1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

കരിയറിലെ അഞ്ചു വർഷം മാറ്റിവച്ചതിന് പ്രഭാസ് വാങ്ങിയത് 25 കോടി; രാജമൗലിക്ക് 25 കോടിയും; റാണ ദഗ്ഗുപതിക്ക് 15ഉം അനുഷ്‌കയ്ക്കും തമ്മന്നയ്ക്കും അഞ്ചും കോടിവച്ചും പ്രതിഫലം; ബ്രഹ്മാണ്ഡ ചിത്രത്തിലെ അഭിനയത്തിന് താരങ്ങൾ വാങ്ങിയ പ്രതിഫലം അറിയാം

May 01, 2017 | 09:18 pm

ഹൈദരാബാദ്: ഇന്ത്യൻ പ്രേഷകർക്കുമുന്നിൽ അദ്ഭുദമായി തീർന്നിരിക്കുന്ന ബാഹുബലി സിനിയമുടെ നിർമ്മാണത്തിനു ചെലവായ തുകയും സിനിമ തിരിച്ചുപിടിക്കുന്ന പണത്തിന്റെ കണക്കുമെല്ലാം ദിവസേന ജനങ്ങൾക്കു മുന്നിലെത്തുന്നുണ്...

സെൻകുമാറിനെ ഡിജിപി സ്ഥാനത്തു പുനർനിയമിച്ചുകൊണ്ടുള്ള ഉത്തരവ് ബുധനാഴ്ച ഇറങ്ങിയേക്കും; കോടതിയലക്ഷ്യ ഹർജി നല്കിയിട്ടും ഏറ്റുമുട്ടലിനില്ലാതെ സെൻകുമാർ പിന്മാറിയത് വ്യക്തമായ ഉറപ്പു ലഭിച്ചതോടെ; പിണറായിക്കു മുന്നിലെ ഏക തലവേദന ജേക്കബ് തോമസിന്റെ തിരിച്ചെത്തൽ; ബഹ്‌റയുടെ പദവിയിൽ നാളെ തീരുമാനം

May 01, 2017 | 08:51 pm

തിരുവനന്തപുരം: പിണറായി സർക്കാരും ടി.പി. സെൻകുമാറും തമ്മിലുള്ള തർക്കം രമ്യതയിലേക്കെന്നു സൂചന. സെൻകുമാറിനെ ഡിജിപി സ്ഥാനത്തു പുനനർ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ബുധനാഴ്ച സംസ്ഥാന സർക്കാർ പുറത്തിറക്കും. ഇക്കാ...

ഉമ്മൻ ചാണ്ടി പിന്നിൽനിന്നല്ല, മുന്നിൽനിന്നു നയിക്കേണ്ട നേതാവെന്ന് ഫഹദ് ഫാസിൽ; പദവികളൊന്നും ഏറ്റെടുക്കാതെ നേതൃത്വത്തിൽനിന്ന് മാറിനിൽക്കുന്നത് അവസാനിപ്പിക്കണം; ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിക്കാർ നിർബന്ധിക്കണം; രാഷ്ട്രീയ കേരളത്തിനു കൗതുകമായി യുവനടന്റെ ആവശ്യം

May 01, 2017 | 08:20 pm

കോട്ടയം: യുഡിഎഫ് രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിനു വേണ്ടി വാദിച്ച് യുവ നടൻ ഫഹദ് ഫാസിൽ രംഗത്തെത്തിയത് കൗതുകമായി. ഒരു പദവിയും വേണ്ടെന്നു പറഞ്ഞ് ഉമ്മൻ ചാണ്ടി മാറി നിൽക്കരുതെന്ന് ഫഹദ് ഫാസിൽ ആവ...

സെൻകുമാർ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ജി. സുധാകരൻ; എന്തു മഹത്തായ ത്യാഗം ചെയ്തിട്ടാണ് സെൻകുമാർ പിണറായിയേക്കാൾ വലിയ ആളായത്? അന്തസുള്ള ഒരു സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി കൊടുത്തത് ശരിയാണോയെന്നും മന്ത്രിയുടെ ചോദ്യം

May 01, 2017 | 08:02 pm

കോഴിക്കോട്: കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി വോട്ടു പിടിച്ചയാളാണ് ടി.പി സെൻകുമാറെന്ന് മന്ത്രി ജി.സുധാകരൻ. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ കള്ളക്കേസിൽ കുടുക്കാൻ അന്ന് ഡിജിപിയായിരുന്ന സെൻകുമാർ ...

2016 വരെ ഇടതു തീവ്രവാദികളുടെ ആക്രമങ്ങളിൽ കൊല്ലപ്പെട്ടത് 7,615 പേർ; ഇത്രയധികം സെക്യൂരിറ്റി സേനാംഗങ്ങളേയും സാധാരണക്കാരേയും ഇത്ര കുറഞ്ഞ 'ഡാമേജ്' കൊണ്ട് കൊന്നൊടുക്കിയ തീവ്രവാദികൾ വേറേ ഉണ്ടോ? കാളിയാമ്പി അമ്പി എഴുതുന്നു

May 01, 2017 | 07:55 pm

സെക്യൂരിട്ടി ഫോഴ്‌സുകളിൽ ചേരുന്നതിനേക്കാൾ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാവുന്നത് ഇലക്ട്രിസിറ്റി ബോർഡിലെ ലൈന്മാനാകുന്നതാണ് എന്ന് കരുതിയ എന്നേയും നിങ്ങളേയും പോലെ സാധാരണക്കാരായ 7615 പൗരന്മാരാണ് 1999 മുതൽ 2...

പാചകവാതക വിതരണം മുടങ്ങില്ല; നാളെ മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽനിന്ന് ട്രക് ഡ്രൈവർമാർ പിന്മാറി; തീരുമാനം അഡീഷണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ; വേതനവർദ്ധനവ് അടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പ്

May 01, 2017 | 07:37 pm

കൊച്ചി: വേതനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാചകവാതക വിതരണത്തൊഴിലാളികൾ ഇന്ന് അർധരാത്രി മുതൽ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. എൽപിജി ട്രക് തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചിരുന്നത്. അഡീഷണൽ ലേബർ ക...

അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ സംഘത്തിലെ പ്രധാനിയെ തന്ത്രപൂർവം കേരളാ എക്‌സൈസ് കുടുക്കി; ദീപക്കിനെ അറസ്റ്റ് ചെയ്തത് ഗോവയിൽനിന്ന്; കൊച്ചിയിലെത്തിക്കും മുമ്പേ ജാമ്യത്തിലെടുക്കാൻ വിമാനത്തിൽ പറന്നിറങ്ങി അഭിഭാഷകൻ; ഗോവയിൽനിന്നു പ്രതിയുമായി തിരിച്ച സംഘത്തെ അപായപ്പെടുത്താനും ശ്രമം; ദീപക്കിന്റെ സ്വാധീനത്തിലും പ്രഭാവത്തിലും അദ്ഭുതപ്പെട്ട് എക്‌സൈസ് സംഘം

May 01, 2017 | 07:11 pm

കൊച്ചി: സംസ്ഥാന എക്‌സൈസ് സംഘം വലയിലാക്കിയ ഗോവൻ സ്വദേശിക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയസംഘവുമായി അടുത്ത ബന്ധമെന്ന് സൂചന. ഗോവയിലെ ബർദേഷ് സ്വദേശി ദീപക് എസ്. കലൻ ഗുഡ്കർ (48)നെയാണ് എറണാകുളം അസിസ്റ്റന്...

കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ പെൺകുട്ടിയടക്കം മൂന്നു സഖാക്കൾക്കു നേർക്ക് സദാചാര ഗുണ്ടായിസം; കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറിവിളിയും കയ്യേറ്റശ്രമവും നടത്തിയത് ടാക്‌സി ഡ്രൈവർമാരും എസ്‌ഐയും; പൊലീസ് സ്റ്റേഷനിലെത്തിച്ചും മർദനം; കണ്ണൂരിലെ താലിബാൻ മോഡലിനെതിരേ പ്രതികരിച്ച് യുവാവിന്റെ ഫേസ്‌ബുക് പോസ്റ്റ്

May 01, 2017 | 06:50 pm

കണ്ണൂർ: കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ വിവാഹം നിശ്ചയിരിക്കുന്ന യുവാക്കൾക്കും ഇവരുടെ സുഹൃത്തിനും നേർക്ക് സദാചാര ഗുണ്ടായിസം. തില്ലങ്കേരിയിൽ നിന്നുള്ള ആകാശ്, ആകാശുമായി വിവാഹം ഉറപ്പിച്ചിരിക്കുന്ന ഐശ്വ...

പൂരപ്രേമികൾക്ക് സന്തോഷവാർത്ത; ഉപാധികളോടെ പരമ്പരാഗത രീതിയിൽ വെടിക്കെട്ട് നടത്താൻ കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്കി; ഗുണ്ടും അമിട്ടും ഓലപ്പടക്കവും കുഴിമിന്നലും ഉപയോഗിക്കാം; നിരോധനം ഡൈനയ്ക്കു മാത്രം

May 01, 2017 | 06:16 pm

ന്യൂഡൽഹി: പൂരപ്രേമികൾക്ക് സന്തോഷവാർത്ത. ഉപാധികളോടെ വെടിക്കെട്ട് നടത്താൻ കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്കി. ഗുണ്ട്, അമിട്ട്, ഓലപ്പടക്കം, കുഴിമിന്നൽ എന്നിവ ഉപയോഗിക്കാനാണ് അനുമതി ലഭിച്ചിരിക്കുന...

കാഷമീരിനെ നടുക്കി വീണ്ടും ഭീകരാക്രണം; അഞ്ചു പൊലീസുകാരും രണ്ടു ബാങ്ക് ജീവനക്കാരും കൊല്ലപ്പെട്ടു; ആക്രമണം പണവുമായി പോയ ബാങ്കിന്റെ വാഹനത്തിനുനേർക്ക്; പൊലീസുകാരെയും ജീവനക്കാരെയും പുറത്തിറക്കി വെടിവച്ചുകൊന്ന ഭീകരർ ആയുധങ്ങളുമായി രക്ഷപ്പെട്ടു

May 01, 2017 | 05:56 pm

ശ്രീനഗർ: കാഷമീരിൽ വീണ്ടും ഭീകാരാക്രമണം. പണവുമായി പോകുകയായിരുന്ന ബാങ്കിന്റെ വാഹനം ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ചു പൊലീസുകാരും രണ്ടു ബാങ്ക് ജീവനക്കാരും കൊല്ലപ്പെട്ടു. കാഷ്മീരിലെ കുൽഗാമിലായി...

യോഗി ആദിത്യനാഥിന്റെ 'ഗഡ' പ്രയോഗത്തെ കുഴിയാക്കുന്നതിനു പകരം കഴുതയാക്കി മാധ്യമങ്ങൾ; അബദ്ധംപറ്റിയ ടൈംസ് ഓഫ് ഇന്ത്യ മാപ്പുപറഞ്ഞു തടിയൂരി; ആംഗലേയം അതേപടി എടുത്ത് മലയാളത്തിൽ തർജ്ജിച്ച മാതൃഭൂമിക്ക് ഖേദമില്ലേ? പരിഹാസവുമായി നരേന്ദ്രൻ കേളംകണ്ടത്തിൽ

May 01, 2017 | 05:43 pm

തിരുവനന്തപുരം: ഉത്തർപ്രദേശിലെ റോഡുകൾ നവീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്കിയ നിർദ്ദേശം കഴിഞ്ഞദിവസം വാർത്തയായിരുന്നു. റോഡിലെ കുഴികളെല്ലാം ജൂൺ 15നകം അടയ്ക്കണമെന്നും കുഴികളുള്ള റോഡുകളും വെളിച്ചമി...

സിപിഐ മുന്നണി അന്തസു പാലിക്കണമെന്ന് എം.എം. മണി; ശത്രുപക്ഷത്തു നിൽക്കുന്ന നിലപാട് മാറ്റാൻ പാർട്ടി തയാറാകണം; മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമങ്ങളെ മുന്നണിക്കകത്തും പുറത്തും തടുക്കും; പാപ്പാത്തിച്ചോലയിലെ കുരിശ് കയ്യേറ്റക്കാരന്റേതല്ലെന്നും മന്ത്രിയുടെ ആവർത്തനം

May 01, 2017 | 05:23 pm

കോട്ടയം: കയ്യേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിക്കുന്ന സിപിഐയ്ക്കു കടുത്ത ഭാഷയിൽ മറുപടി നല്കി മന്ത്രി എം.എം. മണി. മുന്നണി അന്തസു പാലിക്കാൻ സിപിഐ തയാറാകണമെന്ന് മണി ആവശ്യപ്പെട്ടു. മ...

മെയ്‌ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

May 01, 2017 | 05:12 pm

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവം ഈ മാസം വളരെ പ്രാധാന്യം നേടും. ഈ ഭാവത്തിൽ ബുധനും ശുക്രനും നിൽക്കുന്നു....

അയാൾ മരണത്തിലേക്കു തിരിച്ചുനടന്ന വിധം: കാൻസറിനെ തോൽപ്പിച്ച ഡോ. സുനിൽക്കുമാർ അനുഭവങ്ങൾ പുസ്തകത്തിലാക്കും മുമ്പു മരണത്തിലേക്കു നടന്നുപോയ അനുഭവം അഷ്ടമൂർത്തി എഴുതുന്നു

May 01, 2017 | 04:59 pm

ആറാട്ടുപുഴ പൂരത്തിൽ ശാസ്താവിന്റെ എഴുന്നെള്ളിപ്പ് നടക്കുകയാണ്. പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിലുള്ള പഞ്ചാരിയുടെ മൂന്നാം കാലം. ഇത്തവണ പതിവിൽക്കവിഞ്ഞ തിരക്കുണ്ട്. സ്‌കൂളുകൾ അടച്ചിരിക്കുന്നു. പോരാത്തതി...

MNM Recommends

Loading...
Loading...