1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

പാക്കിസ്ഥാനുമായുള്ള ബന്ധം ഇന്ത്യയുമായുള്ള സൗഹൃദത്തെ ബാധിക്കില്ലെന്നു മോദിക്കു പുടിന്റെ ഉറപ്പ്; ഇന്ത്യയുമായുള്ള ബന്ധത്തിനു പകരം വയ്ക്കാവുന്ന മറ്റൊന്നും റഷ്യയ്ക്കില്ല; ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എന്നും ഇന്ത്യയ്ക്കു സമ്പൂർണ പിന്തുണയെന്നും റഷ്യൻ പ്രസിഡന്റ്

June 01, 2017 | 10:30 pm

സെന്റ് പീറ്റേഴ്‌സ്ബർഗ്: പാക്കിസ്ഥാനുൾപ്പെടെയുള്ള രാജ്യങ്ങളുമായി റഷ്യ അടുത്ത ബന്ധം സ്ഥാപിക്കുന്നത്, ഏറ്റവും അടുത്ത സുഹൃദ് രാജ്യങ്ങളിലൊന്നായ ഇന്ത്യയുമായുള്ള 'വിശ്വാസാധിഷ്ഠിത' ബന്ധത്തെ ഒരു തരത്തിലും ബാധി...

ഹിറ്റ്‌ലർ കൂട്ടക്കൊല ചെയ്ത യഹൂദന്മാരുടെ ഓർമ നിലനിർത്തുന്ന സ്മാരകത്തിനു മുന്നിൽനിന്ന് സെൽഫി എടുത്ത് പ്രിയങ്ക ചോപ്ര വിവാദത്തിൽ; ലോകമെമ്പാടും പ്രതിഷേധം ഉയർന്നതോടെ ബോളിവുഡ് താരം സെൽഫികൾ ഡിലീറ്റ് ചെയ്തു; വിവാദങ്ങളിൽ മുങ്ങി നടിയുടെ ജർമൻ സന്ദർശനം

June 01, 2017 | 10:02 pm

ബെർലിൻ: ഹോളോകോസ്റ്റ് സ്മാരകത്തിനു മുന്നിൽനിന്നു സെൽഫി എടുത്ത് സോഷ്യൽ മീഡിയയിലിട്ട് നടി പ്രിയങ്ക ചോപ്ര വിവാദത്തിൽ. ഹിറ്റ്‌ലർ കൂട്ടകൊല ചെയ്ത യഹൂദന്മാരുടെ ഓർമയ്ക്കായി ബർലിനിൽ തീർത്തിരിക്കുന്ന സ്മാരകത്തിന...

90 പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിനു പിന്നാലെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതു നിർത്തിവച്ച് അഫ്ഗാനിസ്ഥാൻ; തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായി കളിയില്ലെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്; ആക്രമണത്തിനു പിന്നിൽ പാക് പട്ടാളവുമായി ബന്ധമുള്ള താലിബാൻ ഗ്രൂപ്പെന്നു സൂചന

June 01, 2017 | 09:34 pm

കാബൂൾ: പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും അഫ്ഗാനിസ്ഥാൻ റദ്ദാക്കി. കഴിഞ്ഞദിവസം തലസ്ഥാനമായ കാബൂളിൽ ജർമൻ എംബസിക്ക് സമീപമുണ്ടായ 90 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോനത്തിന്റെ പശ്ചാത്തലത്തിലാണു ...

മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിക്കു മർദനമേറ്റത് ബീഫ് ഫെസ്റ്റിവലിനിടെ അല്ലെന്നു റിപ്പോർട്ടുകൾ; മർദനമേറ്റ സൂരജ് സസ്യാഹാരികളായ ജൈനമാരുടെ കാന്റീനിൽ ചെന്നു പ്രകോപനം ഉണ്ടാക്കി; സൂജരിന്റെ കണ്ണിന് ഇടികിട്ടിയപ്പോൾ ആക്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മനീഷ് കൈ ഒടിഞ്ഞ് ആശുപത്രിയിൽ; വാർത്ത പുറത്തുവിട്ടത് പോസ്റ്റ്കാർഡ്.കോം

June 01, 2017 | 09:21 pm

ചെന്നൈ: മദ്രാസ് ഐഐടിയിൽ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതിന്റെ പേരിൽ മലപ്പുറം സ്വദേശിയായ ഏറോസ്‌പേസ് പിഎച്ച്ഡി വിദ്യാർത്ഥി ആർ.സൂരജിനു മർദനമേറ്റ സംഭവത്തിൽ പുതിയ റിപ്പോർട്ടുകൾ പ്രചരിക്കുന്നു. സസ്യാഹാരം മാത്ര...

ദയാഹർജിയിൽ തീരുമാനം ആകുന്നതുവരെ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്നു പാക്കിസ്ഥാൻ; രാജ്യാന്തര കോടതിയിൽ ഇന്ത്യ നല്കിയ ഹർജി നിലനിൽക്കില്ലെന്നും പാക് വക്തവ്; ഇന്ത്യ മാധ്യമങ്ങളെ ഉപയോഗിച്ച് തെറ്റായ പ്രചരണം നടത്തുന്നു

June 01, 2017 | 08:44 pm

ഇസ്ലാമാബാദ്: ദയാഹർജിയിൽ തീരുമാനം ആകുന്നതുവരെ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്നു പാക്കിസ്ഥാൻ അറിയിച്ചു. അതേസമയം ഹേഗിലെ രാജ്യാന്തര കോടതിയിൽ ഇന്ത്യ നൽകിയ ഹർജി നിലനിൽക്കില്ലെന്ന വാദം ഇക്കാര്യം വ...

അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ചൈന കൊണ്ടുപോയത് മോദിയുടെ ആഗോള പ്രതിച്ഛായക്കും തിരിച്ചടിയായി; 'ത്രികാല ജ്ഞാനിയായ' മന്മോഹനിൽ നിന്നും പ്രധാനമന്ത്രി ഉപദേശം തേടുമോ? ഇതുവരെ മിണ്ടാതിരുന്ന രാഹുൽ ഗാന്ധിയും തലപൊക്കി തുടങ്ങി; നോട്ട് നിരോധനത്തിൽ എത്ര പണം തിരിച്ചെത്തിയെന്ന് അറിയില്ലെന്ന് കൈമലർത്തി ജെയ്റ്റ്ലിയും

June 01, 2017 | 08:23 pm

ന്യൂഡൽഹി: ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയിൽ ഇന്ത്യയെ കൊണ്ടെത്തിച്ച ഭരണാധികാരിയെന്ന നിലയിലാണ് നരേന്ദ്ര മോദി വിദേശ മാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രകീർത്തിക്കപ്പെട്ടത്. വികസനത്തിന്റ ക...

യോഗിയുടെ ഭരണത്തിൽ യുപിയിൽ ബലാത്സംഗവും കൊലപാതകവും പെരുകുന്നു; ബിജെപി സർക്കാരിന്റെ രണ്ടുമാസത്തെ ഭരണത്തിൽ നടന്നത് 240 കൊലപാതകങ്ങളും 179 ബലാത്സംഗങ്ങളും; വർഗീയ സംഘർഷങ്ങൾക്കും കുറവില്ല; സംസ്ഥാനത്തെ ജനങ്ങൾക്കു സുരക്ഷ നല്കുന്നതിൽ സർക്കാർ പരാജയമെന്നു പ്രതിപക്ഷം

June 01, 2017 | 08:23 pm

ലക്‌നോ: ഇതുവരെ കണ്ടിട്ടില്ലാത്ത വിജയമാണ് ബിജെപി ഉത്തർപ്രദേശിൽ നേടിയത്. 403ൽ 320 സീറ്റുകളും ബിജെപിയും കൂട്ടരും നേടിയപ്പോൾ എസ്‌പിയും ബിഎസ്‌പിയും കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷം നിഷ്പ്രഭമായി. മോദിയുടെയും...

പുസ്തകംവായനയും പാചകവും കാറും മാത്രമല്ല മമ്മൂക്കായ്ക്കു പ്രിയം; കഥയെടുത്തും മവഴങ്ങും; കൈരളി ചാനലിന്റെ ബോർഡ് മീറ്റിംഗിനിടെ മമ്മൂട്ടി എഴുതിയ കഥ പങ്കുവച്ചതു ജോൺ ബ്രിട്ടാസ്; താൻ അഭിനേതാവും കഥാകാരനും മാത്രമല്ല, കുട്ടിക്കാലത്ത് ശാസ്ത്രജ്ഞനുംകൂടി ആയിരുന്നുവെന്ന് മമ്മൂട്ടിയുടെ ചിരിയിൽപൊതിഞ്ഞ മറുപടി

June 01, 2017 | 07:40 pm

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മെഗാ സ്റ്റാർ എന്നും മമ്മൂക്കാ എന്നും വിളിക്കപ്പെടുന്ന വൈക്കംകാരൻ മുഹമ്മദ്കുട്ടി. അഭിനയത്തിലൂടെ ജീവിച്ചുകൊണ്ട് പലപ്പോഴും പ്രേഷകരെ അ...

വിഴിഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന വിഎസിന്റെ ആവശ്യം പിണറായി തള്ളി; ജുഡീഷൽ അന്വേഷണം ഒരു വഴിക്കും നിർമ്മാണം മറ്റൊരു വഴിക്കും നടക്കുമെന്ന് മുഖ്യമന്ത്രി; പദ്ധതി ഉപേക്ഷിക്കുമെന്ന് ആരും കരുതേണ്ട; അഴിമതി കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും പിണറായി

June 01, 2017 | 07:10 pm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കുമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജുഡീഷൽ അന്വേഷണം പൂർത്തിയാകുന്നതുവരെ പദ്ധതി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പിണ...

ഗൾഫിലെ പ്രവാസികളുടെ ക്ഷേമത്തിനായി ആക്ഷീണം പ്രയത്‌നിച്ച മുൻ അംബാസിഡർ ഡോ. ജോർജ് ജോസഫ് അന്തരിച്ചു; നയതന്ത്രജ്ഞനെ പ്രശസ്തനാക്കിയത് പ്രവാസികൾക്കായുള്ള സേവനങ്ങൾ; സംസ്‌കാരം ശനിയാഴ്ച നെടുംകുന്നത്

June 01, 2017 | 06:32 pm

നെടുംകുന്നം: ഇന്ത്യയ്ക്കുവേണ്ടി നയതന്ത്ര മേഖലകളിൽ വിശിഷ്ട സേവനം അനുഷ്ഠിച്ച ഡോ. ജോർജ് ജോസഫ് നിര്യാതനായി. പ്രമുഖ ഐഎഫ്എസ് ഓഫീസറായിരുന്ന ജോർജ് ജോസഫ് ഖത്തർ, ബഹ്‌റൈൻ, തുർക്‌മെനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ അം...

ഡിനോ മോറെ മലയാളിയാണെന്നറിയാമോ? ദുൽഖറിനൊപ്പം അഭിനയിക്കാൻ എത്തുന്ന ബോളിവുഡ് താരം ഡിനോ മോറെയ്ക്കു മലയാളം മനസിലാകും, പറയും; ഓർമകളിൽ കളമശേരിയും

June 01, 2017 | 06:24 pm

ദുൽഖർ സൽമാനൊപ്പം സോളോയിൽ അഭിനയിക്കാനെത്തുന്ന ബോളിവുഡ് താരം ഡിനോ മോറെ മലയാളിയാണെന്ന് എത്രപേർക്കറിയാം. അറിയില്ലെങ്കിൽ അറിഞ്ഞോളൂ... കളമശേരിയിലാണ് അമ്മയുടെ വീട്. മലയാളമാണെങ്കിൽ കേട്ടാൽ മനസിലാകും. ഒഴുക്കോട...

ജൂഡീഷൽ അന്വേഷണം പൂർത്തിയാകുന്നതുവരെ വിഴിഞ്ഞത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് വി എസ്. അച്യുതാനന്ദൻ; ഗൂഢാലോചനയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണം; വിഎസിന്റെ കത്ത് പിണറായി വിഴിഞ്ഞത്തെ ബർത്ത് നിർമ്മാണം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ

June 01, 2017 | 06:08 pm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം അദാനി ഗ്രൂപ്പിനു നല്കിയ കരാറിൽ ജുഡീഷൽ അ്‌ന്വേഷണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചതിനു പിന്നാലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വി എസ്. ...

അമിത്ഷായെ കാണാൻ കളമൊരുക്കി കത്തോലിക്കാ സഭ; നാളെ കൊച്ചി കലൂരിലെ റിന്യൂവൽ സെന്ററിൽ മാർ ആലഞ്ചേരിയും അമിത്ഷായും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയിൽ നിരവധി മെത്രാന്മാരും സഭ നേതാക്കളും; മാണിയുടെയും മകന്റെയും പദവികൾ മുഖ്യ ചർച്ചാവിഷയം; എതിർപ്പുമായി വിശ്വാസികളും രംഗത്ത്

June 01, 2017 | 05:54 pm

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണായകമായ വഴിത്തിരിവുണ്ടാക്കുന്നു കൂടിക്കാഴ്‌ച്ചക്ക് കളമൊരുങ്ങുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി...

കാമുകനിൽ പിറന്ന പെൺകുട്ടിയെ ട്രെയിനിൽ ഉപേക്ഷിച്ച് പുറത്തിറങ്ങി; പൊലീസ് പിടിച്ചപ്പോൾ കുഞ്ഞിന് ശ്വാസകോശ രോഗമെന്നും ചികിത്സിക്കാൻ പണമില്ലെന്നും പറഞ്ഞു രക്ഷപ്പെട്ടു; അലിവു തോന്നി പൊലീസ് കേസെടുക്കാതെ വിട്ടയച്ചു; ചെങ്ങന്നൂരിൽ കൈക്കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ചു മുങ്ങാൻ ശ്രമിച്ചതിനു പിന്നിലെ കഥയിങ്ങനെ

June 01, 2017 | 05:46 pm

ചെങ്ങന്നൂർ: ഇന്നലെ ആരെയും ഞെട്ടിക്കും വിധം ട്രെയിനിൽ കൈക്കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ച ദമ്പതികൾ പറഞ്ഞതെല്ലാം പച്ചക്കള്ളം. കുഞ്ഞിനു ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെന്നും ചികിത്സിക്കാൻ പണമില്ലെന്നും പറഞ്ഞ...

അച്ഛൻ പറഞ്ഞു, ഞാൻ നിന്റെ കാല് പിടിക്കാം വീട്ടിലേക്ക് വാ എന്ന്..; അപ്പോൾ എന്റെ മനസ്സിൽ വല്ലാത്ത ദേഷ്യം ആയിരുന്നു; കാല് പിടിക്കാൻ വന്നാൽ തൂക്കി അപ്പുറത്തേക്ക് ഇടുമെന്ന് പറഞ്ഞു ഞാൻ; അപ്പോൾ അച്ഛൻ അവിടെ നിന്ന് പൊട്ടിപ്പൊട്ടി കരഞ്ഞു; എന്നിട്ടും എന്റെ മനസ് മാറിയില്ല: മതംമാറ്റത്തിന് ഇരയായപ്പോഴത്തെ സംഭവങ്ങൾ വീഡിയോ അഭിമുഖത്തിൽ തുറന്നുപറഞ്ഞ് ആതിര

June 01, 2017 | 05:40 pm

കൊച്ചി: അഖില എന്ന ഹാദിയയെ മതംമാറ്റി നടത്തിയ വിവാഹം ഹൈക്കോടതി റദ്ദാക്കിയത് വലിയ ചർച്ചയായി മാറിയിരിക്കുകയാണിപ്പോൾ. സമാന സാഹചര്യത്തിൽ മതംമാറ്റപ്പെട്ട ചെർപ്പുളശ്ശേരി സ്വദേശി ആതിരയെന്ന യുവതി തനിക്ക് എന്താണ...

MNM Recommends

Loading...
Loading...