1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
07
Tuesday

ജിഎസ്ടി വന്നതോടെ കോളടിച്ചത് ബികോം ബിരുദക്കാർക്ക്; ഒറ്റയടിക്ക് നൂറു ശതമാനംവരെ ശമ്പളം കൂട്ടി ഉദ്യോഗാർത്ഥികളെ തേടി വൻ കമ്പനികൾ; അക്കൗണ്ടിങ് മേഖലയിൽ വലിയ ഉണർവുണ്ടാക്കി പുതിയ നികുതി പരിഷ്‌കരണം

July 01, 2017 | 10:53 pm

ന്യൂഡൽഹി: രാജ്യത്ത് ജിഎസ്ടി നിലവിൽ വന്നതോടെ കോളടിച്ചത് ബികോം ബിരുദധാരികൾക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും. ഏകീകൃത നികുതി സമ്പ്രദായം വന്നതോടെ മികച്ച ബികോം ബിരുദക്കാരെ തേടി കമ്പനികളും വിവിധ അക്കൗണ്ടി...

പശുവിന്റേയും ബീഫിന്റേയും പേരിൽ രാജ്യത്ത് നടക്കുന്ന കൊലകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല; ആൾക്കൂട്ടങ്ങളുടെ അക്രമങ്ങൾക്ക് എത്രയും വേഗം അറുതിവരുത്തണം; രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ സംരക്ഷിക്കാൻ ജാഗ്രത വേണം: കേന്ദ്രത്തെ പരോക്ഷമായി വിമർശിച്ച് രാഷ്ട്രപതി

July 01, 2017 | 10:41 pm

ന്യൂഡൽഹി: ഗോസംരക്ഷണത്തിന്റെയും ബീഫിന്റെയും പേരിൽ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും കണ്ടില്ലെന്ന് നടിക്കാൻ ആവില്ലെന്നും ഇവയിൽ വേദനയുണ്ടെന്നും രാഷ്ട്രപതി പ്രണബ് മുഖർജി. ഈ വിഷയത്തിൽ ആദ്യമായാണ...

ഉറുമിയും ഇന്ത്യൻ റുപ്പിയും കയൽകടന്നൊരു മാത്തുക്കുട്ടിയും നിർമ്മിച്ച 'ഓഗസ്റ്റ് സിനിമ' കമ്പനിയോട് പൃത്ഥ്വീരാജ് വിടപറയുന്നു; സിനിമാ ജീവിതത്തിൽ 'പുതിയൊരു ദിശയിൽ യാത്രയ്ക്ക് സമയമായി' എന്ന് നടൻ ഫേസ്‌ബുക്കിൽ

July 01, 2017 | 10:02 pm

കൊച്ചി: ശ്രദ്ധേയമായ ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള സിനിമാ നിർമ്മാണ കമ്പനിയായ 'ഓഗസ്റ്റ് സിനിമ'യുടെ പങ്കാളിത്തം ഉപേക്ഷിച്ച് നടൻ പൃത്ഥിരാജ്. സ്വയം നായകവേഷത്തിലെത്തിയ ഉറുമിയും ഇന്ത്യൻ റ...

ഇന്ത്യയെ ശുദ്ധമാക്കിയ സ്വച്ച് ഭാരത് പോലെ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനാണ് ജിഎസ്ടി; സ്വിസ് ബാങ്കുകളിലെ പട്ടിക ഇന്ത്യക്ക് കിട്ടുന്നതോടെ കള്ളപ്പണക്കാരുടെ കാര്യം കൂടുതൽ കഷ്ടമാകും; കള്ളന്മാരെ വിടില്ലെന്ന് വ്യക്തമാക്കി നരേന്ദ്ര മോദി വീണ്ടും

July 01, 2017 | 09:36 pm

ന്യൂഡൽഹി: ഇന്ത്യയെ ശുദ്ധമാക്കിയ 'സ്വച്ഛ് ഭാരത്' പദ്ധതിക്കു ശേഷം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാരെന്ന് നോട്ടുനിരോധനത്തേയും ഇപ്പോൾ നടപ്പിലാക്കിയ ജിഎസ്ടിയേയു...

അമ്മയെയും താരങ്ങളെയും ന്യായീകരിച്ച് ഊർമിള ഉണ്ണി; സ്വന്തം വീട്ടിലാണ് ഇങ്ങനെയൊരു സംഭവവുണ്ടാകുന്നതെങ്കിൽ ചെളിവാരിയെറിയാതെ ഒതുക്കിത്തീർക്കണമെന്ന് ഉപദേശം; മാധ്യമപ്രവർത്തകർക്കും രൂക്ഷവിമർശനം

July 01, 2017 | 09:19 pm

 കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ, താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാടിനെയും വാർത്താസമ്മേളനത്തിലെ ചലച്ചിത്ര താരങ്ങളുടെ നിലവിട്ട പെരുമാറ്റത്തെയും ന്യായീകരിച്ച് നടി ഊർമിള ഉണ്ണി രംഗത്ത്. ഫേസ്‌ബുക്ക് പോസ...

ഗൾഫിൽ നിന്ന് ഐഎസിൽ ചേർന്ന 5 മലയാളികൾ സിറിയയിലെ അലപ്പോയിൽ കൊല്ലപ്പെട്ടു; റിക്രൂട്ട് ചെയ്തത് കേരളത്തിലെ പ്രമുഖ സലഫി പണ്ഡിതനെന്ന് കൊല്ലപ്പെട്ടവരിൽ ഒരാളായ മുഖദ്ധിസിന്റെ സഹോദരൻ; ഗൾഫ് മലയാളികളെ പരക്കെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി തെളിവുകൾ

July 01, 2017 | 08:56 pm

കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിൽ (ഐ.എസ്) ചേർന്ന അഞ്ച് മലയാളികൾ കൊല്ലപ്പെട്ടു. ഇതു സംബന്ധിച്ച വിവരം എൻ.ഐ.എ, ഇന്റലിജൻസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് വെളിപ്പെടുത്...

തമ്പാനൂരിൽ അനധികൃത ദീർഘദൂര സർവീസിന് ഒരുങ്ങിയ ബസ്സുകളെ കെഎസ്ആർടിസി ജീവനക്കാർ വളഞ്ഞിട്ട് പിടികൂടി; നിയമം മറികടന്ന് ഓടാനൊരുങ്ങിയത് ബാലകൃഷ്ണപ്പിള്ളയുടെ ബന്ധുവിന്റെ ബസ്സുകൾ; ശരണ്യ മോട്ടോഴ്‌സിന്റെ കള്ളയോട്ടം കയ്യോടെ പിടിച്ചപ്പോൾ നടപടിയുമായി ആർടിഓ അധികൃതരും

July 01, 2017 | 08:28 pm

തിരുവനന്തപുരം: ശരണ്യ ബസുകളുടെ നിയമലംഘനം വീണ്ടും തുടരുന്നു. ഓടുന്നത് പെർമിറ്റില്ലാതെയും റൂട്ടുകളിൽ വഴി മാറ്റിയും. വർഷങ്ങളായി പരാതി ഉയരുന്നുണ്ടെങ്കിലും ആർ ബാലകൃഷ്ണപിള്ളയുടെ ബന്ധു മനോജിന്റെ ഉടമസ്ഥതയിലുള്...

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവാക്കൾക്ക് ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് അരക്കോടി തട്ടി; ആർഭാട ജീവിതം നയിച്ചുവന്ന യുവതിയും കൂട്ടുകാരനും കൊച്ചിയിൽ അറസ്റ്റിൽ; തട്ടിപ്പിന് ഇരയായത് ഇരുപത്തൊന്നുകാരിയുടെ വലയിൽ വീണ 83 യുവാക്കൾ  

July 01, 2017 | 08:14 pm

കൊച്ചി: ഗൾഫിൽ തുടങ്ങുന്ന ഫാഷൻ സ്ഥാപനത്തിൽ ഉടൻ ജോലി നൽകാമെന്ന് പറഞ്ഞ് ഫേസ്‌ബുക്കിലൂടെ പ്രചരണം നടത്തി യുവതിയും കൂട്ടുകാരനും കൂടി തട്ടിയെടുത്തത് അരക്കോടിയോളം രൂപ. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടവരെയാണ് യുവത...

മ്യാന്മാറിൽ നടത്തിയ മിന്നലാക്രമണം പാക്കിസ്ഥാനിലേക്ക് നടത്താൻ ധൈര്യമുണ്ടോയെന്ന് അവതാരകന്റെ ചോദ്യം; മനസ്സിൽ വാശിപോലെ കുറിച്ചിട്ട ചോദ്യത്തിന് കശ്മീർ അതിർത്തിയിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തി മറുപടി നൽകി മനോഹർ പരീക്കർ; അന്നത്തെ ഓപ്പറേഷന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തി മുൻ കേന്ദ്രമന്ത്രി

July 01, 2017 | 07:28 pm

പനാജി: മ്യാന്മാറിൽ നടത്തിയതുപോലെ ഒരു സർജിക്കൽ സ്‌ട്രൈക്ക് പാക്കിസ്ഥാനിലേക്ക് നടത്താൻ ധൈര്യമുണ്ടോയെന്ന ചോദ്യമാണ് മനസ്സിൽ കനലായി കിടന്നതും പിന്നീട് പാക്കിസ്ഥാനിലേക്ക് മിന്നലാക്രമണം നടത്താൻ പ്രേരണയായതെന്...

അറ്റ്‌ലാന്റിക്കിന്റെ ശവപ്പറമ്പിൽ നിന്നൊരു മൈനാകം ഉയരുമ്പോൾ; ബർമുഡ ട്രയാങ്കിൾ വീണ്ടും ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്നു; കടലിന്റെ മടിത്തട്ടിൽ മടിത്തട്ടിൽ നിന്ന് ഉയർന്നുവന്ന്‌ ഒരു ദ്വീപ്; കാഴ്ച കാണാൻ സഞ്ചാരികൾ

July 01, 2017 | 06:53 pm

ന്യൂയോർക്ക്:നിഗൂഢതയുടെ പുകമറയ്ക്കുള്ളിലൊളിച്ച് നൂറ്റാണ്ടുകളായി മാനവരാശിയെ വിസ്മയിപ്പിക്കുന്ന ബർമുഡ ട്രയാംഗിൾ ഒരിക്കൽക്കൂടി വാർത്തകളിൽ നിറയുന്നു.'അറ്റ്‌ലാന്റിക്കിന്റെ ശവപ്പറമ്പ് ' എന്നറിയപ്പെടുന്ന ബർമു...

77 ബാറുകൾ ഞായറാഴ്ച മുതൽ മദ്യം വിളമ്പിത്തുടങ്ങും; സുപ്രീംകോടതി വിധിയും സർക്കാരിന്റെ കർശന നയവും കൂടുതൽ ബാറുകൾ തുറക്കുന്നതിന് തടയിടും; കൂടുതൽ അപേക്ഷ എത്തിയാലും പൂട്ടിയതിന്റെ പകുതിപോലും തുറക്കില്ലെന്ന് ഉറപ്പിച്ച് സർക്കാർ; 21 ബാറുമായി എറണാകുളം മുന്നിൽ

July 01, 2017 | 06:48 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യ വിൽപനയ്ക്ക് ഇതുവരെ അനുമതി ലഭിച്ച 77 ബാറുകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. ഏറ്റവും കൂടുതൽ ബാറുകൾ തുറക്കുന്നത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്. ഇതുവരെ 81 അപേ...

'മാഡത്തെ' കണ്ടെത്താൻ എഡിജിപി സന്ധ്യയും കൂട്ടരും അന്വേഷണം തുടങ്ങി; സരിതയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് പീഡനത്തിലെ വില്ലത്തിയുടെ സാന്നിധ്യമോ? കേസ് ഡയറിയും ഫയലുകളും ബെഹ്‌റ പരിശോധിക്കും; അന്വേഷണത്തിന് അടുത്ത ഘട്ടം തീരുമാനിക്കുക പൊലീസ് മേധാവി; സിബിഐ ഭയത്തിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

July 01, 2017 | 06:38 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വില്ലത്തിയോ? ഒരു നടിക്ക് വേണ്ടിയാണ് ക്വട്ടേഷനെന്ന് പൾസർ സുനിയും കാറിനുള്ളിലെ പീഡനത്തിനിടെ ആക്രമത്തിന് ഇരയായ നടിയോട് പറഞ്ഞിരുന്നു. ഇത് വെറുതെ പറഞ്ഞതെന്നായിരുന്നു വിലയിരുത്...

അച്ഛനമ്മമാർ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ സമയത്ത് ദളിത് യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; അടുത്തൊരു വീട്ടിൽ കയറി ഒളിച്ചിരുന്ന ഗുണ്ടയെ നാട്ടുകാരും പൊലീസും ഓടിച്ചിട്ട് പിടിച്ചു; അക്രമം നടത്തിയത് കാപ്പ ചുമത്തി നാടുകടത്തപ്പെട്ട സ്ഥിരം കുറ്റവാളി

July 01, 2017 | 05:34 pm

ചങ്ങനാശേരി: അച്ഛനും അമ്മയും വീട്ടിന് തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ തക്കം നോക്കി വീട്ടിൽ കയറിച്ചെന്ന് ദളിത് യുവതിയെ ഗുണ്ട പീഡിപ്പിച്ചു. സംഭവത്തിന് ശേഷം അടുത്തു തന്നെയുള്ള മറ്റൊരു വീട്ടിൽ ...

വനിതാ ഡോക്ടറെയും ഭർത്താവിനെയും നടുറോഡിൽ തടഞ്ഞുനിർത്തി സി.പി.എം നേതാവിന്റെ നേതൃത്വത്തിൽ ആക്രമിച്ചു; അക്രമം തടയാൻ ശ്രമിച്ച നാട്ടുകാർക്കും മർദനം; അക്രമത്തിൽ പരുക്കേറ്റ ഡോക്ടറുടെ മൊഴി രേഖപ്പെടുത്താൻ തയാറാകാതെ എസ്‌ഐ; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു കുടുംബം

July 01, 2017 | 05:25 pm

തിരുവനന്തപുരം: വനിതാ ഡോക്ടറെയും ഭർത്താവിനെയും നടുറോഡിൽ തടഞ്ഞുനിർത്തി സി.പി.എം-സിഐടിയു നേതാക്കളും ഗുണ്ടകളും ചേർന്ന് ആക്രമിച്ചതായി പരാതി. ശ്രീകാര്യം ചാവടിമുക്ക് ജംഗ്ഷനിൽ ആയിരുന്നു സംഭവം. ദമ്പതികളെ ആക്രമ...

വൻകിട കയ്യേറ്റക്കാരെ ഒഴിപ്പിക്കും; ഭൂമിയില്ലാത്ത ചെറുകിട കയ്യേറ്റക്കാരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി; ഉദ്യോഗസ്ഥർ തീരുമാനങ്ങൾ നടപ്പിലാക്കാൻ വൈകിക്കുന്നുവെന്ന് പിണറായി; ആദിവാസികൾക്ക് ഉടൻ ഭൂമിയും രേഖയും നൽകാനും മൂന്നാർതല യോഗത്തിൽ തീരുമാനം

July 01, 2017 | 05:19 pm

 തിരുവനന്തപുരം: ഭൂമിയില്ലാത്ത ചെറുകിട കൈയേറ്റക്കാരോട് അനുഭാവ പൂർണമായ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദിവാസികൾക്ക് ഉടൻ ഭൂമിയും രേഖയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന...

MNM Recommends

Loading...
Loading...