Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തുഴ ഇല്ലാതെ നമ്മൾ എങ്ങനാ ജി മുന്നോട്ടു പോകുവാ? സർജ്ജിക്കൽ സ്‌ട്രൈക്ക് സാമ്പത്തിക വിപ്ലവം മേഘ സിദ്ധാന്തം അച്ഛാ ദിൻ; വല്യ കാടാണെന്ന് പറഞ്ഞിട്ടെന്താ ഹിമക്കരടി ഒരെണ്ണം പോലുമില്ലെന്ന് മോദി ജി; നരേന്ദ്രൻ ഉള്ള കാട്ടിൽ എന്ത് ഹിമക്കരടിയെന്ന് ബെയർ ഗ്രിയിൽസ്; ട്രോളന്മാർ ആഘോഷമാക്കി മാൻ വെർസസ് വൈൽഡ്

'തുഴ ഇല്ലാതെ നമ്മൾ എങ്ങനാ ജി മുന്നോട്ടു പോകുവാ? സർജ്ജിക്കൽ സ്‌ട്രൈക്ക് സാമ്പത്തിക വിപ്ലവം മേഘ സിദ്ധാന്തം അച്ഛാ ദിൻ; വല്യ കാടാണെന്ന് പറഞ്ഞിട്ടെന്താ ഹിമക്കരടി ഒരെണ്ണം പോലുമില്ലെന്ന് മോദി ജി; നരേന്ദ്രൻ ഉള്ള കാട്ടിൽ എന്ത് ഹിമക്കരടിയെന്ന് ബെയർ ഗ്രിയിൽസ്; ട്രോളന്മാർ ആഘോഷമാക്കി മാൻ വെർസസ് വൈൽഡ്

മറുനാടൻ ഡെസ്‌ക്‌

ഡിസ്‌കവറി ചാനലിലെ പ്രശസ്തമായ ഷോ മാൻ വെർസസ് വൈൽഡിൽ അതിഥിയായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിയെ ഏറ്റെടുത്ത് ട്രോളന്മാർ. ലോകത്തിലെ ഏറ്റവും ജനപ്രീയ സർവെവ് പരമ്പരയായ മാൻ വെർസസ് വൈൽഡ് 2006ലാണ് ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള ഇതിന്റെ എപ്പിസോഡുകൾ ഒറ്റയ്ക്ക് ഒരു മനുഷ്യൻ പ്രകൃതിയെ അറിയാൻ നടത്തുന്ന യാത്രകളാണ്.

മേദിയുടെ ഹിമാലയൻ യാത്രയ്ക്ക് ശേഷം വീണു കിട്ടിയ അവസരം നല്ല രീതിയിൽ ട്രോളന്മാർ ആഘോഷിക്കുന്നുണ്ട്. മഴക്കാത്തിരുന്ന വേഴമ്പലിന്റെ മുന്നിൽ ഇടിവെട്ടി മഴ പെയ്തതു പോലെയാണ് പുതിയ പരിപാടിയെന്നാണ് ട്രോളന്മാരുടെ പക്ഷം. എന്തായാലും മോദിജിയുടെ അടുത്ത പരിപാടിയും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഇത്തവണ ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തിൽ ബെയർ ഗ്രിയിൽസ് പ്രധാനമന്ത്രി മോദിയെ കാണുന്നതാണ് എപ്പിസോഡിന്റെ തീം. ഡിസ്‌കവറി ചാനലിൽ ഓഗസ്റ്റ് 12 വൈകീട്ട് 9 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡിലാണ് ഇന്ത്യൻ പ്രധാനമന്ത്രി എത്തുന്നത്. ലോക പ്രശസ്ത പരിസ്ഥിതി പരിപാടിയായ മാൻ വെർസസ് വൈൽഡ് അവതരിപ്പിക്കുന്നത് ബെയർ ഗ്രിയിൽസ് ആണ്. കാണാം മോദിയുടെ മാൻ വെർസസ് വൈൽഡ് ട്രോളുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP