1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

ജൂൺ മൂന്ന് വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ശക്തമായ ജാഗ്രത വേണമെന്നും അപകട സാധ്യത കൂടുതലെന്നും മുന്നറിയിപ്പ്; കാർമേഖങ്ങൾ കണ്ട് തുടങ്ങുമ്പോൾ മുതൽ മുൻകരുതൽ വേണം; ദുരന്ത നിവാരണ അതോരിറ്റിയുടെ നിർദ്ദേശങ്ങൾ വായിക്കാം

June 01, 2019 | 11:12 pm

തിരുവനന്തപുരം: കേരളത്തിൽ മറ്റന്നാൾ വരെ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനൽ മഴയോടനുബന്ധിച്ച് വൈകുന്നേരം നാല് മണി മുതൽ രാത്രി 10 മണി വരെ...

കാപ്‌സ്യൂളാക്കി ദേഹത്ത് ഒളിപ്പിച്ച് സ്വർണം കടത്ത്; ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശികൾ പിടിയിൽ

June 01, 2019 | 10:45 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒന്നേ കാൽ കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്ന് വന്ന മലപ്പുറം സ്വദേശികളാണ് സ്വർണം കൊണ്ടുവന്നത്. ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവ...

`മോദി സർക്കാരിന് പ്രധാനം ജനങ്ങളുടെ ക്ഷേമവും രാജ്യ സുരക്ഷയും`; തീവ്രവാദത്തിനും അനധികൃത കുടിയേറ്റത്തിനുമെതിരെ ശക്തമായ നടപടി; ആഭ്യന്തര മന്ത്രിയാക്കിയതിന് മോദിക്ക് നന്ദി അറിയിച്ച് അമിത് ഷായുടെ ട്വീറ്റ്‌

June 01, 2019 | 10:35 pm

ഡൽഹി: മോദി സർക്കാർ പ്രാധാന്യം നൽകുന്നത് ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തിന്റെ പരമമായ സുരക്ഷയ്ക്കുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻഗണനകൾ നടപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു...

കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷം കടത്തിയ സ്വർണം മതി മലയാളികൾക്ക് പണിയെടുക്കാതെ വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ; കടത്തുസ്വർണം ഉപയോഗിക്കാതെ ഒരു സ്വർണക്കടയും ഇവിടെ ലാഭം കൊയ്തിട്ടില്ല; അത് തെളിയാൻ സർക്കാർ ഒരു സ്വർണക്കട തുടങ്ങിയാൽ മതി; ബെന്നിജോസഫ് ജനപക്ഷം 'പച്ചയ്ക്ക് പറയുന്നു' എപ്പിസോഡ് വൺ

June 01, 2019 | 10:22 pm

തിരുവനന്തപുരം; ഇന്ന് പച്ചയ്ക്ക് പറയുന്നു എന്ന വിഷയം അവതരിപ്പിക്കുന്നത് മഞ്ഞ ലോഹത്തെക്കുറിച്ചാണ്. കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിൽ കള്ളക്കടത്ത് നടത്തിയ സ്വർണം മാത്രം മതി മലയാളികൾക്ക് പണിയെടുക്കാതെ വീട്ടി...

ബാലുവിന്റെ മരണ ശേഷം ലക്ഷമിയെ ഒന്നു കാണാൻ പോലും പ്രകാശ് സമ്മതിച്ചില്ല; മരണ ശേഷം എല്ലാം നിയന്ത്രിച്ച തമ്പി അന്വേഷണം മന്ദഗതിയിലാക്കിയെന്നും ബന്ധു പ്രിയ; സാമ്പത്തിക കാര്യങ്ങൾ തിരക്കിയപ്പോൾ വിഷ്ണു പറഞ്ഞത് വിവരങ്ങൾ ഒന്നും നൽകേണ്ടെന്നും; പ്രകാശിന് പിന്നിൽ മറ്റാരോ ഉണ്ടെന്നും സോബിയുടെ വെളിപ്പെടുത്തൽ ദുരൂഹത വർധിപ്പിക്കുന്നുവെന്നും വയലിനിസ്റ്റിന്റെ പിതാവ്; മലയാളികളെ കണ്ണീരിലാഴ്‌ത്തിയ ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ വമ്പൻ സ്രാവുകളോ?

June 01, 2019 | 10:09 pm

തിരുവനന്തപുരം: കാറപകടത്തിൽ കൊല്ലപ്പെട്ട വൈലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച് മിമിക്രി കലാകാരനായ കലാഭവൻ സോബി നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബാലഭാസ്‌കറിന്റെ പിതാവ് രംഗത്ത്. ഇപ്പോൾ സോബി...

മരടിലെ അനധികൃത ഫ്‌ളാറ്റ് പൊളിക്കൽ:സർക്കാർ റിവ്യു ഹർജി നൽകില്ല; നിയമം നടപ്പാക്കുമെന്ന് എസി മൊയ്തീൻ; കോടതി സർക്കാരിന്റെ നിലപാട് ആരാഞ്ഞാൽ ഫ്‌ളാറ്റ് പൊളിക്കുന്നതു സംബന്ധിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്തുമെന്നും മന്ത്രി;പൊളിക്കാനുള്ള ചെലവ് സർക്കാർ വഹിക്കണമെന്ന മരട് നഗരസഭയുടെ ആവശ്യം സർക്കാർ തള്ളി

June 01, 2019 | 09:46 pm

കൊച്ചി: മരട് നഗരസഭയിൽ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടി സർക്കാർ റിവ്യൂ ഹർജ്ജി നൽകില്ലെന്ന് മന്ത്രി എ സി മൊയ്തീൻ വ്യക്തമാക്കി. എന്...

ഇനിയെങ്കിലും ഒളിച്ചോട്ടം നിർത്തി തോറ്റത് എന്ത്‌കൊണ്ടെന്ന് ഉൾക്കൊള്ളാൻ തയ്യാറാകു; ശബരിമല വിഷയത്തിലെ പാർട്ടി നിലപാട് ജനം തള്ളിയെന്ന് പിണറായിക്കും കൂട്ടർക്കും ഇപ്പോഴും മനസ്സിലായില്ല; മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ പാർട്ടി അണികളെ പോലും അകറ്റിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

June 01, 2019 | 09:27 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ സസ്യസന്ധവും വസ്തുനിഷ്ടവുമായ രാഷ്ട്രീയ വിലയിരുത്തൽ നടത്തുന്നതിന് പകരം യാഥാർത്ഥ്യങ്ങളിൽ നിന്നും സിപിഎം ഒളിച്ചോട്ടം നടത്തിയതായിട്ടാണ് സംസ്ഥാന സമിതിക്ക് ശേഷ...

ആഘോഷത്തിന്റെ ഭാഗമായി കഴുത്തറുത്തുകൊന്നു തള്ളിയത് 800 തിമിംഗലങ്ങളെ; അറ്റ്‌ലാന്റിക് കടൽതീരം ചുവന്നത് മിണ്ടാപ്രാണികളുടെ ചോരകൊണ്ട്; ഫറോ ദ്വീപ് നിവാസികളുടെ ആഘോഷം ചോര കടലിൽ ഒഴുക്കിയും മാംസം ഭക്ഷിച്ചും; ആരെയും നടുക്കുന്ന ആഘോഷങ്ങൾ നടക്കുന്നത് ഡാനിഷ് സർക്കാരിന്റെ അനുമതിയോടെ

June 01, 2019 | 08:33 pm

ഡെന്മാർക്ക്: ആഘോഷത്തിന്റെ ഭാഗമായി ഉത്തര അറ്റ്‌ലാന്റികിലെ ഫറോ ദ്വീപിൽ കൊന്ന് തള്ളിയത് 800 തിമിംഗലങ്ങളെ. ഡെന്മാർക്കിലെ കടൽ മിണ്ടാപ്രാണികളുടെ ചോരകൊണ്ട് ചുവന്നിരുന്നു. ഡെന്മാർക്കിൽ എല്ലാവർഷവും നടത്തുന്ന ഗ...

കുഴിയിലേക്ക് കാലെടുത്തുവയ്ക്കുമ്പോഴും ഐ ആം ഒൺലി 93 എന്നു പറയുന്നവരെ കണ്ടുശീലിച്ച നമുക്ക് ഇങ്ങനെ ഒരു നേതാവിനെ ലഭിച്ചത് ആരുടെ പുണ്യം കൊണ്ടാണ്? ജോലി ചെയ്തിടത്തെല്ലാം സുഗന്ധം പരത്തിയ ഈ മഹാനുഭാവ ഒരു വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് മോഹിക്കാത്ത ഒരു ഇന്ത്യാക്കാരൻ എങ്കിലും ഉണ്ടോ? ഒടുവിൽ രോഗത്തിന്റെ പിടിയിലാവുമ്പോൾ എനിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ആ സൗകുമാര്യം ഉണ്ടല്ലോ... മറക്കില്ല സുഷമാജീ ഒരിക്കലും അങ്ങയെ ഈ ജനത മറക്കില്ല, എങ്ങനെയാണ് ഇങ്ങനെയാകാൻ കഴിയുക സുഷമാജീ?

June 01, 2019 | 08:00 pm

തിരുവനന്തപുരം; നമ്മൾ പ്രതീക്ഷിച്ചതുപോലെ തന്നെ മികച്ച മന്ത്രിമാരുമായി മോദി രണ്ടാം ഭരണം ആരംഭിച്ചിരിക്കുന്നു. മോദിയുടെ മന്ത്രിമാരെക്കുറിച്ച് ആർക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ല. അമിത്ഷാ ഇന്ത്യയുടെ ആഭ്യന...

ഗാന്ധിജിയെ അപമാനിച്ചും ഗോഡ്‌സെക്ക് നന്ദി അറിയിച്ചും ട്വീറ്റ്: ഐഎഎസ് ഉദ്യോഗസ്ഥയെ പിരിച്ച് വിടണമെന്ന് എൻസിപി; കറൻസി നോട്ടിൽ നിന്നും ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്നും മഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥ

June 01, 2019 | 07:21 pm

മുംബൈ: ഗാന്ധിജിയെ അപമാനിച്ചും ഗോഡ്‌സെക്കും നന്ദിയറിയിച്ചുമുള്ള എഎഎസ് ഉദ്യോഗസ്ഥയുടെ ട്വീറ്റ് വിവാദത്തിൽ.ഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥ നിതി ചൗധരിയുടെ ട്വീറ്റാണ് വിവാദത്തിൽപ്പെട്ടത്. കറൻസി നോട്ടിൽ നിന്നും ഗ...

ഉടലുകൾ സായുധമാകുമ്പോൾ

June 01, 2019 | 07:07 pm

ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഒരു പതിറ്റാണ്ടിലെ ദുബായ് പശ്ചാത്തലമാക്കി, അത്യസാധാരണമായ ഒരു ഒറ്റവഴിയിൽ വന്നുപെടുന്ന പത്തിലധികം സ്ത്രീകളുടെ ജീവിതം പറയുന്ന നോവലാണ് ഫാസിലിന്റെ ‘ഉടലാഴം’. ഓരോരോ കാലത്ത് ഒറ്റ...

ലോകകപ്പിൽ ശ്രീലങ്കയ്ക്കും മോശം തുടക്കം; ന്യൂസിലാൻഡിനെതിരെ പുറത്തായത് വെറും 136 റൺസിന്; ഓപ്പണറായി എത്തി പുറത്താകാതെ നിന്നത് നായകൻ കരുണരത്‌നെ മാത്രം; ശ്രീലങ്കയെ തകർത്തത് മാറ്റ് ഹെന്റിയും ലോക്കി ഫെർഗൂസനും

June 01, 2019 | 06:21 pm

കാർഡിഫ്: ലോകകപ്പിൽ ശ്രീലങ്കയ്ക്കും മോശം തുടക്കം. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ വെറും 136 റൺസിനാണ് ലങ്ക പുറത്തായത്. വെറും മൂന്ന് പേർ മാത്രം ഇരട്ടയക്കം കടന്ന ലങ്കൻ സ്‌കോർബോർഡിൽ ഓപ്പണറായി എത്തി അർധ സെഞ്ച...

ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം; ജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ നിരാകരിക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി; പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ മുൻകരുതൽ സ്വീകരിക്കണം

June 01, 2019 | 06:08 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മൂന്നാം തീയതി വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനൽ മഴയോടനുബന്ധിച്ച് വൈകു...

MNM Recommends

Loading...
Loading...