April 25, 2024+
-
ലൈംഗിക പീഡന പരാതി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആഭ്യന്തര സമിതിക്ക് മുമ്പാകെ മൊഴി നൽകി; എല്ലാ ആരോപണങ്ങളും നിഷേധിച്ച് രഞ്ജൻ ഗൊഗോയി; ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി; എക്സ് പാർട്ടി നടപടിയായി തുടരുമെന്ന് സമിതി
May 01, 2019ന്യൂഡൽഹി: സുപ്രീം കോടതി മുൻ ജീവനക്കാരി ഉന്നയിച്ച പീഡനപരാതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ആഭ്യന്തര സമിതിക്ക് മുമ്പാകെ മൊഴി നൽകി. മുൻ ജീവനക്കാരി ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും രഞ്ജൻ ഗൊഗൊയ് നിഷേധിച്ചു. ആഭ...
-
സൈനികരുടെ പേരിൽ കന്നിവോട്ടർമാരോട് വോട്ട് ചോദിക്കൽ: മോദിയുടെ ലത്തൂരിലെ വിവാദപ്രസംഗത്തിൽ പിഴവില്ല; പ്രസംഗം വിശദമായി പരിശോധിച്ച് ക്ലീൻ ചിറ്റ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ
May 01, 2019ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ പേരിൽ കന്നിവോട്ടർമാരോടു വോട്ടു ചോദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നു തെരഞ്ഞെട...
-
ഇതൊരുതുടക്കം മാത്രം..ഇനി എന്തുസംഭവിക്കുമെന്ന് കാത്തിരുന്നുകാണൂ; ഇനി ആരെങ്കിലും ഭീഷണി ഉയർത്തിയാൽ നമ്മൾ അവരുടെ വീട്ടിൽ കയറി തിരിച്ചടിക്കും; ഇത് 130 കോടി ജനങ്ങളുടെ വിജയം: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ വൻ നേട്ടമെന്ന് പ്രധാനമന്ത്രി
May 01, 2019ജയ്പൂർ: ജെയ്ഷെ മുഹമ്മ്ദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎൻ സുരക്ഷാ സമിതിയുടെ നടപടി തീവ്രവാദം തുടച്ചുനീക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ വൻവിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത...
-
കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത് എൻട്രൻസ് കോച്ചിങ്ങിന്; നെടുമ്പാശേരിയിൽ നിന്നുള്ള യാത്രയ്ക്കിടെ കൂത്താട്ടുകുളത്ത് വച്ച് വാഹനാപകടം; പള്ളിക്കത്തോട് സ്വദേശിയായ വിദ്യാർത്ഥിനി അലീന എൽസ ജോസഫ് മരിച്ചു; കൂട്ടിക്കൊണ്ടുപോകാൻ വന്ന പിതൃസഹോദരപുത്രൻ എബിനും മരണപ്പെട്ടു
May 01, 2019കോട്ടയം: മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാനായി നാട്ടിലെത്തിയ പെൺകുട്ടിയും പിതൃസഹോദര പുത്രനും വാഹനാപകടത്തിൽ മരിച്ചു. കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി അലീന എൽസ ജോസഫ്(18), അലീനയുടെ പിതൃസഹോദര പുത്രൻ...
-
'ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനിക്കുന്നു'വെന്ന പ്രസ്താവന ബിജെപി സ്ഥാനാർത്ഥിക്ക് കുരുക്കായി; പ്രജ്ഞാ സിങ് താക്കൂറിനെ പ്രചരണ പരിപാടികളിൽ നിന്നും മൂന്ന് ദിവസം വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; ഇന്ത്യയിൽ അല്ലാതെ പിന്നെ എവിടെയാണ് രാമക്ഷേത്രം പണിയേണ്ടത് എന്നും പ്രജ്ഞയുടെ ചോദ്യം
May 01, 2019ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാദ പരാമർശം മൂലം ഒരു ബിജെപി നേതാവിന് കൂടി വിലക്ക്. ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിങ്ങിനെയാണ് വിവാദ പരാമർശത്തിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പ് ...
-
ഒന്ന് ഡൗണായെങ്കിലും കെഎസ്ആർടിസിയുടെ വരുമാനം വീണ്ടും ടോപ്പ് ഗിയറിൽ; ഏപ്രിൽ മാസം മാത്രം ലഭിച്ചത് 189.84 കോടിയുടെ റെക്കോർഡ് വരുമാനം; ടോമിൻ.ജെ.തച്ചങ്കരിയെ എം.ഡി സ്ഥാനത്ത് നിന്നും മാറ്റിയ ശേഷം വരുമാന വർധന ഇതാദ്യം; ശബരിമല കളക്ഷൻ റെക്കോർഡും തകർത്തു; വരുമാന ലക്ഷ്യം നിശ്ചയിച്ചതും ചെയിൻ സർവീസുകൾ അടക്കം മാറ്റി ഷെഡ്യൂൾ ചെയ്തതുമാണ് 'പണമൊഴുകിയതിന്' പിന്നിലെന്ന് മാനേജ്മെന്റ്
May 01, 2019തിരുവനന്തപുരം: ഇടക്കാലത്ത് വരുമാനത്തിന്റെ കാര്യത്തിൽ ഒന്ന് ഡൗണായെങ്കിലും കേരളക്കരയുടെ പ്രിയ ആനവണ്ടി റെക്കോർഡ് വരുമാനവുമായി മുന്നേറുകയാണ്. ഈ വർഷം ഏപ്രിലിൽ മാത്രം കെഎസ്ആർടിസിക്ക് ലഭിച്ചത് 189.84 കോടി രൂ...
-
'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും' എന്നല്ല ഞാൻ ചോദിച്ചത്; അങ്ങനെ ചോദിച്ചിരുന്നെങ്കിൽ ദുർവ്യാഖ്യാനസാധ്യത ഉണ്ടാകുമായിരുന്നു; 'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും കവർ ഫോട്ടോ?'എന്ന ചോദ്യത്തെ അദ്ദേഹത്തെ നിങ്ങൾ എങ്ങനെ കാണുന്നു എന്നതിനനുസരിച്ച് വ്യാഖ്യാനിച്ചോളുക: എംഎസ്എഫ് നേതാവ് ഹഫ്സ മോളെ അധിക്ഷേപിച്ചെന്ന ആക്ഷേപത്തിൽ വിശദീകരണവുമായി ദീപ നിശാന്ത്
May 01, 2019തിരുവനന്തപുരം: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട എംഎസ്എഫ് നേതാവ് ഹഫ്സ മോളുടെ കമന്റിന് നൽകിയ മറുപടി വിവാദമായപ്പോൾ വിശദീകരണവുമായി കേരളവർമ കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. ടീച്ചറുടെ ഫേസ്...
-
ലഖ്നൗവിൽ വീടിന് തീപിടിച്ച് ആറ് മാസം പ്രായമുള്ള കുരുന്നടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം; എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം; വീട് ഗ്യാസ് സ്റ്റൗ ഉപകരണങ്ങളുടെ ഗോഡൗണായി ഉപയോഗിച്ചിരുന്നുവെന്നും അധികൃതർ
May 01, 2019ലഖ്നൗ: തീപിടുത്തത്തിൽ ആറ് മാസം പ്രായമുള്ള കുഞ്ഞടക്കം ഒരേ കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു. ലഖ്നൗവിലെ ഇന്ദിരാ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ റാം വിഹാർ ഫേസ് 2വിലാണ് അപകടമുണ്ടായത്. ഇക്കഴിഞ്ഞ ചൊവ്വാഴ...
-
രണ്ടാം ഭാര്യയ്ക്കൊപ്പം തുടങ്ങിയ താമസം വഴക്കുകാരണം അവസാനിപ്പിക്കേണ്ടി വന്നു; അഭയം തേടി ആദ്യഭാര്യയുടെ അടുക്കൽ എത്തിയപ്പോൾ വീട്ടിൽ കയറ്റാൻ തയ്യാറായതുമില്ല; കുടുംബകോടതിയിൽ കേസ് വന്നപ്പോൾ നിർമ്മല ആവശ്യപ്പെട്ടത് വിവാഹമോചനവും ജീവനാംശവും; കലി തീർത്തത് നിർമലയെ കഴുത്തിനു വെട്ടിക്കൊന്നും; ഒടുവിൽ ആസിഡ് കഴിച്ച് ആത്മാഹുതിയും; കാട്ടാക്കടയെ നടുക്കിയ കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കഥ ഇങ്ങനെ
May 01, 2019തിരുവനന്തപുരം: പിണങ്ങിപ്പിരിഞ്ഞു മറ്റൊരു സ്ത്രീയ്ക്കൊപ്പം താമസമാക്കിയ ഭർത്താവ് വീണ്ടും ആദ്യ ഭാര്യയെ തേടിയെത്തിയതാണ് കാട്ടാക്കടയിലെ കൊലപാതകത്തിനും ആത്മഹത്യയ്ക്കും വഴിവെച്ചത്. കാട്ടാക്കടയെ മൊത്തം നടുക്...
-
തൊഴിലാളി ദിനത്തിൽ സംസ്ഥാനത്ത് വീണ്ടും നഴ്സുമാരുടെ കണ്ണീർ; എട്ട് മാസമായി തങ്ങൾക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും പിഎഫിന്റെ പണം പോലും അധികൃതർ അടച്ചിട്ടില്ലെന്നും കാട്ടി എറണാകുളം കലൂർ പിവി എസ് ആശുപത്രി ജീവനക്കാർ; ശമ്പള കുടിശ്ശികയെ പറ്റി പരാതി പറഞ്ഞിട്ടും ജീവനക്കാർക്ക് മുഖം നൽകാതെ മാനേജ്മെന്റ്; മാസങ്ങളായി ലോൺ അടവ് വരെ മുടങ്ങിയിരിക്കുകയാണെന്നും യുഎൻഎയുടെ ശക്തിയാണ് പ്രതിഷേധം നടത്താൻ ധൈര്യം പകർന്നതെന്നും നഴ്സുമാർ
May 01, 2019കൊച്ചി: ലോക തൊഴിലാളി ദിനത്തിൽ സംസ്ഥാനത്ത് വീണ്ടും നഴ്സുമാരുടെ കണ്ണീർ. എറണാകുളം പിവി എസ് ആശുപത്രിയിൽ നിന്നുമാണ് ഇപ്പോൾ കണ്ണീരിന്റെ കഥ പുറം ലോകമറിയുന്നത്. തങ്ങൾക്ക് കഴിഞ്ഞ ഏഴുമാസത്തിലധികമായി ശമ്പളം മുട...
-
രണ്ടുപതിറ്റാണ്ടായി ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന കൊടുംഭീകരന് യുഎൻ കൂച്ചുവിലങ്ങിട്ടതോടെ സ്വത്തുക്കൾ കണ്ടുകെട്ടും; പാക്കിസ്ഥാൻ വിട്ടുപുറത്തേക്ക് പറക്കാനും ഇനി കഴിയില്ല; യാത്രാവിലക്കിനൊപ്പം മസൂദ് അസറിനും ജെയ്ഷെ മുഹമ്മദിനും വ്യക്തികളോ സ്ഥാപനങ്ങളോ ആയുധങ്ങൾ കൈമാറുന്നതിനും നിരോധനം; ഇസ്ലാമബാദിലെ വീട്ടിൽ സുരക്ഷിതനായി കഴിയുന്ന അസറിന്റെ സ്വതന്ത്ര സഞ്ചാരം തടയാൻ ഇമ്രാൻ ഖാൻ ചങ്കുറപ്പ് കാട്ടുമോ? അസറിനെ പൊക്കാൻ ഏതറ്റം വരെയും പോകാൻ ഉറച്ച് ഇന്ത്യയും
May 01, 2019ന്യൂഡൽഹി: ഇത് ഇന്ത്യയുടെ സൂപ്പർ നയതന്ത്ര വിജയം. 10 വർഷത്തെ പ്രയത്നത്തിന്റെ സദ്ഫലം. യുഎൻ സുരക്ഷാ സമിതിയുടെ ഉപരോധ കമ്മിറ്റിയിൽ മസൂദ് അസറിനെ ആഗോള ഭീകരനായി പേരെഴുതിയതോടെ ആ കൊടുംകുറ്റവാളിയുടെ ചിറകുകൾ ഫലത്...
-
എന്തിനാണ് മുസ്ലിം സഹോദരന്മാരേ നിങ്ങൾ ഭാര്യമാരുടേയും പെൺകുട്ടികളുടേയും മുഖം കണ്ണുപോലും കാണാതെ പൂർണ്ണമായും മറച്ച് വെക്കുന്നത് ? സ്ത്രീയുടെ ശരീരമാണോ സർവ്വ തിന്മകളുടേയും ആസ്ഥാനകേന്ദ്രം ? പർദ്ദയെന്ന അവകാശം സ്മരിക്കപ്പെടുമ്പോഴും ബുർഖയും ഹിജാബും എതിർക്കപ്പെടേണ്ടതല്ലേ ? സുരക്ഷ കാരണങ്ങളല്ല ബുർഖ നിരോധനം
May 01, 2019എന്ത് ധരിക്കണം എന്ത് ഭക്ഷിക്കണം എവിടെ താമസിക്കണം എങ്ങനെ സംസാരിക്കണം ആരോടൊക്കെ സൗഹൃദം കൂടണം തുടങ്ങിയ ഒരു മനുഷ്യന്റെ ലിബേർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണകൂടം ഇടപെടുന്നതിനോട് യാതൊരു യോജിപ്പും എനിക്...
-
പുൽവാമയിലെ കൂട്ടക്കുരുതിയുടെ സൂത്രധാരന് ഇനി തലതാഴ്ത്താം; ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു; ചൈന എതിർപ്പ് പിൻവലിച്ചതോടെ യുഎൻ സുരക്ഷാസമിതി പ്രമേയം പാസാക്കി; പ്രമേയം കൊണ്ടുവന്നത് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും; ചൈനയുടെ മനം മാറിയത് നിരന്തര സമ്മർദ്ദത്തെ തുടർന്ന്; മസൂദ് അസർ മുംബൈ ഭീകരാക്രമണത്തിന്റെയും സൂത്രധാരൻ; യുഎൻ സമിതിയുടെ തീരുമാനം സമീപകാലത്തെ ഇന്ത്യയുടെ വലിയ നയതന്ത്രവിജയം
May 01, 2019ന്യൂഡൽഹി: പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി യുൻ എൻ രക്ഷാ സമിതി പ്രഖ്യാപിച്ചു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീൻ ആണ് ഈ വിവരം ട്വീറ്റ് ചെയ്തത്....
-
ട്രാഫിക്ക് പൊലീസിലേക്ക് ഹോം ഗാർഡ് മാതൃകയിൽ റിക്രൂട്ടമെന്റ് എന്ന് പറഞ്ഞ് തട്ടിപ്പ്; വാട്സാപ്പ് വഴി സന്ദേശം പ്രചരിപ്പിച്ച് 'ക്ലച്ച്' പിടിച്ച സംഘത്തെ പൊളിച്ചടുക്കി യഥാർത്ഥ പൊലീസ്; സമാന്തര പൊലീസ് സ്റ്റേഷൻ മാതൃകയിൽ പ്രവർത്തനം കാഴ്ച്ച വെച്ച് വിശ്വാസ്യത നേടി; പിടിയിലായത് ഡിഐജി മുതൽ സിഐ ആയി വരെ വേഷമിട്ട് ആറാടി സംഘം; സംഭവം പുറംലോകമറിഞ്ഞത് പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ് വഴി
May 01, 2019ആലപ്പുഴ: പൊലീസിന്റെ പേരിൽ നടത്തി വന്നിരുന്ന തട്ടിപ്പ് പൊളിച്ചടുക്കി യഥാർത്ഥ പൊലീസ്. കേരളാ പൊലീസിന്റെ ട്രാഫിക്ക് വിഭാഗത്തിലേക്ക് എന്ന് പറഞ്ഞ് വ്യാജ റിക്രൂട്ട്മെന്റും പരിശീലനവും നടത്തി വന്ന സംഘമാണ് പിട...
-
യുഎസിൽ സിഖ് കുടുംബാംഗങ്ങളെ വെടിവച്ച് കൊലപ്പെടുത്തിയെന്നറിയിച്ച് സുഷമാ സ്വരാജിന്റെ ട്വീറ്റ്; കൊല്ലപ്പെട്ടത് ഒരു ഇന്ത്യക്കാരനും മൂന്ന് ഇന്ത്യൻ വംശജനും; കൊലയ്ക്ക് പിന്നിൽ വംശീയ വിദ്വേഷമാകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് വിദേശകാര്യമന്ത്രി; വെടിവെപ്പ് നടന്നത് യുഎസിലെ ഓഹിയോ സിൻസിനാറ്റിയിൽ
May 01, 2019ഡൽഹി: യുഎസിൽ സിഖ് കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു. ഒരു ഇന്ത്യാക്കാരനും മൂന്ന് ഇന്ത്യൻ വംശജരുമാണ് കൊല്ലപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. ഓഹിയോ സിൻസിനാറ്റ...
MNM Recommends +
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു