January 18, 2021+
-
ശ്രീധന്യയുടെ റോഡ് പണിയുടെ ഭാഗമായി വലിയ വാഹനങ്ങളും ഹിറ്റാച്ചികളും ഇട്ട് റോഡ് ബ്ലോക് ചെയ്യുന്നത് സ്ഥിരം പരിപാടിയായപ്പോൾ ചോദ്യം ചെയ്ത് നാട്ടുകാർ; നീയൊക്കെ എന്ത് ചെയ്യുമെടാ എന്ന് ചോദിച്ച് ഹിറ്റാച്ചികൊണ്ട് തലങ്ങും വിലങ്ങും ഓടിച്ച് ഞെട്ടിക്കൽ; എന്നിട്ടും അടങ്ങാതെ വന്നപ്പോൾ ലിവർ എടുത്ത് വട്ടം കറക്കി ഭീഷണി സൃഷ്ടിക്കൽ; യാദൃശ്ചികമായി ആ വഴി എത്തിയ ഗണേശ്കുമാറിനോടും ഡ്രൈവർ അഹങ്കാരം കാട്ടിയത് മുതലാളിയുടെ ബലത്തിൽ; കടയ്ക്കലിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾ ഇങ്ങനെ
August 01, 2019കൊല്ലം: ശ്രീധന്യ കൺസ്ട്രക്ഷൻസ് പിണറായി സർക്കാരുമായി വളരെ അടുത്ത് നിൽക്കുന്ന കമ്പനിയായതുകൊണ്ട് തന്നെ നിരവധി കരാറുകൾ അവർക്ക് കിട്ടാറുണ്ട്. അതിന് പിന്നിൽ മറ്റ് കാരണങ്ങളും ഉണ്ടാകും എന്നാൽ നാട്ടുകാർ ഈ സ്ഥാ...
-
ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് സുപ്രീംകോടതിക്ക് ചോദിക്കേണ്ടി വരുന്ന സാഹചര്യം എങ്ങനെയാണ് ഉണ്ടായത് ? എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു ജനതക്ക് പരമോന്നത നീതി പീഠം ആശ്വാസമാവുമ്പോൾ ഉള്ള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല..
August 01, 2019ഈ രാജ്യത്ത് ഇപ്പോൾ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ക്ഷോഭത്തോടുകൂടി ചോദിച്ചതാണ്. ആ ചോദ്യം 130 കോടി ജനങ്ങളുടെ ഹൃദയത്തിലേക്കുള്ള ഒളിയമ്പാ...
-
കള്ളക്കളികളും വധഭീഷണികളും സമ്മർദ്ദവും സഹിക്കവയ്യാതെ താണുകേണുപറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; ഉന്നാവോ പെൺകുട്ടിയുടെ കുടുംബം ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പൊലീസിനും കത്തയച്ചത് 36 തവണ; കത്തയയ്ക്കും തോറും കൂടിയത് വധഭീഷണി മാത്രം; പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കയച്ച കത്തിന് പിന്നാലെ അഭിഭാഷകൻ ജില്ലാ മജിസ്ട്രേറ്റിന് അയച്ച കത്തും പുറത്ത്; ജീവന് ഭീഷണിയെന്ന് പരാതിപ്പെട്ട കത്തും മജിസ്ട്രേറ്റിന് മുന്നിലെത്തിയില്ല
August 01, 2019ലക്നൗ: ഉന്നാവോ സംഭവത്തിന് പിന്നിൽ നടന്ന കള്ളക്കള്ളികൾ ഓരോന്നായി പുറത്തുവരുന്നു. പെൺകുട്ടിയുടെ കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ എത്താൻ വൈകിയതിന് പിന്നാലെ, അഭിഭാഷകൻ ജില്ലാ മജിസ്ട്രേറ്റിന...
-
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്തെന്ന വാദത്തിന് ഇനി ചൂടുകൂടും
August 01, 2019തിരുവനന്തപുരം: നൂറ്റാണ്ടുകളായി തുടരുന്ന സഭാ തർക്കത്തിൽ പുതിയ വഴിത്തിരിവ്. 1934ലെ സഭാ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി മന്ത്രിസഭാ ഉപസമിതിക്കും കോടതിക്കും കൈമാറി യാക്കോബായ സഭ. പാത്രിയാർക്കീസിന്റെയും കാത്തോല...
-
കൊലപാതകം നൽകിയത് പറഞ്ഞറിയിക്കാനാകാത്ത മനസുഖം; ഇരകൾ ഇഞ്ചിഞ്ചായി മരിക്കുന്നത് കണ്ട് സന്തോഷിച്ചു; ഇൻസുലിൻ സ്ലോ പോയിസണായി ഉപയോഗിച്ച് കൊന്നത് എട്ട് പേരെ; കാലന്റെ 'മാലാഖ'യായി മാറിയപ്പോഴും കൂടെയുള്ളവർ സംശയിച്ചില്ല; മാനസിക കേന്ദ്രത്തിലെ ഡോക്ടറോട് എല്ലാം സ്വയം തുറന്ന് പറഞ്ഞപ്പോൾ പുറത്ത് വന്നത് സീരിയൽ കില്ലറായ നഴ്സിന്റെ കഥ
August 01, 2019കാനഡ: രക്ഷിക്കാനെത്തുന്ന നഴ്സ് തന്നെ ജീവൻ എടുക്കുന്നത് എത്ര ദാരുണമാണ്. ആശുപത്രിയിലെത്തിയ എട്ട് പേരെ ഇഞ്ചിഞ്ചായി കൊന്നിട്ട് അത് മാറി നിന്ന് ആസ്വദിച്ച് മനസുഖം നേടുന്ന ഒരു സീരിയൽ കില്ലറെപ്പറ്റി നമുക്ക് ...
-
മ്യൂസിക്കൽ റൊമാന്റിക് കോമഡി 'മുന്തിരിമൊഞ്ചൻ' സെപ്റ്റംബറിൽ തീയറ്ററുകളിലെത്തും; ജീവിതത്തിന്റെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലർത്തി നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അണിനിരക്കുന്നത് പുതുമുഖങ്ങൾ ഉൾപ്പെടെ വലിയ താരനിര
August 01, 2019നവാഗത സംവിധായകൻ വിജിത്ത് നമ്പ്യാർ യുവതാരങ്ങളായ മനേഷ് കൃഷ്ണൻ, ഗോപിക അനിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കൽ റൊമാന്റിക് കോമഡി മുന്തിരിമൊഞ്ചൻ ഒരു തവള പറഞ്ഞ കഥ സെപ്റ്റംബറിൽ റിലീസ് ചെയ...
-
വ്യത്യസ്തനാമൊരു വക്കീലിനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ലെന്ന് പി കെ ശ്രീമതി ടീച്ചർ; കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്ന് വിളിക്കുന്നത് അസൂയക്കാർ; നിത്യേന ഒഴുകിവരുന്ന നൂറുകണക്കിന് കക്ഷികളെ ഒഴിവാക്കുന്നത് ഒടുക്കത്തെ സത്യബോധം കാരണം; 'സർക്കാസം' ശങ്കരൻ വക്കീലിനെ തേച്ചൊട്ടിച്ച് ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
August 01, 2019തിരുവനന്തപുരം: കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ പരാജയപ്പെട്ട പി.കെ ശ്രീമതിയെ കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് അമേരിക്കയിലെ കേരളത്തിന്റെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിന്റെ സ്ഥിരം പ്രത...
-
പട്ടാളക്കാരനാകാൻ ആഗ്രഹിച്ച് ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ വി ജി സിദ്ധാർഥ പരായജയം സമ്മതിച്ചത് ജീവൻ അടിയറവെച്ച്; ജന്മനാട്ടിലേക്കുള്ള യാത്ര നേത്രാവതി പുഴയിൽ അവസാനിപ്പിച്ചതിന്റെ കാരണം കണ്ടെത്താനാകാതെ കുടുംബവും സുഹൃത്തുക്കളും; കാറിലിരുന്നുള്ള ഫോൺ കോളുകളും ടീ ഷർട്ട് കാണാതായതും വർദ്ധിപ്പിക്കുന്നത് കോഫി രാജാവിന്റെ മരണത്തിലെ ദുരൂഹതകൾ
August 01, 2019ബെംഗളൂരു: പട്ടാളത്തിൽ ചേർന്ന് രാജ്യ സേവനം നടത്താൻ കുട്ടിക്കാലത്ത് ആഗ്രഹിച്ച വി ജി സിദ്ധാർഥ ജീവിതത്തിൽ തോറ്റ് പിന്മാറിയതെന്തുകൊണ്ടെന്ന് മനസ്സിലാകാതെ കുടുംബവും സൗഹൃദവലയവും. ഒറ്റമകനായതുകൊണ്ട് പൊതുവെ അന്ത...
-
"എന്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല", ഉന്നാവോ പെൺകുട്ടിയുടെ ദയനീയാവസ്ഥ വിവരിക്കുന്നതിനിടെ വികാരാധീനനായി വിതുമ്പി അമിക്കസ് ക്യൂറി; ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ്; ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തീകരിക്കണമെന്ന് കോടതിയുടെ കർശന നിർദ്ദേശം
August 01, 2019ന്യൂഡൽഹി: ഉന്നാവോ പെൺകുട്ടിയും കുടുംബവും നേരിട്ട ആക്രമണങ്ങൾ വിവരിക്കുന്നതിനിടെ വികാരാധീനനായി കോടതിയിൽ വിതുമ്പി അമിക്കസ് ക്യൂറി വി. ഗിരി. അസാധാരണമായ സംഭവങ്ങളിലൂടെയാണ് അവർ കടന്നുപോയതെന്ന അദ്ദേഹം കോടതിയൽ...
-
വിപ്ലവ തേജസ്സിന്റെ മകളെ കണ്ണൂർ സ്വീകരിച്ചത് പനിനീർ പൂക്കൾ നൽകി; എം വി.ജയരാജന്റെ നേതൃത്വത്തിൽ നൽകിയത് ആവേശോജ്വലമായ വരവേൽപ്പ്; കണ്ണൂർ ജനതയുടെ ഉപഹാരമായി അലൈഡയ്ക്ക് നൽകുന്നത് കതിവന്നൂർ വീരന്റേയും വിപ്ലവ നക്ഷത്രം തലയിലേന്തി നിൽക്കുന്ന ചെഗുവേരയും ശിൽപം
August 01, 2019കണ്ണൂർ: വിപ്ലവ ഇതിഹാസം ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേരക്ക് ചെമ്പനിനീർ പൂക്കൾ നൽകി കണ്ണൂരിന്റെ സ്വീകരണം. ഇന്ന് രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരത്തു നിന്നും എത്തിയ അലൈഡയ്ക്ക് സിപിഎം. ജില്ലാ ...
-
കാമുകനും അച്ഛനും തമ്മിൽ ഏറ്റുമുട്ടിയത് അശ്വതി തളർന്ന് കിടക്കുന്ന അമ്മയെ കാണാൻ എത്തിയപ്പോൾ; മർദ്ദിച്ചവശനാക്കിയ ശേഷം സജീവിനെ ആശുപത്രിയിലെത്തിച്ചത് മകളുടെ കാമുകനും സുഹൃത്തുക്കളും ചേർന്ന്; കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പറഞ്ഞത് സ്റ്റെപ്പിൽ നിന്ന് നിലത്ത് വീണതെന്ന്; മനുവിന്റെ ക്രൂരത പൊലീസിന് മൊഴി നൽകിയിട്ടും ഫലമുണ്ടായില്ല; സജീവ് കൊല്ലപ്പെട്ടിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാൻ മടിച്ച് പൊലീസ് പറയുന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരട്ടെ എന്ന്
August 01, 2019പത്തനംതിട്ട: മകളുടെ കാമുകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്. ഇന്ന് പുലർച്ചെ വൈക്കം ഇന്തോ അമേരിക്കൻ ഹോസപിറ്റലിൽ മരിച്ച സജീവിന്റെ മകളുടെ കാമുകൻ മനുവും സുഹൃത്തുക്കളും വിലസുകയാണ്....
-
ബിരുദാനന്തര ബിരുദപഠനത്തിനായി ജോലി ഉപേക്ഷിച്ചെത്തിയതോടെ സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെന്റർ പി.ജി വിദ്യാർത്ഥിയായി ശ്രുതി സിത്താര; ക്വീൻ ഓഫ് ദ്വയ 2018ലെ ഒന്നാം സ്ഥാനക്കാരി ലക്ഷ്യമിടുന്നത് ട്രാൻസ് വിഭാഗത്തിലെ ആദ്യ കളക്ടർ പദവി; അതിജീവനത്തിനുള്ള ആയുധം വിദ്യാഭ്യാസമാണെന്ന തിരിച്ചറിവിൽ കേരളത്തിലെ ട്രാൻസ്ജെന്ററുകൾ
August 01, 2019കൊച്ചി: കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ പി.ജി വിദ്യാർത്ഥിയായി ശ്രുതി സിത്താര. കോട്ടയം വൈക്കം സ്വദേശിയും, സാമൂഹ്യ നീതിവകുപ്പിന്റെ തിരുവനന്തപുരത്തെ ട്രാൻസ്ജെൻഡർ സെല്ലിൽ പ്രൊജക്ട് അസിസ്റ്റന്റുമായിരുന്നു ശ്...
-
ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ 101 ാം ദിവസം എനിക്ക് വൻ സർപ്രൈസ് ലഭിച്ചു; ഹിന്ദി സിനിമയിൽ ഓഫർ ലഭിച്ചപ്പോഴും വീട്ടിലേക്ക് ഓടിപോകാനായിരുന്നു എനിക്ക് ഇഷ്ടം; എന്നെ പിന്തിരിപ്പിച്ചത് ശ്രീനിയാണ്; അഭിഷേക് ബച്ചന്റെയൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം; ചാച്ചി എന്നുവിളിച്ച് കളിയാക്കും അഭിഷേക്; സ്ത്രീകൾക്ക് കൂടുതൽ കരുതൽ നൽകുന്നിടമാണ് ബോളിവുഡെന്നും പേളിമാണി: അഭിമുഖം
August 01, 2019മലയാളികളുടെ ഇഷ്ട ടെലിവിഷൻ താരങ്ങളിൽ ഒരാളാണ് പേളി മാണി. ബിഗ്ബോസ് ഷോയിലെത്തി നടൻ ശ്രീനിഷിനെ വിവാഹം ചെയ്ത ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്. ചുരുക്കം ചില സിനിമകളിലും വേഷമിട്ടിട്ടുള്ള പേളിയെ തേടി ഇപ്പോൾ ബ...
-
ബൈക്കിൽ വടിവാൾ കെട്ടിവച്ച് കൊലയാളിസംഘമെത്തിയത് പ്രൊഫഷണൽ കില്ലർമാരുടെ സ്റ്റൈലിൽ; ആക്രമണവേളയിൽ ഒരേസമയം പാഞ്ഞടുത്തത് ഏഴുബൈക്കുകൾ; ബൈക്കുകളിൽ ഇരുന്നുതന്നെ വെട്ടിയത് പ്രത്യേക പരിശീലനം കിട്ടിയവർ; കില്ലർ സംഘത്തിന് തുണയായത് എസ്ഡിപിഐ നേതാവ് കാരി ഷാജി; യൂത്ത് കോൺ്ഗ്രസ് നേതാവ് നൗഷാദിന്റെ കൊലപാതകത്തിന് പിന്നിൽ പൂർവവൈരാഗ്യമെന്ന് പൊലീസ്
August 01, 2019ചാവക്കാട്: യൂത്ത് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദ് വധവുമായി ബന്ധപ്പെട്ടു പൊലീസ് പുറത്തു വിടുന്ന കാര്യങ്ങൾ കേരളത്തെ തന്നെ ഞെട്ടിപ്പിക്കുന്നത്. കൊല ചെയ്യാൻ തീരുമാനിച്ച് ക്വട്ടേഷൻ നൽകിയാൽ ഒരു പ്രൊഫഷനൽ ...
-
മാലിദ്വീപ് മുൻ വൈസ് പ്രസിഡന്റ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത് ചരക്ക് കപ്പലിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവെ; അഹമ്മദ് അബീബ് തൂത്തുക്കുടിയിൽ അറസ്റ്റിലായത് പ്രസിഡന്റ് അബ്ദുള്ള അമീമിനെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണ നേരിടുന്നതിനിടെ
August 01, 2019തൂത്തുക്കുടി: മാലിദ്വീപ് മുൻ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അറസ്റ്റിൽ. മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല അമീനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ വിചാരണ നേരിടുന്നതിനിടെ ചരക്ക് കപ്പലിൽ ഇന്ത്യയിലേക്ക് കടക്കാൻ ...
MNM Recommends +
-
ചെറിയ അളവിലുള്ള സ്വർണവുമായി വരുന്നവരെ പരിശോധിക്കുന്ന സമയത്ത് വൻതോതിൽ സ്വർണവുമായി ആളുകൾക്ക് പോകാൻ സൗകര്യമൊരുക്കി; കള്ളക്കടത്തിൽ പിടിക്കപ്പെടുന്നവരുമായി രഹസ്യ സംഭാഷണവും; കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് സ്വർണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരനെന്ന് അന്വേഷണ ഏജൻസികൾ
-
ക്വാറികൾ പൊതുമേഖലയിലാക്കിയാൽ ഖജനാവിലേക്കെത്തുക വർഷം ആയിരം കോടി രൂപ; സാമ്പത്തികമായി സംസ്ഥാനത്തിന് ഗുണം ചെയ്യും എങ്കിലും രാഷ്ട്രീയമായി പാർട്ടിക്ക് തിരിച്ചടിയാകും; പ്രകടന പത്രികയിലും ബജറ്റ് ചർച്ചകളിലും ഇടംപിടിച്ചിട്ടും ക്വാറികൾ ഏറ്റെടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിക്കാൻ ധൈര്യമില്ലാതെ തോമസ് ഐസക്ക്
-
നാല് പതിറ്റാണ്ടോളം കാത്തുസൂക്ഷിച്ച മണ്ഡലം വിടാനൊരുങ്ങി കെ സി ജോസഫ്; ഇക്കുറി ഇരിക്കൂർ വേണ്ടെന്ന് പരസ്യനിലപാട്; പുതുമുഖങ്ങൾക്കായി ഒഴിയുന്നു എന്നും വിശദീകരണം; കെസി ഒരുങ്ങുന്നത് ചങ്ങനാശ്ശേരിയിൽ ഒരുകൈ നോക്കാൻ എന്നും സൂചന
-
കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് പ്രക്ഷോഭത്തെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അടിച്ചമർത്താൻ; കർഷകരിൽ ഒരാൾ പോലും എൻഐഎക്കു മുന്നിൽ ഹാജരാകില്ലെന്നും നേതാക്കൾ; കർഷകസമരത്തിൽ നിലപാട് കടുപ്പിച്ച് സർക്കാരും സമരക്കാരും
-
കേരളത്തിൽ നാല് ദിവസങ്ങളിലായി കോവിഡ് വാക്സിനേഷൻ; സജ്ജമാക്കിയിരിക്കുന്നത് 133 കേന്ദ്രങ്ങൾ; വാക്സിൻ കുത്തിവെപ്പ് ബുധനാഴ്ച്ച വേണ്ടെന്ന് വെച്ചത് കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പ് നൽകുന്ന ദിവസമായതിനാലെന്നും ആരോഗ്യമന്ത്രി
-
മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
-
കോവിഡ് വ്യാപിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി ആശുപത്രി വാസം മാറുന്നു; ആറിലൊന്നു പേരും രോഗികളാകുന്നത് ചികിത്സക്കിടയിൽ; ഇംഗ്ലണ്ടിൽ എത്തുന്നവർ ഹോട്ടലുകളിൽ ക്വാറന്റൈൻ ചെയ്യേണ്ടിവരും
-
ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
-
പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
-
വരും ദിവസങ്ങളിൽ ആകാംഷയേറ്റുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാമെന്ന് അപ്പു; തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങുന്നതു പാർട്ടി നിർദ്ദേശത്തിന് അനുസരിച്ചെന്നും വ്യക്തമാക്കൽ; രാജ്യസഭാ വിപ്പിൽ അയോഗ്യത വന്നാൽ തൊടുപുഴയിൽ മകനെ പരിഗണിക്കാൻ പിജെ ജോസഫും; ജോസഫ് ഗ്രൂപ്പിലും മക്കൾ രാഷ്ട്രീയം
-
എതിർ ദിശയിൽ നിന്നു വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചതോടെ ബൈക്കിൽ നിന്നും തെറിച്ചു വീണു; പൊലീസ് വാഹനത്തിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: കോട്ടയത്ത് കെകെ റോഡിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞത് 24കാരനായ ലോജിസ്റ്റിക്സ് ബിരുദാനന്തര വിദ്യാർത്ഥി
-
മക്കൾ സേവാ കക്ഷിയെന്ന് പാർട്ടി രജിസ്റ്റർ ചെയ്തു; ഓട്ടോ ചിഹ്നമായി നേടുകയും ചെയ്തു; അതിന് ശേഷം സൂപ്പർതാരം നടത്തിയത് രാഷ്ട്രീയ ചതി! രജനിയെ വിട്ട് ആരാധകർ അകലുന്നു; ആദ്യ നേട്ടം ഡിഎംകെയ്ക്ക്; ആളെ പിടിക്കാൻ കരുക്കളുമായി ബിജെപിയും കോൺഗ്രസും; രജനി ഒറ്റപ്പെടുമ്പോൾ
-
സ്വപ്നയെ തിരുവനന്തപുരത്തിന് പുറത്ത് എവിടെയും കണ്ടിട്ടില്ല; യാത്ര എന്റെ സ്വാതന്ത്ര്യവും ഇഷ്ടവുമാണ്; ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും പോയിട്ടുണ്ട്; തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്; കുടുംബവും പാർട്ടിയും 100ശതമാനവും എനിക്കൊപ്പം; വിവാദങ്ങൾക്ക് സ്പീക്കർ ശ്രീരാമകൃഷ്ണൻ മറുപടി നൽകുമ്പോൾ
-
ഹൃദ്രോഗത്തിനു പുറമേ ശ്വാസകോശ രോഗവും വില്ലനാകുന്നു; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ എംഎൽഎ അനസ്തീസിയ ഐസിയുവിൽ തുടരുന്നു; കോവിഡാനന്തര ചികിത്സയിൽ കഴിയുന്ന കെ.വി.വിജയദാസ് എംഎൽഎയുടെ നില അതീവ ഗുരുതരം
-
ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി അമേരിക്കയിലെ ഇന്ത്യൻ വംശജർ; ബൈഡൻ പ്രസിഡന്റ് പദവിയിലെത്തുമ്പോൾ ഭരണ ചക്രം തിരിക്കാൻ വൈറ്റ് ഹൗസിലേക്ക് 17 ഇന്ത്യൻ വംശജരും; 13 പേരും വനിതകൾ
-
പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
-
97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
-
പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
-
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
-
ഐഎസ്എല്ലിൽ എ.ടി.കെ മോഹൻ ബഗാനെ സമനിലയിൽ കുരുക്കി എഫ്.സി ഗോവ; ഇരു ടീമുകളും ഓരോ ഗോൾനേടി തുല്യതയിൽ; തിങ്കളാഴ്ച ചെന്നൈയിനും ഈസ്റ്റ് ബംഗാളും നേർക്കുനേർ