1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

പരിസ്ഥിതി തവിടുപൊടിയാക്കി ശ്രീ ശ്രീ രവിശങ്കറുടെ മനുഷ്യ സ്‌നേഹം! യമുനാതീരത്ത് വരുത്തിയ നാശങ്ങൾക്ക് പിഴയായി 120 കോടി അടയ്ക്കാൻ ആർട്ട് ഓഫ് ലിവിങ്ങിനോട് കേന്ദ്ര പരിസ്ഥിതി ട്രിബ്യൂണൽ; ന്യായംപറഞ്ഞു ആത്മീയാചാര്യൻ

March 01, 2016 | 08:47 am

യമുനാ നദീതീരത്ത് വൻതോതിൽ ഹരിത-ജൈവനാശമുണ്ടാക്കി ആഗോള സാംസ്‌കാരികോത്സവം സംഘടിപ്പിക്കാൻ വേദി നിർമ്മിച്ച ശ്രീ ശ്രീ രവിശങ്കറുടെ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് 120 കോടിയോളം രൂപ പിഴയിടാൻ ദേശീയ ഹരിത ട്രിബ്യൂണൽ ത...

ആനിമേഷൻ ലോകത്തിന് സാജൻ സ്‌കറിയ അത്യാവശ്യം; ലോകം കൈയടിച്ച ചിത്രങ്ങളുടെ പിന്നണി നായകൻ; റസൂൽ പൂക്കുട്ടിക്ക് പിന്നാലെ ഓസ്‌കർ ചരിത്രത്തിൽ ഇടം നേടിയ മലയാളിയുടെ കഥ

March 01, 2016 | 08:35 am

അക്കാദമി അവാർഡിന്റെ ചുവപ്പുപരവതാനിയേറി ഓസ്‌കർ കൈയിലേന്താനുള്ള ഭാഗ്യം ഇതേവരെ ഒരു മലയാളിക്കേ ലഭിച്ചിട്ടുള്ളൂ. അത് റസൂൽ പൂക്കുട്ടിക്കാണ്. സ്ലംഡോഗ് മില്ലണയറുടെ ശബ്ദലേഖനത്തിനാണ് റസൂൽ പുരസ്‌കാര ജേതാവായത്. എ...

കേന്ദ്ര ബജറ്റ് നിങ്ങളുടെ പോക്കറ്റിനെ എങ്ങനെ ബാധിക്കും? ആദായ നികുതി മാറ്റം ഗുണമോ ദോഷമോ? പത്തുവർഷം കഴിയുമ്പോൾ ഇന്ത്യയുടെ അവസ്ഥ എന്താകും?

March 01, 2016 | 08:25 am

സാധാരണക്കാരായ നികുതി ദായകർക്ക് നൂറുകൂട്ടം സംശയങ്ങൾ നൽകിയാണ് ഓരോ ബജറ്റും കടന്നുപോകുന്നത്. പ്രത്യക്ഷത്തിൽ നമ്മെ തെല്ലും ബാധിക്കില്ലെന്ന് കരുതുന്ന പ്രഖ്യാപനങ്ങൾ പോലും നിത്യജീവിതത്തെ സ്വാധീനിക്കുന്നതായി ന...

ബീഫ് കഴിക്കുന്നവർ ക്ഷേത്രത്തിന് സമീപം താമസിക്കുന്നുവെന്ന് ആരോപിച്ച് മലയാളികളെ മർദ്ദിച്ച വാർത്ത കെട്ടുകഥ; മർദ്ദനം ബൈക്കിന്റെ കാറ്റ് അഴിച്ചു വിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്

March 01, 2016 | 08:21 am

ബംഗളുരു: ബംഗളുരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റത് ബീഫിന്റെ പേരിലാണെന്നത് കെട്ടുകഥ. സംഭവത്തിൽ നാല് പേർ അറസ്റ്റിലായതോടെയാണ് കള്ളക്കഥ പൊളിഞ്ഞത്. ബസവരാജ (23), രംഗനാഥസ്വാമി (29), സുനിൽ (26), സന്തോ...

ആരാധകർക്കിടയിൽ ആവേശം വിതറി ട്രെയിലർ ലോഞ്ചിങ്; 25 കാരനായി ഷാരൂഖ് എത്തുന്ന ഫാൻ ട്രെയിലർ കാണാം

March 01, 2016 | 08:14 am

ഷാരൂഖ് ഖാൻ ആരാധകർ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമായ ഫാനിന്റെ ട്രെയിലറെത്തി!. ആര്യൻ ഖന്ന എന്ന സൂപ്പർ സ്റ്റാറായും ഇദ്ദേഹത്തിന്റെ കടുത്ത ആരാധകനായ 25കാരനായും ഷാരൂഖ് ഇരട്ടവേഷത്തിലെത്ത...

ബ്ലോഗ് എഴുതിയതിന് പ്രതിഫലമായി മോഹൻലാലിന് ആനകൊമ്പ് സൂക്ഷിക്കാൻ അനുമതി നൽകിയെന്ന ആരോപണം കെട്ടുകഥ; ലാലിന്റെ അപേക്ഷ കേന്ദ്രം കയ്യൊഴിഞ്ഞപ്പോൾ അനുമതി നൽകിയത് കേരളം തന്നെ; ഒടുവിൽ കോടതിയും അനുകൂലിച്ചു

March 01, 2016 | 08:04 am

കൊച്ചി: ചലച്ചിത്ര താരം മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കി. ജെഎൻയു വിഷയത്തിൽ കേന്ദ്ര സർക്കാരിന് അനുകൂലമായി ബ്ലോഗ് വന്നതിന് തൊട്ടുപിന്നാലെയ...

കുട്ടിയപ്പനായി ബിജുമേനോൻ; ഉണ്ണി ആർ തിരക്കഥയൊരുക്കുന്ന ലീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

March 01, 2016 | 07:54 am

ഉണ്ണി ആറിന്റെ പ്രശസ്ത തിരക്കഥ ലീല സിനിമയാകുന്നു. ബിജു മേനോനാണ് ചിത്രത്തിൽ കുട്ടിയപ്പന്റെ വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി ആർ തന്നെ തിരക്കഥയൊരുക്കിയ ചി...

വിൻസൺ എം പോളിന്റെ സ്വപ്‌നങ്ങൾ വെറുതെയാവുമോ? മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി കോടതി സ്വീകരിച്ചു; ഫയൽ ഹാജരാക്കാൻ ഉത്തരവ്; തിരുകി കയറിയ നേതാക്കളും ആശങ്കയിൽ

March 01, 2016 | 07:44 am

കൊച്ചി: ചീഫ് ഇൻഫർമേഷൻ കമ്മിഷണറായി വിൻസൺ എം. പോളിന്റെ നിയമന ശുപാർശയുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കമ്മിഷനിലേക്ക് അപേക്ഷകനായിരുന്ന ട്രാവൻകൂർ ടൈറ്റാനിയം മുൻ എംഡി എസ്. സോമനാഥൻ ...

അമേരിക്കയിലെ സ്‌കൂളിൽ തോക്കുമായെത്തി 14കാരന് വെടിയുതിർത്തു; നാല് കുട്ടികൾക്ക് പരിക്ക്

March 01, 2016 | 07:22 am

വാഷിങ്ടൺ: അമേരിക്കയിലെ ഒരു സ്‌കൂളിൽ നടന്ന വെടിവെയ്‌പ്പിൽ നാല് കുട്ടികൾക്ക് പരിക്കേറ്റു. 14 വയസ്സുകാരനാണ് വിദ്യാർത്ഥികൾക്ക് നേരെ നിറയൊഴിച്ചത്. വാഷിങ്ടണിലുള്ള മാഡിസൺ ജൂനിയർ ഹൈസ്‌കൂളിലാണ് നാടകീയ സംഭവങ്ങൾ...

ബംഗളുരുവിൽ ചെന്നപ്പോൾ പരാതിയുമായി പെൺകുട്ടി എത്തി; അന്ധരുടെ നികുതി ഒഴിവാക്കാൻ മന്ത്രിക്ക് കത്തെഴുതി; ബജറ്റിൽ ഉൾപ്പെടുത്തിയ ജയെറ്റ്‌ലി പരസ്യമായി രാഹുൽ ഗാന്ധിക്ക് നന്ദിയും പറഞ്ഞു

March 01, 2016 | 06:54 am

ന്യൂഡൽഹി: ഭിന്ന ശേഷിയുള്ളവരുടെ പ്രശ്‌നങ്ങൾ കേന്ദ്ര ബജറ്റിലൂടെ പരിഹാമുണ്ടാക്കാൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ശ്രമിച്ചിരിക്കുന്നു. ഈ സാമൂഹിക പ്രശ്‌നത്തിന് ആശ്വാസമാകാൻ ചില പ്രഖ്യാപനങ്ങൾ കേന്ദ്ര മന്ത്രി നടത...

അഡ്വാൻസ് വാങ്ങി മുങ്ങിയ ഫഹദ് ഫാസിലിനെതിരെ നിർമ്മാതാവ് നൽകിയ പരാതി പൊലീസ് മൈൻഡ് ചെയ്തില്ല; വഞ്ചനാ കുറ്റത്തിന് നടനെതിരെ കേസെടുക്കാൻ കോടതി

March 01, 2016 | 06:50 am

തിരുവനന്തപുരം: നടൻ ഫഹദ് ഫാസിലിനെതിരെ തിരുവനന്തപുരം ഫസ്റ്റ്കഌസ് മജിസ്‌ട്രേറ്റ (3) കോടതി വഞ്ചനാ കുറ്റത്തിന് കേസെടുത്തു. സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്. നി...

MNM Recommends

Loading...
Loading...