1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

റോക്‌ലാൻഡ് സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവകയിൽ കഷ്ടാനുഭവ ആചരണവും കാൽ കഴുകൽ ശുശ്രൂഷയും

March 01, 2016 | 04:06 pm

ന്യൂയോർക്ക്: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള റോക്‌ലാൻഡ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ കഷ്ടാനുഭവ ആചരണത്തിനും കാൽ കഴുകൽ ശുശ്രൂഷയ്ക്കും മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്ര...

കോൺഗ്രസിനെ കുട്ടിച്ചോറാക്കിയത് പി ചിദംബരം തന്നെ; ഖജനാവ് കൊള്ളയടിച്ച് അടിച്ചുമാറ്റിയ ശതകോടികൾ മകന്റെ പേരിൽ ലോകമെമ്പാടും നിക്ഷേപിച്ചു; കാർത്തിക്ക് കമ്പനികളില്ലാത്ത രാജ്യങ്ങൾ കുറവ്; രേഖകൾ കണ്ട് ഞെട്ടി ആദായനികുതി വകുപ്പ്

March 01, 2016 | 04:03 pm

ന്യൂഡൽഹി: കേന്ദ്രത്തിൽ അധികാരമുണ്ടായിരുന്ന കോൺഗ്രസ് 44 എംപിമാരുടെ നിലയിലേക്ക് എത്തിയത് എങ്ങനെയാണെന്ന് ചോദിച്ചാൽ സ്വന്തം കൈയിലിരുപ്പു കൊണ്ടു തന്നെ എന്നാകും ഭൂരിപക്ഷം ആളുകളുടെയും ഉത്തരം. സോണിയാ ഗാന്ധിയു...

കാറിനുള്ളിൽ പാട്ടുവയ്ക്കുമ്പോൾ കരുതൽ വേണം; ഉച്ചത്തിൽ പാട്ടുവയ്ക്കുന്നത് കുറ്റകരണെന്ന് ഇറ്റലിയിലെ പരമോന്നത കോടതി

March 01, 2016 | 03:57 pm

റോം:  സ്വന്തം കാറാണെന്നു കരുതി അമിത ഉച്ചത്തിൽ പാട്ടുവയ്ക്കാമെന്ന് ആരും കരുതേണ്ട. കാറിനുള്ളിൽ ഉറക്കെ പാട്ടുവയ്ക്കുന്നത് കുറ്റകരമാണെന്ന് പരമോന്നത കോടതി വിധിച്ചു. രാത്രിയിൽ കാറിനുള്ളിൽ ഉച്ചത്തിൽ പാട്ടു വ...

പരിസ്ഥിതി സൗഹൃദമാകാൻ ഒരുങ്ങി ഖത്തർ; വ്യാപാര കേന്ദ്രങ്ങളിലൂടെ 1.50 ലക്ഷം ജൈവ നിർമ്മിത ബാഗുകൾ വിതരണം ചെയ്യും

March 01, 2016 | 03:50 pm

രാജ്യം പരിസ്ഥിതി സൗഹൃദമാകുന്നതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ബാഗുകൾ വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് ഖത്തർ. ഇതിന്റെ ആദ്യഘട്ടമായി ഫെബ്രുവരി 26-ലെ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ടു 1.50 ലക്ഷം സഞ്ചികളാണ് വി...

ഇക്കുറിയും പുരസ്‌കാരങ്ങൾ കൊയ്തത് ജനപ്രിയ ചിത്രങ്ങൾ; ചാർലിക്ക് എട്ടും മൊയ്തീന് ഏഴും കിട്ടിയപ്പോൾ ചർച്ചകളിൽ വന്ന പത്തേമാരിയെ കാണാതായി; കഥാപുരസ്‌കാരത്തിലും നടനെ തെരഞ്ഞെടുത്തതിലും വിവാദങ്ങളും പിന്നാലെ

March 01, 2016 | 03:40 pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇക്കുറിയും പ്രധാന പുരസ്‌കാരങ്ങളെല്ലാം ലഭിച്ചത് ജനപ്രിയ ചിത്രങ്ങൾക്കാണ്. 2014ൽ ഓം ശാന്തി ഓശാനയും ബാംഗ്ലൂർ ഡേയ്‌സും 1983യുമെല്ലാം വിവിധ പ...

കുവൈറ്റിൽ സബ്‌സിഡികൾക്ക് നിയന്ത്രണം വരും; സർക്കാർ ചെലവ് 25 ശതമാനം വെട്ടിക്കുറക്കും; സാമ്പത്തിക പരിഷ്‌കാര നിർദ്ദേശങ്ങൾ ഇങ്ങനെ

March 01, 2016 | 02:58 pm

 കുവൈത്ത് സിറ്റി: ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞതിനെ ത്തുടർന്നുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ഭാഗമായിട്ടാണ് സർക്കാർ ചെലവ് 25 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി കുവൈറ്റ് തയ്യാറാക്കുന്നു. കൂടാതെ സബ...

വിമത നേതാക്കളെ ഇനി വേണ്ടെന്ന് കെഎം മാണിയുടെ നിലപാട്: ഇടതുമായി വിലപേശിയതിൽ ജോസഫിനും പ്രതിഷേധം; ഫ്രാൻസിസ് ജോർജിനും ആന്റണിരാജുവിനും ഇനി ഇടതുമുന്നണിയല്ലാതെ മറ്റൊരു വഴിയില്ല; വിലപേശലിൽ വീഴാതെ സിപിഐ(എം)

March 01, 2016 | 02:55 pm

കോട്ടയം: ജോസഫ് വിഭാഗത്തെ പിളർത്തി ഇടതുപക്ഷത്തേക്ക് പോകാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തിന് ശക്തികൂടി. ഇടതു മുന്നണിയുമായി ഇവർ അനൗദ്യോഗിക ചർച്ച നടത്തിയതോടെ വിട്ടു വീഴ്ചയോടെ രണ്ട് സീറ്റ് നൽകാനുള്ള നീക്ക...

പൊതു സ്ഥലങ്ങളിൽ ഭക്ഷണം ഉപേക്ഷിക്കുന്നവർ കുടുങ്ങും; സൗദിയിൽ ഭക്ഷണം പാഴാക്കുന്നവരെ ശിക്ഷിക്കാൻ നിയമം വരുന്നു

March 01, 2016 | 02:35 pm

റിയാദ്: പൊതു സ്ഥലങ്ങളിൽ ഭക്ഷണം പാഴാക്കുന്നവരെ ശിക്ഷിക്കാൻ സൗദി അറേബ്യ നിയമം കൊണ്ടുവരാനൊരുങ്ങുന്നു. ഷൂറ കൗൺസിലിന്റെ പരിഗണനയിലാണ് വിഷയം. ഇതനുസരിച്ച് റെസ്‌റ്റോറന്റുകളും ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും പരി...

വീണിടത്ത് കിടന്നുരുണ്ട് മനോരമ; അൽഭുത മൊബെലിനെ കുറിച്ച് വീണ്ടും സ്‌പെഷ്യൽ പ്രോഗ്രാം; ലക്ഷ്യം ഒന്നാം പേജിൽ അച്ചടിച്ച പരസ്യത്തിന്റെ 93 ലക്ഷം ഊരിയെടുക്കൽ തന്നെ

March 01, 2016 | 02:06 pm

കൊച്ചി: ആപ്പിളിനെ വെല്ലുന്ന മാംഗോയെന്ന അത്ഭുതഫോണിനെ കുറിച്ച് വിശദമായ വാർത്തയെഴുതിയത് മലയാള മനോരമായിരുന്നു. മാംഗോയുടെ 3000 കോടിയിലേറെ രൂപയുടെ നിക്ഷേപത്തെ കുറിച്ചും ചൈനയിലെ ഫാക്ടറിയെ കുറിച്ചുമൊക്കെ വിശദ...

നോട്ട് ബുക്കിലും ബാഗ്ലൂർ ഡെയ്‌സിലും കസറി പ്രേക്ഷക ശ്രദ്ധ നേടി; മലരിന്റെ പിന്നാലെ യുവാക്കൾ പാഞ്ഞ സമയത്ത് കാഞ്ചനമാലയായി എത്തി പ്രണയം പെയ്യിച്ചു; ചാർലിയും മൊയ്തീനും പാർവ്വതിയെ സൂപ്പർതാരമാക്കിയത് ഇങ്ങനെ

March 01, 2016 | 01:40 pm

ചാർളിയുടെ ചിത്രീകരണം പൂർത്തിയായി മൂന്നു മാസം തികഞ്ഞിട്ടും പാർവതിയെന്തേ പുതിയ സിനിമകളിലൊന്നും കരാർ ഒപ്പിട്ടില്ലാ എന്നതാണ് ആരാധകരെ വലയ്ക്കുന്ന ചോദ്യം. എന്നാൽ ആരാധകരുടെ ഈ ആശങ്കകളോട് പാർവ്വതിക്കും ചിലത് പ...

ഈസ്റ്റ് കോർക്കിൽ പതിനായിരത്തോളം കുടുംബങ്ങൾക്ക് ബോയിൽ വാട്ടർ നോട്ടീസ്; ഏതാനും ദിവസങ്ങൾ മുന്നറിയിപ്പ് തുടരുമെന്ന് ഐറീഷ് വാട്ടർ

March 01, 2016 | 01:14 pm

ഡബ്ലിൻ: കുടിവെള്ളം മലിനപ്പെട്ടതിനെ തുടർന്ന് ഈസ്റ്റ് കോർക്കിൽ പതിനായിരത്തോളം കുടുംബങ്ങൾക്ക് ഐറീഷ് വാട്ടർ ബോയിൽ വാട്ടർ നോട്ടീസ് നൽകി. വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയെത്തുടർന്നാണ് കുടിവെള്ളം മലിനപ്പെട്ടതെന്...

സിനിമയിൽ എത്തിയത് നാല് വർഷം മുമ്പ്; അഭിനയിച്ച ചിത്രങ്ങളിൽ എട്ട് സൂപ്പർഹിറ്റുകൾ; മാസ്സും ക്ലാസ്സുമായ ചാർലിയിലെ പ്രകടനത്തെ തേടി അർഹിക്കുന്ന അംഗീകാരവും; ദുൽഖർ സൽമാന്റെ പുരസ്‌ക്കാര നേട്ടം മലയാള സിനിമയിലെ താരസിംഹാസനം ഉറപ്പിക്കുന്നത്

March 01, 2016 | 01:11 pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോൾ അപ്പനെ പിന്നിലാക്കുന്ന മകന്റെ വിജയമാണ് മലയാളികൾ കണ്ടത്. പത്തേമാരിയിലെ അഭിനയത്തിന് മമ്മൂട്ടിക്ക് സംസ്ഥാന പുരസ്‌ക്കാരം ലഭിക്കുമെന്ന പ്രതീക...

അച്ചനും മകനും നേർക്കുനേർ മത്സരിച്ചു മുന്നേറി; ക്ലൈമാക്‌സിൽ വിജയം മകന്; പൃഥ്വിരാജ് ഇന്നലെ പുറത്തായപ്പോൾ ജയസൂര്യ അവസാന നിമിഷം വരെ കാത്തിരുന്നു: ദുൽഖറിന്റെ വിജയം ന്യൂ ജനറേഷൻ അഭിനയത്തിനുള്ള കൈയടി

March 01, 2016 | 01:00 pm

തിരുവനന്തപുരം: മലയാള സിനിമാ അവാർഡുകളിൽ ന്യൂജനറേഷന് പരിഗണന തുടങ്ങിയതിന് ശേഷമുള്ള മൂന്നാമത്തെ സംസ്ഥാന അവാർഡ് പുരസ്‌ക്കാരമായിരുന്നു ഇന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയത്. ഇങ്ങനെ ന്യൂജനറേഷൻ ചേരുവക...

ബ്രിട്ടൻ യൂറോപ്പു വിടാനുള്ള സാധ്യത 40 ശതമാനം; റഫറണ്ടത്തിൽ പരാജയപ്പെട്ടാൽ പൗണ്ട് വില കുത്തനെ ഇടിയും; നാട്ടിലേക്കുള്ള ടിക്കറ്റു നിരക്കു കുത്തനെ ഉയരും

March 01, 2016 | 12:35 pm

ബ്രിട്ടനിലും യൂറോപ്യൻ യൂണിയനിലും അതിലുപരി ലോകമെമ്പാടും ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമോ അതല്ല യൂണിയനിൽ തന്നെ തുടരുമോ എന്നതാണ് ഇപ്പോഴത്തെ ചൂടൻ ചർച്ചാവിഷയം. അതു ലോകത്തിന്റെ സമ്പദ് വ്യവസ്ഥയിൽ തന്നെ ദൂരവ്യ...

കുടുംബങ്ങളിലെ വിശ്വാസം മറയാക്കി കുട്ടികളെ വശീകരിച്ചു; പള്ളി മേടയിൽ പീഡനവും; പന്ത്രണ്ടുകാരി അദ്ധ്യാപികയോട് പറഞ്ഞപ്പോൾ കള്ളി പൊളിഞ്ഞു; പോസ്‌കോ കേസിൽ പാസ്റ്റർ സനിലിന് 40 വർഷം തടവ് ശിക്ഷ വിധിച്ച് മാതൃക കാട്ടി ജഡ്ജി കെപി സുധീറും

March 01, 2016 | 12:32 pm

തൃശൂർ: ചന്ദ്രബോസെന്ന സെക്യൂരിറ്റിക്കാരനെ ക്രൂരമായി കൊന്ന കോടിശ്വരൻ നിസാമിന് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.പി. സുധീർ വിധിച്ചത് 39 കൊല്ലത്തെ ശിക്ഷയാണ്. വധശിക്ഷ നൽകാൻ വകുപ്പില്ലെന്ന് തിരിച്ച...

MNM Recommends

Loading...
Loading...