March 29, 2024+
-
ഇരയോടുള്ള 'പെരുമാറ്റം മാന്യമായാൽ' പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കാനാവില്ല; തട്ടിക്കൊണ്ട് പോവലിന് ഒപ്പം കുറ്റകൃത്യത്തിൽ വധഭീഷണിയും ദേഹോപദ്രവം ഏൽപിക്കലുമടക്കം തെളിയിക്കപ്പെടണം; സുപ്രീം കോടതിയുടെ നിരീക്ഷണം പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിതാവ് നൽകിയ ഹർജിയിൽ
July 01, 2021ന്യൂഡൽഹി: ഇരയോടുള്ള പെരുമാറ്റം മാന്യമായാൽ തട്ടിക്കൊണ്ട് പോയ വ്യക്തിക്ക് ജീവപര്യന്തം ശിക്ഷ വിധിക്കാനാവില്ലെന്ന് സുപ്രീം കോടതി. തെലങ്കാനയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയ ഓട്ടോ ഡ്രൈവർക്ക...
-
വാക്സിൻ വിതരണത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ നിലനിൽക്കുന്നു എങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്ക് മാത്രം; ചില നേതാക്കൾ ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാനാണ് ഊർജ്ജം ചെലവിടുന്നതെന്നും വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
July 01, 2021ന്യൂഡൽഹി: രാജ്യത്തെ വാക്സിൻ വിതരണത്തിൽ ഇപ്പോഴും എന്തെങ്കിലും പ്രശ്നങ്ങൾ നില നിൽക്കുന്നു എങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്ക് മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ പറഞ്ഞു.വാക്സ...
-
കേന്ദ്ര മന്ത്രിസഭാ വിപുലീകരണം ഉടൻ; യുപിക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കും; ജോതിരാദിത്യ സിന്ധ്യയും സർബാനന്ദ സോനോവാളും ഇടംപിടിക്കും; ജെഡിയുവിന് രണ്ട് മന്ത്രി സ്ഥാനം നൽകിയേക്കും; ബിഹാറിൽ നിന്നും പശുപതി പരസിനും സാധ്യത
July 01, 2021ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ, കേന്ദ്ര സർക്കാർ മന്ത്രിസഭ വിപുലീകരണത്തിന് ഒരുങ്ങുന്നു. ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണു റിപ്പോർട്ട...
-
അഞ്ചലിൽ സ്വകാര്യ ബസ് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മരണമടഞ്ഞത് കാർത്തിക ബസ് ഉടമ ഉല്ലാസ്; സമീപത്ത് മൊബൈലും വാച്ചും തീകത്താത്ത നിലയിൽ; സ്ഥലത്ത് തീകത്തിയതിന്റെ പാടുകളില്ല; മരണത്തിൽ ദുരൂഹത
July 01, 2021കൊല്ലം: അഞ്ചലിൽ സ്വകാര്യബസ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അഗസ്ത്യക്കോട് കാർത്തികയിൽ കാർത്തിക ബസിന്റെ ഉടമ ഉല്ലാസാണു മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക...
-
രണ്ടര വർഷത്തിനുശേഷം ബേപ്പൂരിൽ കണ്ടെയ്നർ കപ്പലെത്തി; ക്രെയിനുകൾ ഉപയോഗിച്ച് 40 കണ്ടെയ്നറുകൾ ഇറക്കി
July 01, 2021കോഴിക്കോട്: ആഭ്യന്തര ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടര വർഷത്തിനു ശേഷം ബേപ്പൂരിൽ കണ്ടെയ്നർ കപ്പലെത്തി. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മൻസൂഖ് മാണ്ഡവ്യ ബുധനാഴ്ച ഉച്ചയോടെയാണ് കപ്പൽ സർവീ...
-
ശൈലജ ടീച്ചർ പെട്ടെന്ന് ഒരു ശത്രുവിനെപ്പോലെ സംസാരിച്ചു; അവതാരകൻ മന്ത്രിക്ക് കൂട്ടായി; കോവിഡിന്റെ മരണനിരക്കിൽ കള്ളക്കളി ഉണ്ടെന്ന് പറഞ്ഞപ്പോൾ കൂടുതൽ പേർ മരിച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നതായി അവർ ആക്ഷേപിച്ചു: ചാനൽ ചർച്ചയിലെ ദുരനുഭവം വിവരിച്ച് ഡോ.എസ്.എസ്.ലാൽ
July 01, 2021തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണനിരക്കിൽ കള്ളത്തരമുണ്ടെന്ന ആക്ഷേപം നേരത്തെയുണ്ട്. ഇതേചൊല്ലി ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ മാത്രമല്ല, ടെലിവിഷൻ ചാനലുകളിലും, സോഷ്യൽ മീഡിയയിലും പൊരിഞ്ഞ സംവാദം നടന്നു. ഇടത്...
-
വിമ്പിൾഡൺ: പുരുഷ സിംഗിൾസിൽ മെദ്വദേവും സ്വരേവും മൂന്നാം റൗണ്ടിൽ; വനിതാ സിംഗിൾസിൽ സ്വിറ്റോലിന പുറത്ത്, ബാർട്ടി മുന്നോട്ട്; ഡബിൾസിൽ സാനിയാ സഖ്യം രണ്ടാം റൗണ്ടിൽ
July 01, 2021ലണ്ടൻ: വിമ്പിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസിൽ റഷ്യൻ താരം ഡാനിൽ മെദ്വദേവ്, ജർമൻ താരം അലക്സാണ്ടർ സ്വരേവ് എന്നിവർ മൂന്നാം റൗണ്ടിൽ. സ്പാനിഷ് താരം കാർലോസ് അലക്രാക്സിനെയാണ് മെദ്വദേവ് കീഴടക്കിയത്. സ്കോർ 6 - 4...
-
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില; ഡ്രഗ്സ് കൺട്രോളറെ സമീപിച്ചത് സൈക്കോവ്- ഡി വാക്സിൻ വർഷത്തിൽ 12 കോടി ഡോസ് ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ട്; ഡെൽറ്റ വകഭേദത്തിനെതിരെയും ഇത് ഫലപ്രദമെന്ന് കമ്പനി
July 01, 2021ന്യൂഡൽഹി: ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി പ്രമുഖ മരുന്നു കമ്പനിയായ സൈഡസ് കാഡില ഡ്രഗ്സ് കൺട്രോളറെ സമീപിച്ചു. സൈക്കോവ്- ഡി എന്ന പേരിലുള്ള വാക്സിൻ വർഷത്തിൽ 12 കോടി ഡോസ് ഉൽപ്പാദിപ്പിക്കാനാണ് സ...
-
ഉദ്യോഗസ്ഥർ അനുസരിക്കുന്നില്ല; ലഭിച്ച കാറും വീടും ഇഷ്ടമായില്ല; ബിഹാർ സാമൂഹ്യനീതി വകുപ്പ് മന്ത്രി രാജിവെച്ചു
July 01, 2021പട്ന: ഉദ്യോഗസ്ഥർ തന്നെ അനുസരിക്കുന്നില്ലെന്നും തനിക്ക് അനുവദിച്ച സൗകര്യങ്ങൾ പോരെന്നും ആക്ഷേപം ഉന്നയിച്ച് ബിഹാർ സാമൂഹ്യനീതി വകുപ്പ് മന്ത്രി മദൻ സാഹ്നി സ്ഥാനം രാജിവെച്ചു. ജനപ്രതിതിനിധകളെ ഉദ്യോഗസ്ഥർ ഗൗ...
-
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടപടിയുമായി ഇ.ഡി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പേരിലുള്ള പഞ്ചസാര ഫാക്ടറി കണ്ടുകെട്ടി; ഇ.ഡിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അജിത് പവാർ
July 01, 2021മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 65 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെള...
-
400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി എംപി ജാബിർ; ജാവലിൻ ത്രോ താരം അന്നു റാണിക്കും സ്പ്രിന്റർ ദ്യുതി ചന്ദിനും ഒളിമ്പിക് യോഗ്യത; മൂവരും ടോക്ക്യോയിലേക്ക് തിരിക്കുന്നത് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ
July 01, 2021ന്യൂഡൽഹി: 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി മലപ്പുറം സ്വദേശി എംപി ജാബിർ. മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശിയാണ് ഈ 25-കാരൻ. ജാവലിൻ ത്രോ താരം അന്നു റാണിയും സ്പ്രിന്റർ...
-
കൊലപാതക കേസിൽ ഇര ആരെന്ന് അറിയാൻ ആധാർ കാർഡിനെ കൂട്ടുപിടിച്ചു; ഒരു വ്യക്തിയുടെ ആധാർ കാർഡിന്റെ ചിത്രം അന്വേഷണം സുഗമമാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുമായി പങ്കിടുന്നതായി ചിത്രീകരിച്ചു; പൃഥ്വിരാജിന്റെ കോൾഡ് കേസിനെ' ശക്തമായി വിമർശിച്ച് യുഐഡിഎഐ
July 01, 2021തിരുവനന്തപുരം: കോൾഡ് കേസ് എന്ന മലയാള സിനിമയിൽ യുഐഡിഎഐ-യെ (ഭാരതീയ സവിശേഷ തിരിച്ചറിയൽ അഥോറിറ്റി) തെറ്റായി ചിത്രീകരിച്ചതിന് എതിരെ അഥോറിറ്റി രംഗത്തെത്തി. പൃഥ്വിരാജിനെ നായകനാക്കി തനു ബാലക് സംവിധാനം ചെയ്ത ...
-
വർക്കലയിൽ വിദേശവനിതകളെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് ഇടവ സ്വദേശി മഹേഷ്; ഇരകളായത്, യുകെ, ഫ്രാൻസ് സ്വദേശിനികൾ; അന്വേഷണം തുടരുന്നു
July 01, 2021തിരുവനന്തപുരം: വർക്കല കടപ്പുറത്ത് വിദേശ വനിതകൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വർക്കല സ്വദേശി മഹേഷിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല തിരുവമ്പാടി ബീച്ചിൽ നടക്കാനിറങ...
-
ചാലിപ്പുഴയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ചെറുതല്ല; ശാന്തസുന്ദരമായി ഒഴുകുന്ന പുഴ കണ്ട ഇറങ്ങുന്നവർ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിൽ അപകടത്തിൽ പ്പെട്ടത് പലതവണ; ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി; മരണമടഞ്ഞത് 21കാരിയായ ആയിഷ നിഷില
July 01, 2021കോഴിക്കോട് :ചാലിപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. കിണാശ്ശേരി, തച്ചറക്കൽ വീട്ടിൽ അൻസാർ മുഹമ്മദിന് വേണ്ടിയാണ് തിരച്ചിൽ നടത്തിയത്. കാണാതായ പെരുമണ്ണ സ്...
-
തിരുവനന്തപുരത്ത് 1,341 പേർക്കു കൂടി കോവിഡ്; ടിപിആർ 10.1%
July 01, 2021തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (01 ജൂലൈ 2021) 1,341 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,584 പേർ രോഗമുക്തരായി. 10.1 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,927 പേർ ചികിത്സയിലുണ്...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ