October 02, 2023+
-
ഫ്ളൈ നാസ് ഖത്തർ ലോഞ്ചിങ് ശ്രദ്ധേയമായി
February 01, 2023ദോഹ. സൗദി അറേബ്യയ്ക്കും ഖത്തറിനുമിടയിൽ സർവീസ് നടത്തുന്ന ഏക ബഡ്ജറ്റ് എയർലൈൻ ആയ ഫ്ളൈ നാസ് ഖത്തർ ലോഞ്ചിങ് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവിലും ശ്രദ്ധേയമായി . ഷർഖ...
-
പ്രതികാര രാഷ്ട്രീയ ശൈലി നാടിന് ആപത്ത്: മോൻസ് ജോസഫ് എംഎൽഎ
February 01, 2023പാലാ: വികസനത്തിന് എതിര് നിൽക്കുന്ന സങ്കുചിത രാഷ്ട്രീയ പ്രവർത്തന ശൈലി നാടിന് ശാപമാണെന്ന് മോൻസ് ജോസഫ് എംഎൽഎ. കിഴതടിയൂർ വാർഡിൽ അംഗൻവാടിക്ക് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ ജോസ് എടേട്...
-
ഇസ്ലാഹി മദ്രസ്സ ഫെസ്റ്റ്-2023 ഫെബ്രുവരി 10 ന് ഔക്കാഫ് ഓഡിറ്റോറിയത്തിൽ നടക്കും
February 01, 2023കുവൈത്ത്:ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിലുള്ള മദ്രസ്സകളുടെ ഫെസ്റ്റ് ഫെബ്രുവരി 10 റിഗ്ഗയ് ലെ ഔക്കാഫ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കമ്മിറ്റി കൺവീനർ അറിയിച്ചു. ഖുർആൻ പാരായണം, ഹിഫ് ള്, ഇസ് ലാമിക ഗാനം, പ്രബ...
-
കേരള കൾച്ചറൽ അസോസിയേഷൻ കാനഡ ടാലെന്റ്റ് ഷോ സംഘടിപ്പിക്കുന്നു
February 01, 2023ഭാവിയിലെ അഭിനയ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്നതിനാണ് കേരള കൾച്ചറൽ അസോസിയേഷൻ പരിപാടി സംഘടിപ്പിക്കുന്നത്ഡെയർ ടു സിങ്ക്- സീസൺ 1 എന്നാണ് പരിപാടിയുടെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചലച്ചിത്ര രംഗ...
-
നോർക്ക സേവനങ്ങൾക്ക് ജി എസ് ടി ഏർപ്പെടുത്തിയത് പിൻ വലിക്കണം : കൾച്ചറൽ ഫോറം
February 01, 2023പ്രവാസികൾക്ക് നോർക്ക റൂട്ട്സ് വഴി നൽകി വരുന്ന വിവ്ധ സേവനങ്ങൾക്ജി എസ് ടി ഏർപ്പെടുത്തിയത്നടപടി പിൻ വലിക്കണമെന്ന് കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.ജി.എസ്.ടി ആക്റ്റ് പ്രകാരം എല്ലാ സർക്കാർ സേവങ്ങൾക്കും ജി.എസ്.ട...
-
'ഞാൻ മക്കളെ പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുന്നു; കേരളത്തിന്റെ വ്യവസായ മന്ത്രി പി. രാജീവ് മകളെ കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിൽ പഠിപ്പിക്കുന്നു': പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന മന്ത്രിക്കുപോലും സർക്കാർ സ്കൂളുകൾ വേണ്ട; കവി പി രാമന്റെ പോസ്റ്റ്
February 01, 2023കൊച്ചി: വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരം കാണമെങ്കിൽ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളെ കണ്ടുപഠിക്കണമെന്ന് ഇതാ ഒരിക്കൽ കൂടി തെളിയുന്നു. ആരോഗ്യമേഖലയിലിലെ കേരളാമോഡലിനെക്കുറിച്ചും, കേരളം ഉണ്ടാക്കിയ...
-
വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി! മിന്നും സെഞ്ചുറിയുമായി ആരാധകരുടെ മനം നിറച്ച് ശുഭ്മാൻ ഗിൽ; രാജ്യാന്തര ട്വന്റി 20യിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ; ഇന്ത്യക്ക് കൂറ്റൻ സ്കോർ; കിവീസിന് 235 റൺസ് വിജയലക്ഷ്യം
February 01, 2023അഹമ്മദാബാദ്: ട്വന്റി 20 ഫോർമാറ്റിന് പറ്റിയ താരമല്ലെന്ന കടുത്ത വിമർശനം ഉയർത്തിയവർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി യുവതാരം ശുഭ്മാൻ ഗിൽ. അഹമ്മദാബാദിൽ ന്യൂസിലൻഡിന് എതിരായ മൂന്നാം ട്വന്റി 20യിൽ ബാറ്റിങ് വെടിക...
-
മറിയാമ്മ ആൻഡ്രൂസ് അറ്റ്ലാന്റയിൽ നിര്യാതയായി.പൊതുദർശനം ഫെബ്രു: 3 വെള്ളി, സംസ്ക്കാരം ഫെബ്രുവരി 4ന് ശനിയാഴ്ച
February 01, 2023ജോർജ്ജിയ: അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സി. വി. ആൻഡ്രൂസിന്റെ സഹധർമ്മിണി മറിയാമ്മ ആൻഡ്രൂസ് (70) അറ്റ്ലാന്റയിൽ നിര്യ...
-
മലപ്പുറം ജില്ല സി.എസ്.സി, വി.എൽ.ഇ സൊസൈറ്റി 2023-24 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
February 01, 2023കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സി.എസ്.സി സെന്ററുകളുടെ ഔദ്യോഗിക സംഘടനയായ മലപ്പുറം കെ.എൽ-സി.എസ്.സി- വി.എൽ.ഇ സൊസൈറ്റിയുടെ 2023-24 വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് . നജീബ് റഹ്മാ...
-
ഷാർജയിലെ പുതിയ വിനോദസഞ്ചാര പദ്ധതികൾ സന്ദർശിച്ച് ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി
February 01, 2023ഷാർജയിലെ പുതിയ വിനോദസഞ്ചാരപദ്ധതികളുടെ പ്രവർത്തനവും പുരോ?ഗതിയും വിലയിരുത്തി ഷാർജ നിക്ഷേപ വികസന അഥോറിറ്റി (ഷൂറൂഖ്) ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി. ഷുറൂഖിന്റെ നേതൃത്വത്തിൽ അടുത്തിടെ പ്രവ...
-
ഡാളസ്സിൽ ഐസ് മഴ , ജനജീവിതം സ്തംഭിച്ചു റോഡ് ഗതാഗതം താറുമാറായി
February 01, 2023ഡാളസ് :ഡാളസ് ഉൾപ്പെടെ നോർത്ത് ടെക്സസ്സിന്റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച ശീതകാല കൊടുങ്കാറ്റ് വീശിയടിച്ചതിനെത്തുടർന്നുണ്ടായ ഐസ് മഴ (FREEZING RAIN) , ജനജീവിതം സ്തംഭിച്ചു റോഡ് ഗതാഗതം താറുമാറായി- വിമാന സർവീസ...
-
പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ബിസിസിഐയുടെ ആദരം; അഞ്ച് കോടി രൂപ പാരിതോഷികം കൈമാറി; കൗമാര പ്രതിഭകളെ അഭിനന്ദിച്ച് സച്ചിൻ
February 01, 2023അഹമ്മദാബാദ്: പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച ഷെഫാലി വർമ്മക്കും സംഘത്തിനും ബിസിസിഐയുടെ ആദരം. ഇംഗ്ലണ്ടിനെ തോൽപിച്ചാണ് ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ലോകകപ്പിൽ ജേതാക്കളായത്. അഹമ്മദാബാദ...
-
ത്രിപുരയിൽ സിപിഎം വിട്ട് ബിജെപിയുടെ സ്ഥാനാർത്ഥിയാക്കി; മുബാഷർ അലിയെ അയോഗ്യനാക്കണമെന്ന് പരാതി; ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി
February 01, 2023അഗർത്തല: കഴിഞ്ഞ ദിവസം സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുതിർന്ന നേതാവും ത്രിപുര എംഎൽഎയുമായ മുബാഷർ അലിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ പരാതി തള്ളി. ഉനകോട്ടി ജില്ലയിലെ കൈലാഷഹർ അസംബ്ലി മണ്ഡലത്...
-
മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ എല്ലാവർക്കും അയച്ചു; പൊട്ടിക്കരഞ്ഞ് യുവതി; കുരുക്കായത് മൊബൈൽ വാങ്ങിയപ്പോൾ ഷോപ്പുടമ നിർദ്ദേശിച്ച ആപ്പ് ഇൻസ്റ്റാൾ ചെയ്തത്; തുരുതുരാ കോളും വാട്സാപ്പ് മെസേജും; പണം കൊടുക്കില്ലെന്ന് പറഞ്ഞപ്പോൾ സെക്സ് വർക്കറെന്ന് കുപ്രചാരണം; തിരുവനന്തപുരത്ത് തട്ടിപ്പ് സംഘത്തിന്റെ വലയിൽ പെട്ട് പൊറുതിമുട്ടിയ യുവതിയുടെ പരാതി
February 01, 2023തിരുവനന്തപുരം: തവണ വ്യവസ്ഥയിൽ മൊബൈൽ ഫോൺ വാങ്ങിയ യുവതിയുടെ ഫോൺ ഹാക്ക് ചെയ്ത് സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതായി സൈബർ സെല്ലിൽ പരാതി. തിരുവനന്തപുരം മുക്കോല സ്വദേശിയ...
-
തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സർജിക്കൽ സ്ട്രൈക്ക്; ജനക്ഷേമപദ്ധതി ഇല്ലാതാക്കാൻ ശ്രമമെന്ന് എം.ബി.രാജേഷ്
February 01, 2023തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്രബജറ്റിൽ കുത്തനെ വെട്ടിക്കുറച്ചത് രാജ്യത്തെ പാവങ്ങൾക്കുനേരെയുള്ള സർജിക്കൽ സ്ട്രൈക്കാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ...
MNM Recommends +
-
ഐഎസ്എല്ലിൽ ജയം തുടർന്ന് കൊമ്പന്മാർ; കൊച്ചിയിൽ ജംഷഡ്പുരിനെ മഞ്ഞപ്പട കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്; വിജയഗോൾ നായകൻ അഡ്രിയാൻ ലൂണയുടെ വക; ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ രണ്ടാമത്
-
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം തീർക്കാൻ ഒത്തു തീർപ്പ് ചർച്ചക്കിടെ ഏറ്റുമുട്ടൽ; അരിവാളെടുത്ത് തലയ്ക്ക് വെട്ടി യുവാവിനെ കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ
-
ഏഷ്യൻ ഗെയിംസ് പുരുഷ ബാഡ്മിന്റണിൽ ഇന്ത്യക്ക് വെള്ളി; മെഡൽ നേട്ടം 33വർഷത്തിന് ശേഷം; കലാശപ്പോരാട്ടത്തിൽ ചൈനയോട് തോറ്റു; മലയാളി താരം എച്ച് എസ് പ്രണോയിക്ക് പരിക്കേറ്റത് തിരിച്ചടിയായി
-
കരുവന്നൂർ തട്ടിപ്പിൽ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നു; പണത്തിന് വേണ്ടി അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ഇ പി ജയരാജൻ; പാർട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിലിൽ പുകഞ്ഞ് സിപിഎം; എൽഡിഎഫ് കൺവീനർ പറഞ്ഞത് സാധാരണ പ്രവർത്തകരുടെ വികാരം; പ്രതികരിക്കാതെ മൗനത്തിൽ നേതൃത്വം
-
അയിന് ഗോപി പുളിക്കും, തീഹാറിൽ ഗോതമ്പുണ്ട തിന്നേണ്ടി വരും; ചന്ദ കൊച്ചാറനോളം വരില്ല ഗോപി കോട്ടമുറിക്കൽ; കേരള ബാങ്ക് പ്രസിഡന്റിനെതിരെ സന്ദീപ് വാര്യർ
-
ഹാങ്ചോയിൽ മലയാളിക്കരുത്ത് ഉണർന്നു തുടങ്ങി; പുരുഷ ലോങ്ജംപിൽ വെള്ളി മെഡൽ നേടി എം.ശ്രീശങ്കർ; 1500 മീറ്റർ വെങ്കല തിളക്കത്തിൽ ജിൻസൺ ജോൺസണും; ട്രാക്കും ഫീൽഡും ഉണർന്നു തുടങ്ങുമ്പോൾ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തായി ഇന്ത്യ
-
ജീവിതമാകെ പാർട്ടിക്കുവേണ്ടി സമർപ്പിച്ച കമ്മ്യൂണിസ്റ്റ്; കോടിയേരി ഒപ്പമുണ്ടെന്ന തോന്നലാണ് എല്ലായ്പ്പോഴും ഉള്ളത്; പാർട്ടി ചരിത്രത്തിൽ നിന്ന് കോടിയേരിയുടെ സംഭാവനകൾ വേർതിരിച്ചെടുക്കാനാകില്ല: മുഖ്യമന്ത്രി
-
സവർക്കർക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്ക് ലഖ്നൗ കോടതിയുടെ നോട്ടീസ്; നോട്ടീസിന് മറുപടി നൽകുമെന്ന് വ്യക്തമാക്കി രാഹുലിന്റെ അഭിഭാഷക സംഘം
-
കരുവന്നൂർ ബാങ്കിനെ സഹായിക്കാൻ നിലവിൽ ആവശ്യമുയർന്നിട്ടില്ല; പാർട്ടി ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം സഹായം നൽകും; സഹായിക്കരുതെന്ന് നബാർഡ് വിലക്കിയിട്ടില്ലെന്ന് ഗോപി കോട്ടമുറിക്കൽ
-
കിരൺ ബലിയന്റെ വെങ്കല മെഡലിൽ തുടങ്ങിയ കുതിപ്പ്; അത്ലറ്റിക്സിൽ ഇന്ത്യക്ക് 'ഇരട്ട' സ്വർണ നേട്ടം; ഷോട്ട് പുട്ടിൽ സ്വർണം സമ്മാനിച്ച് തജീന്ദർപാൽ സിങ്; 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഗെയിംസ് റെക്കോഡോടെ സ്വർണമണിഞ്ഞ് അവിനാഷ് സാബ്ലെ
-
മാഫിയ സംഘങ്ങളുമായി ചേർന്ന് ചാരായം വാറ്റും കുടിയും; ഇടുക്കി ജില്ലയിലെ പൊലീസ് ഇൻസ്പെക്ടർക്കെതിരേ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല; ഭരണകക്ഷിയിലെ ഉന്നതന്റെ ബന്ധുവായ ഉദ്യോഗസ്ഥന് തുണ രാഷ്ട്രീയ സ്വാധീനം
-
കറാച്ചിയിൽ ലഷ്കറെ തയിബ ഭീകരനെ അജ്ഞാതർ വെടിവച്ചു; കൊല്ലപ്പെട്ടത്, മുംബൈ ഭീകരാക്രമണ കേസിലുൾപ്പെട്ട മുഫ്തി ഖൈസർ ഫാറൂഖ്; ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ
-
വിമാനത്തിലെ ചിറകിലെ വിള്ളൽ പരിഹരിക്കാതെ ടേക്ക്ഓഫ് സാധ്യമല്ല; കൊച്ചിയിൽ നിന്നും പറന്നുയരേണ്ട ഗാട്വിക് എയർ ഇന്ത്യ വിമാനം റദ്ദാക്കി; യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റും
-
ഛത്രപതി ശിവജിയുടെ 'വാഘ് നഖ്' ഇന്ത്യയിൽ തിരിച്ചെത്തിക്കും; കടുവയുടെ നഖപാദത്തിന് സമാനമായ ആയുധം രാജ്യത്തേക്ക് കൊണ്ടുവരുന്നത് 200 വർഷത്തിന് ശേഷം; മ്യൂസിയവുമായി കരാറിൽ ഒപ്പുവയ്ക്കാൻ മഹാരാഷ്ട്ര മന്ത്രി ലണ്ടനിലേക്ക്
-
തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
-
മഹേഷിന്റെ പ്രതികാരത്തിന് നായികയാവേണ്ടിയിരുന്നത് സായ് പല്ലവി; അഡ്വാൻസ് വരെ നൽകി; നായികയ്ക്ക് വിദേശത്ത് പരീക്ഷ എഴുതാൻ പോകേണ്ടി വന്നതിനാൽ സിനിമ ചെയ്യാനായില്ല
-
ലോകകപ്പ് ടീമിൽ അശ്വിനെ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് ട്വിറ്ററിൽ ചീത്തവിളി; ബൗളിങ് ആക്ഷനിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും വിമർശനം; പിന്നാലെ ശിവരാമകൃഷ്ണനെ ഞെട്ടിച്ച് അശ്വിന്റെ ഫോൺകോൾ; ആശംസയുമായി മുൻ ഇന്ത്യൻ താരം
-
കൊച്ചിയിൽ നിന്നും പറന്നുയരേണ്ട ഗാട്വിക് എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തിരികെ വിളിച്ചു; ചിറകിൽ വിള്ളൽ കണ്ടെത്തിയത് പൈലറ്റ്; യാത്രക്കാർ വിമാനത്തിൽ തന്നെ; വിമാനം എൻജിനിയർമാർ പരിശോധിക്കുന്നു; പറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം
-
എപ്പോൾ ചെന്നാലും വലിയ വലിയ പടങ്ങൾ വരുന്നു, പിന്നെ എന്ത് ചെയ്യും? നമുക്ക് ജയിലറുമായൊക്കെ മുട്ടാൻ പറ്റുമോ? കുഞ്ഞ് പടമല്ലേ? കാതൽ സിനിമ വൈകുന്നതിനെ കുറിച്ച് മമ്മൂട്ടി
-
ചെന്നൈയിലെ സ്പിൻ കെണിയിൽ അശ്വിനെ ഭയന്ന് ഓസ്ട്രേലിയ; നെറ്റ്സിൽ പന്തെറിയാൻ അശ്വിന്റെ ഡ്യൂപ്ലിക്കേറ്റിനെ ക്ഷണിച്ചു; 'അവസരം' വേണ്ടന്നുവച്ച് മഹേഷ് പിതിയ; ബറോഡ താരത്തിന്റെ മറുപടി ഇങ്ങനെ