1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്ക്റ്റ് ടീമിന്റെ ജേഴ്‌സി അവതരിപ്പിച്ചു; ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് പുരുഷ വനിത ടീമിലെ താരങ്ങൾ; നാളെ ആരംഭിക്കുന്ന ഓസീസിനെതിരായ പരമ്പര മുതൽ ടീം കളത്തിലിറങ്ങുക പുതിയ കുപ്പായത്തിൽ; ഇന്ത്യ വിജയിച്ച ലോകകപ്പ് ഫൈനലുകളുടെ തീയതി പ്രിന്റ് ചെയ്തത് പ്രത്യേകത

March 01, 2019 | 11:28 pm

ഹൈദരാബാദ്: ഇന്ത്യൻ പുരുഷ വനിത ക്രിക്കറ്റ് ടീമുകളുടെ പുതിയ ഏകദിന ജേഴ്‌സി പ്രകാശനം ചെയ്തു. ലോകകപ്പിന് ഈ ജേഴ്‌സിയായിരിക്കും ഇന്ത്യ ഉപയോഗിക്കുക. ഓസ്‌ട്രേലിയക്ക് എതിരെ ഹൈദരാബാദിൽ നാളെ ആരംഭിക്കുന്ന ഏകദിന പര...

കടങ്ങൾ എല്ലാം കൂടി ആറാം സീസണിൽ വീട്ടുമായിരിക്കും; പത്ത് പേരുമായി ചുരുങ്ങിയ നോർത്ത് ഈസ്റ്റിനെ വീഴ്‌ത്താനാകാതെ ജിങ്കനും കൂട്ടരും; സീസണിലെ അവസാന മത്സരത്തിലും കേരളത്തിന് സമനില; രണ്ട് ജയം മാത്രം കുറിച്ച് 15 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഒൻപതാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു

March 01, 2019 | 11:10 pm

കൊച്ചി: ഐഎസ്എൽ അഞ്ചാം സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില പൂട്ട് പൊട്ടിക്കാനായില്ല. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി നടന...

ശ്രേഷ്ഠം ഈ ധീരത...രാജ്യം അഭിമാനിക്കുന്നു; 130 കോടി ഭാരതീയർക്ക് പ്രചോദനം സായുധസേന; മടങ്ങിവരവിൽ സ്വാഗതം വിങ് കമാൻഡർ അഭിനന്ദൻ; ട്വീറ്റിലൂടെ സ്വാഗതം ചെയ്ത് മോദി; ശനിയാഴ്ച അഭിനന്ദൻ പ്രധാനമന്ത്രിയെ കാണും; ജയ് ഹിന്ദ് എന്ന് നിർമല സീതാരാമൻ; ധീരത ഞങ്ങളെ അഭിമാനം കൊള്ളിച്ചുവെന്ന് രാഹുൽ; നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമെന്ന് വിങ് കമാൻഡറുടെ ആദ്യ പ്രതികരണം

March 01, 2019 | 11:08 pm

ന്യൂഡൽഹി; വാഗാ-അട്ടാരി അതിർത്തി കടന്ന് അഭിനന്ദൻ വർത്തമൻ ഇന്ത്യൻ മണ്ണിൽ കാൽകുത്തി മിനിറ്റുകൾ കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് എത്തി. വിങ് കമാൻഡർ അഭിനന്ദൻ താങ്കളുടെ മടങ്ങിവരവിൽ സ്വാഗ...

ലോക രാജ്യങ്ങൾ എതിരായപ്പോൾ സമാധാനത്തിന്റെ വെള്ളരിപ്രാവാവാൻ ഇറങ്ങിയ ഇമ്രാനേ...സമയം എണ്ണിയിരുന്നോളൂ; ഞങ്ങൾക്ക് നേരെ ഉയർത്തിയ വിരലുകൾ അറ്റു പോവുമ്പോൾ നിങ്ങൾ അറിഞ്ഞെന്ന് പോലും വരില്ല ; പാക്കിസ്ഥാനെ തള്ളി ഇസ്ലാമിക ലോകം ഇന്ത്യക്കൊപ്പം ചേർന്നതിനെയെങ്കിലും നിങ്ങൾ ചെറുതായി കാണാതിരിക്കുക; ഒന്നും അവസാനിച്ചതായി ആരും ആശ്വസിക്കേണ്ട...ഇൻസ്റ്റന്റ് റെസ്‌പോൺസ്

March 01, 2019 | 10:43 pm

പാകിസ്ഥാൻ എന്ന ഭീകര രാഷ്ട്രത്തിന്റെ കരാളഹസ്തങ്ങളിൽ മൂന്ന് ദിവസം അമർന്ന ശേഷം ധീരനായ ഇന്ത്യൻ ഭടൻ അഭിനന്ദൻ ഇന്ത്യയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. പാക്കിസ്ഥാൻ അത് ആഘോഷമാക്കുന്നത് അവരുടെ ഔദാര്യത്തിന്റെ ...

മൂന്ന് ദിവസത്തെ പാക്കിസ്ഥാൻ ജീവിതം വിശദീകരിച്ച് അഭിനന്ദൻ; പാക് സൈന്യം പ്രൊഫഷണലെന്നും അതിൽ താൻ കണ്ടത് സമാധാനത്തിന്റെ വഴിയെന്നും ഇന്ത്യൻ വിങ് കമാൻഡർ; വിമാനം തകർന്ന് വീണപ്പോൾ ആൾക്കൂട്ടം വളഞ്ഞ തന്നെ രക്ഷിച്ചത് പാക് സൈന്യമെന്നും ആവർത്തിച്ചു; ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള അഭിനന്ദന്റെ വിശദീകരണ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് പാക് മാധ്യമങ്ങൾ

March 01, 2019 | 10:00 pm

ലാഹോർ: ഫെബ്രുവരി 27ന് മിഗ് 21 യുദ്ധ വിമാനം പറത്തുന്നതിനിടയിൽ പാക്കിസ്ഥാനിൽ അകപ്പെടുകയും പാക് പട്ടാളം പിടികൂടുകയും ചെയ്ത അഭിനന്ദൻ വർത്തമന്റെ വീഡിയോ പുറത്ത് വിട്ട് പാക് മാധ്യമങ്ങൾ. ദേശീയ മാധ്യമം വഴിയാണ്...

അഭിമാനനിമിഷങ്ങളിൽ തലയെടുപ്പോടെ; ഒരുദിവസം നീണ്ട നാടകങ്ങൾക്ക് ശേഷം റിയൽ ഹീറോ ഇന്ത്യൻ മണ്ണിൽ; ഉറച്ച ചുവടുകളോടെ നെഞ്ചുവിരിച്ച് അഭിനന്ദൻ വർത്തമൻ; മൂന്നുദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ വിങ് കമാൻഡറെ പാക്കിസ്ഥാൻ വാഗാ അതിർത്തിയിൽ കൈമാറി; കൈമാറ്റ സമയം അയൽരാജ്യം മാറ്റിയത് രണ്ടുവട്ടം; ക്ഷമയോടെ വൻജനാവലിയുടെ കാത്തിരിപ്പ് നീണ്ടത് നടപടിക്രമങ്ങൾ വൈകിയതോടെ; ഭാംഗ്ര നൃത്തം ചവുട്ടിയും മധുരം വിളമ്പിയും വരവേറ്റ് ഇന്ത്യൻ ജനത; എങ്ങും ഭാരത് മാതാ കീ ജയ് വിളികൾ

March 01, 2019 | 09:25 pm

വാഗാ: 130 കോടി ഇന്ത്യാക്കാർക്ക് അഭിമാനനിമിഷങ്ങൾ പകർന്ന് മിഗ് 21 പറപ്പിച്ച് പാക്കിസ്ഥാനെതിരെ ധീരമായി പോരാടിയ വീരപുത്രൻ മടങ്ങിയെത്തി. മൂന്നുദിവസത്തെ അനിശ്ചിതാവസ്ഥയ്ക്ക് ശേഷം വിങ് കമാൻഡർ അഭിനന്ദൻ വർത്തമന...

ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ? `എടി പെണ്ണേ..നിന്റെ ചാട്ടം എങ്ങോട്ടാണ് എന്നൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്`; മലയാളികൾ ഒരിക്കലും മറക്കാത്ത ഈ ഡയലോഗിലെ നായിക ഇപ്പോൾ എവിടെയാണ്? അവർ പിന്നീട് വേറെ ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചില്ലേ? `ക` എന്ന സിനിമ ലൊക്കേഷനിൽ ആളൂർ എൽസി ഉണ്ട്

March 01, 2019 | 09:05 pm

പട്ടണപ്രവേശം എന്ന ചിത്രത്തിൽ അനന്തൻ മുതലാളിയുടെ വീട്ടിൽ ജോലിക്കാരനായി എത്തുന്ന സിഐഡി വിജയനോട് (ശ്രീനിവാസൻ) അവിടുത്തെ വേലക്കാരിയായ യുവതി ചോദിക്കുന്ന ചോദ്യം നമ്മൾ മലയാളികൾ ഇന്നും കൂട്ടുകാരെ ട്രോളാൻ ഉപയ...

ആളുമാറിയുള്ള മർദ്ദനത്തിൽ പ്ലസ്ടു വിദ്യാർത്ഥി മരിച്ച സംഭവം: പെൺകുട്ടിയുടെ പിതാവിനും പങ്ക്? സിപിഎം നേതാവ് കൂടിയായ സരസൻ പിള്ളയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് നാട്ടുകാർ; അറസ്റ്റിലായ പ്രതി കൊല്ലം ജില്ല ജയിൽ വാർഡൻ വിനീതിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു; വിനീതിനൊപ്പമുണ്ടായിരുന്നവരെയും ഉടൻ പിടികൂടുമെന്ന് പൊലീസ്

March 01, 2019 | 08:39 pm

കൊല്ലം: പെൺകുട്ടിയെ ശല്യം ചെയ്തു എന്നാരോപിച്ച് പ്ലസ്ടു വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച് കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. പെൺകുട്ടിയുടെ പിതാവായ സിപിഎം നേതാവിനും പങ്കുണ്ടെന്ന് നാട്ടുകാർ. സിപിഎം അരിനെല്...

ഒരു വശത്ത് അഭിനന്ദനെ കൈമാറി സമാധാനം സ്ഥാപിക്കുന്നുവെന്നത് പാക്കിസ്ഥാന്റെ വെറും പ്രഹസനം മാത്രം; വൈമാനികനെ കൈമാറുന്ന സമയത്തും കാശ്മീരിൽ വെടിനിർത്തൽ കരാർ ലംഘനം; തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ നാല് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു; അപ്രതീക്ഷിത ആക്രമണത്തിൽ സേനയുമായി ഏറ്റുമുട്ടിയ നാട്ടുകാരനും കൊല്ലപ്പെട്ടു; സിആർപിഎഫ് കമാൻഡന്റിന് ഗുരുതര പരിക്ക്; ഇന്ത്യ പ്രകോപനമുണ്ടാക്കിയാൽ തിരിച്ചടിക്കുമെന്ന് പാക് സേന മേധാവി

March 01, 2019 | 08:04 pm

ശ്രീനഗർ: വാഗ അതിർത്തിയിൽ വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെ കൈമാറി സമാധാനത്തിന്റെ വക്താക്കളെന്ന് സ്ഥാപിക്കാൻ ഒരു വശത്ത് ശ്രമിക്കുമ്പോഴും മറുവശത്ത് പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണ്. അതിർത്തിയിൽ വീണ്ടും വെടിന...

അഭിനന്ദനനെ വിട്ടത് പാക്കിസ്ഥാന്റെ ഔദാര്യമോ ഔന്നത്യമോ അല്ല; അന്താരാഷ്ട്ര രംഗത്ത് മുഖം മിനുക്കാനുള്ള ചില പൊടിക്കൈകളാണ്; പക്ഷേ ഇതോടെ പാക്കിസ്ഥാൻ നന്നായെന്ന് കരുതുന്നവർ മൂഢസ്വർഗ്ഗത്തിലാണ്; രണ്ടടി പിറകോട്ട് നിന്ന് ഒരടി മുന്നോട്ട് നിൽക്കുകയാണ് പാക് തന്ത്രം; ഇന്ത്യ ഇനിയും കൂടുതൽ പേടിക്കാനിരിക്കുന്നതേയുള്ളൂ; സാമ്പത്തികമായി തകർക്കുന്ന യുദ്ധത്തേക്കാൾ അവർ ഇഷ്ടപ്പെടുന്നത് ഭീകരരെ മുന്നിൽ നിർത്തിയുള്ള നിഴൽ യുദ്ധം

March 01, 2019 | 07:25 pm

മെരുക്കം കുറഞ്ഞ പുലിപ്പുറത്തുള്ള യാത്ര! പാക്കിസ്ഥാനിലെ ജനാധിപത്യ ഭരണകൂടങ്ങളെ പ്രശസ്ത എഴുത്തുകാരൻ റോബർട്ട് ഫിസ്‌ക്ക് വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഏത് നിമിഷമാണ് ജനാധിപത്യത്തെ, മതവും സൈനിക ശക്തിയും ചേ...

സൈബർ സഖാക്കളുടെ പിന്തുണ കൊണ്ടു മാത്രം ഇമ്രാൻ ഖാന് എത്രകാലം ക്രീസിൽ തുടരാൻ കഴിയും? സൈന്യമോ തീവ്രവാദികളോ അദ്ദേഹത്തിന്റെ വിക്കറ്റ് എടുക്കുക? ഇന്ത്യയുമായി സമാധാനം ആഗ്രഹിച്ച നവാസ് ഷെരീഫിനെ അധികം വൈകാതെ പട്ടാളം അട്ടിമറിച്ച ചരിത്രം ഓർമ്മപ്പെടുത്തി ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

March 01, 2019 | 07:12 pm

അഭിനന്ദനെ വിട്ടയക്കുകയും സമാധാന ചർച്ചകൾക്ക് മുൻകൈയെടുക്കുകയും ചെയ്തതോടെ ഇമ്രാൻ ഖാൻ എന്ന പാക് പ്രധാനമന്ത്രിയുടെ താരമൂല്യം വീണ്ടും ഉയർന്നുവെന്ന് അഡ്വക്കേറ്റ് ജയശങ്കർ. സൈബർ സഖാക്കളുടെ പിന്തുണ കൊണ്ട് മാത്...

കശ്മീരിലെ ഹന്ദ് വാരയിൽ നാലു സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു; ജവാന്മാർക്ക് ജീവൻ നഷ്ടമായത് ഭീകരരുമായുള്ള ഏറ്റമുട്ടലിൽ; അതിർത്തിയിൽ പ്രകോപനവുമായി പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് മൂന്നിടങ്ങളിൽ

March 01, 2019 | 06:48 pm

ശ്രീനഗർ: കശ്മീരിലെ ഹന്ദ് വാരയിൽ സിഐആർപിഎഫ് ജവാന്മാർ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒരുഇൻസ്പക്ടർ അടക്കമാണ് നാലുപേർക്ക് ജീവൻ നഷ്ടമായത്. മൂന്നിടത്താണ് പാക്കിസ്ഥാൻ ഇന്ന് വെടിനിർത്തൽ കരാർ ലംഘിച...

അഭിനന്ദന്റെ തിരിച്ച് വരവിൽ ആഹ്ലാദം; അഭിനന്ദൻ പ്രകടിപ്പിച്ച നിശ്ചയദാർഢ്യവും ധീരതയും അഭിമാനകരം: മുഖ്യമന്ത്രി പിണറായി വിജയൻ

March 01, 2019 | 06:44 pm

തിരുവനന്തപുരം: വ്യോമസേന വിങ് കമാന്റർ അഭിനന്ദൻ വർദ്ധമാന്റെ തിരിച്ച് സന്തോഷം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തിയതിൽ ആഹ്ലാദമുണ്ട്. അഭിനന്ദൻ പ്രകടിപ്പിച്ച നിശ്...

ഇന്ത്യൻ ഓവർസീസ് ബാങ്ക് വായ്പാ തട്ടിപ്പ് കേസ്: അന്തിമ വാദം മാർച്ച് 11ന് ബോധിപ്പിക്കാൻ സിബിഐ കോടതി ഉത്തരവ്; തട്ടിപ്പ് നടത്തിയത് വ്യാജരേഖകൾ ഉപയോഗിച്ച് സീരിയൽ നിർമ്മാണത്തിന്റെ മറവിൽ

March 01, 2019 | 06:20 pm

തിരുവനന്തപുരം: വ്യാജരേഖകളുപയോഗിച്ച് സീരിയൽ നിർമ്മാണത്തിന്റെ പേരിൽ നടത്തിയ 25 ലക്ഷം രൂപയുടെ ഇന്ത്യൻ ഓവർസീസ് ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ അന്തിമ വാദം ബോധിപ്പിക്കാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു...

വിത്ത് ഔട്ട് ഫലിതം ഈ ലോക്കൽ സ്റ്റോറി വട്ടപൂജ്യം! അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും തിളങ്ങുന്ന പ്രകടനവുമായി ഹരിശ്രി അശോകൻ; കഥയൊരൽപം മാറ്റി നിർത്തിയാൽ ഈ ലോക്കൽ സ്റ്റോറി കൊള്ളാം; ഈ ചിത്രം കൊമേഡിയന്മാരുടെ സംസ്ഥാന സമ്മേളനം; രണ്ടരമണിക്കൂർ ചിരി സമ്മാനിക്കുന്ന ലോക്കൽ സ്റ്റോറി

March 01, 2019 | 06:08 pm

മിമിക്രിവേദികളിൽ നിന്ന് സിനിമയിലേക്ക് മുപ്പത് വർഷത്തിനു മേലുള്ള അഭിനയപാടവത്തിൽ നിന്ന് സംവിധായകനെന്ന കാൽവെൽപ്പിലേക്ക് ഹരിശ്രി അശോകൻ കടന്നെത്തിയപ്പോൾ പ്രേക്ഷകരെ നിരശാരപ്പെടുത്തിയില്ല. രഞ്ജിത്ത് ഇബൻ, സനീ...

MNM Recommends

Loading...
Loading...