April 18, 2024+
-
അബോർഷൻ ആയ വേദനയിൽ ഞാൻ കിടക്കുമ്പോൾ അങ്ങോട്ട് കിടക്കെടീ ഇങ്ങോട്ട് തിരിയെടീ എന്നൊക്കെ നഴ്സുമാരുടെ തെറി; പിന്നീട് നടന്നത് എങ്ങനെ പറയും! എന്റെ മുമ്പിൽ വച്ച് എന്റെ പൊന്നുകുഞ്ഞുങ്ങളെ എവിടെ കളയും എന്ന മന:സാക്ഷിയില്ലാത്ത ചർച്ച; ഒരു തവണ മാത്രമാണ് ഒരു ബോക്സിൽ എന്റെ ഇരട്ടക്കുട്ടികളുടെ മുഖം ഞാൻ കണ്ടത്; കോവിഡ് പരിശോധനയുടെ പേരിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ഗർഭിണിയോട് കാട്ടിയ ക്രൂരതയുടെ വിശദാംശങ്ങൾ പുറത്ത്
July 01, 2020തിരുവനന്തപുരം: കോവിഡിന്റെ പേരിൽ മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ കാട്ടിയ ക്രൂരത കാരണമാണ് തന്റെ കടിഞ്ഞൂൽ പ്രസവത്തിലെ രണ്ടു കുട്ടികളെയും നഷ്ടമാകാൻ കാരണമെന്ന് ആരോപണവുമായി യുവതി. മലപ്പുറം വള്ളിക്കുന്ന് സ്...
-
കാടിറങ്ങി വന്ന കാട്ടനകൂട്ടത്തിലെ കൊമ്പൻ കാൽ വഴുതി വീണത് സ്വകാര്യ വ്യക്തിയുടെ കുളത്തിൽ; പുലർച്ചെ മുതൽ ആനയുടെ അലർച്ച കേട്ട വീട്ടുടമ കണ്ടത് കുളത്തിൽ അകപ്പെട്ട കൊമ്പനെ; വനപാലകരുടെ സഹായത്തോടെ ആനയെ രക്ഷപ്പെടുത്തിയത് ജെ.സി.ബിയുടെ സഹായത്താൽ മണ്ണ് നീക്കം ചെയ്ത്; പുഴ കുറുകെ കടന്ന് രക്ഷപ്പെടുത്തിയവർക്ക് നന്ദിയും നൽകി തിരികെ കാട് കേറിയപ്പോൾ കൊമ്പൻ ഹാപ്പി
July 01, 2020കോതമംഗലം: കാടിറങ്ങി വന്ന കാട്ടനകൂട്ടത്തിലെ കൊമ്പൻ കാൽ വഴുതി സ്വകാര്യവ്യക്തിയുടെ കുളത്തിൽ വീണതോടെ രക്ഷകരായത് വനപാലകർ. ഇന്ന് പുലർച്ചെയാണ് പൂയംകൂട്ടി കപ്പേളപ്പടിയിൽ പാതയോരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ...
-
പി.വി.അൻവർ എംഎൽഎ കൊലക്കേസ് പ്രതികളായ അനന്തരവന്മാരെ നിയമവിരുദ്ധമായി സംരക്ഷിച്ചു; പ്രതികളെ അൻവർ ദുബായിൽ പലവട്ടം സന്ദർശിച്ചു; പ്രതികൾക്ക് സംരക്ഷണമൊരുക്കിയ അൻവർ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്; നീതി സമരം നടത്തി കൊല്ലപ്പെട്ട മനാഫിന്റെ കുടുംബം
July 01, 2020മലപ്പുറം: മനാഫ് വധക്കേസിൽ പ്രതികളായ അനന്തരവന്മാരെ നിയമവിരുദ്ധമായി സംരക്ഷിച്ച പി.വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. നിരവധി തവണ അൻവർ ദുബായിൽപോയി സഹ...
-
മലപ്പുറത്ത് മിനി ലോറി കടയിലേക്ക് പാഞ്ഞുകയറി വ്യാപാരി മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് തച്ചിങ്കനാടി സ്വദേശി രവീന്ദ്രനാഥിന്
July 01, 2020പാണ്ടിക്കാട്: മലപ്പുറത്ത് മിനിലോറി കടയിലേക്ക് പാഞ്ഞുകയറി വ്യാപാരി മരിച്ചു. പാണ്ടിക്കാട് തച്ചിങ്കനാടിയിലാണ് സംഭവം. തച്ചിങ്കനാടി സ്വദേശി രവീന്ദ്രനാഥ് (50) ആണ് മരിച്ചത്. ...
-
ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിൽനിന്ന് പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല; ജോസ് പക്ഷത്തെ യുഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കില്ലെന്നാണ് പറഞ്ഞത്; യുഡിഎഫിൽ നിന്ന് പുറത്താക്കിയെന്ന മാധ്യമ വാർത്തകൾ ശരിയല്ലെന്നും ചെന്നിത്തല; ധാരണ പാലിച്ചാൽ ആ നിമിഷം മുതൽ ജോസ് പക്ഷത്തിന് യുഡിഎഫിലേക്ക് തിരിച്ചു വരാമെന്നും ചെന്നിത്തലയുടെ പ്രതികരണം; കേരളാ കോൺഗ്രസ് പോരിൽ മലക്കം മറിഞ്ഞ് കോൺഗ്രസ് നിലപാട്
July 01, 2020തിരുവനന്തപുരം: കേരളാ കോൺഗ്രസ്-എം ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിൽനിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് പക്ഷത്തെ യുഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കില്ലെന്നാണ് പറഞ്ഞത്. യ...
-
തിരുവനന്തപുരത്ത് ഇന്ന് നാല് പേർക്ക് കോവിഡ്; രണ്ടുപേർ വിദേശത്ത് നിന്നും രണ്ടുപേർ മറ്റുസംസ്ഥാനങ്ങളിൽ നിന്നും; പുതുതായി 887 പേർ രോഗനിരീക്ഷണത്തിൽ
July 01, 2020തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് നാലുപേർക്കാണ്. വിശദാംശങ്ങൾ ചുവടെ. 38 വയസുള്ള പുരുഷൻ - ചെമ്പഴന്തി സ്വദേശി - ജൂൺ 19ന് ദോഹയിൽ നിന്നുമെത്തി. 47 വയസുള്ള പുരുഷൻ - പൂന്തുറ സ്വദേശി -...
-
മഹേശൻ എന്റെ ജീവനായിരുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളിയെ തള്ളി സകലതട്ടിപ്പുകളും മഹേശന്റെ തലയിൽ വയ്ക്കുന്ന മകൻ തുഷാർ ഉറപ്പിക്കുന്നത് ആ തൂങ്ങി മരണം കൊലപാതകം ആവാം എന്ന സംശയം; ഇത്രയും വലിയ തട്ടിപ്പുകാരൻ മരിക്കുന്നതുവരെ എന്തുകൊണ്ട് അച്ഛനും മകനും മിണ്ടാതിരുന്നു;സമുദായ തിണ്ണമിടുക്കിൽ ഈ കൊലപാതകം മുങ്ങി പോവാതിരിക്കാൻ...
July 01, 2020കെ കെ മഹേശൻ എന്ന കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയുടെ ആത്മഹത്യ ഞെട്ടലോടുകൂടിയാണ് കേരളം അറിഞ്ഞത്. ഈ മഹേശൻ എസ്എൻഡിപിയുടെ മൈക്രോഫിനാൻസ് പദ്ധതിയുടെ സംസ്ഥാന കോ-ഓർഡിനേറ്ററും, ബിഡിജെഎസ് എന്ന എസ്എൻ...
-
സംസ്ഥാനത്ത് തുടർച്ചയായ 13 ാം ദിവസവും 100 ലധികം രോഗികൾ; ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ ഫലം പോസിറ്റീവ്; ഇന്ന് 151 പേർക്ക് കോവിഡ്; 86 പേർ വിദേശത്ത് നിന്ന് വന്നവരും 81 പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 13 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 131 പേർക്ക് രോഗമുക്തി; രോഗികളുടെ എണ്ണം വർദ്ധിച്ചുവെങ്കിലും സമ്പർക്കവും മരണവും വലുതായി വർധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; വരും ദിവസങ്ങളിൽ കൂടുതൽ വെല്ലുവിളി നേരിടേണ്ടി വന്നേക്കാമെന്നും പിണറായി വിജയൻ
July 01, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 131 പേർക്ക് രോഗമുക്തിയുണ്ടായി. തുടർച്ചയായി 13 ാം ദിവസമാണ് 100 ലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. 86 പേർ വിദേശത്ത് നിന്ന് വന്നവരു...
-
കോവിഡ് പ്രതിരോധം: ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും വിശ്വാസത്തിലെടുക്കണം; എത്ര രോഗികളുടെ പരിശോധന പൂർത്തിയാക്കിയെന്ന കണക്ക് സർക്കാർ പുറത്ത് വിടണം; ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും ആശങ്കയിലെന്നും മുല്ലപ്പള്ളി
July 01, 2020തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും സർക്കാർ പൂർണ്ണമായും വിശ്വാസത്തിലെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളം സാമൂഹ്യവ്യാപനത്തിന്റെ...
-
ബസ് ചാർജ് വർദ്ധന: ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു; നരേന്ദ്ര മോദി സർക്കാർ പാവങ്ങളെ സഹായിക്കാൻ സൗജന്യ റേഷൻ അഞ്ചുമാസം കൂടി നീട്ടിയപ്പോൾ സംസ്ഥാന സർക്കാർ ബസ് ഉടമകളെ സഹായിക്കാൻ പാവങ്ങളുടെ പണം പിടിച്ചുപറിക്കുകയാണെന്നും കെ.സുരേന്ദ്രൻ
July 01, 2020തിരുവനന്തപുരം: കോവിഡ് ദുരിതകാലത്ത് സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിച്ച ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ പാവങ്ങളെ സഹ...
-
ദേശീയ പാതാ പദ്ധതികളിൽ ചൈനീസ് കമ്പനികളുടെ പങ്കാളിത്തം ഇനി അനുവദിക്കില്ല; റോഡ് നിർമ്മാണത്തിന് ചൈനീസ് പങ്കാളിയുമായുള്ള സംയുക്ത സംരംഭങ്ങൾ പഴങ്കഥയാവും; നിലവിലെ ടെൻഡറുകളിൽ ചൈനീസ് സംയുക്ത സംരംഭങ്ങൾ ഉണ്ടെങ്കിൽ വീണ്ടും ടെൻഡർ വിളിക്കും; വൻപദ്ധതികളിൽ ഇന്ത്യൻ കമ്പനികൾക്ക് പങ്കെടുക്കാൻ വേണ്ടി യോഗ്യതാ മാനദണ്ഡങ്ങൾ ഇളവ് ചെയ്യും; നടപ്പാക്കുന്നത് പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് എന്ന ആശയമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; അതിർത്തിയിലെ സാഹസത്തിന് വലിയ വില
July 01, 2020ന്യൂഡൽഹി: ദേശീയ പാതാ പദ്ധതികളിൽ ചൈനീസ് കമ്പനികളുടെ പങ്കാളിത്തം അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ. മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തില...
-
ബംഗളൂരുവിൽ ആട്ടിടയന് കോവിഡ് വന്നതോടെ 47 ആടുകളെ ക്വാറന്റൈനാക്കി ആരോഗ്യവകുപ്പ്; ആടുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും; സ്രവം ശേഖരിക്കുന്നതിനിടെ ഗ്രാമവാസികൾ സംഘടിച്ചെത്തിയതും സംഘർഷത്തിന് ഇടയാക്കി; ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമവും; ആട്ടിയടന് രോഗം പകർന്നത് എവിടെയെന്നതിൽ അവ്യക്തത
July 01, 2020ബംഗളൂരു : ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 47 ആടുകളെ ക്വാറന്റൈനിലാക്കി. കർണാടകത്തിലെ തുംഗൂരു ജില്ലയിലെ ഗോദ്കെറെ ഗ്രാമത്തിലാണ് സംഭവം നടന്നത്. ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചശേഷം ഗ്രാമത്തിൽ ആടു...
-
ഖത്തറിൽ രണ്ടാം ഘട്ട ഇളവുകൾ ഇന്നു മുതൽ; റെസ്റ്റോറന്റുകളും പ്രാദേശിക വിൽപന കേന്ദ്രങ്ങളും സജീവമാകും; അഞ്ചു പേരിൽ കൂടുതൽ ഒത്തുചേരുന്നതിന് വിലക്ക്
July 01, 2020ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ടം ഇളവുകൾ ഇന്നു മുതൽ തുടങ്ങും. ഈ ഘട്ടത്തിൽ പരിമിതമായ ശേഷിയിൽ രാജ്യത്തെ റസെ്റ്റോറന്റുകൾ വീണ്ടും തുറന്നു പ്രവർത്തിക്കാം. ഇത് സംബന്ധിച്ച് ക...
-
കേന്ദ്രം ടിക് ടോക്കിനെ നിരോധിച്ചത് മതിയായ ആലോചനയില്ലാതെ എടുത്ത തീരുമാനമാണെന്ന് നുസ്രത്ത് ജഹാൻ; നോട്ട് നിരോധന കാലത്തിന് സമാനമായി ജനങ്ങൾ ബുദ്ധിമുട്ടുമെന്നും തൃണമൂൽ കോൺഗ്രസ് എംപി
July 01, 2020ന്യൂഡൽഹി: ടിക് ടോക് നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാൻ. ഒരു വിനോദ ആപ്പായ ടിക് ടോക്കിനെ നിരോധിച്ചത് കേന്ദ്രം മതിയായ ആലോചനയില്ലാതെ എടുത്ത തീരുമാനമാണെന...
-
കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാ പൊലീസുകാരുടെയും ശിക്ഷ ഉറപ്പാക്കണം; മജിസ്ട്രേറ്റിനെ കേസന്വേഷിക്കുന്നതിൽ പൊലീസ് നിന്ന് തടയാൻ ശ്രമിച്ചതും ഒരു പോലെ നടുക്കമുണ്ടാക്കുന്നതാണ്; തൂത്തുക്കൂടി പൊലീസ് കൊലപാതകത്തിൽ പൊലീസിനെ വിമർശിച്ച് രജനികാന്ത്
July 01, 2020ചെന്നൈ: തൂത്തുക്കുടിയിലെ കസ്റ്റഡി കൊലപാതകത്തിൽ പ്രതികരണവുമായി നടൻ രജനികാന്ത്. തൂത്തുക്കുടി കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാ പൊലീസുകാരുടെയും ശിക്ഷ ഉറപ്പാക്കണമെന്നും രജനികാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്...
MNM Recommends +
-
അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
-
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബവും ഇനി ഒപ്പം; അച്ഛൻ ജയിക്കുമെന്ന് ദിയ കൃഷ്ണയ്ക്ക് ഉറപ്പ്; അവസാന പത്ത് ദിവസം കത്തി പടരാൻ കെകെജി; കൊല്ലത്ത് കുടുംബ സമേതം വോട്ടു പിടിത്തവുമായി ബിജെപിയുടെ കൃഷ്ണകുമാർ
-
പെയ്ഡ് സർവേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാർക്ക് സംശയം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്; കെ.കെ. ശൈലജയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തം; വിമർശനവുമായി പിണറായി വിജയൻ
-
മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽഡിഎഫും തമ്മിലാണ് ഇവിടെ മത്സരം; അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറി; കോൺഗ്രസ് കാലുമാറ്റങ്ങൾ ചർച്ചയാക്കാൻ പിണറായി
-
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ
-
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ