1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

കന്നി സെഞ്ച്വറിയോടെ നിക്കോളാസ് പുരൻ ഒറ്റയ്ക്ക് നിന്ന് പട നയിച്ചിട്ടും ലക്ഷ്യത്തിലേക്കുള്ള വഴിയിൽ പൊരുതി വീണ് വിൻഡീസ്; കരീബിയൻ പടയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് 23 റൺസ് വിജയം; ആവേശകരമായ ഫിനിഷിങ്ങിൽ ലങ്ക കളം തിരിച്ചുപിടിച്ചത് പുരൻ ഫാബിയൻ അലൻ സഖ്യത്തെ വേർപിരിച്ചതോടെ

July 01, 2019 | 11:42 pm

ഡേറം: നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നെങ്കിലും കരീബിയൻ പട പൊരുതി നോക്കിയപ്പോൾ ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരം ആവേശകരമായി. 23 റൺസിന് ജയിച്ച് ശ്രീലങ്ക സെമി സാധ്യതകൾ തുറന്നെങ്കിലും, വിൻഡീസിന്റെ പോരാട്ടം തന...

കഴിഞ്ഞ വർഷത്തെ ഫീസ് ഈടാക്കി പ്രവേശനം നടത്താൻ തയ്യാറാണെന്ന് സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകൾ; ഫീസ് 18 ലക്ഷം രൂപയെങ്കിലുമായി ഉയർത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അസോസിയേഷൻ; ഫീസ് നിർണയ സമിതി ഉടൻ വിളിച്ച് ചേർക്കുമെന്ന് സർക്കാർ

July 01, 2019 | 11:33 pm

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ഫീസ് ഈടാക്കി മെഡിക്കൽ പ്രവേശനം നടത്താൻ തയ്യാറാണെന്ന് സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകൾ. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി നടത്തിയ യോഗത്തിലാണ് മാനേജ്‌മെന്റ് അസോസിയേഷൻ പ്രതിനി...

ജീവിത പങ്കാളിയെ കണ്ടെത്തിയത് ഇസ്ലാം ആശയങ്ങളിൽ ആകൃഷ്ടയായി വിശുദ്ധ കേന്ദ്രങ്ങളിലൂടെ നടത്തിയ യാത്രകൾക്കിടെ; വിവാഹത്തെ തുടർന്ന് അമേരിക്കയിൽ താമസമാക്കിയ ലിസ വെയ്‌സിന് രണ്ട് കുട്ടികൾ ജനിച്ചെങ്കിലും ദാമ്പത്യത്തിലെ വിള്ളൽ അകറ്റിയത് ഭർത്താവിനൊപ്പം കുട്ടികളേയും; കാണാതായ ജർമ്മൻ യുവതി കേരളത്തിലേക്കെത്തിയത് ശാന്തി തേടിയുള്ള യാത്രയുടെ ഭാഗമായി; ലിസയുടെ സഹോദരി കരോളിന്റെ വെളിപ്പെടുത്തൽ ഇല്ലീസ് സ്‌കോർമെയിനോട്

July 01, 2019 | 11:09 pm

തിരുവനന്തപുരം: ഭർത്താവ് ഉപേക്ഷിക്കുകയും മക്കളെ നഷ്ടപ്പെടുകയും ചെയ്തതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്ന ലിസ വെയ്‌സ് കേരളത്തിലേക്കെത്തിയത് ശാന്തി തേടി. കേരളത്തിൽ കാണാതായ ജർമ്മൻ വനിതയുടെ സംഘർഷപൂരിതമായ ...

ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവർക്ക് അവരുടെ ഭാഷയിൽ തന്നെ ചുട്ടമറുപടി നൽകും; കശ്മീരിനെ രാജ്യത്തിൽ നിന്ന് വേർപെടുത്താനും തീവ്രവാദം ആളിക്കത്തിക്കാനുമുള്ള നീക്കം തരിമ്പും വച്ചുപൊറുപ്പിക്കില്ലെന്ന് അമിത് ഷാ; സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആറുമാസത്തേക്ക് നീട്ടുന്ന ബിൽ പാസാക്കി രാജ്യസഭ; സംവരണഭേദഗതി ബില്ലിനും അംഗീകാരം; ജനാധിപത്യം മനുഷ്യത്വം കശ്മീരിയത്ത് എന്നീ അടൽ ബിഹാരി വാജ്‌പേയിയുടെ നയമായിരിക്കും കശ്മീരിൽ നടപ്പാക്കുകയെന്നും ആഭ്യന്തര മന്ത്രി

July 01, 2019 | 10:43 pm

ന്യൂഡൽഹി: ജമ്മു-കശ്മീർ സംവരണ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. നേരത്തെ ബിൽ ലോക്‌സഭ പാസാക്കിയിരുന്നു. ജമ്മു അന്താരാഷ്ട്ര അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് തൊഴിലിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഉറപ്പ് വര...

പാവപ്പെട്ട മത്സ്യ തൊഴിലാളികളെ കർത്താവിന്റെ പേരിൽ ഇങ്ങനെ കബളിപ്പിക്കാൻ എങ്ങനെയാണ് ഒരു വൈദികന് കഴിയുന്നത്? കടലാസ് കഷ്ണം അരച്ച് കലക്കി കുടിച്ചാൽ രോഗം മാറുമെന്നും ഐശ്വര്യം വരുമെന്നും പറയണമെങ്കിൽ എത്ര നീചമായ ഒരു മനസ്സായിരിക്കണം ഈ വൈദികന്റേതു? ഭയപ്പെടുത്തിയും മോഹങ്ങൾ നൽകിയും എത്രകാലം നിങ്ങൾ കള്ളപ്രവാചകന്മാരുടെ വേഷം കെട്ടും? ആസനത്തിൽ കൃപ കയറ്റി വയ്ക്കുന്ന ജോസഫ് അച്ചന്മാരോട്

July 01, 2019 | 10:32 pm

ആത്മീയ തട്ടിപ്പുകാർക്ക് ഏറ്റവും വളക്കൂറുള്ള മണ്ണ് നിർഭാഗ്യവശാൽ ഈ കേരളമാണ്. നമ്മൾ വടക്കേ ഇന്ത്യക്കാരെ നാഴികയ്ക്ക് നാല്പത് വട്ടം കുറ്റം പറയുമ്പോഴും ആത്മീയതയുടെ പേരിൽ ഏത് തരത്തിലുള്ള തട്ടിപ്പിനും ഇവിടെ സ...

പനിപിടിച്ചുകിടന്ന പതിനാറുകാരനെ അബ്ദുൾ കരീം പീഡിപ്പിച്ചത് പ്രാർത്ഥിച്ച് രോഗം ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ച്; അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും രക്ഷപെട്ട വ്യാജസിദ്ധനെ പൊലീസ് പൊക്കിയത് ഹരിപ്പാട് നിന്നും

July 01, 2019 | 09:53 pm

ആലപ്പുഴ: പനി പിടിച്ചു കിടന്ന പതിനാറുകാരനെ പീഡിപ്പിച്ചത് രോഗം പ്രാർത്ഥിച്ച് ഭേദമാക്കാനെത്തിയ 'സിദ്ധൻ'. ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ് പതിനാറുകാരനെ വ്യാജസിദ്ധൻ പീഡിപ്പിച്ചത്. സംഭവത്തിൽ കൊല്ലം പത്തനാപുരം സ...

മാനസിക വളർച്ചയെത്താത്ത യുവതിയെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചത് സഹോദരങ്ങൾ; യുവതി ഗർഭിണിയായ കേസിൽ ഇരുവരും റിമാൻഡിൽ; പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി

July 01, 2019 | 09:38 pm

മലപ്പുറം: മാനസിക വളർച്ചയെത്താത്ത യുവതിയെ വശീകരിച്ച് ബലാൽസംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്തുവെന്ന കേസിൽ അറസ്റ്റിലായ സഹോദരങ്ങളെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി റിമാന്റ് ചെയ്തു. അരീക്കോട് വെറ്റിലപ്പാറെ...

ആദിവാസി വിഭാഗത്തിന്റെ റേഷൻ വിഹിതം വെട്ടിച്ച് കരിഞ്ചന്തയിൽ വിറ്റവർക്ക് വീണ്ടും ലൈസൻസ്; 2013ൽ ജില്ലാ കലക്ടർ ആജീവനാന്തം റദ്ദാക്കിയ ലൈസൻസ് സർക്കാർ പുനഃസ്ഥാപിച്ചു നൽകിയെന്ന് ആക്ഷേപം; കക്കയം അമ്പലക്കുന്ന് കോളനി നിവാസികൾ ജില്ലാ സപ്ലൈ ഓഫീസറെ ഉപരോധിച്ചു

July 01, 2019 | 09:36 pm

കോഴിക്കോട്: ആദിവാസി വിഭാഗത്തിന്റെ റേഷൻ വിഹിതം വെട്ടിച്ച് കരിഞ്ചന്തയിൽ വിറ്റതിനാലാണ് വത്സമ്മ ജോസഫ് ലൈസൻസിയായ കക്കയം എ ആർ ഡി 226 റേഷൻ കടയുടെ ലൈസൻസ് അന്നത്തെ കലക്ടർ എൻ പ്രശാന്ത് റദ്ദാക്കിയത്. 88,000 രൂപ ...

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ജയിൽ ജീവനക്കാർക്കെതിരായ അന്വേഷണ ചുമതല ജയിൽ ഡിഐജി സാം തങ്കയ്യന്; നാല് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്നും ജയിൽ ഡിജിപി ഋഷിരാജ് സിങ്; നടപടി ജയിലധികൃതർക്ക് വിഴ്‌ച്ച പറ്റിയെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിനെ തുടർന്ന്

July 01, 2019 | 09:27 pm

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജയിൽ ജീവനക്കാർക്കെതിരെയും അന്വേഷണം. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാർ റിമാൻഡിലിരിക്കെ മരിച്ച സഭവത്തിൽ പീരുമേട് ജയിൽ ജീവനക്കാർക്കെതിരെയാണ് അന്വേഷണ...

പാതിരാത്രിയിൽ കിണറിന് സമീപം എത്തുന്ന സ്ത്രീകൾ ടോർച്ച് വെട്ടത്തിൽ സാരികൾ കൂട്ടിക്കെട്ടി കിണറിലേക്കിറങ്ങും; ഒരു കുടംവെള്ളത്തിനായി ആദിവാസി സ്ത്രീകൾ ഇറങ്ങേണ്ടത് അറുപത് അടി താഴ്ചയിലേക്ക്; പലർക്കും വീണ് പരിക്കേറ്റിട്ടും നടപടിയൊന്നുമില്ല; 65ഓളം കുടുംബങ്ങൾക്ക് ഉള്ളത് ആകെ ഒരു കിണർ; വിശ്വാസ പ്രശ്നം മൂലം പുരുഷന്മാർ സ്ത്രീകളെ സഹായിക്കുകയുമില്ല; വലിയ റിസേർവോയർ തൊട്ടടുത്ത് ഉണ്ടായിട്ടും മഹാരാഷ്ട്രയിലെ ബാർദെ ചി വാദിയിലെ ആദിവാസി സ്ത്രീകളുടെ ദുരിത ജീവിതം ഇങ്ങനെയാണ്

July 01, 2019 | 08:57 pm

നാസിക്ക്: രണ്ടു കിലോമീറ്റർ അപ്പുറം ജലസമ്പുഷ്ടമായ വൈതരണ ഡാം ഉണ്ടായിട്ടും വെള്ളം ശേഖരിക്കാൻ സ്ത്രീകൾ ഇറങ്ങേണ്ടി വരുന്നത് 60 അടി താഴ്‌ച്ചയുള്ള കിണറിൽ. മഹാരാഷ്ട്രയിലെ നാസിക്കിനടുത്തെ ബാർദെ ചി വാദിയിലെ ആദി...

ഇറച്ചിക്കും തുകലിനുമായി യുവാവ് വളർത്തിയ മുതലകൾ ഒടുവിൽ ഭക്ഷണമാക്കിയത് പൊന്നോമന മകളെ; പിഞ്ചോമനയെ രക്ഷിക്കാൻ മുതലക്കൂട്ടിലിറങ്ങിയ പിതാവിന് ലഭിച്ചത് സ്വന്തം മകളുടെ തലയോട്ടി മാത്രം; രണ്ട് വയസ്സുകാരി റോം റോത്ത് മുതലക്കൂട്ടിലെത്തിയത് അമ്മ ഇളയ കുഞ്ഞിനെ കുളിപ്പിക്കാൻ പോയതോടെ

July 01, 2019 | 08:38 pm

കംപോഡിയ: യുവാവ് വളർത്തിയ മുതലകൾ ഒടുവിൽ ഭക്ഷണമാക്കിയത് പിഞ്ച് കുഞ്ഞിനെ. നാട് മുഴുവൻ മകളെ തിരഞ്ഞ പിതാവ് ഒടുവിൽ മുതലക്കൂട്ടിലെത്തിയപ്പോൾ കിട്ടിയത് പൊന്നോമനയുടെ തലയോട്ടി മാത്രം. വിനോദ സഞ്ചാരികളെ ആകർഷിക്കാ...

പോൾ മുത്തൂറ്റ് കൊലക്കേസ്: ഒന്നാം പ്രതി കുന്നേൽ ജയച്ചന്ദ്രന് ജാമ്യം നിഷേധിച്ച് സിബിഐ കോടതി; ജാമ്യ വ്യവസ്ഥകൾ പാലിക്കാതെ കണ്ണുമടച്ച് ജാമ്യം നൽകാനാവില്ല; മതിയായ രേഖകൾ ഹാജരാക്കാൻ കോടതി ഉത്തരവ്

July 01, 2019 | 08:23 pm

തിരുവനന്തപുരം: മുത്തൂറ്റ് പോൾ. എം. ജോർജ് കൊലക്കേസിൽ ഒന്നാം പ്രതി കുന്നേൽ ജയച്ചന്ദ്രന് (46) തിരുവനന്തപുരം സിബിഐ കോടതി ജാമ്യം നിഷേധിച്ചു. കൊലക്കേസിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന ഒന്നാം പ്രതിയായ ...

അമിത് ഷായും രാം മാധവും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് മുഹമ്മദ് യൂസഫ് തരിഗാമി; കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് താൽകാലികമാണെന്ന് പറഞ്ഞ ഷായുടെ വാദം വസ്തുതാ വിരുദ്ധം; തെറ്റായ പരാമർശങ്ങൾ പ്രതിസന്ധി ഉണ്ടാക്കുമെന്നും കാശ്മീരിന്റെ പ്രത്യേക പദവി ഉറപ്പു വരുത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും സിപിഎം ജമ്മു കാശ്മീർ സംസ്ഥാന സെക്രട്ടറി

July 01, 2019 | 08:04 pm

ശ്രീനഗർ: കാശ്മീരിനെ സംബന്ധിച്ച വസ്തുതകളേയും ചരിത്രത്തെയും വളച്ചൊടിക്കുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും ബിജെപി ജനറൽ സെക്രട്ടറി രാം മാധവിന്റേയും പരാമർശങ്ങളെന്ന് സിപിഐ എം നേതാവ് എം വൈ തരി...

ലോക്‌സഭാംഗങ്ങൾ E = mc2 എന്ന് വിളിച്ചുകൂവുമെന്ന് കരുതിയോ; പഠിച്ചതല്ലേ പാടാനാവൂ; ജാതി പറയുന്നത് പുരോഗമനപരവും മതം പറയുന്നത് വർഗ്ഗീയതയുമായതിനാൽ ഇനി കൂടുതലും വരാനുള്ളത് ജാതി-ഉപജാതി മുദ്രാവാക്യങ്ങളാണെന്നുറപ്പിക്കാം; ജയ് ശ്രീറാം, അള്ളാഹു അക്‌ബർ......തൊട്ട് ഈങ്ക്വിലാബ് സിന്ദാബാദ് വരെയായി ലോകസഭയിൽ മുഴങ്ങിയ മത-വർഗ്ഗ മുദ്രാവാക്യങ്ങൾ ഭാവിയിൽ ആചാരമാവും; സി രവിചന്ദ്രൻ എഴുതുന്നു: ജാതി പാർലമെന്റ്

July 01, 2019 | 08:03 pm

ജാതി പാർലമെന്റ് (1) മഹാരാഷ്ട്രയിൽ 2018 നവമ്പറിൽ പുതിയതായി ഏർപ്പെടുത്തിയ മറാത്തകൾക്കുള്ള ജാതിസംവരണം(16%) അവിടുത്തെ മൊത്തം സംവരണം 68 ശതമാനമാക്കിയിരുന്നു. ഇത്തരത്തിൽ അധികസംവരണം നൽകാൻ സംസ്ഥാനത്തിന് അധികാര...

MNM Recommends

Loading...
Loading...