1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

ഇടക്കാല ബജറ്റിന് ഭരണഘടനാ സാധുതയില്ല; മോദി സർക്കാരിന്റെ അവസാന ബജറ്റ് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി; കാലാവധി പൂർത്തിയാകാറായതിനാൽ വോട്ട് ഓൺ അക്കൗണ്ടായി മാത്രം പരിഗണിക്കണമെന്നും ഹർജിക്കാരൻ മനോഹർ ലാൽ ശർമ്മ

February 01, 2019 | 11:10 pm

ഡൽഹി: മോദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ച അതേ ദിവസം തന്നെ ബജറ്റ് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇടക്കാല ബജറ്റിന് ഭരണഘടനാ സാധുതയില്ലെന്നും അതിനാൽ ബജറ്റ് അസാധ...

'രാഖി പൊട്ടിക്ക് രാഖി പൊട്ടിക്ക്' :കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ ആർഎസ്എസുകാരനോട് സ്‌നേഹത്തോടെ സംഘപ്രവർത്തകൻ; രാഖി സ്‌നേഹം വൈറലാക്കി സോഷ്യൽ മീഡിയ

February 01, 2019 | 11:04 pm

പാലക്കാട്: ആറ് ലക്ഷത്തോളം വില വരുന്ന ആറ് കിലോ കഞ്ചാവുമായി ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. തമിഴ്‌നാട്ടിലെ സേലത്ത് നിന്നും പാലക്കാട് വഴി കടത്തവെയാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്. ഇതിനിടെ പിടിയിലായ ആർഎസ്എസു...

പാലക്കാട് ചിറ്റൂരിൽ വാഹനാപകടം; ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് മരണം

February 01, 2019 | 11:02 pm

പാലക്കാട്: ചിറ്റൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചിറ്റൂർ സ്വദേശികളായ രാഘവൻ (65), ലിജേഷ് (41) എന്നിവരാണ് മരിച്ചത്....

കൊല്ലം പ്രസ്‌ക്ലബ് `സുവർണ ജൂബിലി` ആഘോഷത്തിന് വെങ്കയ്യ നായിഡുവിനെ കൊണ്ട് വരുന്നത് 47ാം വാർഷികത്തിന്; ആഘോഷ പരിപാടികൾ മൂന്ന് വർഷം നേരത്തേയാക്കിയതിൽ ഭിന്നതയും രൂക്ഷം; ഉപരാഷ്ട്രപതിയെ പോലും പറ്റിക്കുന്നത് ശിലാസ്ഥാപനം 1969ൽ നടന്നുവെന്ന ന്യായം പറഞ്ഞ്; തട്ടിക്കൂട്ട് പരിപാടി സംഘടിപ്പിക്കുന്നത് സുവർണ ജൂബിലി നിലവിലെ ഭരണസമിതി തന്നെ നടത്തിയെന്ന ക്രെഡിറ്റ് അടിച്ച് മാറ്റാൻ

February 01, 2019 | 10:47 pm

കൊല്ലം: പ്രസ് ക്ലബ് സുവർണ ജൂബിലി ആഘോഷം മൂന്നു വർഷം മുൻപേയാക്കിയതിൽ അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത. കൊല്ലം പ്രസ് ക്ലബ് പ്രവർത്തനം ആരംഭിച്ചത് 1972 ജനുവരി 31നായിരുന്നു. പ്രവർത്തനം ആരംഭിച്ചതും അന്നായിരുന...

ഉദ്വോഗം നിറയ്ക്കുന്ന ട്രെയിലറുമായി ഹിച്ച് കോച്ച് കഞ്ഞിക്കുഴിയുടെ 'വാരിക്കുഴിയിലെ കൊലപാതകം'; രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകുന്നത് യുവതാരം അമിത് ചക്കാലക്കൽ

February 01, 2019 | 10:39 pm

ലാൽ ബഹദൂർ ശാസ്ത്രിക്കു ശേഷം രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകത്തിന്റെ ട്രെയിലർ പുറത്തുവന്നു. യുവതാരം അമിത് ചക്കാലക്കൽ ആണ് ചിത്രത്തിൽ നായകനാവുന്നത്. ഒരു പള്ളീലച്ചന്റെ ...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഐക്യദാർഢ്യവുമായി നടൻ പ്രേംകുമാർ; ദുരിത ബാധിതരെ താരം സമരപന്തലിൽ സന്ദർശിച്ചു

February 01, 2019 | 10:23 pm

തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ച് നടൻ പ്രേംകുമാർ സമരപ്പന്തലിൽ എത്തി. കഴിഞ്ഞ മാസം ജനുവരി 30 നാണ് ഇവർ സെക്രട്ടറിയേറ്റ് പടിക്കൽ പട്ടിണിസമരം തു...

ഇ-മെയിൽ ഐഡി ഹാക്കിങ് വഴി തട്ടിപ്പ് നടത്തിയ നാലു ആഫ്രിക്കൻ വംശജർ പിടിയിൽ; വിവിധയിടങ്ങളിൽ നിന്നായി സംഘം തട്ടിയെടുത്തത് ഒന്നരക്കോടിയലിധികം രൂപ; സൈബർ സെല്ലിന്റെ സഹായത്തോടെ ആഫ്രിക്കൻ സംഘം ബാംഗ്ലൂരിലാണെന്ന് കണ്ടെത്തിയ അന്വേഷണ സംഘം പ്രതികളെ പിടികൂടിയത് സാഹസികമായി

February 01, 2019 | 10:23 pm

ഗുരുവായൂർ: ഇ മെയിൽ ഐഡി ഹാക്കിങ് നടത്തി കോടികൾ തട്ടിപ്പ് നടത്തിയ നാലു ആഫ്രിക്കൻ വംശജർ പിടിയിൽ. ക്രിസ്റ്റ്യൻ ഒബീജി, പാസ്‌കൽ അഹിയാദ്, സാംസൺ അക്വിലേ ഫിബിലി എന്നിവരാണ് ജില്ലാ ക്രൈംബ്രാഞ്ച് സ്‌ക്വാഡിന്റെ പി...

യുഎഇയുടെ മണ്ണിൽ ചരിത്രം കുറിച്ച് ഖത്തറിന് എഎഫ്‌സി ഏഷ്യൻ കപ്പ് കിരീടം; ആദ്യ ഫൈനലിൽ തന്നെ കപ്പ് നേടിയത് ശക്തരായ ജപ്പാനെ തകർത്ത്; കിരീടമുയർത്തുന്നത് ഒന്നിനെതിരെ മൂന്ന് ഗോളുകൾ തൊടുത്ത്; ഖത്തർ ഇനി ഏഷ്യയിലെ ഫുട്‌ബോൾ രാജാക്കന്മാർ

February 01, 2019 | 10:12 pm

അബുദാബി: എഎഫ്‌സി ഏഷ്ൻ കപ്പ് നേടി ചരിത്രം കുറിച്ച് ഖത്തർ. ഫൈനലിൽ എഷ്യൻ വമ്പന്മാരും അഞ്ച് തവണ ചാമ്പ്യന്മാരുമായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മലർത്തിയടിച്ചാണ് ഖത്തർ ആദ്യമായ ഏഷ്യൻ ഫുട്‌ബോളിന്റെ രാ...

സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനോ പുതിയ പദ്ധതികൾ ആരംഭിക്കാനോ ബജറ്റിൽ നിർദ്ദേശമില്ല; വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടിയുമില്ല; സംസ്ഥാനങ്ങൾക്ക് നിലവിൽ ലഭിക്കുന്ന വിഹിതം പോലും വെട്ടിക്കുറക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും പിണറായി വിജയൻ

February 01, 2019 | 10:02 pm

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ കേരളത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതിയെ അതിജീവിക്കാനും പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനു...

കോളേജിലേക്ക് എന്ന് പറഞ്ഞ് കമിതാക്കൾ വീട് വിട്ടിറങ്ങിയത് വ്യാഴാഴ്ച; ഇരുവരെയും കാണാതായതോടെ പൊലീസിനെ സമീപിച്ച് ബന്ധുക്കൾ; സഹപാഠികളായ കമിതാക്കളെ കണ്ടെത്തിയത് കോയമ്പത്തൂരിൽ ട്രെയിൻ തട്ടിമരിച്ച നിലയിൽ; ആത്മഹത്യയിൽ ദുരൂഹത തുടരുന്നു

February 01, 2019 | 09:33 pm

പത്തനംതിട്ട: നാടുവിട്ട സഹപാഠികളായ കമിതാക്കളുടെ മൃതദേഹം കോയമ്പത്തൂരിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തി. അടൂർ മൂന്നാളം ഇടക്കെട്ടുംവിള വീട്ടിൽ അമൽ പി. കുമാർ (19), അമ്മകണ്ടകര ഹൈസ്‌കൂൾ ജങ്ഷനിൽ സുധീഷ് ഭവനിൽ സതീശ...

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതി ഡെൽഹിയിൽ പിടിയിൽ; പിപി യൂസഫിനെ പിടികൂടിയത് സൗദി അറേബ്യയിൽനിന്ന് മടങ്ങി വരവെ; എൻഐഎ കോടതിയിൽ ഹാജരാക്കിയശേഷം ഇയാളെ കൊച്ചിയിലെത്തിച്ചേക്കും; അറസ്റ്റിലായത് തടിയന്റവിടെ നസീറിന്റെ കൂട്ടാളി

February 01, 2019 | 09:25 pm

ന്യൂഡൽഹി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ പ്രതി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. പി.പി യൂസഫിനെയാണ് പിടികൂടിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ഇയാൾ ഒന്നാം പ്രതി തടിയന്റവിടെ നസീറിന്...

ഇന്റർനെറ്റ് ഉപയോഗത്തിൽ മുന്നിൽ ഏഷ്യക്കാർ; രാജ്യങ്ങളിൽ ഫിലിപ്പീൻസ് ഒന്നാമതും ജപ്പാൻ അവസാനവും; ഇന്ത്യയിൽ ഇന്റർനെറ്റ് വളർച്ച 41 ശതമാനം; ഡിജിറ്റൽ ഇൻ 2019 റിപ്പോർട്ട് പുറത്ത് വിട്ട് ഹൂട്ട് സ്യൂട്ടും വീആർ സോഷ്യലും

February 01, 2019 | 09:20 pm

ജക്കാർത്ത: ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന മേഖല തെക്ക് കിഴക്കൻ ഏഷ്യയാണ്. ഇതിൽ തന്നെ ഒന്നാമത് നിൽക്കുന്ന രാജ്യം ഫിലിപ്പീൻസും. പ്രതിദിനം ശരാശരി പത്ത് മണിക്കൂർ രണ്ട് മിനിറ്റ് നേരമാണ് ഫില...

ലോക്‌സഭ സീറ്റിനെച്ചൊല്ലി തമ്മിലടി വേണ്ട; കേരളത്തിൽ ഇപ്പോഴുള്ളത് യുഡിഎഫ് അനുകൂല സാഹചര്യം; സീറ്റ് വിഭജനത്തിൽ അസംതൃപ്തിയുള്ള ജോസഫ് വിഭാഗവുമായി പ്രത്യേക ചർച്ച; മുന്നണിയുമായി സഹകരിക്കാൻ താൽപര്യമുള്ളവരുമായി ചർച്ച നടത്തും; ഉഭയകക്ഷി ചർച്ച ഈ മാസം പത്ത് മുതൽ

February 01, 2019 | 08:51 pm

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ നിലവിലുള്ളത് യുഡിഎഫ് തരംഗത്തിന് അനുയോജ്യമായ സ്ഥിതയാണെന്നും മുന്നണിയിലെ പാർട്ടികൾ തമ്മിലടിച്ചും ലോക്‌സഭ സീറ്റ് വിഭജനത്തെക്കുറിച്ച് അനാവശ്യ തർക്കങ്ങൾക്ക് ഇടയാക്കരുതെന്നും...

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ഭാഗം നീക്കി; വിവാദ ഉത്തരവിൽ ഉയർന്നത് കടുത്ത പ്രതിഷേധം; മന്ത്രിമാരുടെ അഭിമുഖത്തിന് മുൻകൂർ അനുമതിയും വേണ്ട; മാധ്യമ നിയന്ത്രണത്തിലെ വിവാദ പരാമർശങ്ങൾ നീക്കി ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ

February 01, 2019 | 07:52 pm

തിരുവനന്തപുരം: മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പിൻവലിച്ച് സംസ്ഥാന സർക്കാർ. പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന...

MNM Recommends

Loading...
Loading...