1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

കേരളത്തിൽ എൽഡിഎഫ് അധികാരത്തിലേറുമെന്ന് ടൈംസ് നൗ - സീ വോട്ടർ സർവേ; ഇടതിന് 86 സീറ്റുകൾ വരെ ലഭിക്കും; യുഡിഎഫിന് പരമാവധി 53 സീറ്റുകൾ; ബിജെപി അക്കൗണ്ട് തുറക്കും: അഴിമതി ആരോപണങ്ങൾ യുഡിഎഫ് സർക്കാറിന് കനത്ത തിരിച്ചടിയാകും: ബംഗാളിൽ തൃണമൂൽ തന്നെ; ആസാമിൽ ബിജെപി മുന്നേറ്റമെന്നും സർവേ

April 01, 2016 | 09:12 pm

ന്യൂഡൽഹി: കേരളത്തിൽ എൽഡിഎഫ് അധികാരത്തിലേറുമെന്ന് ടൈംസ് നൗ - സീ വോട്ടർ സർവേ. എൽഡിഎഫ് 86 സീറ്റുകൾ വരെ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. യുഡിഎഫ് 53 സീറ്റുകൾ വരെ പരമാവധി നേടാൻ ...

നിർമ്മാണത്തിലിരുന്ന മേൽപ്പാലത്തിന്റെ തകർച്ച: കൊൽക്കത്തയിൽ അഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റിൽ; കരാർ കമ്പനിയുടെ ഓഫീസ് സീൽ ചെയ്തു

April 01, 2016 | 08:55 pm

 കൊൽക്കത്ത: കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്ന് വീണ് 24 തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ നിർമ്മാണകമ്പനിയായ ഐ.വി.ആർ.സി.എല്ലിന്റെ അഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റിൽ. കമ്പനിക്കെതിരെ കേ...

സെമിയിൽ തോറ്റപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തു; പൊങ്കാല പെരുകിയപ്പോൾ ബംഗ്ലാദേശ് താരം മുഷ്ഫിഖർ റഹ്മാൻ മാപ്പു പറഞ്ഞു തടിയൂരി

April 01, 2016 | 07:53 pm

ധാക്ക: ടി20 ലോകകപ്പ് സെമിഫൈനലിൽ പരാജയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച ട്വീറ്റ് ചെയ്ത് ബംഗ്ലാദേശ് ക്രിക്കറ്റർ പുലിവാല് പിടിച്ചു. ബംഗ്ലാദേശ് വിക്കറ്റ് കീപ്പറും മുൻക്യാപ്റ്റനുമായ മുഷ്ഫിഖർ റഹ്...

നാടൻ ഗെറ്റപ്പിൽ ഞെട്ട് കുഞ്ചാക്കോ ബോബൻ; 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

April 01, 2016 | 07:23 pm

കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലിയെത്തുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ ഋഷി ശിവകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സി ക്ലാസ് തീയേറ്ററിനെ ചുറ്റ...

വിഡ്ഢിദിനത്തിൽ ആളെ പറ്റിക്കാൻ ഗർഭിണിയുടെ വേഷം കെട്ടി; ബാറിൽ കയറിയ കുടിച്ചു കുന്തം മറിഞ്ഞപ്പോൾ ആളുകൾ ചുറ്റും കൂടി: ഒരു ബോളിവുഡ് നടിക്ക് പറ്റിയ പൊല്ലാപ്പ് വീഡിയോ..

April 01, 2016 | 06:58 pm

ഏപ്രിൽ ഫൂൾ ദിനത്തിൽ ആളുകളെ പറ്റിക്കുന്നത് പലർക്കും ഹോബിയാണ്. ഇങ്ങനെ ആളുകളെ വിഡ്ഢികളാക്കാൻ ഒരു ബോളിവുഡ് നടി ചെയ്തത് ഗർഭിണിയുടെ വേഷം കെട്ടി ബാറിൽ കയറുകയാണ്. നിറവയരുമായി ചെന്ന നടി എന്തായാലും പലരുടെയും നോ...

ഡൽഹിയിൽ നടക്കുന്നത് 'ആരാണ് പെരുംകള്ളൻ, ആരാണ് കുട്ടിക്കള്ളൻ' എന്ന തർക്കമെന്ന് വി എസ്; അഴിമതിയിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള പൊറോട്ടു നാടകമെന്നും പ്രതിപക്ഷ നേതാവ്

April 01, 2016 | 06:38 pm

തിരുവനന്തപുരം: 'ആരാണ് പെരുംകള്ളൻ, ആരാണ് കുട്ടിക്കള്ളൻ' എന്ന തർക്കമാണ് കോൺഗ്രസിന്റെ സീറ്റ് വിഭജനം സംബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ...

അഞ്ചു സീറ്റുകളെ ചൊല്ലി കോൺഗ്രസിലെ തമ്മിലടി തീർന്നില്ല; മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കുമൊപ്പം സോണിയയെ കണ്ട സുധീരൻ പറഞ്ഞത് ചർച്ചയിൽ 'നല്ല പുരോഗതി' എന്നു മാത്രം; നാളെ സ്ഥാനാർത്ഥി പ്രഖ്യാപനം; തൃശ്ശൂരിൽ തേറമ്പിലിന് പകരം പത്മജ മത്സരിക്കും; ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ; ടി എൻ പ്രതാപൻ കയ്‌പ്പമംഗലത്ത് മത്സരിക്കും

April 01, 2016 | 06:00 pm

ന്യൂഡൽഹി: കോൺഗ്രസിൽ കീറാമുട്ടിയായി തുടരുന്ന തർക്ക സീറ്റുകളിൽ സോണിയാ ഗാന്ധി ഇടപെട്ടിട്ടും അന്തിമ തീരുമാനം ആയില്ല. സോണിയ രണ്ടാം തവണയും പ്രശ്‌നപരിഹാരത്തിന് ഇടപെട്ടെങ്കിലും ഫലം കാണാനായില്ല. വി എം സുധീരനും...

ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം; കാട്ടുകള്ളൻ എന്നു വിളിച്ചവർ ഒരിക്കൽ സത്യം മനസിലാക്കും: സുധീരനെതിരെ ഒളിയമ്പെയ്ത് അടൂർ പ്രകാശ്

April 01, 2016 | 05:23 pm

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്കും വിവാദങ്ങൽക്കും മറുപടിയുമായി മന്ത്രി അടൂർ പ്രകാശ് രംഗത്തെത്തി. അടൂർ പ്രകാശിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച വി എം ...

സോഷ്യൽ മീഡിയ മദ്യപനാക്കി അപമാനിച്ച ഡൽഹിയിലെ മലയാളി പൊലീസുകാരന് നീതി ലഭിച്ചില്ല; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി

April 01, 2016 | 05:07 pm

ന്യൂഡൽഹി: സോഷ്യൽ മീഡിയ മദ്യപനാക്കി ചിത്രീകരിച്ച് അപമാനിച്ച മലയാളി പൊലീസുകാരന് നീതി ലഭിച്ചില്ല. ഡൽഹി മെട്രോയിൽ മദ്യപിച്ചു ലക്കുകെട്ട് യാത്ര ചെയ്‌തെന്ന പറഞ്ഞത് അപമാനിച്ചതിന് നഷ്ടപരിഹാരം തേടി മലയാളി കോൺ...

അങ്കമാലി സീറ്റ് പോയ ജോണി നെല്ലൂരിന് 'സ്വതന്ത്ര'നാകാനും പാർട്ടി അനുമതിയില്ല; സീറ്റ് നിഷേധത്തിൽ പ്രതിഷേധിക്കാൻ വിളിച്ച യോഗത്തിൽ യുഡിഎഫ് വിടേണ്ടെന്ന് പൊതുവികാരം; അങ്കമാലിയില്ലെങ്കിൽ പിറവവും വേണ്ടെന്ന നിലപാടും തള്ളിയതോടെ ദേഷ്യം കടിച്ചമർത്തി ജോണി നെല്ലൂർ

April 01, 2016 | 05:00 pm

കോതമംഗലം: അങ്കമാലി സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ വിമത നീക്കം നടത്തി ഇടത്തേക്ക് പോകാനുള്ള പാർട്ടി ചെയർമാൻ ജോണി നെല്ലൂരിന്റെ നീക്കത്തിന് പാർട്ടിയിലെ ഭൂരിഭാഗം അംഗങ്ങളുടെ പിന്തുണ ലഭിക്കാ...

തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന പ്രചരണങ്ങൾ തെറ്റെന്ന് മഞ്ജു വാര്യർ; 'രാഷ്ട്രീയത്തിൽ നിന്നും ഓഫറുകളൊന്നും വന്നിട്ടില്ല; താൻ അറിയാത്ത കാര്യങ്ങളാണ് തന്റെ പേരിൽ പ്രചരിപ്പിക്കുന്നത്'

April 01, 2016 | 04:06 pm

കൊച്ചി: മുമ്പൊക്കെ തെരഞ്ഞെടുപ്പുകളിൽ സിനിമാ താരങ്ങൾ വെറും കാഴ്‌ച്ചക്കാരായി മാത്രം എത്തുന്ന അവസ്ഥയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയാൽ എത്തി. അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇത്തവണ കാര്യങ്ങ...

ഇന്ത്യൻ പ്രവാസികളുടെ തൊഴിൽ പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാകും; ചൊവ്വാഴ്ച മുതൽ ഹെൽപ് ഡസ്‌ക് പ്രവർത്തനം ആരംഭിക്കുന്നു

April 01, 2016 | 03:10 pm

ഇന്ത്യൻ പ്രവാസികളുടെ തൊഴിൽ പ്രശ്‌നങ്ങൾ അറിയുവാനും പരിഹരിക്കാനുമായി ഹെൽപ് ഡെസ്‌ക് സേവനം ആരംഭിക്കുന്നു. ഇന്ത്യൻ വർക്കേർസ് റിസോർസ് സെന്റർ എന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സേവനം ചൊവ്വാഴ്ച മുതലാ...

മുണ്ടുടുത്ത് ഹവായ് ചെരുപ്പുമിട്ട്, വെളുക്കേ ചിരിച്ച് നികേഷ് കുമാർ പ്രചരണം തുടങ്ങി; ആശാന്റെ നെഞ്ചത്ത് പൊങ്കാലയിട്ട് റിപ്പോർട്ടർ ചാനലും; ചാനൽ നിയന്ത്രണം ഏറ്റെടുത്ത് എസ് വിജയകുമാറിന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയൽ ബോർഡ്

April 01, 2016 | 03:09 pm

കൊച്ചി: സിപിഐ(എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തേക്ക് പല സ്ഥാനാർത്ഥികളും ഇറങ്ങിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകൻ എം വി നികേഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമാണ് ക...

സതീഷിനെ മർദ്ദിക്കുമ്പോൾ രാംദാസും ശാശ്വതിയും മദ്യപിച്ച് നൃത്തം ചെയ്തു; കുടിവെള്ളം ചോദിച്ചപ്പോൾ സതീശന്റെ ദേഹത്ത് കയറി നിന്ന് മുഖത്തേക്ക് മൂത്രം ഒഴിച്ചു; അയ്യന്തോൾ ഫ്ളാറ്റ് കൊലയിൽ കോൺഗ്രസ് നേതാവിനെതിരെ കൊലക്കുറ്റം ചുമത്തും

April 01, 2016 | 02:54 pm

തൃശൂർ: അയ്യന്തോൾ ഫ്ളാറ്റ് കൊലപാതകത്തിൽ കെപിസിസി മുൻ സെക്രട്ടറി എം.ആർ രാംദാസിനും നേരിട്ട് പങ്ക്. രാംദാസിന്റെ സാന്നിധ്യത്തിലായിരുന്നു യുവാവിനെ മർദ്ദിച്ചത്. മുഖ്യപ്രതി റഷീദാണ് നിർണ്ണായക മൊഴി പൊലീസിന് നൽക...

ആറന്മുളയിലും റാന്നിയിലും ചിത്രം വ്യക്തം; യു.ഡി.എഫിൽ തീരുമാനമാകാത്തതിനാൽ അടൂരും തിരുവല്ലയും കോന്നിയും ഉണർന്നില്ല...;പത്തനംതിട്ടയിലെ മത്സര ചിത്രം ഇങ്ങനെ

April 01, 2016 | 02:29 pm

പത്തനംതിട്ട: ജില്ലയിൽ മത്സരചിത്രം തെളിഞ്ഞത് രണ്ടു നിയോജകമണ്ഡലങ്ങളിൽ മാത്രം. മൂന്നിടത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഇനിയും ആയിട്ടില്ല. ആറന്മുള, റാന്നി എന്നിവിടങ്ങളിൽ മൂന്നു മുന്നണികളും പ്രചാരണം തുടങ്ങിക്ക...

MNM Recommends

Loading...
Loading...