1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

സംസ്ഥാനത്തെ പെട്രോൾ പമ്പുടമകൾ നടത്തിയ അനിശ്ചിതകാല സമരം പിൻവലിച്ചു; തീരുമാനം സർക്കാർ നടത്തിയ ചർച്ചയെത്തുടർന്ന്; പെട്രോളിയം ഡീലേഴ്‌സിന് ലൈസൻസിന് ഏകജാലക സംവിധാനം നടപ്പിലാക്കും

March 01, 2016 | 09:02 pm

കൊച്ചി: പെട്രോൾ പമ്പുകളുടെ ലൈസൻസുകൾ പുതുക്കി നൽകാത്ത എണ്ണക്കമ്പനികളുടെ നിലപാടിൽ പ്രതിഷേധിച്ച് പമ്പുടമകൾ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. സർക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണു തീരുമാനം. പെട്...

കോപ്പിയടി ഭയന്ന് ബിഹാറിൽ ആർമി ക്ലർക്ക് ഉദ്യോഗാർഥികളെ പരീക്ഷ എഴുതിച്ചത് അടിവസ്ത്രം മാത്രം ധരിപ്പിച്ച്; പൊരിവെയിലിൽ നിലത്തിരുത്തി പരീക്ഷ എഴുതിച്ച നടപടിക്കെതിരെ പ്രതിഷേധം

March 01, 2016 | 08:12 pm

മുസാഫർപുർ: കോപ്പിയടി ഭയന്ന് ആർമി ക്ലർക്ക് പരീക്ഷാർഥികളെ പരീക്ഷ എഴുതിച്ചത് അടിവസ്ത്രം മാത്രം ധരിപ്പിച്ച്. പൊരിവെയിലിൽ നിലത്തിരുത്തിയായിരുന്നു ഉദ്യോഗാർഥികളെ പരീക്ഷ എഴുതിച്ചത്. കോപ്പിയടി വ്യാപകമായ സാഹചര...

പ്രണയകാലത്തിനൊടുവിൽ നടി പ്രീതി സിന്റ വിവാഹിതയായി; ബോളിവുഡ് പോലും അറിയാതെ വിവാഹം നടന്നത് ലോസാഞ്ചലസിൽ

March 01, 2016 | 08:05 pm

ലോസാഞ്ചലസ്: നടി പ്രീതി സിന്റ വിവാഹിതയായി. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് കാമുകൻ ജീൻ ഗോഡ്‌നോഫിനെ പ്രീതി വിവാഹം കഴിച്ചത്. ബോളിവുഡ് പോലും അറിയാതെ ലോസാഞ്ചലസിൽ വച്ചായിരുന്നു വിവാഹമെന്നാണു റിപ്പോർട്ടുകൾ. ...

ഉമ്മൻ ചാണ്ടിക്കു പിന്നാലെ ഉദ്ഘാടന മഹാമഹ യജ്ഞത്തിൽ തിരുവഞ്ചൂരും; പത്രത്തിൽ വരാത്ത കോട്ടയം കെഎസ്ആർടിസി ഗാരേജിന്റെ പുതിയ മുഖം പൊളിച്ചടുക്കി സോഷ്യൽ മീഡിയ

March 01, 2016 | 07:48 pm

കോട്ടയം: സ്മാർട്ട് സിറ്റിയും കണ്ണൂർ വിമാനത്താവളവുമൊക്കെ ഉദ്ഘാടനം ചെയ്തു ക്ഷീണിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ യഥാർഥ പിൻഗാമി ആരെന്ന ചോദ്യത്തിനു കഴിഞ്ഞ ദിവസം കിട്ടിയ ഉത്തരമാണ് മന്ത്രി തിരുവഞ്ചൂർ രാധാക...

സൈലൻസറും ഷോർട്ട് ഹാൻഡിലും പിടിപ്പിച്ചു ഞെട്ടിക്കുന്ന കോലത്തിൽ ബൈക്കുകൾ നിരത്തിലിറങ്ങാമെന്ന് ഇനി കരുതണ്ട; ബൈക്കുകൾ രൂപമാറ്റം നടത്തിയിറക്കിയാൽ നടപടിക്ക് ഉത്തരവ്; പടപട ശബ്ദം അലോസരപ്പെടുത്തുന്നുവെന്നും ഹൈക്കോടതി

March 01, 2016 | 07:28 pm

കൊച്ചി: ബൈക്കുകൾ രൂപം മാറ്റി വല്ലാത്ത കോലത്തിലാക്കി നിരത്തിലിറക്കുന്ന ചുള്ളന്മാർ ജാഗ്രതൈ! നിങ്ങൾക്കു മേൽ ഹൈക്കോടതിയുടെ കണ്ണുണ്ടാകും. മോദിഫൈ ചെയ്ത ബൈക്ക് ഓടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി ഉ...

വ്യവസായി സംഘടനയുടെ കൊടിപിടിച്ചാൽ എന്തു പോക്രിത്തരവും ആകാമോ? കട്ടപ്പനയിൽ തുറന്നുപ്രവർത്തിച്ച ധനകാര്യ സ്ഥാപനം ബലം പ്രയോഗിച്ച് അടപ്പിച്ച് ഏകോപന സമിതി നേതാവ്; വനിതാ ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം

March 01, 2016 | 06:54 pm

കട്ടപ്പന: ആലപ്പുഴ അമ്പലപ്പുഴയിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് സംസ്ഥാന വ്യാപകമായി കടയടച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ സംഘടനയിൽ അംഗത്വ...

'ജഡബന്ധിതമായ ജീവിതത്തെ ഇക്കുറി ആരും തുടർയാനത്തിൽ ആത്മീയതയുടെ വെളിപാടാക്കിയില്ല'! പരിഹാസങ്ങൾക്ക് ഇടകൊടുക്കാതെ ചലച്ചിത്ര പുരസ്‌കാര നിർണയ സമിതിയുടെ വിലയിരുത്തലുകൾ

March 01, 2016 | 06:23 pm

തിരുവനന്തപുരം: കഴിഞ്ഞ തവണ ചലച്ചിത്ര പുരസ്‌കാരങ്ങൾ നിർണയിച്ചു കഴിഞ്ഞ് ജൂറി പുറത്തിറക്കിയ പ്രശംസാക്കുറിപ്പ് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത ഒന്നാണ്. ജോൺ പോളിന്റെ നേതൃത്വത്തിലുള്ള ജൂറിയുടെ പ്രശംസാക്കുറിപ്പി...

ആശുപത്രി മുതലാളിമാർക്ക് വേണ്ടി ഒത്തുകളിച്ച് തൊഴിലാളി സംഘടനകൾ; നഴ്‌സുമാരുടെ ശമ്പള പരിഷ്‌ക്കരണത്തിന് തുരങ്കം വച്ചു; വഞ്ചനയിൽ പ്രതിഷേധിച്ച് യുഎൻഎ പ്രതിനിധികൾ രാജിവച്ചു

March 01, 2016 | 05:48 pm

തിരുവനന്തപുരം: മൂന്നാർ തൊഴിലാളികളുടെ വിപ്ലവ സമരത്തിന് തുരങ്കം വച്ച് രംഗത്തെത്തിയത് മുഖ്യധാര പാർട്ടികളുടെ തൊഴിലാളി സംഘടനകളായിരുന്നു. ഇപ്പോഴിതാ ഇതേകൂട്ടർ തന്നെ സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാരുടെ ശമ്പള പര...

കനയ്യകുമാറിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച വീഡിയോ വ്യാജമെന്നു ഫോറൻസിക് റിപ്പോർട്ട്; രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ എഡിറ്റ് ചെയ്തു ചേർത്തതെന്നും കണ്ടെത്തൽ

March 01, 2016 | 05:47 pm

ന്യൂഡൽഹി: ജെഎൻയു വിഷയത്തിൽ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ട വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹിയാക്കി ചിത്രീകരിച്ച വീഡിയോ വ്യാജമെന്നു കണ്ടെത്തൽ. ഡൽഹി സർക്കാരിന്റെ ഫോറൻസിക് പരിശ...

പഠനം പൂർത്തിയാക്കി അഭിഭാഷക വേഷമണിയാൻ കൊതിച്ചപ്പോൾ അവസരം നിഷേധിച്ചു; കാലിക്കറ്റ് സർവകലാശാല എൽഎൽബി പരീക്ഷാഫലം വൈകിയപ്പോൾ എന്റോൾ ചെയ്യാനുള്ള അവസരം നഷ്ടമായത് നിരവധി വിദ്യാർത്ഥികൾക്ക്; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

March 01, 2016 | 05:33 pm

കൊച്ചി : വർഷങ്ങൾ ബുക്ക് ചുമന്ന് ക്ലാസ് മുറികളിൽ കുത്തിയിരുന്നു പഠനം പൂർത്തിയാക്കി. പക്ഷെ അഭിഭാഷകന്റെ കോട്ടണിയാൻ ഒരുങ്ങിപുറപ്പെട്ടപ്പോൾ അവസരം നിഷേധിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എൽ എൽ ബി പരീക്ഷ...

ഒരു ലക്ഷം നൽകിയാൽ രണ്ടുലക്ഷം തിരികെ; ഒന്നരലക്ഷം നൽകിയാൽ നാലുലക്ഷവും; മോഹനവാഗ്ദാനങ്ങളുമായെത്തിയ നോട്ടിരട്ടിപ്പു സംഘം തിരൂരിൽ പിടിയിൽ; അതിമോഹത്തിൽ തട്ടിപ്പിന് ഇരകളായ ചെറുപ്പക്കാരും അറസ്റ്റിൽ

March 01, 2016 | 04:23 pm

തിരൂർ: ഏതു തട്ടിപ്പുകാർക്കും തഴച്ച് വളരാൻ അവസരമൊരുക്കുന്ന നാടാണ് കേരളമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് നോട്ടിരട്ടിപ്പ് തട്ടിപ്പ് സംഭവത്തിലൂടെ. തട്ടിപ്പുകാർ പുതിയ പുതിയ മാർഗങ്ങളുമായി രംഗപ്രവേശന...

വെസ്റ്റ് ചെസ്റ്റർ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ മാർച്ച് ആറിന്

March 01, 2016 | 04:18 pm

ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷൻ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ മാർച്ച് ആറിനു (ഞായർ) യോങ്കേഴ്‌സിലുള്ള സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ (670 Yonkers Ave) വ...

പാറ്റേഴ്‌സൺ സീറോ മലബാർ മിഷനിൽ കുട്ടികൾക്കുവേണ്ടിയുള്ള നേതൃത്വ പരിശീലനം

March 01, 2016 | 04:17 pm

ന്യൂജേഴ്‌സി: ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റർനാഷണലിന്റെ ന്യൂജേഴ്‌സിലെ പാറ്റേഴ്‌സണിൽ പ്രവർത്തിച്ചുവരുന്ന ഗുഡ്‌സോൾസ് ടോസ്റ്റ് മാസ്റ്റേഴ്‌സിലെ പ്രവർത്തകർ അവരുടെ നേതൃത്വ പരിശീലനം കിൻഡർ ഗാർട്ടൻ മുതലുള്ള കുട്ടി...

കോടതിയലക്ഷ്യക്കേസിൽ മന്ത്രി കെ സി ജോസഫ് മാപ്പു പറയേണ്ടതു പരസ്യമായി; കോടതിയിൽ മാപ്പു പറഞ്ഞാൽ ജനങ്ങൾ അറിയില്ലെന്നും ഹൈക്കോടതി; എങ്ങനെ മാപ്പു പറയണമെന്നു മന്ത്രിക്കു തീരുമാനിക്കാം

March 01, 2016 | 04:11 pm

കൊച്ചി: കോടതിയെ അവഹേളിക്കുംവിധം പ്രസ്താവന നടത്തിയ മന്ത്രി കെ സി ജോസഫ് പരസ്യമായി മാപ്പു പറയണമെന്നു ഹൈക്കോടതി. കോടതിയിൽ മാപ്പു പറഞ്ഞാൽ ജനങ്ങൾ അറിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എങ്ങനെ മാപ്പു പറയണമെന...

കണ്ണൂർ കൈത്തറിപ്പെരുമ കണ്ടു വിമാനത്താവളത്തിനു തുടക്കമിട്ടു; കൈത്തറിപ്പെരുമ തമിഴന്മാർ കൊത്തിക്കൊണ്ടു പോയതറിയാതെ കൈത്തറി ഹബ്ബാകുമെന്നു പ്രതീക്ഷിച്ചു മുഖ്യമന്ത്രി; കണ്ണൂർ വിമാനത്താവളത്തിൽ പോകാൻ ഹെലികോപ്ടർ സർവീസ്‌കൂടി വേണ്ടി വരും

March 01, 2016 | 04:07 pm

കണ്ണൂർ: ജില്ലയിലെ കൈത്തറി പെരുമയുമായി ബന്ധപ്പെടുത്തിയായിരുന്നു കണ്ണൂർ വിമാനത്താവളമെന്ന ആശയത്തിനു തുടക്കമിട്ടത്. മൂന്നു പതിറ്റാണ്ടു മുമ്പ് കണ്ണൂരിലെ കൈത്തറി വ്യവസായികളും സാമൂഹ്യ രാഷ്ട്രീയരംഗത്തുള്ളവരും...

MNM Recommends

Loading...
Loading...