April 19, 2024+
-
കോളിളക്കം സൃഷ്ടിച്ച ആരുഷി കൊലക്കേസ് ഡോക്യുമെന്ററിയാകുന്നു; പതിനൊന്ന് വർഷങ്ങളായി തെളിയാതെ കിടക്കുന്ന കേസിന്റെ ദൃശ്യാവിഷ്കാരവുമായി ' ദ തൽവാർസ് ബിഹൈൻഡ് ക്ലോസ്ഡ് ഡോർസ്'; എച്ച്ബിഒ നിർമ്മിക്കുന്ന ചിത്രം സംപ്രേഷണം ചെയ്യുക ഈ മാസം 16, 17 തീയതികളിൽ
July 01, 2019മുംബൈ: ദുരൂഹത നിറഞ്ഞ ആരുഷി തൽവാർ കൊലക്കേസിനെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററി ഈ മാസം 16, 17 തീയതികളിൽ സംപ്രേഷണം ചെയ്യും. ദ തൽവാർസ് ബിഹൈൻഡ് ക്ലോസ്ഡ് ഡോർസ് എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി നിർമ്മി...
-
കർണാടകയിൽ മണിക്കൂറുകളുടെ ഇടവേളയിൽ രാജി വച്ച രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്; കുമാരസ്വാമി സർക്കാറിന്റെ ഭാവി തുലാസിൽ; അടിയന്തര നിയമസഭാകക്ഷി യോഗം വിളിച്ച് കോൺഗ്രസ്; കോൺഗ്രസ്-ജെഡിഎസ് സഖ്യം തകർന്നാൽ പുതിയ സർക്കാരുണ്ടാക്കാൻ തയ്യാറാണെന്ന് ബിജെപി നേതാവ് യെദൂരിയപ്പ; കൂടുതൽ കോൺഗ്രസ് എംഎൽഎമാരെ ബിജെപി റാഞ്ചിയെടുക്കാനും സാധ്യത; കർണാടകയിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വവും കുതിരക്കച്ചവടവും
July 01, 2019ബെംഗളൂരു: ചെറിയ ഒരു ഇടവേളക്കുശേഷം കർണാടകയിൽ വീണ്ടും കുതിരക്കച്ചവടവും രാഷ്ട്രീയ അനിശ്ചിതത്വവും. മണിക്കൂറുകളുടെ വ്യതാസത്തിൽ തങ്ങളുടെ രണ്ട് എംഎൽഎമാർ രാജിവെച്ചത് കോൺഗ്രസിനെ ഞെട്ടിച്ചിരിക്കയാണ്. ബെല്ലാരി ...
-
പള്ളിവികാരിയുടെ സ്ഥലംമാറ്റം: ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് സഭാനേതൃത്വത്തിന്റെ ഉറപ്പ്; വികാരിയെ മാറ്റിയാൽ കേസ് നടപടികൾ നീണ്ടുപോകുമെന്ന മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും വിശ്വാസികളുടെയും അഭിപ്രായം മാനിക്കും; പോത്താനിക്കാട് യാക്കോബായ സുറിയാനി പള്ളിയിലെ കുത്തിയിരിപ്പ് സമരം തീർന്നു
July 01, 2019കോതമംഗലം: വികാരിയെ സ്ഥലംമാറ്റിയതിനെതിരെ പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ് ബസാഗേ യാക്കോബിറ്റ് സുറിയാനി പള്ളി മനേജിങ് കമ്മറ്റി അംഗങ്ങളും വിശ്വാസികളും സഭാനേതൃത്വത്തിനെതിരെ നടത്തിവന്നിരുന്ന പ്രതിഷേധ ...
-
രാത്രി വൈകി എത്തുന്ന ഗുണ്ടാസംഘം ഭക്ഷണം കഴിച്ച് പണം നൽകാത്തത് പതിവ് പരിപാടി; ശനിയാഴ്ച രാത്രി ഭക്ഷണം തരില്ലെന്ന് പറഞ്ഞപ്പോൾ പിന്നെ കാണാം എന്ന് ഭീഷണി; പ്രതികാരം തീർക്കാനായി ഞായറാഴ്ച അതിക്രമിച്ച് കടന്ന് വാക്കുതർക്കവും കശപിശയും; അടിച്ചുതകർത്തത് വെഞ്ഞാറമൂട്ടെ മീഞ്ചോല ഹോട്ടൽ; പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടും ആരെയും അറസ്റ്റ് ചെയ്യാതെ പൊലീസ്
July 01, 2019വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ടൗണിൽ പുതുതായി ആരംഭിച്ച പൂഞ്ചോല ഹോട്ടൽ ഒരു സംഘം ഗുണ്ടകൾ തല്ലിത്തകർത്തു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് ഹോട്ടൽ ആക്രമിക്കപ്പെട്ടത്. ഭക്ഷണം ചോദിച്ച വന്ന പത്തിലധികം വരുന്ന സംഘം പിന...
-
ദുബായിൽ നിന്നും മസ്ക്കറ്റിലേക്ക് എത്താൻ ഇനി വെറും 40 മിനിട്ട് മതിയാകും; എയർബസ് എ 380ന്റെ വരവറിയിച്ച് എമിറേറ്റ്സ്; ഏറ്റവും വലിയ വാണിജ്യ വിമാനത്തിൽ ഏറ്റവും ഹ്രസ്വമായ യാത്ര സാധ്യമെന്നും കമ്പനിയുടെ ട്വീറ്റ്; കടത്തിവെട്ടിയത് ഒരു മണിക്കൂർ 15 മിനിട്ട് എന്ന യാത്രാ സമയത്തെ
July 01, 2019അബുദാബി: വെറും നാൽപത് മിനിട്ട് മാത്രം കൊണ്ട് ദുബായിൽ നിന്നും മസ്ക്കറ്റിലേക്ക് എത്താം. വേഗതയുടെ പര്യായമായി മാറുന്ന പുത്തൻ സർവീസ് ആരംഭിച്ചതിന്റെ തിളക്കത്തിലാണ് എമിറേറ്റ്സ്. ഈ റൂട്ടിൽ എ 380 ഡബിൾ ഡെക്കർ...
-
ആന്തൂർ സംഭവം: ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകി വിദഗ്ധസമിതി; പാറയിൽ സാജന്റെ പാർത്ഥാ കൺവെൻഷൻ സെന്ററിന്റെ നിർമ്മാണത്തിലെ ചെറിയ തകരാറ് റിപ്പോർട്ട് ചെയ്തതിൽ ചട്ടലംഘനമില്ല; കെട്ടിട നമ്പർ നിഷേധിക്കാൻ ചട്ടപ്രകാരം ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്നും സമിതി; പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ പി.കെ.ശ്യാമളയെ കുറ്റവിമുക്തയാക്കിയതിന് പുറമേ ഉദ്യോഗസ്ഥരെയും വെള്ളപൂശുന്നു; കൺവെൻഷൻ സെന്ററിന് നമ്പർ കിട്ടുന്നതോടെ വിവാദങ്ങൾ അവസാനിക്കുമെന്ന് പ്രതീക്ഷിച്ച് സിപിഎം
July 01, 2019കണ്ണൂർ: ആന്തൂർ നഗരസഭാ ചെയർപേഴ്സൻ പി.കെ. ശ്യാമളയെ കുറ്റവിമുക്തയാക്കിയ സിപിഎം. നടപടിക്കു പിന്നാലെ സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധസമിതി. പ്രവാസി വ്യവസായി പാറയിൽ സാജൻ ആത്മ...
-
അമൃതപുരിയിലും കണ്ടെത്താനാകാതായതോടെ ലിസയ്ക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസിറക്കാനൊരുങ്ങി പൊലീസ്; പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് ജർമ്മൻ യുവതിയുടെ തിരേധാനത്തിൽ ഒരു തുമ്പും കിട്ടാത്ത സാഹചര്യത്തിൽ; രാജ്യത്തെ ഒരു വിമാനത്താവളം വഴിയും ലിസ തിരിച്ച് പോയിട്ടില്ലെന്നും കണ്ടെത്തൽ; അന്വേഷണ ചുമതല ശംഖുമുഖം എസിപിക്ക്; പൊലീസ് ശ്രമിക്കുന്നത് യുവതിയുടെ അമ്മയേയും സുഹൃത്തിനേയും ബന്ധപ്പെടാനും
July 01, 2019തിരുവനന്തപുരം: കഴിഞ്ഞ മാർച്ചിൽ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ലിസ വെയ്സെന്ന ജർമ്മൻ യുവതിയുടെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ തീരുമാനം. അന്വേഷണത്തിൽ എന്തെങ്കിലും തുമ്പ് കണ്ടെത്താൻ പൊ...
-
ആഭ്യന്തരം ആഭാസമാകുന്ന സമകാലീനകേരളത്തിൽ എവിടെയോ ഈച്ചരവാര്യരുടെ ശബ്ദം മുഴങ്ങും പോലെ: !എന്റെ കുട്ടിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുതെന്ന പ്രഭാവതിയമ്മയുടെ തേങ്ങലുകൾ കേൾക്കും പോലെ! കസ്റ്റഡി മരണങ്ങൾ തുടർക്കഥയാകുമ്പോൾ: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
July 01, 2019ആഭ്യന്തരം ആഭാസമാകൂന്ന സമകാലീനകേരളത്തിൽ കസ്റ്റഡിമരണങ്ങൾ തുടർക്കഥയാകുമ്പോൾ 'ഒറ്റപ്പെട്ടത്' എന്ന അശ്ലീലവാക്കിനെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട് ഒരുപാട് ആത്മാക്കൾ! കസ്റ്റോഡിയൽ 'ടോർച്ചർ' അഥവാ 'ലോക്കപ്പ് പീഡന...
-
ആഡംബര കല്യാണത്തിനായി വീശിയത് 200 കോടി; ഹിമാലയൻ വിനോദ സഞ്ചാര കേന്ദ്രത്തിനെ കുപ്പത്തൊട്ടിയാക്കി മാറ്റിയത് 32,100 കിലോ മാലിന്യം; സംഭവം ഉത്തരാഖണ്ഡിലെ ഔലിയിൽ നടന്ന വിവാഹത്തിൽ; ആഫ്രിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായികളിൽ നിന്നും പിഴയായി ഈടാക്കിയത് 2.5 ലക്ഷം; മാലിന്യം നീക്കിയ വകയിൽ മുൻസിപ്പാലിറ്റിക്ക് മുടക്കേണ്ടി വന്നത് 8.14 ലക്ഷം
July 01, 2019ഔലി: 200 കോടി വീശി നടത്തിയ ആഡംബരക്കല്യാണത്തിന്റെ ബാക്കിയായത് 32,100 കിലോ മാലിന്യം. ഹിമാലയൻ വിനോദ സഞ്ചാര കേന്ദ്രത്തെ കുപ്പത്തൊട്ടിയാക്കി മാറ്റിയ വിവാഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചര...
-
രാജ്കുമാറിന്റെ കുടുംബം സമരത്തിൽ നിന്നും പിന്മാറിയത് സർക്കാർ ഒപ്പമുണ്ടെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ; നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പിണറായി വിജയൻ; തൽക്കാലം സമരം ഇല്ലെങ്കിലും സർക്കാർ വാക്ക് പാലിച്ചില്ലെങ്കിൽ സമരം ചെയ്യുമെന്നും രാജ്കുമാറിന്റെ ഭാര്യ വിജയമ്മ
July 01, 2019തിരുവനന്തപുരം: കസ്റ്റഡിമരണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതു വരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുമെന്ന നിലപാടിൽ നിന്നും രാജ്കുമാറിന്റെ കുടുംബം പിന്മാറി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്ത...
-
കണക്കിൽപെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും മോചനമില്ല; കോഴിക്കോട് സ്വദേശി നാലു വർഷമായി സൗദി ജയിലിൽ കഴിയുന്നത് കേസ് നടത്തിയ വകയിൽ 38 ലക്ഷം റിയാൽ കൊടുക്കാനുണ്ടെന്ന പേരിൽ; ബ്ലാങ്ക് പേപ്പറിൽ ഒപ്പിട്ട് വാങ്ങി തുക എഴുതിച്ചേർത്താണ് ഭർത്താവിനെ കേസിൽപെടുത്തിയതെന്ന് കണ്ണീരോടെ ഭാര്യ; നിരപരാധിത്വം ഭരണാധികാരികൾ തിരിച്ചറിയും എന്ന പ്രതീക്ഷയോടെ കോഴിക്കോട് സ്വദേശി മുഹമ്മദ് അഷ്റഫ്
July 01, 2019കോഴിക്കോട്: ചെയ്യാത്ത തെറ്റിന് തന്റെ ഭർത്താവ് നാലു വർഷമായി സൗദി ജയിലിൽ കഴിയുകാണെന്ന് നിറകണ്ണുകളോടെ കൊടുവള്ളി സ്വദേശിനി പറയുമ്പോഴും അധികൃതർ കണ്ണടയ്ക്കുകയാണ്. കച്ചവട സ്ഥാപനത്തിൽ നിന്നും കണക്കിൽപെടാത്ത പ...
-
ഡൽഹി സർക്കാരിനെതിരെ ബിജെപി ആരോപിക്കുന്നത് കോടികളുടെ അഴിമതി; 800 കോടി രൂപയിൽ നിർമ്മാണം പൂർത്തിയാക്കേണ്ട ക്ലാസ്മുറികൾക്കായി കെജ്രിവാൾ സർക്കാർ ചിലവഴിച്ചത് 2000 കോടിരൂപ അധികമായി; കരാറുകാരിൽ പലരും കെജ്രിവാളിന്റെയും സിസോദിയയുടെയും ബന്ധുക്കളും സുഹൃത്തുക്കളും എന്നും ഡൽഹി ബിജെപി അധ്യക്ഷൻ; തെളിവുകൾ കൈമാറുമെന്ന് മനോജ് തിവാരി
July 01, 2019ഡൽഹി: അഴിമതിക്കെതിരെ നടന്ന സമരങ്ങളുടെ ശിശുവായ ഡൽഹിയിലെ ആംആദ്മി സർക്കാരിനെതിരെ അഴിമതി ആരോപണം. സ്കൂൾ നിർമ്മാണത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ചേർന്ന് കോടികളുടെ അഴ...
-
ആറ് മാസത്തിനുള്ളിൽ ഒരേ വീട്ടിൽ കയറി കത്തിച്ചത് നാലു ബൈക്കുകൾ; നാലാം ശ്രമത്തിനിടെ സിസിടിവിയിൽ പതിഞ്ഞത് മുഖം മൂടിയ 'അജ്ഞാതന്' കുരുക്കായി; ദൃശ്യത്തിലെ ആളുതന്നെയാണോ കസ്റ്റഡിയിൽ ഉള്ളതെന്നറിയാൻ കിണഞ്ഞ് ശ്രമിച്ച് പൊലീസ്; മകളെ ശല്യം ചെയ്ത യുവാവിനെതിരെ പരാതി നൽകിയതിന് പിന്നാലെയുള്ള സംഭവമായതിനാൽ ആ വഴിക്കും അന്വേഷണം
July 01, 2019കായംകുളം: ഒരേ വീട്ടിൽ കഴിഞ്ഞ ആറ് മാസത്തിനിടെ കത്തിച്ചത് നാലു ബൈക്കുകൾ. ഒടുക്കും നാലാമത്തെ ബൈക്ക് കത്തിക്കാനുള്ള ശ്രമത്തിനിടെ രാത്രികാലത്തെ 'അജ്ഞാതൻ' കുരുക്കിലായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ...
-
നിറകണ്ണുകളോടെ തൊഴുകൈയുമായി നിന്നിട്ടും ഒരുദയയുമില്ലാതെ ആട്ടിപ്പുറത്താക്കി; വീടൊഴിഞ്ഞില്ലെങ്കിൽ കൊച്ചിയിലെ മുഴുവൻ പൊലീസും എത്തുമെന്ന ഭീഷണിയിൽ കൈയിൽ കിട്ടിയതെല്ലാം എടുത്ത് പടിയിറങ്ങി ധാരാസിംഗും കുടുംബവും; തോപ്പുംപടിയിൽ മുൻ കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് കുടിയിറക്കിയത് പണപ്പുളപ്പിൽ പ്രവാസി വ്യവസായിയായ സഹോദരൻ കുറുക്കുവഴിയിൽ ഉടമസ്ഥാവകാശം സ്വന്തമാക്കിയതോടെ; ഒമ്പത് മക്കൾക്കും അവകാശമുള്ള കുടുംബവീട്ടിൽ നിന്ന് പുറത്താക്കിയപ്പോൾ കുടുംബം ചോദിക്കുന്നു എവിടെപോകും ഞങ്ങൾ ഇനി?
July 01, 2019കൊച്ചി: നിറകണ്ണുകളോടെ കൈകൂപ്പി നിന്ന കൊച്ചി തോപ്പുംപടി കഴുത്തുമുട്ടിലെ ധാരാസിംഗിനെയും കുടുംബത്തെയും അധികൃതർ ഇന്ന് കുടിയൊഴിപ്പിച്ച് തെരുവിലേക്ക് തള്ളി. പൊലീസും സർവ്വസന്നാഹങ്ങളും കുടിയൊഴിപ്പിക്കലിനായി ന...
-
ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദ്ദിച്ച എംഎൽഎ മോശം കളിക്കാരനെന്ന് അച്ഛൻ; ആകാശ് വിജയവർഗീയയുടെ പരിചയക്കുറവിനെ വലിയ പ്രശ്നമായി കാണേണ്ടെന്നും ബിജെപി ദേശീയ സെക്രട്ടറി; കൈലാഷ് വിജയവർഗീയയുടെ പ്രതികരണം മകന് ജാമ്യം ലഭിച്ചതിന് പിന്നാലെ
July 01, 2019ഇൻഡോർ: ക്രിക്കറ്റ് ബാറ്റ് കൊണ്ട് നഗരസഭാ ഉദ്യോഗസ്ഥരെ തല്ലിയ എംഎൽഎ മോശം കളിക്കാരനാണെന്ന് അച്ഛൻ. ആകാശ് വിജയവർഗീയക്ക് പരിചയക്കുറവുണ്ടെന്നും വലിയ പ്രശ്നമാക്കേണ്ടതില്ല എന്നുമായിരുന്നു ബിജെപി ദേശീയ സെക്രട്...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ