൻ അന്തരിച്ചു; സംസ്‌കാരം ബുധനാഴ്ച തൃശൂർ പാറമേക്കാവ് ശ്മശാനത്തിൽ

October 01, 2019 | 10:20 pm

ചെന്നൈ: പ്രമുഖ പ്രവാസി വ്യവസായി സി. കൃഷ്ണ മേനോൻ(70) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ബഹ്‌സാദ് വ്യവസായ ശൃംഖലയുടെ മേധാവിയാണ്. നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനായി പ്രവർത്തിച്ചു വ...

ലൈഫ് ഗാർഡുകളുടെ നിർദ്ദേശം ലംഘിച്ചും യുവാക്കൾ കയറിയതോടെ കടൽപ്പാലം തകർന്നു; കോഴിക്കോട് സൗത്ത് ബീച്ചിലെ അപകടത്തിൽ പരിക്കേറ്റ 13 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

October 01, 2019 | 10:12 pm

കോഴിക്കോട്: സൗത്ത് ബീച്ചിലെ പഴയ കടൽപാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണത് ബീച്ചിലെത്തിയ ഒരു സംഘം യുവാക്കൾ കടൽപ്പാലത്തിന് മുകളിൽ നിൽക്കവെ. വൈകിട്ട് 7.45 ഓടെയായിരുന്നു കോഴിക്കോട് ബീച്ചിലെ കടൽപ്പാലം തകർന്നത്...

കേസുമായി ബന്ധമില്ലാത്ത അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത്; ക്രോസ് വിസ്താരത്തിലെ ചോദ്യങ്ങൾ പ്രതികൾ തള്ളിപ്പറഞ്ഞാൽ വീക്കിലിനെതിരെ നഷ്ടപരിഹാരക്കേസ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ; കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും താക്കീത്; അഭയ കേസിൽ പ്രതി തോമസ് കോട്ടൂരിന്റെ അഭിഭാഷകൻ രാമൻ പിള്ളയെ നിർത്തി പൊരിച്ച് സിബിഐ കോടതി

October 01, 2019 | 10:06 pm

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ കേസുമായി ബന്ധമില്ലാത്ത അനാവശ്യ ചോദ്യങ്ങൾ ക്രോസ്സ് വിസ്താരത്തിനിടെ സാക്ഷിയോട് ചോദിച്ച ഒന്നാം പ്രതി തോമസ് കോട്ടൂരിന്റെ അഭിഭാഷകൻ ബി.രാമൻപിള്ളക്ക് തിരുവനന്തപുരം സി ...

ചൈനീസ് വിപ്ലവത്തിന്റെ എഴുപതാണ്ട് ആഘോഷിക്കുന്നതിനിടെ ഹോങ്കോങ്ങിൽ പൊലീസിന്റെ നരനായാട്ട്; രണ്ട് സ്വാതന്ത്ര്യ പ്രക്ഷോഭകർക്ക് വെടിയേറ്റത് നെഞ്ചിൽ; പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റത് 31 പേർക്കെന്നും റിപ്പോർട്ടുകൾ

October 01, 2019 | 09:57 pm

ബീജിങ്: കമ്മ്യൂണിസ്റ്റ് ചൈനയുടെ എഴുപതാണ്ട് ആഘോഷിക്കുന്നതിനിടെ ഹോങ്കോങിൽ പ്രതിഷേധക്കാർക്ക് വെടിവെയ്പ്. പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ തെരുവുകളിലിറങ്ങിയ ഹോങ്‌കോങിലെ പ്രതിഷേധക്കാരും പൊലീസു...

പന്നിഫാം പൂട്ടാതിരിക്കാൻ ജനപ്രതിനിധികൾ അടക്കം ലക്ഷങ്ങൾ കൈപ്പറ്റി; വിദേശത്ത് നഴസായി ജോലി നോക്കി കിട്ടിയ സമ്പാദ്യവുമായി ഫാം തുടങ്ങിയപ്പോൾ പ്രദേശവാസികളെല്ലാം എതിര്; അനുനയത്തിലൂടെയും ഭീഷണിയിലൂടെയും പണം പിരിച്ചവരും കൈവിട്ടു; ഒടുവിൽ ഫാം പൂട്ടാൻ ഉത്തരവുമായി വന്നപ്പോൾ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഫാം ഉടമസ്ഥ; ബിന്ദു തോമസിന്റെ ജീവൻ രക്ഷിച്ചത് ലൈറ്റർ പിടിച്ചുവാങ്ങിയതോടെ

October 01, 2019 | 09:44 pm

തൊടുപുഴ :ആദിവാസി മേഖലയായ പട്ടയക്കുടിയിൽ അനധികൃതമായി പ്രവർത്തിച്ച പന്നിഫാം പൂട്ടാൻ പഞ്ചായത്ത് അധികൃതർ എത്തിയപ്പോൾ ഫാം ഉടമ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രവാസി വനിത കല്ലുങ്കൽ ബിന്ദു തോമസ് ആണ...

വോട്ടിനും സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ; വോട്ട് കച്ചവടത്തിന് തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് പിണറായി; കുമ്മനത്തിന് പകരം സുരേഷിനെ നിർത്തിയത് പ്രശാന്തിനെ ജയിപ്പിക്കാനെന്ന് കെ മുരളീധരൻ; ബിജെപിയും സിപിഎമ്മും വോട്ട് മറിച്ചെന്ന് പറയുന്നതിലും ഭേദം കാക്ക മലർന്ന് പറന്നെന്ന് പറയൂ എന്ന് ആനത്തലവട്ടം; പ്രശാന്തിനെ മത്സരിപ്പിച്ചത് കടകംപള്ളിക്ക് കഴക്കൂട്ടം സേഫ് ആക്കാനെന്ന് കുമ്മനം; ഉപതെരഞ്ഞെടുപ്പിൽ വാക് പോര് തുടർന്ന് നേതാക്കൾ

October 01, 2019 | 09:38 pm

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത അട്ടമറിയിലൂടെ എൽഡിഎഫ് മണ്ഡലം കൈക്കലാക്കിയതോടെ ബാക്കിയുള്ള അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വളരെ ശക്തമായി പുരോഗമിക്കുകയാണ്. ലോക്‌സഭയിൽ ...

എല്ലാ ജയിലുകളിലും വീഡിയോ കോൺഫറൻസ് സംവിധാനം നിലവിൽ വരുന്നതോടെ തലവേദനകൾ ഒഴിഞ്ഞ് കേരള പൊലീസ്; ഹൈക്കോടതി ഉൾപ്പെടെ സംസ്ഥാനത്തെ 383 കോടതികളിലും 55 ജയിലുകളിലുമായി പദ്ധതി നടപ്പിലാക്കുന്നതിന് ചെലവ് 25 കോടി രൂപ; പൂർണ്ണ സജ്ജമാകുക ഈ മാസം അവസാനത്തോടെ

October 01, 2019 | 09:31 pm

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജയിലുകളിലും വീഡിയോ കോൺഫറൻസ് സംവിധാനം നിലവിൽ വരുന്നതോടെ കേരള പൊലീസിന് ഒഴിവാകുന്നത് ഒരുപാട് തലവേദനകൾ. സംസ്ഥാനത്ത് ഏകദേശം 2000 പൊലീസുകാരാണ് ഒരു ദിവസം കോടതി ഡ്യൂട്ടി ചെയ്യ...

ആർഎസ്എസിനേക്കാളും വിശ്വഹിന്ദു പരിഷത്തിനേക്കാളും കേരളത്തിൽ വർഗീയത പറഞ്ഞു നടന്നത് വെള്ളാപ്പള്ളിയും മകനുമാണ് എന്ന് നവോത്ഥാന നായകനായ പിണറായി വിജയൻ മറന്നുപോയതാണോ?സ്ഥാനമാനങ്ങൾ ലഭിച്ചില്ലെങ്കിൽ ബിജെപി മുന്നണി വിടുമെന്ന് തുഷാർ പ്രഖ്യാപിക്കുമ്പോൾ ലജ്ജിക്കേണ്ടത് സിപിഎം തന്നെ..ബിഡിജെഎസിനെ ഒപ്പം കൂട്ടി സിപിഎം പണി വാങ്ങിയെടുക്കുന്നത് ഇങ്ങനെ...

October 01, 2019 | 09:03 pm

ബിഡിജെഎസ് നേതാവ് ടി വി ബാബു ബിജെപി നേതൃത്വത്തോട് ഇന്ന് പറഞ്ഞത്. ആന കൊടുത്താലും ആശ കൊടുക്കരുത് എന്നാണ്. അതായത്, ഞങ്ങൾ ബിജെപി മുന്നണിയിൽ ചേർന്നാൽ ഞങ്ങൾക്ക് വലിയ പദവികളൊക്കെ തരാം എന്ന് നിങ്ങൾ പറഞ്ഞിരുന്ന...

യുവാക്കളിൽ ഏറ്റവും അധികം പടർന്ന് പിടിക്കുന്നത് മദ്യമോ മയക്കുമരുന്നോ അല്ല! രാജ്യത്ത് മയക്കുമരുന്നിനെക്കാൾ നാശം വിതയ്ക്കുന്നത് ഇന്റർനെറ്റ് മൊബൈൽ ഫോൺ ഉപയോഗങ്ങൾ; ഇന്റർനെറ്റ് ഗെയിമുകൾ പകർച്ച വ്യാധിപോലെ പടരുന്നുവെന്ന് ഡോ. ലോകേഷ് ശെഖാവത്ത്

October 01, 2019 | 08:53 pm

തിരുവനന്തപുരം: യുവാക്കൾക്കിടയിൽ ഏറ്റവും വർധിച്ചുവരുന്ന ശീലം മൊബൈൽ ഫോൺ ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗമാണ്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന കണക്കുകൾ അനുസരിച്ച് യുവാക്കളിലെ ഇന്റർനെറ്റ് ഉപയോഗം പകർച്ചവ്യാധി കണക...

ആറാം സീസണിൽ മഞ്ഞപ്പടയെ നയിക്കാൻ ജിങ്കാൻ ഇല്ല; ബാർത്തലോമിയോ ഒഗ്‌ബെചെ ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ നായകൻ; തീരുമാനം നൈജീരിയിൻ താരത്തിന്റെ അനുഭവ സമ്പത്ത് പരിഗണിച്ചെന്ന് ക്ലബ്

October 01, 2019 | 08:26 pm

കൊച്ചി: ആറാം സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് പുതിയ നായകൻ. കഴിഞ്ഞ സീസണിൽ കേരളത്തിന്റെ നായകനായിരുന്ന സന്ദേശ് ജിങ്കന് പകരം പുതിയതായി ടീമിലെത്തിയ ബാർത്തലോമിയോ ഒഗ്‌ബെച്ചെയാണ് ഈ സീസണിൽ കേരളത്തിന്റെ നായകൻ.പുത...

ദേശീയ പൗരത്വ രജിസ്റ്റർ ബംഗാളിലും നടപ്പാക്കും; ഹിന്ദു, സിഖ്, ജെയിൻ, ബുദ്ധ അഭയാർഥികളിൽ ആരെയും പുറത്താക്കില്ല; നുഴഞ്ഞുകയറ്റക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും അമിത് ഷാ

October 01, 2019 | 08:15 pm

കൊൽക്കത്ത: ദേശീയ പൗരത്വ രജിസ്റ്റർ പശ്ചിമ ബംഗാളിലും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിന് മുമ്പ് പൗരത്വ ഭേദഗതി ബിൽ പാസാക്കി ഹിന്ദു, സിഖ്, ജെയ്ൻ, ബുദ്ധ അഭയാർഥികൾക്ക് മുഴുവൻ ഇന്ത്യൻ പ...

MNM Recommends

Loading...
Loading...