1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ പിടികൂടിയത് 24 കിലോഗ്രാം ഹഷീഷ് ഓയിൽ; അറസ്റ്റിലായത് ഇടുക്കി സ്വദേശി; ഹഷീഷ് ഒളിപ്പിച്ചിരുന്നത് കാറിന്റെ സീറ്റിനടിയിലെ രഹസ്യ അറയിൽ; സംസ്ഥാനത്ത് സമീപകാലത്തെ ഏറ്റവും വലിയ ഹഷീഷ് വേട്ട; പിടികൂടിയ ഹഷീഷിനു രാജ്യാന്തര വിപണിയിൽ വില 24 കോടി!

August 01, 2019 | 08:25 am

പാലക്കാട്: ഹഷീഷ് ഓയിലുമായി ഇടുക്കി സ്വദേശി പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡും പാലക്കാട് റെയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 24 കിലോഗ്രാം ഹഷീഷ് ഓയി...

സർക്കാർ സാലറി ഇന്നു മുതൽ ട്രഷറി വഴി; നടപ്പാക്കുന്നത് 48 സർക്കാർ വകുപ്പുകളിൽ; സെപ്റ്റംബർ 1 മുതൽ ബാക്കി വകുപ്പുകളിലും പരിഷ്‌കാരം നടപ്പാക്കും; നാലാം തീയതി മുതൽ 18 വരെ ഇടിഎസ്ബി അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണത്തിന് 6% പലിശ ലഭിക്കും; രണ്ടുതവണ മാറ്റിവച്ച തീരുമാനം നടപ്പാക്കുന്നത് സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ

August 01, 2019 | 08:23 am

തിരുവനന്തപുരം; 48 സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പളം ഇന്നു മുതൽ ട്രഷറി വഴി വിതരണം ചെയ്യും. ജീവനക്കാരുടെ പേരിൽ തുറന്ന എംപ്ലോയീ ട്രഷറി സേവിങ്‌സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടിലാണ് ശമ്പളം നിക്ഷേപിക്കു...

ഒടുവിൽ സുസ്മിത കുടുംബിനിയാകുന്നു; കാമുകൻ റോഹ്മാനുമായുള്ള വിവാഹം ഈ വർഷം ഒടുവിലെന്ന് റിപ്പോർട്ട്; 27 കാരനായ കാമുകന്റെ വിവാഹാഭ്യർത്ഥനയ്ക്ക് സമ്മതം മൂളി ബോളിവുഡ് സുന്ദരി

August 01, 2019 | 08:09 am

ഇന്ത്യൻ സൗന്ദര്യ സങ്കല്പത്തിൽ എന്നും ഒരിടമുള്ള മുഖമാണ് സുസ്മിതാ സെന്നിന്റേത്. മിസ് യൂണിവേഴ്സ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനമായ സുസ്മിത കുടുംബിനിയാകാനൊരുങ്ങുന്നു വെന്നാണ് പുതിയ വാർത്ത.രണ്ടു പെൺമക്കളെ ദ...

ഭൂതകാലം അദ്ദേഹത്തിനൊരു പ്രശ്‌നമായിരുന്നില്ല; എന്റെ മകളെ സ്വന്തം മകളായി കണ്ടു; പരസ്പരം പിന്തിരിപ്പിക്കാൻ ഞങ്ങളിരുവരും ശ്രമിച്ചില്ല; പരസ്പരം ഉയരാൻ ഞങ്ങൾ പരസ്പരം സഹായിച്ചു; മറ്റെന്തിനേക്കാളും കൂടുതൽ അദ്ദേഹമെന്നെ സ്‌നേഹിച്ചു; ഉപാധികളില്ലാത്ത സ്‌നേഹം നൽകാൻ ജീവിതം ഒരു സെക്കന്റ് ചാൻസ് ഒരു സർപ്രൈസ് പോലെ കാത്തുവച്ചിട്ടുണ്ടാകും; ജീവിതം വച്ചുനീട്ടിയ രണ്ടാമത്തെ അവസരത്തിൽ പ്രണയത്തെക്കുറിച്ച് വാചാലയായി വീട്ടമ്മ

August 01, 2019 | 08:00 am

ജീവിതം നൽകുന്ന സെക്കന്റ് ചാൻസുകളെ പുറംകാലുകൊണ്ടു തട്ടിക്കളയരുതെന്ന് സ്വന്തം ജീവിതകഥ പങ്കുവച്ചുകൊണ്ട് ഓർമിപ്പിക്കുകയാണ് ഒരു സ്ത്രീ. ഉപാധികളില്ലാത്ത സ്‌നേഹം നൽകാൻ ജീവിതം ഒരു സെക്കന്റ് ചാൻസ് ഒരു സർപ്രൈസ്...

രക്തസാക്ഷിയായ അഭിമന്യുവിന് സ്തൂപം സ്ഥാപിച്ച കോളേജ് കാമ്പസിൽ കൊലക്കേസ് പ്രതി അതിഥായിയെത്തി! മഹാരാജാസിലെ പുസ്തക പ്രകാശന വേദിയിൽ അതിഥിയായി എത്തിയത് ഫസൽ വധക്കേസിൽ സിബിഐ പ്രതിപട്ടികയിലുൾപ്പെട്ട സിപിഎം നേതാവ് കാരായി ചന്ദ്രശേഖരൻ; കോളജ് സംഘടിപ്പിച്ച ചടങ്ങിൽ സ്ഥാനമാനങ്ങൾ ഒന്നുമില്ലെങ്കിലും അതിഥിയായി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും; കളങ്കിതരെ ക്ഷണിച്ചു വരുത്തിയതിൽ ഇടതു അനുഭാവ അദ്ധ്യാപകരിലും അമർഷം

August 01, 2019 | 07:59 am

കൊച്ചി: മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐയുടെ രക്തസാക്ഷിയാണ് അഭിമന്യു. പോപ്പുലർ ഫണ്ട് നേതാക്കളാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നിലും. അടുത്തിടെയാണ് അഭിമന്യുവിന് വേണ്ടി കോളേജ് കാമ്പസിൽ സ്മാരകം പണിതതും....

ഇല്ലാ...ചോദിക്കേണ്ട ഞാൻ ഇപ്പോ കെട്ടുന്നില്ല...'!അനിയന്റെ കല്യാണത്തിന് പോകാനുള്ള ആദിലിന്റെ 'സൈക്കളോടിക്കൽ മൂവിന് കൈയടിച്ച് സോഷ്യൽമീഡിയ; നടൻ പ്രത്യേകമായി ഡിസൈൻ ചെയ്ത തൊപ്പി വൈറലാകുമ്പോൾ

August 01, 2019 | 07:45 am

നടൻ, അവതാരകൻ എന്നീ നിലകളിൽ പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ് ആദിൽ ഇബ്രാഹിം. നായകനായും സഹനടനായും സിനിമയിലും തിളങ്ങുന്ന താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. ആദിൽ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കു...

പാൻസിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പേഴ്‌സും കാർഡും സുരക്ഷിതമായിരുന്നെങ്കിലും കാണാതാകുമ്പോൾ ധരിച്ച ടീ ഷർട്ട് കണ്ടില്ല; മൂക്കിൽ നിന്നും ചോര വാർന്നതായും പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു; ആത്മഹത്യയെന്ന് സംശയിക്കുമ്പോഴും കൊലപാതക സാധ്യത തള്ളാതെ പൊലീസ്; അലറിവിളിച്ചു പ്രിയതമന് വിടനൽകി ഭാര്യ മാളവിക: കഫേ കോഫിഡേ ഉടമ സിദ്ധാർത്ഥയ്ക്ക് വിട നൽകി ചിക്കമഗളൂരു

August 01, 2019 | 07:22 am

മംഗളൂരു: 'കഫേ കോഫി ഡേ' ശൃംഖലയിലൂടെ ബിസിനസിന്റെ പുതിയ പാഠങ്ങൾ പഠിപ്പിച്ച കോഫി കിങ് വി ജി സിദ്ധാർത്ഥയ്ക്ക് കണ്ണീരോടെ വിട നൽകി രാജ്യം. കോർപ്പറേറ്റ് മേധാവിയുടെ മരണത്തിൽ ബിസിനസ് ലോകം ഞെട്ടിവിറച്ചു നിൽക്കുക...

ഒമാനിൽ കനത്ത മഴ തുടരുന്നു; പലയിടത്തും പെയ്യുന്നത് ഇടിമിന്നലോടു കൂടിയ മഴ; വാദികൾ നിറഞ്ഞൊഴുകിയതോടെ വെള്ളം റോഡിലേക്ക് കവിഞ്ഞൊഴുകി  

August 01, 2019 | 07:21 am

മസ്‌കത്ത്; ഒമാനിൽ കനത്ത മഴ തുടരുന്നു. അൽ ഹജർ മലനിരകളിലാണ് കനത്ത മഴ ലഭിച്ചത്. വിവിധ ഇടങ്ങളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത ഇടിയോട് കൂടി മഴ പെയ്...

തൊണ്ടിമുതലും ഇല്ല ദൃക്‌സാക്ഷിയും; എടയാർ സ്വർണക്കവർച്ചക്കേസിൽ തൊണ്ടി മുതൽ കണ്ടെത്താൻ കഴിയാതെ ഉഴറി പൊലീസ്; 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; 20 കിലോ സ്വർണം തട്ടിയ അഞ്ചു പ്രതികൾ ഉടൻ ജാമ്യത്തിലിറങ്ങിയേക്കും; പൊലീസിന് വമ്പൻ തിരിച്ചടി

August 01, 2019 | 07:05 am

കൊച്ചി; തൊണ്ടി മുതൽ മാത്രമല്ല ദൃക്‌സാക്ഷികളുമില്ല. ആറു കോടി രൂപയുടെ എടയാർ സ്വർണക്കവർച്ചക്കേസിൽ തൊണ്ടി മുതൽ കണ്ടെത്താൻ പരാജയപ്പെട്ട അന്വേഷണ സംഘം. കേസ് പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. തൊണ്ടിമുതൽ കണ്ടെ...

തോക്ക് കൈവശം വച്ചതിന് പെരുമ്പാവൂർ പൊലീസ് അറസ്റ്റു ചെയ്ത ഗുണ്ടാ നേതാവ് അനസിന് കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസുമായി ബന്ധമെന്ന് സംശയം; അധോലോക കുറ്റവാളി രവി പൂജാരി നേരിട്ട് ആസൂത്രണം ചെയ്ത വെടിവെയ്‌പ്പ് നടപ്പാക്കിയത് അനസോ? ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തത് അനസിൽ നിന്നും കണ്ടെടുത്ത തോക്കിൽ നിന്നെന്ന് സംശയം; പെരുമ്പാവൂർ പൊലീസിൽ നിന്നും വിവരങ്ങൾ തിരക്കി ക്രൈംബ്രാഞ്ച് സംഘം

August 01, 2019 | 06:59 am

കൊച്ചി: കൊച്ചി നഗരമധ്യത്തിലെ ആഡംബര ബ്യൂട്ടിപാർലറിൽ പട്ടാപ്പകൽ രണ്ട് പേർ ബൈക്കിൽ തോക്കുമായി എത്തി വെടിയുതിർത്ത സംഭവത്തിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി...

കണ്ണൂരിൽ എസ്ഡിപിഐക്കാർ ലീഗ് പ്രവർത്തകനെ കൊലക്കത്തിക്ക് ഇരയാക്കിയപ്പോൾ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ഷാനിയുടെ ചോദ്യം; 'ഞങ്ങൾ പ്രതിഷേധിച്ചിട്ടില്ലായെന്ന് ആർക്കാണ് പറയാൻ പറ്റുക; ഞങ്ങൾ എസ്ഡിപിഐയെ എതിർക്കുന്ന പോലെ സിപിഎം പോലും എതിർക്കുന്നില്ലല്ലോ എന്നും പറഞ്ഞ് വ്യക്തമായ ഉത്തരം നൽകാതെ തടിതപ്പി മുസ്ലിം ലീഗ് നേതാവ്; വോട്ടുബാങ്ക് പേടിച്ച് സുഡാപ്പികളുടെ കൊലക്കത്തിക്കെതിരെ മൗനം പാലിച്ച് ലീഗും

August 01, 2019 | 06:38 am

കോഴിക്കോട്: കണ്ണൂരിൽ ലീഗ് പ്രവർത്തകനെ എസ്.ഡി.പി.ഐക്കാർ കൊലക്കത്തിക്ക് ഇരയാക്കിയപ്പോൾ നേതൃത്വം എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ തടിതപ്പി ചാനൽ ചർച്...

നൗഷാദിനെ കൊന്നത് എസ്ഡിപിഐയെന്ന് ഒടുവിൽ മൊഴിഞ്ഞ് മുല്ലപ്പള്ളി; നേരിട്ട് പറയാതെ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത് പ്രവർത്തക രോഷം അണപൊട്ടിയതോടെ; പട്ടികൾ കുരച്ചാൽ സാർത്ഥകസംഘം മുന്നോട്ടുപോകില്ലെന്ന് രാഷ്ട്രീയഭീരുക്കൾ ധരിക്കരുതെന്ന് കോടിയേരിയുടെ പ്രസ്താവനക്ക് മറുപടി; അഭിമന്യുക്കേസിലെ പ്രതികൾക്ക് സർക്കാർ സംരക്ഷണം നൽകിയെന്നും കെപിസിസി അധ്യക്ഷൻ; കൊലപാതകത്തിൽ സിപിഎം പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎയും

August 01, 2019 | 06:34 am

തൃശൂർ: ചാവക്കാട് പുന്നയിൽ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിന്റെ ഉത്തരവാദി എസ്ഡിപിഐയാണെന്ന് ഒടുവിൽ പറഞ്ഞ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യക്തമായ വിവരമില്ലാത്തതിനാലാണ് പ്രതികരിക്ക...

മണ്ണിനടിയിൽ പുതഞ്ഞ യുവാവിന് ജീവൻ തിരിച്ച് നൽകിയത് സിആർപിഎഫ് നായയുടെ മിടുക്ക്; ജമ്മു കശ്മീരിൽ ഉരുൾപൊട്ടലിൽ കാണാതായ യുവാവിനെ കണ്ടെത്തിയത് നായ നൽകിയ സൂചനയെ തുടർന്നു സ്ഥലം കുഴിച്ചപ്പോൾ; ആശുപത്രിയിൽ പ്രവേശിപ്പിച്ച 40കാരന്റെ ആരോഗ്യനില തൃപ്തികരം

August 01, 2019 | 06:21 am

ശ്രീനഗർ; മനുഷ്യന്റെ ഏറ്റവും നല്ല ഒരു സുഹൃത്താണ് നായ. ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും സ്‌നേഹം ഉള്ള ജീവിയും നായ തന്നെയാണെന്ന് തർക്കം ഇല്ലാതെ പറയാം. ഇതു തെളിയിക്കുന്ന സംഭവമാണ് ജമ്മു കശ്മീരിൽ നടന്ന...

MNM Recommends

Loading...
Loading...