1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

കംഗാരുക്കളെ നിലംപരിശാക്കി ഇന്ത്യൻ വിജയം; ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തിൽ വിജയിച്ചത് ഏഴ് വിക്കറ്റിന്; രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി; ലോക റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്

October 01, 2017 | 10:50 pm

 നാഗ്പൂർ: ഓസ്‌ട്രേലിയയെ നിലംപരിശാക്കി ഇന്ത്യൻ വിജയം. ഓസീസിന് എതിരായ അവസാന ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ വിജയം നേടിയാണ് ഇന്ത്യ വീണ്ടും വിജയവഴിയിൽ എത്തിയത്. ഇതോടെ ലോകറാങ്കിംഗിൽ ഇന്ത്യ വീണ്ടും ഒന്നാമതായി....

ഇടപാടിൽ യാതൊരുവിധ പങ്കാളിത്തവുമില്ലാത്ത, പണം നിക്ഷേപിക്കാത്തയാൾ തെറ്റിദ്ധാരണ പരത്തുന്നു; ശ്രീകാന്ത് ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുന്ന ധാരണാപത്രം യാതൊരു നിയമസാധുതയും ഇല്ലാത്തത്; നിർമ്മാണ കമ്പനിയുടെ പേരിൽ തട്ടിപ്പെന്ന ആരോപണത്തിൽ ആഷിഖ് അബുവിന്റെ മറുപടി

October 01, 2017 | 10:39 pm

തിരുവനന്തപുരം: മഹേഷിന്റെ പ്രതികാരം എന്ന സിനിമ നിർമ്മിക്കാനായി കോടിക്കണക്കിന് രൂപ സമാഹരിച്ച് വെട്ടിപ്പ് നടത്തിയെന്ന പ്രചരണം കുറച്ചു കാലങ്ങളായി നിലനിൽക്കുന്നുണ്ട്. സൈബർ ലോകത്തും മറ്റുമായി ഇടയ്ക്കിടെ ഈ ത...

'രാമലീല പരാജയത്തിൽ നിന്നും വമ്പൻ പരാജയത്തിലേക്ക് സിനിമ കാണാൻ പോകുന്നതിനും ക്വട്ടേഷൻ'; ഓൺലൈൻ പോർട്ടലിലെ വാർത്ത ഷെയർ ചെയ്ത് ഭാഗ്യലക്ഷ്മി; ദിലീപിന്റെ സിനിമയിൽ ഡബ്ബ് ചെയ്ത ശേഷമുള്ള മലക്കംമറിച്ചിൽ ബെസ്റ്റ്‌നിലപാടെന്ന് സോഷ്യൽ മീഡിയ

October 01, 2017 | 10:29 pm

അവൾക്കൊപ്പം പ്രചാരണത്തിൽ ഉറച്ചുനിൽക്കുമ്പോഴും, രാമലീലയെ സിനിമയെന്ന നിലയിൽ എതിർക്കേണ്ടതില്ലെന്ന നിലപാടാണ് നടിയും, ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ആദ്യം സ്വീകരിച്ചത. ചാനൽ ചർച്ചകളിൽ ദിലീപ് നായകനായ ര...

ക്ഷേത്രകമ്മിറ്റി അനുമതി നൽകിയിട്ടും ശ്രീപത്മനാഭനെ കാണാതെ യേശുദാസ് മടങ്ങുന്നു; ക്ഷേത്രദർശനം ഉടൻ നടത്തില്ലെന്ന് യേശുദാസ്; ഭഗവാൻ വിളിക്കും അപ്പോൾ പോകണം.. വിളിക്കുന്നത് വരെ കാത്തിരിക്കും..

October 01, 2017 | 10:17 pm

തിരുവനന്തപുരം: ക്ഷേത്രകമ്മിറ്റിയും തന്ത്രിയും അനുമതി നൽകിയിട്ടും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്താതെ യേശുദാസ് മടുങ്ങുന്നു. പത്മനാഭസ്വാമി ക്ഷേത്രദർശനം ഉടൻ നടത്തില്ലെന്ന് യേശുദാസ് വ്യക്തമാ...

നമ്മുടെ കുഞ്ഞുങ്ങളുടെ ചിരിയും സന്തോഷവുമെല്ലാം നമ്മുടെ പിടിവാശി മൂലം ഡിഫ്ത്തീരിയയോ മറ്റോ കവർന്നെടുത്താൽ? ആ ദുഃഖഭാരവും പേറി ജീവിതകാലം മുഴുവൻ തള്ളിനീക്കാൻ നമുക്കാവുമോ? വാക്‌സിനേഷൻ വിരുദ്ധ പ്രചാരണങ്ങളുടെ കള്ളിപൊളിച്ചെഴുതി ഫാസിൽ ഷാജഹാന്റെ ലേഖനം

October 01, 2017 | 09:54 pm

വാക്‌സിനേഷൻ കൊടുക്കണോ വേണ്ടയോ? ഈയൊരു നീണ്ട ലേഖനം വായിച്ചു നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടാതിരിക്കാൻ ചോദ്യത്തിനുള്ള ഉത്തരം ആദ്യമേ പറയാം, വാക്‌സിനേഷൻ നിർബന്ധമായും കൊടുക്കണം.വിശദീകരണം:ഇതുമായി ബന്ധപ്...

അദ്ധ്യാപകന്റെ കൈവെട്ടിയ ക്രൂരതയിൽ ആഹ്ലാദം പൂണ്ട് പോസ്റ്റിട്ടു; ജോസഫ് മാഷിന്റെ ഭാര്യ സലോമിയുടെ ആത്മഹത്യയിലും നിന്ദമായ അവഹേളനം; കൈവെട്ടു കേസിലെ പ്രതികളുടെ ചിരിയെ പുകഴ്‌ത്തി ഊറ്റം കൊണ്ടു; ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാന്റെ അധിക്ഷേപ ഫേസ്‌ബുക്ക് പോസ്റ്റുകൾ ചർച്ച ചെയ്ത് സോഷ്യൽ മീഡിയ; ഈ കൊടും ക്രൂരനെയാണല്ലോ പിന്തുണച്ചു പോയതെന്ന ക്ഷമാപണത്തോടെ ബുദ്ധിജീവികളും

October 01, 2017 | 09:45 pm

തിരുവനന്തപുരം: ഹാദിയ കേസിലേത് കടുത്ത മനുഷ്യാവകാശ ലംഘനവും പൗരാവകാശങ്ങളുടെ ലംഘനവുമാണെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ആക്ടീവായ ബുദ്ധിജീവികളുടെ പക്ഷം. എന്നാൽ, എസ്ഡിപിഐ എന്ന സംഘടനയുടെ സ്വാർത്ഥ താൽപ്പര്യങ്...

വാക്‌സിനേഷൻ വിരുദ്ധരും ശ്രദ്ധിക്കുക! വിദേശത്തേക്ക് പറക്കും മുമ്പ് മഞ്ഞ കാർഡ് കരുതിയില്ലെങ്കിൽ കടക്ക് പുറത്ത്; വന്ന വണ്ടിയിൽ തിരിച്ചുവരേണ്ടി വന്നാൽ കിടക്ക് അകത്ത്; യാത്ര ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ വിശദീകരിച്ച് മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് മഞ്ഞ പാസ്‌പോർട്ട് ഇല്ലാത്ത കുട്ടി

October 01, 2017 | 09:12 pm

യാത്ര ചെയ്യുമ്പോൾ എന്റെ കൈയിൽ മൂന്ന് രേഖകൾ ഉറപ്പായും കാണും. ഒന്ന് ഞാൻ ഇപ്പോഴും ഇന്ത്യൻ പൗരൻ ആയതുകൊണ്ട് വിദേശയാത്രയ്ക്ക് നിർബന്ധമായ ഇന്ത്യൻ പാസ്സ്‌പോർട്ട്. രണ്ട്, നീല പാസ്സ്‌പോർട്ട് എന്നുവിളിക്കുന്ന ഐക...

കത്തിയെറിഞ്ഞും വാൻ ഇടിച്ചുകയറ്റിയും ആക്രമണം; ഫ്രാൻസിലും കാനഡയിലുമുണ്ടായത് ഭീകരാക്രമണം? ഫ്രാൻസിൽ റെയിൽവെ സ്റ്റേഷനിലുണ്ടായ കത്തിയാക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു; കാനഡയിൽ പൊലീസുകാരനടക്കം അഞ്ച് പേർക്ക് പരിക്ക്

October 01, 2017 | 08:27 pm

പാരീസ്: ഫ്രാൻസിലും, കാനഡയിലുമുണ്ടായ കത്തിയാക്രമണത്തിന് പിന്നിൽ തീവ്രവാദികളെന്ന് സംശയം. ഫ്രാൻസിലെ മാർസില്ലെ സെന്റ് ചാൾസ് റയിൽവെ സ്റ്റേഷനിലാണ് ആക്രമണം നടന്നത്. മരിച്ച രണ്ടു പേരും സ്ത്രീകളാണ്. തീവ്രവാദി ...

വധഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രിയോട് അടക്കം അച്ഛൻ പല തവണ പരാതിപ്പെട്ടിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ല; ഒരു തവണ മാത്രമാണ് മൊഴിയെടുക്കാൻ വിളിപ്പിച്ചത്; പൊലീസിനെതിരെ രാജീവിന്റെ മകൻ; ചക്കര ജോണി പറ്റിക്കുകയായിരുന്നു എന്ന് മനസിലായപ്പോൾ അച്ഛൻ ബന്ധം അവസാനിപ്പിച്ചു; അഡ്വ. ഉദയഭാനുവിനെതിരെയും അഖിന്റെ മൊഴി; അഭിഭാഷകനുമായുള്ള വസ്തു ഇടപാടിന്റെ രേഖകളും കൈമാറി; തനിക്കെതിരെ പുറത്തുവരുന്നത് കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് അഭിഭാഷകൻ

October 01, 2017 | 08:03 pm

കൊച്ചി: ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ആരോപണങ്ങലുമായി കുടുംബം രംഗത്ത്. തനിക്ക് വധഭീഷണി ഉണ്ടെന്ന് പിതാവ് പലതവണ പരാതിപ്പെട്ടിട്ടും പൊലീസ് കൃത്യമായ അന്...

30 വർഷം സൈന്യത്തിന് വേണ്ടി ചോര നീരാക്കിയിട്ടും ഈ അപമാനം എങ്ങനെ സഹിക്കും ? വിരമിച്ചപ്പോൾ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി; അസം പൊലീസിന്റെ നടപടിയിൽ ഹൃദയം തകർന്ന് മുഹമ്മദ് അസ്മൽ ഹഖ്

October 01, 2017 | 07:32 pm

ഗുവാഹത്തി: 30 വർഷം ഇന്ത്യൻ സൈന്യത്തിന് വേണ്ടി ജീവിതം അർപ്പിച്ച സൈനികൻ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണെന്ന് അസം പൊലീസ്. എന്നയാൾക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ വർഷം സൈന്യത്തിൽ നിന്ന് ജൂനിയർ കമ...

വസ്ത്രത്തിന് തീപിടിച്ചപ്പോൾ മരണവെപ്രാളത്തിൽ ഓടിയ ഇന്ത്യൻ ഡ്രൈവറെ തന്റെ വസ്ത്രമുപയോഗിച്ച് രക്ഷപ്പെടുത്തിയ യുഎഇ യുവതിക്ക് അഭിനന്ദന പ്രവാഹം; 'ദൈവത്തിന്റെ കൈ' എന്ന് വിശേഷിപ്പിച്ച് റാസൽഖൈമ പൊലീസ്; സോഷ്യൽ മീഡിയയുടെ താരമായ അറബ് യുവതിക്ക് പറയാനുള്ളത്

October 01, 2017 | 07:19 pm

ദുബായ്: അറബ് ലോകത്തെ പറ്റി തെറ്റിദ്ധാരണകൾ വെച്ചുപുലർത്തുന്നവരാണ് പാശ്ചാത്യ ലോകം. അറബ് സ്ത്രീകൾക്ക് സ്വാതന്ത്ര്യം കുറവാണെന്നതാണ് പൊതുവേയുള്ള ആക്ഷേപം. എന്നാൽ, സൗദിയിൽ ഡ്രൈവിംഗിന് അനുമതി ലഭിച്ചതോടെ പുരോഗ...

ഉരുളയ്ക്കുപ്പേരി പോലെ വാക്‌പോര്; കാണികളെ എന്നോട് ക്ഷമിക്കണം...ഈ മനുഷ്യൻ എന്നോട് തിണ്ണമിടുക്ക് കാട്ടുകയാണ്...ആർഎസ്എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണെന്ന് നികേഷിനെ ബാധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല; ടി.ജി.മോഹൻദാസിനെ കുരുക്കിലാക്കിയ റിപ്പോർട്ടർ ന്യൂസ് നൈറ്റിലെ സംവാദം ഏറ്റെടുത്ത് സൈബർ സഖാക്കൾ

October 01, 2017 | 06:57 pm

തിരുവനന്തപുരം: വിജയദശമി ദിനത്തോടനുബന്ധിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് നൽകിയ സന്ദേശത്തിൽ ജിഹാദികളെ നേരിടുന്നതിൽ കേരളവും, ബംഗാളും പരാജയമാണെന്ന് വിമർശിച്ചിരുന്നു. ശനിയാഴ്ച ചില മലയാളം ടെലിവിഷൻ ചാ...

ഒരു വർഗീയ ശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളം; സ്വാതന്ത്ര്യ പോരാട്ടത്തോട് പുറംതിരിഞ്ഞു നിൽക്കുകയും സാമ്രാജ്യ സേവ നടത്തുകയും ചെയ്ത പാരമ്പര്യമുള്ള ആർ.എസ്.എസിന്റെ തലവൻ കേരളീയനെ രാജ്യസ്നേഹം പഠിപ്പിക്കാൻ വരേണ്ട; മോഹൻ ഭഗവതിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി

October 01, 2017 | 06:25 pm

തിരുവനന്തപുരം: കേരളം ജിഹാദികളെ സഹായിക്കുന്നു എന്ന ആരോപണം ഉന്നയിച്ച ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന് കടുത്ത ഭാഷയിൽ മറുപടി നൽകി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഗീയ ശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാന...

ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വയോധികന്റെ ആറുമാസം പഴക്കമുള്ള മൃതദേഹം വീട്ടിൽ ചിതലരിച്ച നിലയിൽ; മൃതദേഹം കണ്ടത് അച്ഛനെ കാണാതായതിനെ തുടർന്ന് മകൾ നൽകിയിൽ പൊലീസ് വീട് പരിശോധിച്ചപ്പോൾ

October 01, 2017 | 06:15 pm

തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികന്റെ മൃതദേഹം ആറ് മാസത്തെ പഴക്കത്തോടെ വീട്ടിൽ നിന്നും കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്തെ വീട്ടിൽ നിന്നാണ് എഴുപതുകാരന്റെ മൃതദേഹം കണ്ടെത്തി...

അന്തേവാസികളായ പെൺകുട്ടികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ചോദ്യം ചെയ്താൽ വായിൽ തുണി തിരുകി മർദ്ദനം; വയറിന് ചവിട്ടൽ; തൃപ്പുണിത്തുറയിലെ ശിവശക്തി യോഗ സെന്ററിന്റെ ഘർവാപസി പീഡനങ്ങൾക്ക് കൂടുതൽ തെളിവുകൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഒരു യുവതി കൂടി ഹൈക്കോടതിയിൽ

October 01, 2017 | 05:45 pm

കൊച്ചി: തൃപ്പൂണിത്തുറ കണ്ടനാട് പ്രവർത്തിക്കുന്ന ശിവശക്തി യോഗ സെന്ററിലെ പീഡനങ്ങളെ കുറിച്ചുള്ള പരാതികൾ ഒറ്റപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നു.യോഗ സെന്ററിനെതിരെ വെളിപ്പെടുത്തല...

MNM Recommends

Loading...
Loading...