1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

ആദ്യം ശ്രീറാം ചികിത്സ തേടിയ കിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത് നിസ്സാര പരിക്ക് മാത്രമെന്ന്; അറസ്റ്റിലായി ജയിലിലേക്ക് പോയപ്പോൾ ഗുരുതര ആരോഗ്യ പ്രശ്‌നമായി മാറി; കെഎം ബഷീറിനെ കൊന്ന കേസിൽ ഷീൻ തറയിലിനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി; എസ്‌പി ഷാനവാസ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ; മെഡിക്കൽ കോളജിൽ ശ്രീറാം വെങ്കിട്ടരാമന് നൽകിയ ചികിത്സയുടെ കേസ് ഷീറ്റടക്കം പരിശോധിക്കും

September 01, 2019 | 11:20 pm

തിരുവനന്തപുരം: മദ്യലഹരിയിൽ അമിത വേഗതിയിൽ കാർ ഓടിച്ച് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സിറാജ് തിരുവനന്തപുരം ബ്യറോ ചീഫ് കെ എം ബഷീറിനെ കഴിഞ്...

റോഡ് ഉദ്ഘാടനത്തിനെത്തിയ എംഎൽഎയെ സിപിഎം തടഞ്ഞത് ചടങ്ങിലേക്ക് നഗരസഭാ ചെയർപേഴ്‌സണെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച്; പ്രതിഷേധം ശക്തമായതോടെ സത്യഗ്രഹമിരുന്ന് പി ടി തോമസ് എംഎൽഎ; സിപിഎം മനഃപൂർവം ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു എന്നും ആരോപണം

കൊച്ചി: റോഡ് ഉദ്ഘാടനത്തിന് നഗരസഭാ ചെയർപേഴ്‌സണെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ഇടത് മുന്നണി പ്രവർത്തകർ ഉദ്ഘാടകനായ എംഎൽഎയെ തടഞ്ഞു. അത്താണി മുണ്ടംപാലം റോഡ് ഉദ്ഘാടനത്തിനെത്തിയ സ്ഥലം എംഎൽഎ പി ടി തോമസിനെയാണ്...

ദോഹയിലെ ലോക അത്‌ലറ്റിക് മീറ്റിന് യോഗ്യത നേടി മലയാളി താരം ജിൻസൻ ജോൺസൻ; നേട്ടം ബർലിനിൽ സ്വന്തം റെക്കോഡ് തിരുത്തി വെള്ളി സ്വന്തമാക്കിയതിന് പിന്നാലെ

September 01, 2019 | 11:02 pm

ബെർലിൻ: ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി മലയാളിതാരം ജിൻസൺ ജോൺസൺ.1500 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോഡോടെയാണ് ജിൻസൻ ദോഹയ്ക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ജർമനിയിലെ ബെർലിനിൽ നടന്ന ...

പ്രളയത്തിൽ കേന്ദ്രം കേരളത്തെ തഴഞ്ഞപ്പോൾ കോൺഗ്രസ് ഒന്നും മിണ്ടിയില്ല; കേരളത്തിലെ കോൺഗ്രസുകാർ ബിജെപിയുടെ മനസാക്ഷി സൂക്ഷിപ്പുകാർ; കേന്ദ്രം ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നുവെന്നും മുഖ്യമന്ത്രി

September 01, 2019 | 10:53 pm

കണ്ണൂർ: കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായി കോൺഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. പ്രളയ സഹായം കേന്ദ്രം നിഷേധ...

റിട്ടയർ ചെയ്ത ഉദ്യോഗസ്ഥന് വിരമിച്ച ദിവസം തന്നെ പുനർനിയമനം നൽകി ഇടത് സർക്കാർ; കെഎസ്ഇബിയിലെ എല്ലാ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ച് ഡിസ്ട്രിബ്യൂഷൻ ആൻഡ് ഐടി ഡയറക്ടറായ പി കുമാരന് ഒരു വർഷം കൂടി നീട്ടി നൽകിയതിന്റെ കാരണമറിയാതെ കേരളം; സിപിഎമ്മിന് പ്രിയപ്പെട്ടവനായതുകൊണ്ടോ അതോ സഹോദരനായ കോൺട്രാക്ടറുടെ താത്പര്യം തുടർന്നും സംരക്ഷിക്കാനോ എന്ന് ചോദിച്ച് വി ടി ബൽറാമും

September 01, 2019 | 10:52 pm

തിരുവനന്തപുരം: റിട്ടയർ ചെയ്ത കെഎസ്ഇബി ഉദ്യോഗസ്ഥന് തെട്ടടുത്ത ദിവസം മുതൽ പുനർനിയമനം നൽകി വൈദ്യുതി ബോർഡ്. കെഎസ്ഇബിയിലെ ഡിസ്ട്രിബ്യൂഷൻ ആൻഡ് ഐടി ഡയറക്ടറായ പി കുമാരനെയാണ് ഡിസ്ട്രിബ്യൂഷൻ, ഐടി ആൻഡ് എച്ച്ആർഎ...

ഇന്ത്യക്ക് മുന്നിൽ വീണ്ടും തകർന്ന് വിൻഡീസ്; 416 റൺസ് മറികടക്കാനെത്തിയ കരീബിയൻ പട വീണത് വെറും 117 റൺസ് മാത്രം നേടി; ഒന്നാമിന്നിങ്‌സിൽ കോലിപ്പടയ്ക്ക് 299 റൺസ് ലീഡ്; എതിരാളികളെ ഫോളോ ഓൺ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് മൊത്തം ലീഡ് 315 റൺസ്

September 01, 2019 | 10:45 pm

കിങ്സ്റ്റൺ (ജമൈക്ക): ഇന്ത്യ വിൻഡീസ് രണ്ടാം ടെസ്റ്റിലും ഇന്ത്യ ശക്തമായ നിലയിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 416 റൺസിന് മറുപടി പറയാൻ ഇറങ്ങിയ വിൻഡീസിന്റെ ആദ്യ ഇന്നിങ്‌സ് 117 റൺസിൽ അവസാനിച്ചു. ഇന്ത്...

പ്രളയബാധിതർക്ക് സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന മേധാ പട്കറുടെ ആരോഗ്യനില വഷളായി; ഓഗസ്റ്റ് 25ന് സമരം തുടങ്ങിയ സാമൂഹിക പ്രവർത്തകയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സൂചന

September 01, 2019 | 10:29 pm

ഭോപ്പാൽ: നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ സാമൂഹിക പ്രവർത്തക മേധാ പട്കറുടെ ആരോഗ്യനില വഷളായി. പ്രളയബാധിതർക്ക് സഹായമെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് മേധാ പട്കർ നിരാഹാര സമരം നടത്തുത്. ഇവരെ ഉടൻ തന്...

ജോസഫിന്റെ പാരയ്ക്ക് ഒപ്പം പാല കുടുംബസ്വത്താക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും നേരിട്ടു; നിഷ തോൽക്കും എന്ന വാദം ശക്തമായപ്പോൾ കുടുംബത്തിൽ നിന്ന് ആരും മത്സരിക്കേണ്ടെന്ന് തീരുമാനം; ഭിന്നിച്ച് നിൽക്കുന്ന പാർട്ടിയെ ഒരുമിപ്പിക്കാൻ പാർട്ടിക്കാരനെ സ്ഥാനാർത്ഥിയാക്കി അപ്രതീക്ഷിത നീക്കം; കർഷക പാർട്ടിയെന്ന പ്രതീതി നിലനിർത്താൻ പരിഗണിച്ചത് മുഴുവൻ കർഷക നേതാക്കളേയും; രാഷ്ട്രീയ തന്ത്രങ്ങളിൽ അച്ഛനെ വെല്ലുന്ന സർജിക്കൽ സ്‌ട്രൈക്ക് നടത്തി ജോസ് കെ മാണി

September 01, 2019 | 10:16 pm

കോട്ടയം: കെഎം മാണിയുടെ മരണ ശേഷം എന്താകും കേരള കോൺഗ്രസ് എം എന്ന പാർട്ടിയിൽ ജോസ് കെ മാണി എന്ന കെഎം മാണിയുടെ പുത്രന്റെ സ്ഥാനം. പ്രത്യേകിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫ് ഇടയുകയും മാണിയുടെ മരണത്തിന്...

ചാരവൃത്തി ആരോപിച്ച് ജയിലിലടച്ച കുൽഭൂഷൻ ജാദവിനെ സന്ദർശിക്കാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അനുമതി; നാളെ കൂടിക്കാഴ്‌ച്ചക്ക് സമയം അനുവദിച്ചത് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയും വിയന്ന ഉടമ്പടിയും പാക് നിയമങ്ങളും അനുസരിച്ചെന്ന് പാക് വിദേശകാര്യ മന്ത്രാലയം

September 01, 2019 | 09:55 pm

ഡൽഹി: ഇന്ത്യൻ ചാരനെന്നാരോപിച്ച് പാക്കിസ്ഥാൻ തടവിലാക്കിയ കുൽഭൂഷൻ ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അനുമതി. തിങ്കളാഴ്ചയാണ് കുടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിരിക്കുന്നതെന്നു പാക്കിസ്ഥാൻ വിദേശ...

കെഎം മാണിയുടെ വിശ്വസ്തനായ യുവ നേതാവായി തുടക്കം; നിയമസഭ തെരഞ്ഞെടുപ്പിൽ മാണിയുടെ മണ്ഡലത്തിന്റെ ചുമതല വഹിച്ച് വോട്ടർമാരുമായും അടുത്ത ബന്ധം; മീനച്ചലിൽ പഞ്ചായത്തംഗമായി പ്രവർത്തിച്ചത് പത്ത് വർഷം; സഹകരണ ബാങ്ക് പ്രസിഡന്റായി 26ാം വർഷവും; പാലയിൽ ചിഹ്നം `മാണി` എന്ന് പ്രഖ്യാപിച്ച് സഹതാപ തരംഗം ആയുധമാക്കി തുടക്കം; അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പാലയിൽ അങ്കത്തിനൊരുങ്ങി ജോസ് ടോം പുലിക്കുന്നേൽ

September 01, 2019 | 09:40 pm

കോട്ടയം: മുൻ ധനകാര്യമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന കെഎം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പാല നിയോചക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് ടോം പുലിക്കുന്നേൽ എത്തുന്നത് ദിവസങ്ങൾ നീണ്...

മാനത്തെ കുമ്പിളിൽ അമ്പിളി കരുതിവെച്ചിരിക്കുന്ന അത്ഭുതങ്ങൾ തേടിയുള്ള ചാന്ദ്രയാൻ രണ്ടിന്റെ അവസാന വട്ട ഭ്രമണപഥം താഴ്‌ത്തലും വിജയകരം; പൂർത്തിയായത് 52 സെക്കൻഡ് കൊണ്ട് ചന്ദ്രന്റെ ഏറ്റവുമടുത്ത് 119 കിലോമീറ്ററും ഏറ്റവും അകലെ 127 കിലോമീറ്ററുമായുള്ള ഭ്രമണപഥത്തിലേക്കുള്ള മാറ്റം; നാളെ ഉച്ചക്ക് ഓർബിറ്ററിൽ നിന്നും വേർപെടുന്നതോടെ വിക്രം ലാൻഡർ കുതിക്കുക ചന്ദ്രനിലേക്ക്

September 01, 2019 | 09:28 pm

ശ്രീഹരിക്കോട്ട: ചാന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടമായ ഓർബിറ്ററും ലാൻഡർ വിക്രമും വേർപെടുന്നതിന് മുന്നോടിയായുള്ള അവസാനവട്ട ഭ്രമണപഥം താഴ്‌ത്തലും പൂർത്തിയായത് വിജയകരമായി. ഇന്ന് വൈകിട്ട് ...

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് പാക്കിസ്ഥാൻ നേതാവ്; പാക്കിസ്ഥാൻ മുഴുവൻ ലോകത്തിനുമേലും ബാധിച്ചിരിക്കുന്ന അർബുദം; ഭരണകൂടവും പട്ടാളവും ചേർന്ന് കഴിഞ്ഞ 72 വർഷങ്ങളായി ജനതയെ വഴിതെറ്റിക്കുന്നു എന്നും അൽത്താഫ് ഹുസൈൻ; ഇന്ത്യയോട് ഐക്യപ്പെട്ട് 'സാരേ ജഹാംസെ അച്ഛാ' ആലപിച്ചും എംക്യൂഎം സ്ഥാപക നേതാവ്

September 01, 2019 | 09:02 pm

ലണ്ടൻ: ഇന്ത്യയെ അനുകൂലിച്ച് പാക്കിസ്ഥാൻ നേതാവ്. പാക്കിസ്ഥാനിലെ മുത്താഹിദ ക്വാമി മൂവ്മെന്റ് എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകനും നേതാവുമായ അൽത്താഫ് ഹുസ്സൈൻ ആണ് കശ്മീർ വിഷയത്തിൽ ഇന്ത്യയെ അനുകൂലിച്ച് രംഗത്...

പാക്കിസ്ഥാന് വേണ്ടി സിക്‌സർ അടിക്കാൻ ബാറ്റ് ഉപയോഗിച്ച തനിക്ക് ഒരാളെ കൊല്ലാൻ വാളുപയോഗിക്കാനാകും; കശ്മീരിൽ ഇന്ത്യ സമ്പൂർണ ആധിപത്യം സ്ഥാപിച്ചതോടെ നിലവിട്ട വർത്തമാനവുമായി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും; ഊരിപ്പിടിച്ച വാളുമായി ജാവേദ് മിയാൻദാദ് നടത്തിയത് ഇന്ത്യാ വിരുദ്ധ പ്രസംഗം

September 01, 2019 | 08:24 pm

ഇസ്‌ലാമബാദ്: വാളും പിടിച്ച് ഇന്ത്യയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി ധരിച്ച് തനിക്ക് ബാറ്റ് വീശാൻ സാധിക്...

നിയമസഭയിലും ലോക്‌സഭയിലും സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് സ്റ്റിയറിങ് കമ്മിറ്റിയെന്ന് പാർട്ടി ഭരണഘടന; 96ൽ 64 പേരുടെ പിന്തുണയുമായി ജോസ് കെ മാണി ബഹുദൂരം മുന്നിൽ; നിഷയെ മാറ്റിയിട്ടും ചൊറിഞ്ഞാൽ ഒറ്റപ്പെടുമെന്നും 28 പേരുടെ പിന്തുണയുമായി ഒന്നും ചെയ്യാനാകില്ലെന്നും തിരിച്ചറിഞ്ഞ് പിജെ ജോസഫ്; ജോസ് ടോം പുലിക്കുന്നേൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയാകുമ്പോൾ അവസാന ചിരി ജോസ് കെ മാണി വിഭാഗത്ത്; ജോസഫിന്റെ വാദങ്ങൾ പൊളിച്ചത് പാർട്ടി ഭരണഘടന തന്നെ

September 01, 2019 | 08:02 pm

കോട്ടയം:നിഷ ജോസ് കെ മാണിയെ അംഗീകരിക്കില്ല എന്ന് പറഞ്ഞതിന് പിന്നാലെ പുതിയ സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നിലിനേയും അംഗീകരിക്കില്ല എന്ന പിജെ ജോസഫിന്റെ വാദം നിലനിൽക്കില്ല. പാർട്ടി ഭരണഘടയിൽ ഇത് സംബന്ധിക്ക...

ഡേറ്റിങ് ആപ്പുകൾ വേശ്യാവൃത്തിയെ പ്രോൽസാഹിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം; ലൈംഗികതയെ ഒളിച്ചുവയ്ക്കേണ്ട കാര്യമായാണ് ഇന്നത്തെ സമൂഹം കാണുന്നത്; മുൻകാലങ്ങളിൽ ലൈംഗികതയെ ആരാധിച്ചിരുന്ന സമൂഹമായിരുന്നു നമ്മുടേതെന്നും എഴുത്തുകാരി ഇറാ ത്രിവേദി.

September 01, 2019 | 07:51 pm

തിരുവനന്തപുരം: ഇന്നത്തെ കാലത്തുള്ള ഡേറ്റിങ് ആപ്പുകൾ വേശ്യാവൃത്തിയെ പ്രോൽസാഹിപ്പിക്കുകയും അവർക്കനുകൂലമായ ഡിജിറ്റൽ പ്ലാറ്റ്ഫോമായി പ്രവർത്തിക്കുകയും ചെയ്യുന്നത് ദുഃഖകരമാണെന്ന് എഴുത്തുകാരി ഇറാ ത്രിവേദി. ...

MNM Recommends

Loading...
Loading...