1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

ഗുജറാത്തിനും രാജസ്ഥാനും പിന്നാലെ മധ്യപ്രദേശിലും കോൺഗ്രസിന് ഉണർവ് നൽകിയ ഉപതിരഞ്ഞെടുപ്പ് ഫലം; രണ്ടിടങ്ങളിലും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചത് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആത്മവിശ്വാസം ഇരട്ടിപ്പിച്ചു; ഒഡീഷയിൽ മുമ്പിൽ എത്തിയത് ബിജു ജനാതാദൾ; ബിജെപിയുടെ പ്രതീക്ഷ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ

March 01, 2018 | 08:22 am

ഭോപ്പാൽ:മധ്യപ്രദേശിലെ രണ്ട് നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച വിജയം. തിരഞ്ഞെടുപ്പ് നടന്ന കൊലാറസിലും മംഗൗളിയിലും കോൺഗ്രസ് മികച്ച വിജയം നേടിയത് ഭരണത്തിലുള്ള ബിജെപിക്ക് കനത്ത ...

ശ്വാസതടസമുണ്ടായിരുന്നിട്ടും ഓക്‌സിജൻ പോലും നൽകിയില്ല; മരിച്ച ശേഷം മൃതദേഹത്തോടും തലശേരി ജറൽ ആശുപത്രിയുടെ അനാദരവ്; ആരോരുമില്ലാതെ കട്ടിലിൽ തന്നെ ബോഡി കിടന്നത് ആറു മണിക്കൂർ; കൂട്ടുപുഴയിലെ രാജുവെന്ന ആദിവാസി യുവാവിനോട് കാട്ടിയതുകൊടുംക്രൂരത; പരാതി അന്വേഷിക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം

March 01, 2018 | 08:03 am

കോഴിക്കോട്: ചികിത്സ കിട്ടാതെ മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹത്തോടും തലശേരി ജനറൽ ആശുപത്രി അധികൃതരുടെ അനാദരവ്. ആരുമില്ലാതെ ആറ് മണിക്കൂറോളം വാർഡിലെ കട്ടിലിൽ തന്നെ മൃതദേഹം കിടത്തുകയായിരുന്നു. തലശ്ശേരി ജന...

അരങ്ങേറ്റ ചിത്രത്തിനായി ബൈക്ക് ഓടിക്കാൻ പഠിച്ച ജാൻവി അമ്മയെയും പിറകിലിരുത്തി രാത്രി റൈഡിനിറങ്ങി; മരണത്തിന് ആഴ്‌ച്ചകൾക്ക് മുമ്പെടുത്ത ശ്രീദേവിയുടെയും മകളുടെയും ബൈക്ക് യാത്ര വീഡിയോ വൈറലാകുമ്പോൾ

March 01, 2018 | 07:56 am

മൂത്ത മകൾ ജാൻവിയുടെ സിനിമ പ്രവേശനം കാണാതെയായായിരുന്നു ശ്രീദേവി ഈ ലോകത്തോട് വിട പറഞ്ഞത്. ബന്ധുവിന്റെ വിവാഹത്തിനായി ശ്രീദേവിയും കുടുംബവും ദുബായിലേക്ക് യാത്ര തിരിച്ചപ്പോഴും ഷൂട്ടിങ് തിരക്കുകൾ കാരണം ജാൻവി...

മദ്രസയിലേക്ക് പോകാൻ കൂട്ടുകാരിയെ വിളിക്കാനെത്തിയ ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ചു; നിലവിളിച്ചപ്പോൾ വാ പൊത്തി പിടിച്ചത് മരണത്തിൽ കലാശിച്ചു; കൂട്ടുകാരിയുടെ പിതാവിന് നൽകിയ വധശിക്ഷ ശരിവെച്ച് ഹൈക്കോടതിയും; ചുള്ളിയോട്ടുകാർക്ക് മറക്കാനാവാത്ത ദുരന്തത്തിലെ വില്ലന് തൂക്ക് കയർ തന്നെ

March 01, 2018 | 07:54 am

കൊച്ചി: മദ്രസയിൽ പോകാനെത്തിയ മകളുടെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ പ്രതിക്ക് ഒടുവിൽ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. നിലമ്പൂർ പൂക്കോട്ടുംപാടം ചുള്ളിയോട് സ്വദേശി അബ്ദുൾ നാസർന് മഞ്ചേരി ജില്ലാ സ...

സമുദായ പരിഗണനയിൽ തട്ടി സജി ചെറിയാന്റെ സാധ്യത ഇല്ലാതായി; ചെങ്ങന്നൂരിൽ പരിഗണിക്കുന്നവരിൽ മുമ്പിൽ സിഎസ് സുജാത തന്നെ; എന്തു വില കൊടുത്തും വിജയിക്കാൻ മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താൻ പിണറായിയുടെ നിർദ്ദേശം; സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി ഇന്ന് കോടിയേരി ചെങ്ങന്നൂരിൽ

March 01, 2018 | 07:47 am

ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎമ്മിൽ സർവ്വത്ര അനിശ്ചിതത്വം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ഇത്. യുഡിഎഫിൽ നിന്ന് എം മുരളിയാകും മത്സരിക്കുകയെന്ന് ഉ...

വീരമൃത്യുവരിച്ച സൈനികന്റെ 41-ാം ചരമദിനത്തിൽ ആൺ കുഞ്ഞിന് ജന്മം നൽകി അനു; സാം എബ്രഹാമിന്റെ ഓർമ്മയിൽ വിതുമ്പി മാവേലിക്കര

March 01, 2018 | 07:33 am

മാവേലിക്കര: വീരമൃത്യു വരിച്ച സൈനികൻ സാം ഏബ്രഹാമിന് നാൽപത്തി ഒന്നാം ചരമദിനത്തിൽ ആൺകുഞ്ഞ് പിറന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലുമാണ് മലയാളിയായ ബി.എസ്.എഫ് ...

കരിപ്പൂരിന് പുറമെ നെടുമ്പാശ്ശേരി വിമാനത്തവളത്തിലും സാധനങ്ങൾ കൊള്ളയടിക്കപ്പെട്ടതായി പരാതി; ഇത്തവണ നഷ്ടപ്പെട്ടത് ചലച്ചിത്ര നടനായ നൗഷാദിന്റെ വില പിടിപ്പുള്ള വാച്ചുകൾ ഉൾപ്പടെയുള്ള വസ്തുക്കൾ; കേരളത്തിലെ വിമാനത്താവളങ്ങൾ കൊള്ള സങ്കേതമാകുന്നെന്ന് യാത്രക്കാർ

March 01, 2018 | 07:26 am

കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ സാധനങ്ങൾ നഷ്ടപ്പെടുന്നു എന്ന വലിയ പരാതികൾ തുടരുന്നതിനിടെ ഇപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സാധനങ്ങൾ നഷ്ടപ്പെടുന്നതായി പരാതി. ഇത്തവണ ചലച്ചിത്ര-സീരിയൽ നടനായ നൗഷാ...

നഴ്‌സുമാർക്ക് മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നിർബന്ധമാക്കി സർക്കാർ; ലംഘിക്കുന്ന ഉടകൾക്കെതിരെ നടപടി; എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ ഓർടൈം; നഴ്‌സിങ് സമരം കൊടുംമ്പരി കൊള്ളവേ അനുകൂല നിലപാടുമായി സർക്കാർ

March 01, 2018 | 07:25 am

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്കു മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാൻ തീരുമാനിച്ചതായി മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു. ചേർത്തല കെവി എം ആശുപത്രിയിലെ നഴ്‌സ് സമരം സംസ്ഥാനത്ത് ഉടനീള...

വ്യാജ രേഖകളും കത്തുകളും നൽകി കൺസോർഷ്യത്തെ പറ്റിച്ച് തട്ടിയത് 515 കോടി; ആർപി ഇൻഫോ സിസ്റ്റത്തിനെതിരെ സിബിഐയ്ക്ക് പരാതി നൽകി കാനറാ ബാങ്ക്; തട്ടിപ്പ് തുടങ്ങിയത് 2012 മുതലെന്നും പരാതി

March 01, 2018 | 06:45 am

ന്യൂഡൽഹി: പിഎൻബി തട്ടിന് പിന്നാലെ കൂടുതൽ വായ്പാ തട്ടിപ്പുകൾ പുറത്തുന്നിരുന്നു. ഇപ്പോഴിതാ പരാതിയുമായി കാനറാ ബാങ്കും രംഗത്ത്. കൊൽക്കത്ത ആസ്ഥാനമായുള്ള ആർപി ഇൻഫോ സിസ്റ്റം എന്ന സ്ഥാപനവും അതിന്റെ ഡയറക്ടർമാര...

നേതാക്കൾ അക്രമിക്കപ്പെട്ടാൽ രാഷ്ട്രീയ കൊലപാതകങ്ങൾ തീരും; അമ്പത് വെട്ടിന് പകരം രണ്ടോ മൂന്നോ വെട്ടുനടത്തി കൊല്ലാൻ അണികളെ പരിശീലിപ്പിക്കുകയും വേണം; മാമുക്കോയക്ക് പറയാനുള്ളത്

March 01, 2018 | 06:41 am

കണ്ണൂർ: നമ്മുടെ കേരളത്തിൽ രാഷ്ട്രീയ നേതാക്കൾ ആക്രമിക്കപ്പെടുമ്പോൾ തീരുന്ന കൊലപാതകങ്ങളാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങളെന്ന് മാമുക്കോയ. അക്രമ രാഷ്ട്രീയത്തിനെതിരെ കെപിസിസി സംസ്‌കാര സാഹിതി നടത്ത...

MNM Recommends

Loading...
Loading...