1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

രമ്യ ഹരിദാസിനെ അപകീർത്തിപ്പെടുത്തി ഫേസ്‌ബുക്ക് പോസ്റ്റ്; പൊലീസുകാരനെതിരെ നടപടി; സിപിഎം സൈബർ സംഘം സമൂഹമാധ്യമം വഴി വ്യക്തിഹത്യ നടത്തുന്നതായി എംപിയുടെ ആരോപണം

June 01, 2020 | 11:50 pm

ആലത്തൂർ: രമ്യ ഹരിദാസ് എംപിക്കെതിരെ ഫേസ് ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട പൊലീസുകാരനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, അപകീർത്തി പ്രചാരണം, സമൂഹമാധ്യമ ദുരുപയോഗം എന്നീ വകുപ്...

കുട്ടികൾക്കായി നടത്തിയ ഓൺലൈൻ ക്ലാസുകളിൽ സഭ്യതയ്ക്ക് നിരക്കാത്ത രീതിയിൽ പ്രതികരിച്ചവർക്കെതിരേ നിയമ നടപടി; സൈബറിടങ്ങളിലെ ഇത്തരം പ്രതികരണങ്ങൾ വേദനാജനകമാണെന്ന് വിക്ടേഴ്സ് സിഇഒ അൻവർ സാദത്ത്

June 01, 2020 | 11:43 pm

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ ക്ലാസുകളിൽ അവതരിപ്പിച്ച വീഡിയോകളോട് സഭ്യതയ്ക്ക് നിരക്കാത്ത രീതിയിൽ പ്രതികരിച്ചവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്സ് സിഇഒ കെ അൻവർ സാ...

മരണഭയത്തിൽ വിറങ്ങലിച്ച് മുംബൈ നഗരം; രാജ്യത്ത് ഏറ്റവും കോവിഡ് കേസുകൾ മഹാരാഷ്ട്രയിൽ; ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്നത് എൺപതിലധികം മരണങ്ങൾ; മൃതദേഹങ്ങൾ ഏറ്റെടുക്കാനും ആളില്ല; മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 67,655 പേർക്ക്; കൊറോണ ബാധിതരെ വീട്ടിൽ നിന്ന് അടിച്ചിറക്കുന്ന സാഹചര്യമുണ്ടെന്നും പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ

June 01, 2020 | 11:18 pm

മുംബൈ: കോവിഡ് മരണങ്ങൾ കൂടുമ്പോൾ മുംബൈ മഹാനഗരം സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത ദുരിതക്കാഴ്ചകൾക്ക്. രോഗബാധയെത്തുടർന്നുള്ള മരണം ഉയർന്നതോടെ മൃതശരീരങ്ങൾ ഏറ്റെടുക്കാൻ ഉറ്റവർ തയാറാകാത്ത സ്ഥിതിയുണ്ടെന്ന...

'ആചാരവെടി' വാട്സാപ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചത് കുട്ടികളുടെ നഗ്‌ന വീഡിയോകളും ഫോട്ടോകളും; ഗ്രൂപ്പിന്റെ സ്രഷ്ടാവ് മലപ്പുറത്തുകാരൻ അശ്വന്ദ്; 256പേർ അംഗങ്ങളുള്ള ഗ്രൂപ്പിൽ അശ്ലീല വീഡിയോകളും ഫോട്ടോകളും മാത്രം; രണ്ടുമലപ്പുറത്തുകാർ അറസ്റ്റിലായത് ഇന്റർപോളിന്റെ സഹായത്തോടെ

June 01, 2020 | 10:57 pm

മലപ്പുറം: ആചാരവെടി വാട്സാപ് ഗ്രൂപ്പിൽ കുട്ടികളുടെ നഗ്‌ന വീഡിയോകൾക്കും ഫോട്ടോകൾക്കും ഇഷ്ടക്കാർ കൂടുതൽ. ഗ്രൂപ്പിന്റെ നിർമ്മാതാവ് മലപ്പുറത്തുകാരൻ അശ്വന്ദ്. 256പേർ അംഗങ്ങളുള്ള ഗ്രൂപ്പിൽ അശ്ലീല വീഡിയോകളും ...

നാടകകൃത്തും പ്രഭാഷകനുമായ വിശ്വൻ മന്ദങ്കാവ് അന്തരിച്ചു; അന്ത്യം നടുവണ്ണൂർ ചെങ്ങോട്ട് കാവിലെ വസതിയിൽ; മൺമറഞ്ഞത് റേഡിയോ നാടകങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതമായ ശബ്ദത്തിനുടമ

June 01, 2020 | 10:51 pm

നടുവണ്ണൂർ: പ്രശസ്ത നാടകകൃത്തും പ്രഭാഷകനും കാവിൽ എ എം എൽ പി സ്‌കൂൾ മുൻ പ്രധാന അദ്ധ്യാപകനുമായിരുന്ന കേളമംഗലത്ത് കണ്ടി വിശ്വൻ മന്ദങ്കാവ് (72) ചെങ്ങോട്ട് കാവിലെ വസതിയിൽ നിര്യാതനായി. കേരള ശാസ്ത്ര സാഹിത്യ പ...

എ ബി സി സെന്ററിൽ നിന്ന് കരിമ്പുക; ശ്വാസം മുട്ടി നാട്ടുകാർ; ഒരു മണിക്കൂറിലേറെ പുക അന്തരീക്ഷത്തിൽ തങ്ങി നിന്നു; സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാർ

June 01, 2020 | 10:35 pm

കോഴിക്കോട്: കോഴിക്കോട് നഗരസഭയുടെ കീഴിലുള്ള പൂളക്കടവിലെ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) ആശുപത്രിയിൽ നിന്ന് ദുർഗന്ധത്തോട് കൂടിയ കരിമ്പുക ഉയർന്നതിനെ തുടർന്ന് നാട്ടുകാർക്ക് ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവ...

അച്ഛന് എല്ലാം അറിയാം എന്ന് സൂരജ്; അടൂർ പറക്കോട്ടെ വീട്ടിന് അടുത്തുള്ള റബർ തോട്ടത്തിൽ കുഴിച്ചിട്ടത് 37.5 പവൻ സ്വർണം; സ്വർണം കുഴിച്ചിട്ടത് രണ്ടുപൊതികളിലായി; സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തതും അച്ഛൻ സുരേന്ദ്രൻ; കൊലപാതക വിവരം അറിയാമായിരുന്ന സുരേന്ദ്രൻ ഒടുവിൽ അറസ്റ്റിൽ; കൂടുതൽ ചോദ്യം ചെയ്യാനായി കൊട്ടാരക്കരയിലേക്ക് കൊണ്ടു പോയി; സൂരജിന്റെ അമ്മയെയും സഹോദരിയെയും കേസിൽ പ്രതി ചേർത്തേക്കും; ദൃക്‌സാക്ഷികൾ ഇല്ലാത്ത ഉത്രകൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്

June 01, 2020 | 10:30 pm

 കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ നിർണ്ണായക വഴിത്തിരിവ്. കൊലപാതത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് ഭർത്താവ് സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ രാത്ര...

ഞങ്ങളുടെ എംപിയെ കാണാനില്ല; സ്മൃതി ഇറാനിയെ കാണാനില്ലെന്ന് അമേഠിയിൽ പോസ്റ്റർ; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബി.ജെപി; എംപിയെന്ന നിലയിൽ സ്മൃതി മണ്ഡലത്തിൽ ലൈവാണെന്നും ബിജെപി വക്താവിന്റെ പ്രതികരണം

June 01, 2020 | 10:25 pm

ലക്നൗ: അമേഠി എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പറഞ്ഞ് സ്വന്തം മണ്ഡലത്തിൽ പോസ്റ്ററുകൾ. അമേഠിയിലെ 13 സ്ഥലങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.2019 ലെ തെരഞ്ഞെടുപ്പിന് ശേഷം രണ്...

മലപ്പുറത്തെ വീട്ടിൽ നിന്നും കാണാതായ 14 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കണ്ടെത്തിയത് ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത്; തീ കൊളുത്താൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മണ്ണെണ്ണ പാത്രം കണ്ടെടുത്തു; കോവിഡ് പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ

June 01, 2020 | 10:17 pm

മലപ്പുറം: മലപ്പുറത്തെ വീട്ടിൽനിന്നും കാണാതായ 14കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ. തീ കൊളുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രം കണ്ടെടുത്തു. മലപ്പുറം വളാഞ്ചേരിക...

കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിൽ വനിതാ തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും നൽകാതെ പീഡനം; ആറുമാസമായി ശമ്പളവും നൽകിയില്ല; അന്വേഷണവും നടപടിയും വേണമെന്ന് ബെന്നി ബെഹനാൻ എംപി

June 01, 2020 | 10:03 pm

കൊച്ചി: കിഴക്കമ്പലം കിറ്റെക്‌സ് കമ്പനിയിൽ ഝാർഖണ്ഡിൽ നിന്നുള്ള വനിതാ അതിഥി തൊഴിലാളികൾക്ക് ആറു മാസത്തെ ശമ്പളം നൽകാതിരിക്കുകയും ഭക്ഷണവും വെള്ളവും നൽകാതെ പീഡിപ്പിക്കുകയും ചെയ്തെന്ന തൊഴിലാളികളുടെ പരാതിയിൽ ...

'കോൺഗ്രസിൽ ഏറെ ബഹുമാനമുള്ള നേതാക്കന്മാരിൽ ഒരാളാണ് ഉമ്മൻ ചാണ്ടി സാർ; ഈ കല്ലു വച്ച നുണയ്ക്ക് അദ്ദേഹം കൂട്ടു നിൽക്കുമെന്ന് തോന്നുന്നില്ല; 'ഓരോ തവണയും ഓരോ കള്ളങ്ങൾ പ്രചരിപ്പിച്ച് അപഹാസ്യരാകുന്നത് എന്തിനാണ് ?അന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനായിരുന്നു ഉദ്ഘാടനം ചെയ്തത്; വിക്ടേഴ്‌സ് അവകാശവാദത്തിൽ യു.ഡി.എഫിന്റെ പൊള്ളവാദത്തിനെതിരെ എം.എ നിഷാദ്

June 01, 2020 | 09:49 pm

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനൽ തങ്ങൾ ആരംഭിച്ചതാണെന്ന യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളുടെ അവകാശവാദങ്ങളും തർക്കങ്ങളും കൊടുമ്പിരി കൊണ്ടിരിക്കെ വെളിപ്പെടുത്തലുമായി സംവിധായകൻ എം.എ നിഷാദ്. വിക്ടേഴ്‌സ് ചാനൽ വ...

'ഇന്നലെ ഞങ്ങൾ ഇവിടെ റിസീവ് ചെയ്തത് 40 വയസുള്ള മലയാളിയെ ആണ്; റോഡിൽ വീണിട്ട് കോവിഡാണോ എന്ന് പേടിച്ച് ആരും അടുത്തില്ല..ഒടുവിൽ ആംബുലൻസുകാരാ ഇവിടെ കൊണ്ടുവന്നത്; നെഞ്ചുപൊട്ടിയാണ് ഞങ്ങൾ സംസാരിക്കുന്നത്; ആരും അനാവശ്യമായി പുറത്തിറങ്ങരുത്; മരണം കണ്ടും ഡെഡ്ബോഡി പാക്ക് ചെയ്തും ഞങ്ങൾക്കു മടുത്തു: ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ കുവൈറ്റിലെ മലയാളി നഴ്‌സുമാരുടെ കണ്ണീരിൽ കുതിർന്ന അപേക്ഷ

June 01, 2020 | 09:47 pm

 കുവൈറ്റ്‌സിറ്റി: കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളികൾ അടക്കമുള്ളവരുടെ മരണസംഖ്യ ഏറുകയാണ്. കാസർകോഡ് സ്വദേശി കുഴഞ്ഞുവീണ് മരിച്ച വാർത്ത ഇന്ന് കേട്ടു. ഏഴ് പേരാണ് ഇന്നും ഇന്നലെയുമായി കൊറോണ ബാധിച്ചും മറ്റു കാ...

വാടക വീട് അന്വേഷിച്ച് വന്ന യുവാക്കൾ എത്തിയത് അബ്ദുൽ സാലിയുടെ വീടിനു മുന്നിൽ; ഗ്യാസ് ലീക്ക് ചെയ്യുന്ന മണം വന്നപ്പോൾ വിളിച്ച് വരുത്തിയത് ഫയർ ഫോഴ്‌സിനെയും നാട്ടുകാരെയും; വാതിൽ തകർത്ത് കയറിയപ്പോൾ കണ്ടത് ദേഹമാസകലം അടികൊണ്ടു ബോധം നശിച്ച ഭർത്താവിനെ; ഇരുമ്പ് കമ്പികൾ കൊണ്ട് മർദ്ദിച്ച് കൊന്ന ശേഷം കാലുകൾ ബന്ധിച്ച നിലയിൽ വീട്ടമ്മയും; കോട്ടയം നഗരമധ്യത്തിൽ നടന്നത് മോഷണത്തിന് വേണ്ടിയുള്ള ക്രൂരമായ കൊലപാതകം

June 01, 2020 | 09:40 pm

കോട്ടയം: നഗരമധ്യത്തിൽ നടന്ന കൊലപാതകം കോട്ടയത്തെ നടുക്കി. ഇന്നുച്ചയോടെയാണ് വെസ്റ്റ് പൊലീസ് സ്റ്റെഷന്റെ പരിധിയിൽ വരുന്ന ഇല്ലിക്കൽ പാറപ്പാടത്ത് വീട്ടിൽ ക്രൂരമായ കൊലപാതകം നടന്നത്. വീട്ടമ്മയായ ഷീബ സാലിയാണ്...

തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം വൈദ്യുത കമ്പി ശരീരത്തിൽ ചുറ്റി ഷോക്കേൽപ്പിച്ചതും അടുക്കളയിലെ ഗ്യാസ് സിലണ്ടർ തുറന്നു വെച്ചതും മരണമുറപ്പാക്കാൻ; അരും കൊല നടന്നത് പട്ടാപ്പകലും; ക്രൂര കൃത്യം നടത്തിയതിന് ശേഷം വീട്ടിലെ വാഗൺ-ആർ കാറും ആക്രമികൾ കൊണ്ടുപോയി; കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ ദൂരൂഹത അഴിക്കാൻ പൊലീസ്

June 01, 2020 | 09:27 pm

കോട്ടയം: കോട്ടയത്തെ നടുക്കിയ അരുംകൊല നടന്നത് പട്ടാപ്പകൽ. തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം വൈദ്യുത കമ്പി ശരീരത്തിൽ ചുറ്റി ഷോക്കേൽപ്പിച്ചും അടുക്കളയിലെ ഗ്യാസ് സിലണ്ടർ തുറന്നു വെച്ചതും മരണമുറപ്പാക്കാൻ പ്രതി...

MNM Recommends

Loading...
Loading...