1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

കാണാൻ പോയത് രാഷ്ട്രീയ നേതാവിനെ അല്ല, ഇന്ത്യൻ പ്രധാനമന്ത്രിയെ; രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചില്ലെന്നു വെള്ളാപ്പള്ളി; തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് അംഗമായി പോലും മത്സരിക്കില്ല; സംവരണപ്രശ്‌നത്തിൽ ആശങ്ക വേണ്ടെന്നു പ്രധാനമന്ത്രി ഉറപ്പു നൽകിയെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി

October 01, 2015 | 08:54 pm

ന്യൂഡൽഹി: സംവരണത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകിയെന്നു വെള്ളാപ്പള്ളി നടേശൻ. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായി...

മൂന്നു മാസത്തിനിടെ ലഭിച്ചത് 3770 കോടി രൂപയുടെ കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങൾ; നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത് 638 പേർ

October 01, 2015 | 08:48 pm

ന്യൂഡൽഹി: മൂന്നു മാസത്തിനിടെ ലഭിച്ചത് 3770 കോടി രൂപയുടെ കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങളെന്നു കേന്ദ്രസർക്കാർ. 638 അക്കൗണ്ട് ഉടമകളാണ് വിദേശ ബാങ്കുകളിലുള്ള തങ്ങളുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ വെളിപ്പ...

22 ബിവറേജസ് ഔട്ട്‌ലെറ്റുകളും നാലു കൺസ്യൂമർഫെഡ് മദ്യവിൽപ്പന കേന്ദ്രങ്ങളും നാളെ പൂട്ടും; പൂട്ടുന്ന ഷോപ്പുകളുടെ പട്ടിക ഇതാ

October 01, 2015 | 06:48 pm

തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 26 മദ്യഷോപ്പുകൾ നാളെ പൂട്ടും. 22 ബിവറേജസ് ഔട്ട്‌ലെറ്റുകളും നാലു കൺസ്യൂമർഫെഡ് മദ്യഷാപ്പുകളുമാണു നാളെ പൂട്ടുന്നത്. സംസ്ഥാനത്തുള്ള മദ്യഷാപ്പ...

'ഇങ്ങനെ സംസാരിക്കാൻ പറ്റുമെന്നു കരുതിയതല്ല'; വാഹനാപകടത്തിൽ പരിക്കേറ്റ സിദ്ധാർഥ് ഭരതൻ മാദ്ധ്യമങ്ങൾക്കു മുന്നിൽ; എല്ലാവരോടും നന്ദിയെന്നു കെപിഎസി ലളിത; സിദ്ധാർഥ് നാളെ ആശുപത്രി വിടും

October 01, 2015 | 06:00 pm

കൊച്ചി: ഇനിയൊരിക്കലും ഇങ്ങനെ സംസാരിക്കാൻ പറ്റുമെന്നു കരുതിയതല്ലെന്നു നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ. വാഹനാപകടത്തിൽ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ധാർഥ് ഇന്നു മാ...

ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ മന്ത്രിസഭാ യോഗത്തിൽ തല്ലുണ്ടായെന്നു സമ്മതിച്ച് അടൂർ പ്രകാശ്; മറുപടിയുമായി തിരുവഞ്ചൂരും

October 01, 2015 | 05:16 pm

തൃശൂർ: വനഭൂമി വിഷയത്തിൽ മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായെന്നു സമ്മതിച്ച് മന്ത്രി അടൂർ പ്രകാശ്. സർക്കാർ ഭൂമി ഏറ്റെടുക്കാൻ വനം വകുപ്പ് താനറിയാതെ ചില ഉത്തരവുകളിറക്കിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വനം മ...

ഒമാനിൽ ഡ്രഗ്ഗ് റിഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കാൻ ആരോഗ്യ മാന്ത്രാലയത്തിന്റെ അനുമതി; സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നത് ഇതാദ്യം

October 01, 2015 | 04:55 pm

മസ്‌ക്കറ്റ്:  സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക്  ഡ്രഗ്ഗ് റിഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. ഒമാനിൽ ആദ്യമായാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത്തരം അനുമതി ലഭിക്കുന്നത്. ഒരു ദി...

ട്രിബ്യൂണൽ വിധി പത്ത് വർഷത്തെ ദുരിത ജീവിതത്തിന് അറുതി വരുത്തുമെന്ന പ്രതീക്ഷയിൽ വിളപ്പിൽശാല നിവാസികൾ; ഇനിയും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നത് കട്ടായം; അന്തിമ വിജയത്തിനായി പോരാട്ടം തുടരും

October 01, 2015 | 04:37 pm

തിരുവനന്തപുരം: വിളപ്പിൽശാല മാലിന്യസംസ്‌കരണ കേന്ദ്രം പൂട്ടണമെന്ന ദേശീയ ഹരിതട്രിബ്യൂണലിന്റെ വിധി, ഒരു നിയമസംവിധാനം പുറപ്പെടുവിക്കുന്ന ഉത്തരവ് എന്നതിനപ്പുറം ഒരു ജനത ഊണും ഉറക്കവുമില്ലാതെ ഇച്ഛാശക്തിയുടെ പി...

168ാം ജന്മദിനത്തിൽ ആനിബസന്റിന് ഗൂഗിളിന്റെ ആദരം; ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റിന്റെ ചിത്രവുമായി ഗൂഗിൾ ഡൂഡ്ൽ

October 01, 2015 | 04:30 pm

ഡൽഹി: 168ആമത് ജന്മദിനത്തിൽ ആനി ബസന്റിന് ഗൂഗിളിന്റെ ആദരം .ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് സംഭാവനകൾ അർപ്പിച്ച ബ്രിട്ടീഷ് വനിതയായ ആനി ബെസന്റിനെ ഓർമചിത്രമാക്കി ഗൂഗിളിന്റെ ഡൂഡ്ൽ. ആനിബസന്റിന്റെ ആനിമേഷൻ ചിത്ര...

ഇങ്ങനെയല്ല എന്റെ പ്രണയം; ഇത്രയും സിനിമകൾക്ക് ശബ്ദം നൽകിയിട്ടും മലയാളികൾക്ക് എന്റെ ശബ്ദം തിരിച്ചറിയാൻ സാധിച്ചില്ലല്ലോ എന്ന വിഷമം മാത്രം ബാക്കി: വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ഭാഗ്യലക്ഷ്മിക്കു പറയാനുള്ളത്

October 01, 2015 | 04:17 pm

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ പല കഥകളും സിനിമാ-സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പേരിൽ ഇറങ്ങിയിട്ടുണ്ട്. ഇവരുടെ പട്ടികയിലേക്ക് ഏറ്റവുമൊടുവിൽ എത്തിയ വ്യക്തിയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി...

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ലീഗ് മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും അടുത്ത ബന്ധം; ഇരുവരും റഹീമിന്റെ അടുത്ത സുഹൃത്തുക്കൾ; ദുരൂഹമായി മരണപ്പെട്ട നടി പ്രിയങ്കയുടെ മാതാവിന്റെ വെളിപ്പെടുത്തലുമായി പീപ്പിൾ ടിവി; ആരോപണം നിഷേധിച്ച് മുനീർ

October 01, 2015 | 04:06 pm

കോഴിക്കോട്: സ്വർണ്ണക്കടത്തു കേസിലെ പ്രതികളുമായി ലീഗ് മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും അടുത്ത ബന്ധമെന്ന് ആരോപണം. ദുരൂഹ സാഹചര്യത്തിൽ കോഴിക്കോട് മരണപ്പെട്ട സീരിയൽ നടി പ്രിയങ്കയുടെ...

ആം ആദ്മിയുടെ കഷ്ടകാലം തീരുന്നില്ല; സർക്കാർ പരസ്യത്തിന്റെ കരാർ ബന്ധുവിനു നൽകിയത് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വഴിവിട്ട നീക്കമെന്ന് ആരോപണം

October 01, 2015 | 04:00 pm

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ കഷ്ടകാലം ഇപ്പോഴും തീർന്നിട്ടില്ല. ഒന്നൊഴിയാതെ ആരോപണങ്ങൾ ആം ആദ്മിക്ക് എതിരായി ഉയർന്നിരുന്നു. ഏറ്റവും ഒടുവിലായിതാ ഡൽഹി മന്ത്രിസഭയിലെ രണ്ടാമൻ മനീഷ് സിസോദിയക്കെതിരായാണ് ആരോപ...

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചരിത്ര നേട്ടം; കരിയറിലെ ഗോൾ സമ്പാദ്യം 500 ആയി

October 01, 2015 | 03:48 pm

മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രനേട്ടത്തിൽ. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിലെ രണ്ടാം അങ്കത്തിൽ സ്വീഡിഷ് ക്‌ളബ് മാൽമോക്കെതിരെ റോണോ ഇരട്ടഗോൾ നേടി. ഇതോടെ ...

ബാംഗ്ലൂർ സ്‌ഫോടന കേസ്: മദനി ഉൾപ്പെട്ട കേസുകൾ ഒന്നിച്ച് വിചാരണ നടത്തിക്കൂടെ എന്ന് സുപ്രീംകോടതി; ഒരാഴ്‌ച്ചക്കകം വിശദീകരണം നൽകാൻ കർണ്ണാടക സർക്കാറിനോട് കോടതി

October 01, 2015 | 03:39 pm

ന്യൂഡൽഹി: അബ്ദുൾ നാസർ മദനി ഉൾപ്പെട്ട ബാംഗ്ലൂർ സ്‌ഫോടന കേസിൽ പ്രതികളും സാക്ഷികും ഒന്നാണെങ്കിൽ എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടതതിക്കൂടേ എന്ന് സുപ്രീംകോടതി. ഒറ്റ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് കേസി...

അറ്റോർണി ജനറലിനെ തൊട്ടുള്ള കളി വേണ്ട മക്കളേ! ഭരണഘടനയൊക്കെ അതുകഴിഞ്ഞ്! ബാറുടമകൾക്ക് വേണ്ടി ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ച എജിക്കെതിരെ സുപ്രീം കോടതിയിൽ പോയ സാമൂഹ്യ പ്രവർത്തകർക്ക് പണനഷ്ടവും മാനഹാനിയും മിച്ചം

October 01, 2015 | 03:24 pm

തിരുവനന്തപുരം: അറ്റോർണി ജനറൽ ഭരണഘടനാ പദവി അലങ്കരിക്കുന്ന വ്യക്തിയാണ്. ഇന്ത്യയുടെ അറ്റോർണി ജനറൽ കേന്ദ്ര സർക്കാറിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് പ്രധാനമായും പ്രവർത്തിക്കുന്നത് എങ്കിലും സംസ്ഥാന...

ഇൻഡോ-അമേരിക്കൻ പ്രസ്‌ക്ലബ് അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനം ഒക്ടോബർ 9 മുതൽ 12 വരെ ന്യൂയോർക്കിൽ: മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനും ദയാബായിക്കും ബോബി ചെമ്മണ്ണൂരിനും ഐഎപിസി പുരസ്‌ക്കാരങ്ങൾ

October 01, 2015 | 02:59 pm

തിരുവനന്തപുരം: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനം ഒക്ടോബർ 9   മുതൽ 12 വരെ  ന്യൂയൊർക്കിൽ നടക്കുമെന്നു...

MNM Recommends

Loading...
Loading...