Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

16 വർഷത്തെ സൗഹൃദം പ്രണയമായി മാറി; ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ല: നയം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്

16 വർഷത്തെ സൗഹൃദം പ്രണയമായി മാറി; ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ല: നയം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്

സ്വന്തം ലേഖകൻ

താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കി നടി രഞ്ജിനി ഹരിദാസ്. 16 വർഷമായി ഉറ്റ സുഹൃത്തായിരുന്ന ശരത് പുളിമൂടാണ് രഞ്ജിനിയുടെ കാമുകൻ. രഞ്ജിനി തന്നെയാണ് തന്റഫെ പ്രണയ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്്. ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് കാമുകൻ ശരത് പുളിമൂടിനെക്കുറിച്ച് രഞ്ജിനി മനസ്സ് തുറന്നത്.

16 വർഷമായി ശരത്തിനെ പരിചയമുണ്ട്. ശരത്ത് വിവാഹിതനായിരുന്നു. താൻ മറ്റൊരു റിലേഷനിലും. ഇപ്പോഴാണ് രണ്ടും പേരും സിംഗിൾ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നും രഞ്ജിനി വ്യക്തമാക്കി. പ്രണയദിനത്തിൽ ശരത്തിനൊപ്പമുള്ള ചിത്രം രഞ്ജിനി പങ്കുവെച്ചിരുന്നു. ഇതോടെ രഞ്ജിനി പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

      View this post on Instagram

A post shared by Ranjini Haridas (@ranjini_h)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP