Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തക്കാളി ചട്നി തയ്യാറാക്കാം

തക്കാളി ചട്നി തയ്യാറാക്കാം

സ്വന്തം ലേഖകൻ

ളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ചട്നി. വിവിധ ചട്‌നികൾ ധാരാളമായി ഉണ്ടാക്കാറുണ്ട്. എന്നാൽ അതിവേഗം ഉണ്ടാക്കി എടുക്കാവുന്ന ഒന്നാണ് തക്കാളി ചട്‌നി. ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യ സാധനങ്ങൾ 

  • തക്കാളി - 1
  • സവാള - 2
  • വറ്റൽമുളക്  - എരുവിനനുസരിച്ച്
  • എണ്ണ - 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

രു പാനിൽ എണ്ണ ഒഴിച്ച് ചൂടായി വന്നതിന് ശേഷം വറ്റൽ മുളക് മൂപ്പിക്കുക. അതിലേക്കു സവാള അരിഞ്ഞത്  ചേർത്തുകൊടുക്കാം. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം.  സവാള നല്ല മയം വന്ന് കഴിഞ്ഞാൽ തക്കാളി അരിഞ്ഞത് ഇട്ടു നന്നായി യോജിപ്പിച്ച് വഴറ്റി എടുക്കുക. ഇവ നന്നായി പാകമായാൽ ഈ കൂട്ട് മിക്സിയിൽ  ഇട്ട് അരച്ചെടുക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP